1 usd = 70.76 inr 1 gbp = 95.34 inr 1 eur = 79.07 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.31 inr

Dec / 2019
13
Friday

മതബോധവും മതാത്മകതയുംമനുഷ്യരുടെ ഉള്ളിൽ ഉള്ള 'ഇൻബിൾട്ട് സോഫ്റ്റ് വെയർ' ആയതു കൊണ്ട് ബിജെപി ക്ക് കാര്യങ്ങൾ എളുപ്പമായി; കമ്യൂണിസ്റ്റുകളുടെ 'അദ്ധ്വാനിക്കുന്ന വർഗ്ഗം' സോഫ്റ്റ് വെയർ മനുഷ്യരിൽ ഇൻബിൾട്ട് അല്ല; എല്ലാ മെഷീനും ആക്‌സ്‌പെക്ട് ചെയ്യുന്നതരം സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്യാൻ കഴിഞ്ഞതുമില്ല; ഇടതിന് സംഭവിച്ചത്: സജീവൻ അന്തിക്കാട് എഴുതുന്നു

May 27, 2019 | 03:57 pm

സിപിഎം അനുഭാവികളെ തെരഞ്ഞെടുപ്പ് പരാജയം ഒരു ദിവസത്തേക്ക് മുറിപ്പെടുത്താറുണ്ട്.പക്ഷെ നേതാക്കൾ അക്ഷോഭ്യരായാണ് നിലകൊള്ളാറുള്ളത്. അവർ വോട്ടെണ്ണൽ ദിവസം ട്രെൻഡ് നോക്കും. അനുകൂലമല്ലെന്നു കണ്ടാൽ ടി.വി.ഓഫ് ചെയ്...

നമ്മുടെ മതത്തെ മാത്രം ടാർജറ്റ് ചെയ്യുന്നു; നമ്മുടെ മതാചാരങ്ങളിൽ മാത്രം സർക്കാർ ഇടപെടുന്നു; നമ്മുടെ മതവിശ്വാസത്തെ മാത്രം ആക്ഷേപിക്കുന്നു; ഹിന്ദുവും അഹിന്ദുവും ഏകദേശം തുല്യമായ ഒരു സമൂഹത്തിൽ ഒരു വിഭാഗത്തെ മാത്രം ടാർജറ്റ് ചെയ്ത് നവോത്ഥാനം അടിച്ചേൽപ്പിച്ചാൽ മതനവീകരണമല്ല മറിച്ച് മത സ്പർദ്ധയാണ് പെരുകുക; സജീവൻ അന്തിക്കാട് എഴുതുന്നു ഇസ്ലാമിനിട്ട് പണിയുന്നവർ

May 09, 2019 | 04:08 pm

ഇസ്ലാമിനിട്ട് പണിയുന്നവർ 'തീവ്രവാദം വളർത്തുന്ന സംഘടനകൾ കാരണം ഞങ്ങൾ മുസ്ലിങ്ങൾക്ക് ജീവിക്കാൻ പറ്റാതായി തുടങ്ങിയിരിക്കുന്നു. പ്രതികരിക്കണമെന്നുണ്ട് പക്ഷെ അവരെ സപ്പോർട്ട് ചെയ്തു തീറ്റിപ്പോറ്റുന്നത് കേരളത...

ഏഴുപേർ ഒരു കൊടിയും പിടിച്ച് തൃശൂർ പട്ടണത്തിലൂടെ നടന്നതായിരിക്കും കേരളത്തിലെ ആദ്യത്തെ മെയ്‌ ദിന റാലി; കേരളത്തിലെ ആദ്യ മെയ്ദിന പ്രകടനത്തിന്റെ പേരിലല്ല ആൾ പിന്നീട് പ്രശസ്തനായത്; കേരളത്തിലും പുറത്തും ഓട്ടോമൊബൈൽ ശൃംഖല സ്ഥാപിച്ച പോപ്പുലർ ഓട്ടോ മൊബൈൽസിന്റെ 'മൊതലാളി' ആയാണ്; സജീവൻ അന്തിക്കാട് എഴുതുന്നു

May 01, 2019 | 05:07 pm

ഏഴുപേർ ഒരു കൊടിയും പിടിച്ച് തൃശൂർ പട്ടണത്തിലൂടെ. ഒപ്പം ബാൻഡ് സെറ്റും. ഇതായിരിക്കണം കേരളത്തിലെ ആദ്യത്തെ മെയ്‌ ദിന റാലി. 1936 മെയ് 1 നാണ്. അന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിസമൊന്നുമില്ല. പക്ഷെ തൊഴിലാളിയും ബ്...

ധർമ്മടം മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥിയായി ടി.പി.വധക്കേസ് പ്രതി കുഞ്ഞനന്തൻ മൽസരിച്ചാലും റിസൽട്ടിൽ മാറ്റമുണ്ടാവുമോ? ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം മനുഷ്യരെ നമുക്ക് വോട്ട് ബാങ്ക് എന്ന് വിളിക്കാം; ഇത് ആധുനിക അടിമത്തം തന്നെയാണ്: സജീവൻ അന്തിക്കാട് എഴുതുന്നു

April 16, 2019 | 03:45 pm

വോട്ടുബാങ്ക് രാഷ്ട്രീയംകൊലപാതകിയും ബലാത്സംഗ നീചനുമായ ഗോവിന്ദച്ചാമി ഒരു രാഷ്ട്രീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി വന്നാലും കണ്ണടച്ച് ആ പാർട്ടിക്ക് തന്നെ വോട്ടു ചെയ്യാനുള്ള മാനസികാവസ്ഥയിൽ എത്തിയ ഒരു കൂട്ടം ...

ഭരണഘടന സംരക്ഷിക്കുന്ന മഹാനായ കുഞ്ഞനന്തനെയും തടവിൽ കിടന്നു കൊണ്ട് തന്നെ ക്വട്ടേഷൻ വർക്കുകൾ കൃത്യമായി ചെയ്തു സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ സംരക്ഷിക്കുന്ന സാക്ഷാൽ കൊടി സുനിയെയും മനസിൽ ധ്യാനിച്ച് പീതാംബരൻ വെട്ടി; നാടിന്റെ ഭാവി.. അതു മാത്രമെ അപ്പോൾ ഓർത്തുള്ളൂ; സിപിഎം വഴി വരുന്ന എന്തിനും നവോത്ഥാനത്തിന്റെ ഒരു ടച്ചുണ്ടാകും; സജീവൻ അന്തിക്കാട് എഴുതുന്നു

February 20, 2019 | 04:23 pm

പീതാംബരൻ വെട്ടി. നാടിന്റെ ഭാവി...അതു മാത്രമെ അപ്പോൾ ഓർത്തുള്ളൂ സിപിഎം വഴി വരുന്ന എന്തിനും നവോത്ഥാനത്തിന്റെ ഒരു ടച്ചുണ്ടാകും. പെരിയയിലെ കൊലപാതകത്തിലും അതുണ്ടെന്ന് വെളിപ്പെട്ടിരിക്കുന്നു.ശബരിമലയിൽ രണ്ടു...

'ഏഷ്യാനെറ്റ് എന്തിനാണ് മലയാളികൾ കാശുകൊടുത്ത് കാണുന്നത് ? കേരളത്തിലെ പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്; ഈയിനത്തിൽ കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടിക്കൊണ്ടിരിക്കുന്നത് ; ലാഭം പോരെന്ന് കരുതിയിട്ടാകും മർഡോക്ക് മുതലാളി ചാനലിന് 19 രൂപ വിലയിട്ടിരിക്കുന്നത്' : സജീവൻ അന്തിക്കാട്

January 26, 2019 | 02:45 pm

ഏഷ്യാനെറ്റ് എന്തിനാണ് മലയാളികൾ കാശു കൊടുത്ത് കാണുന്നത്? കേരളത്തിലെ മൊത്തം പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്. ഈയിനത്തിൽ വെറും കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടി...

'റഷ്യയിൽ സ്വാതന്ത്ര്യത്തിനു വിലക്കുണ്ടെങ്കിലെന്ത് പട്ടിണിയില്ലല്ലോ' എന്ന പഴയവാദങ്ങൾ പൊള്ളയാണെന്ന് കാലം തെളിയിച്ചു; വ്യക്തിസ്വാതന്ത്ര്യമാണ് ജീവശ്വാസം; വ്യക്തിസ്വാതന്ത്ര്യം നിലനിന്നാൽ ആ അവസ്ഥ സ്ഥിതിസമത്വത്തിലേക്ക് നയിക്കും; എസൻസിന്റെ വാർഷിക സെമിനാറിൽ മുഴങ്ങി കേൾക്കുന്നത് ഈ മുദ്രാവാക്യമാണ്; ഫ്രീഡം ഈസ് മൈ റിലീജിയൻ; സജീവൻ അന്തിക്കാട് എഴുതുന്നു

December 17, 2018 | 06:10 pm

 വ്യക്തിസ്വാതന്ത്ര്യത്തെ കുറിച്ചുള്ള ഉന്നതമായ കാഴ്ചപ്പാടുകൾ മുന്നോട്ടു വെക്കപ്പെടുന്നത് നവോത്ഥാന കാലഘട്ടങ്ങളിലാണ്.  പ്രശസ്ത കവിയായിരിക്കെ തന്നെ ജാതിവിരുദ്ധ പോരാളിയുമായിരുന്ന ശ്രീ. കുമാരനാശാന്റെ അക്കാല...

കമൽറാം മാതൃഭൂമിയിൽ ചെയ്തത് എന്ത്? കമൽറാമിനെ സംഘിക്കു വേണ്ടി മാറ്റി എന്നാണ് പ്രചരണമെങ്കിൽ പകരം വന്ന ആൾ സംഘിയാകണം; പകരമെത്തിയ ശ്രീ സുഭാഷ് ചന്ദ്രനെ ഇതിൽ കൂടുതൽ അപമാനിക്കാനുണ്ടോ? മാതൃഭൂമിയിൽ ജോലി ചെയ്യുന്ന എഴുത്തുകാരൊക്കെ സംഘികളാണെന്നാണോ? സജീവൻ അന്തിക്കാട് എഴുതുന്നു

November 07, 2018 | 02:31 pm

കമൽറാം സജീവ് ഏകദേശം 15 വർഷത്തോളം മാതൃഭൂമി ആഴ്ചപ്പതിപ്പിലുണ്ടായിരുന്നു. ആ വാരികയെ അദ്ദേഹത്തിന്റെ ബോധ്യത്തിനനുസരിച്ച് പുതുക്കി പണിയാൻ മാതൃഭൂമിയുടെ മാനേജ്‌മെന്റ് സമ്മതിച്ചതായി തോന്നിയിട്ടുണ്ട്. 15 വർഷം ഒ...

വിശ്വാസം പാക്കേജ് ആയാണ് തലക്കുള്ളിൽ കയറ്റപ്പെടുന്നത്; ആ പാക്കേജിലുള്ള വിശ്വാസസാമാനങ്ങൾ ഒറ്റക്കൊറ്റക്കായി ഉപേക്ഷിക്കാൻ ആദ്യമൊക്കെ വലിയ പ്രയാസമായിരിക്കും; അതിന്റെ ഉദാഹരണമാണ് സ്ത്രീകൾ തന്നെ സ്വയം 'ഞങ്ങൾക്ക് ശുദ്ധിയില്ല' എന്ന മുദ്രാവാക്യവുമായി നാടു ചുറ്റുന്നത്; വിശ്വാസം, അതല്ലേ എല്ലാം; സജീവൻ അന്തിക്കാട് എഴുതുന്നു

October 26, 2018 | 12:08 pm

അയ്യപ്പ സ്വാമിയിൽ വിശ്വസിക്കുന്ന ഒരു ശരാശരി ഭക്തന് ഒരു വിശ്വാസ പാക്കേജ് ഉണ്ട്. ആ പാക്കേജിൽ ഉൾപ്പെടുന്ന കാര്യങ്ങളാണ്; 1) അയ്യപ്പൻ സ്ത്രീയിൽ നിന്നും ജനിച്ചവനല്ല. തൃമൂർത്തികളിൽ രണ്ടു മൂർത്തികൾക്കുണ്ടായ ക...

അടച്ചിട്ട മുറിയിലെ അഞ്ചാറു പേർ എന്നത് പഴങ്കഥയായി; മൂവായിരം പേർക്കിരിക്കാവുന്ന നിശാഗന്ധി ഓഡിറ്റോറിയമാണ് ഇത്തവണ സ്വതന്ത്ര ചിന്താ സംഗമത്തിന് വേദിയായത്; കൊതിപ്പിച്ചും പേടിപ്പിച്ചും വന്ന മതത്തിൽ നിന്ന് മുക്തി നേടുന്നവരുടെ എണ്ണം കൂടുകയാണ്; വസ്തു നിഷ്ഠമായ അറിവ് നേടാനുള്ള സാധുവായ ഒരേയൊരു മാർഗ്ഗം സയൻസാണ്; തെളിവുകൾ നയിക്കട്ടെ എന്നത് ഒരു മനോഭാവമാണ്; അറിവിന്റെ ഉൽസവമായ ലിറ്റ്മസിനെ ഏറ്റെടുക്കേണ്ടത് കാലഘട്ടത്തിന്റെ ദൗത്യമാണ്; സജീവൻ അന്തിക്കാട് എഴുതുന്നു

September 26, 2018 | 03:13 pm

''നിങ്ങൾ പരാജയപ്പെടുന്നതെവിടെയാണെന്ന് പറയട്ടെ. ജീവിതത്തിൽ എപ്പോഴെങ്കിലുമൊരു പ്രതിസന്ധി വരുമ്പോൾ മനുഷ്യന് ഒരത്താണി വേണം. സങ്കടങ്ങൾ തുറന്നു പങ്കു വെക്കാനുള്ള ഒരിടം. ഒരു രക്ഷകനുണ്ടെന്നുള്ള വിശ്വാസം അവർക്...

1992 വരെ യൂസഫലിക്കും അറക്കൽ രാജവംശത്തിനും പാണക്കാട്ട് തങ്ങൾമാർക്കുമൊക്കെ സംവരണമുണ്ടായിരുന്നു; ജാതിയും മതവും വെടിയുന്ന യുക്തിവാദി ജാതിസംവരണം വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ജാതിസംഘടനയിൽ ചേരുന്നതല്ലേ നല്ലത്: സി രവിചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ നാലാം ഭാഗം

May 10, 2018 | 03:24 pm

തിരുവനന്തപുരം: സി രവിചന്ദ്രൻ തുടങ്ങിവെച്ച യുക്തിവാദത്തെ കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുകയാണ്. യുക്തിവാദകൾ സംവരണം ചോദിക്കരുത് എന്നായിരുന്നു അദ്ദേഹത്തന്റെ നിലപാട്. ഇതിനെ എതിർത്തു കൊണ്ട് നിരവധി പേർ രംഗത...

കേരളത്തിൽ ബ്രാഹ്മണ്യത്തിന് എതിരെ പൊരുതാനാണെങ്കിൽ അതൊരു സുഖമാണ്; ബ്രാഹ്മണനോ ബ്രാഹ്മണ്യമോ എഴുന്നേറ്റ് വന്ന് അരുതേ എന്ന് പറയില്ല; കമ്മ്യൂണിസ്റ്റുകാർ വേണ്ടിടത്തും വേണ്ടാത്തിടത്തും അമേരിക്കയേയും മുതലാളിത്തത്തേയും തെറി പറയുന്നത് കേട്ടിട്ടില്ലേ; അമേരിക്കയ്ക്ക് ഇവിടെ വോട്ടില്ലെന്നും ഒരെതിർപ്പും പ്രതീക്ഷിക്കേണ്ടെന്നും അവർക്കറിയാം: സി രവിചന്ദ്രൻ മറുനാടന് നൽകിയ അഭിമുഖത്തിന്റെ മൂന്നാംഭാഗം

May 07, 2018 | 05:35 pm

സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവായ സി രവിചന്ദ്രൻ അടുത്തിടെ സംവരണത്തെ അധികരിച്ച് നടത്തിയ പരാമർശം ഏറെ ചർച്ചയായിരുന്നു. യുക്തിവാദി നിലപാടുള്ളവർക്ക് സംവരണം ആവശ്യമില്ലെന്നാണ് സി രവി...

സർക്കാർ സർവീസിൽ പ്രാതിനിധ്യത്തിന്റെ കുറവിന്റെ കാരണം പിന്നാക്കവസ്ഥയാണ്; അതിന് കാരണം ജാതി വിവേചനമാണ്, റേസിസമാണ് എന്നു തുടങ്ങിയ ഒറ്റമൂലി വാദങ്ങൾ അശാസ്ത്രീയവും യുക്തിഹീനവും: എന്തുകൊണ്ടാണ് താൻ സംവരണത്തെ എതിർക്കുന്നതെന്ന് വ്യക്തമാക്കി യുക്തിവാദി നേതാവ് സി രവിചന്ദ്രൻ: മറുനാടന് നൽകിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം

May 06, 2018 | 10:09 am

തിരുവനന്തപുരം: യുക്തിവാദികൾ സംവരണം ആവശ്യപ്പെടരുത് എന്ന ചർച്ച തുടങ്ങിവെച്ചത് യുക്തിവാദി നേതാവ് സി രവിചന്ദ്രനാണ്. അദ്ദേഹത്തിന്റെ നിലപാടിനെതിരെ നിരവധി യുക്തിവാദികൾ തന്നെ രംഗത്തെത്തുകയുണ്ടായി. എന്നാൽ ആരൊക...

എന്തുകൊണ്ടാണ് ഞാൻ സംവരണത്തെ എതിർക്കുന്നത്? യുക്തിവാദി നേതാവ് സി രവിചന്ദ്രൻ മറുനാടനോട് നയം വ്യക്തമാക്കുന്നു

May 04, 2018 | 08:17 pm

തിരുവനന്തപുരം: സൈബർ ലോകത്ത് ഏറ്റവും അധികം പിന്തുണയുള്ള യുക്തിവാദി നേതാവാണ് സി രവിചന്ദ്രൻ. സംവാദങ്ങളിൽ സജീവമായ അദ്ദേഹം അടുത്തിടെ നടത്തിയ പരാമർശം ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. യുക്തിവാദി നിലപാടുള്...

MNM Recommends