നിഷ്കളങ്കൻ - വായനാസ്വാദനം
ലളിത ആഖ്യാനശൈലിയിൽ ഭാവസാന്ദ്രമായി രചിക്കപ്പെട്ട എട്ട് ചെറുകഥയുടെ കൂട്ടാണ് രഞ്ജിത്ത് വാസുദേവന്റെ 'നിഷ്കളങ്കൻ' എന്ന കഥാസമാഹാരം. പ്രവാസവും, ഗൃഹാതുരത്വവും ഒന്നുപോലെ നിറഞ്ഞുനിൽക്കുന്ന കഥകൾ. ഓരോ കഥയിലും രഞ...
കൊളാബറേഷൻ
'പിള്ളേച്ചോ, ഇന്നലെ ചന്ദ്രയാൻ-രണ്ട് വിട്ടു'. കാലുവെന്ത നായെപ്പോലെ ഓടിക്കിതച്ചുവന്ന അമ്മാനു തന്റെ കക്ഷത്തിൽ യാപ്പണം പൊകയിലപോലെ മടക്കി തിരുകിക്കേറ്റി വച്ചിരുന്ന പ്രമുഖപത്രം നൂർത്ത് പിടിച്ച് പറഞ്ഞപ്പോൾ, ...
തൊണ്ണൂറ്റൊമ്പത് അഥവാ 1924
അയ്യപ്പൻ പിള്ള വീടിന്റെ കോലായിൽ ചാരിയിരുന്നു. നേരം പുലർന്നുവരുന്നതേയുള്ളൂ. രാത്രിയിലെ ബാക്കിവന്ന ഉറക്കം മുഖത്ത് നേർത്ത പാടപോലെ പടർന്നുകിടക്കുന്നു. കാതിൽ വന്നലയ്ക്കുന്ന കിളികളുടെ കളകളനാദം. മാരുതന്റെ തല...
യാ ഇലാഹി ടൈംസ് - വായനാസ്വാദനം
ഒറ്റയിരുപ്പിന് വായിച്ചുതീർക്കാൻ പറ്റിയ ഒരു നോവൽ. അതാണ് യുവ എഴുത്തുകാരൻ അനിൽ ദേവസ്സിയുടെ 2018 -ലെ ഡി.സി പുരസ്കാരം നേടിയ 'യാ ഇലാഹി ടൈംസ്'. തീവ്രവാദവും, ആഭ്യന്തര പ്രശ്നങ്ങളും തകകർത്തുകളയുന്ന ഒരു ജനതയുട...
ക്രിസ്തുമസ് - ഒരു ചരിത്ര അനുഭവം
ക്രിസ്തുമസ് ഒരനുഭവമാണ്. പുതുവർഷത്തിന് വഴിയൊരുക്കി വരുന്ന രക്ഷകന്റെ ജന്മദിനം. മനുഷ്യരായ നാം മറ്റ് ജീവികളിൽ നിന്നും വ്യത്യസ്തരാകുന്നത് വിവിധതരം ആചാരങ്ങളാലും, ആഘോഷങ്ങളാലുമാണ്. അപ്പോൾ ദൈവം മനുഷ്യജന്മമെടുത...
സൊറ - പ്രവാസക്കരയിലെ ഗ്രാമകാഴ്ചകൾ (വായനാസ്വാദനം)
പ്രവാസത്തിൽനിന്നുള്ള എഴുത്തുകാരനായ ഹരിദാസ് പാച്ചേനിയുടെ ഓർമ്മകഥകളുടെ സമാഹാരമാണ് 'സൊറ'. പേര് സൂചിപ്പിക്കും പോലെ ഒരു നാട്ടിൻപുറത്തുകാരൻ അങ്ങകലെ പ്രവാസത്തിലിരുന്ന് ഗൃഹാതുരത്വത്തോടെ പറയുന്ന കഥകളാണിത്. കവല...
ആവിഷ്കാര സ്വാതന്ത്ര്യം മീശപിരിക്കുമ്പോൾ
മീശ എന്ന വിവാദ നോവൽ ഒരു നോവലായി മലയാളി മനസ്സുകളിൽ പതിഞ്ഞ അന്നുമുതൽ ഉറവയെടുത്ത ചില ചിന്തകളാണ് താഴെ. ആദ്യം വിവാദമായ അദ്ധ്യായങ്ങൾ ആഴ്ചപ്പതിപ്പിൽ വായിക്കുക, പിന്നെ അഭിപ്രായം എന്നുകരുതി. പലരുടെയും എടുത്തുച...
നിലാച്ചോറ് കറുത്തവാവിൽ നിന്നും വെളുത്തവാവിലേക്കുള്ള ദൂരത്തിന്റെ പുസ്തകം
വളരെ ആകസ്മികമായി എഴുത്തുകാരനിൽനിന്നും കൈകളിൽ എത്തിച്ചേർന്ന പുസ്തകമാണ് ഷാബു കിളിത്തട്ടിലിന്റെ 'നിലാച്ചോറ്'. ഉമാ പ്രേമൻ എന്ന സ്ത്രീയുടെ കനലുകൾ എരിഞ്ഞടങ്ങാത്ത ജീവിത പോരാട്ടങ്ങളുടെ കഥയാണിത്. ലോകസാഹിത്യം ...
ക്യാമ്പ് ക്രോപ്പറിന്റെ ഇടനാഴികൾ
ആമുഖം പ്രവാസി എഴുത്തുകാരനായ അസിയുടെ ശ്രദ്ധിക്കപ്പെട്ട പുസ്തകമാണ് 'ക്യാമ്പ് ക്രോ പ്പറിന്റെ ഇടനാഴികൾ'. ചുരുങ്ങിയ സമയംകൊണ്ട് മൂന്ന് പതിപ്പുകൾ ഇറങ്ങിയ ഈ നോവൽ ഒത്തിരി ചർച്ചകൾക്ക് വഴിയിട്ടിരിക്കുന്നു. സദ്ദ...
ഒരു ഫേസ്ബുക്ക് പ്രശ്നം
'പിള്ളേച്ചോ, പിള്ളേച്ചോ ദാണ്ടേ ഇങ്ങോട്ടൊന്നു നോക്കിയേ' വെടികൊണ്ട പന്നിയെപ്പോലെ ചാടിക്കേറി വരുന്ന അമ്മാനുവിനെ കണ്ട് പിള്ളേച്ചൻ ഒന്നമ്പരന്നു. 'എന്നടാ ഉവ്വേ?... എന്തുപറ്റി? എലിവാണം വിട്ടമാതിരി?' അതിനു...
ഒരു മുലക്കച്ചകപടം
'എഡോ പൊന്നപ്പാ നിന്റെ പെണ്ണുമ്പുള്ള പേറും പെറപ്പുമൊക്കെ കഴിഞ്ഞ് വന്നോ?' ഗാന്ധിമുക്കിലെ പിള്ളേച്ചന്റെ ചായക്കടയിലെ കാലൊടിഞ്ഞ ബഞ്ചിലിരുന്ന് പാപ്പി കൊച്ചുവെളുപ്പാൻകാലത്ത് പൊന്നപ്പനോട് ചോദിച്ച ചോദ്യമാണിത്....
പറയിപെറ്റ പന്തിരുകുലത്തിന്റെ 67 വർഷങ്ങൾ
അപ്പനെയും അമ്മയെയും കുറിച്ച് സീരിയസ്സായി ഇതുവരെ ഞാൻ എഴുതിയിട്ടില്ല. എന്നാൽ അവരുടെ വിവാഹത്തിന്റെ അറുപത്തേഴാം വർഷം ആഘോഷിക്കുമ്പോൾ, മനസ്സിൽനിന്ന് തുളുമ്പിവീഴുന്ന വരികൾ എഴുതാനായില്ലെങ്കിൽ ജീവിതാന്ത്യംവരെയ...
ഐവറി ത്രോൺ ഒരു ചരിത്ര ഗോപുരം
മനു എസ് പിള്ളയുടെ 'The Ivory Throne' പുസ്തകത്തിലൂടെയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചക്കാലം. സേതുലക്ഷ്മിഭായി തമ്പുരാട്ടിയും തിരുവതാംകൂർ രാജവംശവും എന്നെ മനു എന്ന യുവഎഴുത്തുകാരനിലൂടെ കൂട്ടിക്കൊണ്ടുപോയത് അന്തപുര...
കറുപ്പും വെളുപ്പും
പ്രിയേ.... നിനക്ക് നൽകാൻ എന്റെ നെഞ്ചിലെ ചൂടും, എന്റെ വിരൽത്തുമ്പിലെ തണുപ്പും, കണ്ണുകളിൽ ഉറഞ്ഞുകൂടുന്ന വികൃതികളും ബാക്കി. നിന്റെ കപോലങ്ങളിൽ നിറയുന്ന താപം നുകരുവാൻ എന്റെ ചുണ്ടത്ത് ചുംബനമൊട്ടുകൾ വിടരുന്ന...
കണ്ണുകളിൽ ഒളിപ്പിച്ചത്
'ജയശ്രീ നിന്റെ മുടിയിൽ ഞാനൊന്ന് തൊട്ടോട്ടെ' 'എന്തിനാ?' 'വെറുതെ''വെറുതെയോ?''ഉം''വെറുതെ എന്തിനാ തൊടുന്നെ? എന്തേലും കാര്യമുണ്ടേൽ തൊട്ടോ?' ഞാനന്നു സംശയിച്ചു. എന്താണ് കാര്യം? പിന്നെ ഞാനെന്റെ വലതുകരം നീട്ടി...