1 usd = 75.46 inr 1 gbp = 93.01 inr 1 eur = 82.84 inr 1 aed = 20.54 inr 1 sar = 20.08 inr 1 kwd = 244.40 inr

May / 2020
27
Wednesday

ഏറ്റവും നല്ല കോവിഡ് പാക്കേജ് അവതരിപ്പിച്ചത് ബംഗ്ലാദേശാണ്; കേരളവും ഇന്ത്യയും പിന്തുടരേണ്ട മാതൃക ഇതാണ്; അല്ലാതെ ഉടായിപ്പ് മൊറട്ടോറിയം അല്ല....ആരോട് പറയാൻ ..ആര് കേൾക്കാൻ: ബൈജു സ്വാമി എഴുതുന്നു

April 07, 2020 | 09:17 pm

 ഏറ്റവും നല്ല കോവിഡ് പാക്കേജ് ലോകത്ത് തന്നെ അവതരിപ്പിച്ചത് ബംഗ്‌ളദേശ് എന്ന 'പട്ടിണി 'രാജ്യമാണ്. അവരുടെ garment export യൂണിറ്റുകൾ ഒട്ടു മുക്കാലും അടഞ്ഞു പോകുന്നതും ഫാക്ടറി ഉടമകൾ പാപ്പരാകുന്നതും തൊഴിലാള...

മുത്തൂറ്റ് സമരം കേരളത്തിൽ നല്ലതാണ്; അസംഘടിത തൊഴിൽ ചൂഷണം അത്ര ഭീകരമാണ് കേരളത്തിൽ; ഇവർ വ്യവസായമൊന്നും നടത്തുന്നില്ല; മുത്തൂറ്റ് മുതലാളി കേരളത്തിൽ ഒരു ടാക്സും കൊടുക്കുന്നില്ല; ജീവനക്കാരുടെ മുഷ്‌ക് എന്ന് പറയുന്നവർ ഓർക്കുക: കൊള്ളലാഭം ഉണ്ടാക്കി കൊടുക്കുന്ന ക്വട്ടേഷൻ ജോലി ചെയ്യിച്ചിട്ടാണ് ശമ്പളം നിഷേധിക്കുന്നത്; ധനകാര്യ വിദഗ്ധൻ ബൈജു സ്വാമി എഴുതുന്നു

September 07, 2019 | 04:07 pm

 മുത്തൂറ്റ് സമരത്തെ കുറിച്ച് വിശദമായി എഴുതണം എന്ന് കരുതിയിരുന്നതാണ്. പക്ഷേ ഡാറ്റാ വിശകലനം ചെയ്ത് എഴുതിയില്ലെങ്കിൽ തല്പര കക്ഷികൾ സിഐടിയു ഗുണ്ടാപ്പട ലിസ്റ്റിൽ എന്നെയും പെടുത്തും. കമ്പനി അടച്ചു പൂട്ടാൻ ന...

ബിജെപിയെ തിരിച്ചടിച്ചത് നോട്ട് നിരോധനവും സാമ്പത്തിക പരിഷ്‌കാരങ്ങളും വരുത്തിയ കർഷകരുടെ കണ്ണുനീർ; മൊത്തവ്യാപാര കേന്ദ്രത്തിലെ കണ്ണിയായ ചെറുകിട കച്ചവടക്കാരനെ തുടച്ചുനീക്കി റിലയൻസിന് വഴി വെട്ടിയപ്പോൾ കർഷക ആത്മഹത്യ നിത്യസംഭവം; നോക്കു കുത്തിയായി നീതി ആയോഗം; ജെയ്റ്റ്‌ലിയുടെ കസേര തെറിക്കുമോ എന്നതും കണ്ടറിയണം: ബിജെപിയെ തോൽപ്പിച്ച സാമ്പത്തിക ഘടകങ്ങളെ കുറിച്ച് ബൈജു സ്വാമി എഴുതുന്നു

December 11, 2018 | 07:12 pm

അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ പരാജയം അപ്രതീക്ഷിതമായിരുന്നില്ല. എങ്കിലും ഛത്തീസ്‌ഗറിലെയും രാജസ്ഥാനിലേയും കനത്ത തോൽവിയും മധ്യപ്രദേശ് പോലെ ബിജെപിയുടെ കോട്ടയിലെ തോൽവിയും...

ഉർജിത് പട്ടേലിനെയും ഗുരുമൂർത്തിയെയും ജെയ്റ്റ്‌ലിയെയും അടിച്ചു പുറത്താക്കി രാജ്യദ്രോഹം ചുമത്തി കുറ്റ വിചാരണ ചെയ്യുകയാണ് വേണ്ടത്; ഇത് പോലെയുള്ളവരെ ചുമന്നാൽ സിംബാംബ്വെയിൽ കണ്ടത് പോലെ ഒരു ചാക്ക് നോട്ട് കൊടുത്തു ഒരു കിലോ അരി വാങ്ങേണ്ട അവസ്ഥ വരും: ബൈജു സ്വാമി എഴുതുന്നു

November 01, 2018 | 08:04 am

 നേരത്തെ പല തവണയായി ഞാൻ എഴുതിയിട്ടുണ്ട് ഇന്ത്യൻ ബാങ്കിങ്ങിൽ എന്തോ വലിയ അഗ്‌നി പർവതം ഒളിച്ചിരിപ്പുണ്ടെന്ന്. അത് മറച്ചു പിടിക്കാനും പ്രതിസന്ധി കൈവിട്ടു പോകാതെ മറികടക്കാനും ഉള്ള ശ്രമങ്ങൾ ആയിരുന്നു നോട്ടു...

തത്വ ചിന്തയുടെയും സാഹിത്യത്തിന്റെയും കളിത്തൊട്ടിലായ റഷ്യൻ സാഹിത്യത്തിലെ അപചയം; കംബോഡിയയിൽ എഴുത്തുകാരനെ പോത്തിന്റെ കൂടെ നിലമുഴാൻ വിട്ടത്; വിപ്ലവകാലത്തിനു ശേഷം നോബൽ ജേതാക്കൾപോലും മറ്റു രാജ്യത്തേക്ക് താമസം മാറ്റിയത്; ഇതെല്ലാം മാർക്‌സിസത്തിന്റെ പൊളിറ്റിക്കൽ ആമിന്റെ സമഗ്രമായ അടിച്ചൊതുക്കൽ മൂലമാണ്: വേറിട്ടൊരു ചിന്ത പങ്കുവച്ച് ഒരു ഫേസ്‌ബുക്ക് പോസ്റ്റ്

January 15, 2018 | 01:59 pm

ഇന്നലെയും മിനിയാന്നും ഒരു 'കമ്യൂണിസ്റ്റ് വിരുദ്ധൻ' ആയ സുഹൃത്തിന്റെ കൂടെ നീണ്ട യാത്രകൾ ആയിരുന്നു. ഞാൻ ഇടതു ആശയഗതിയോടു അടുപ്പം പുലർത്തുന്നയാളായതു മൂലം എപ്പോളൊക്കെ ഒന്നിച്ചു യാത്ര ചെയ്യുക, സമയം പങ്കിടുക ...

60000 കോടി ഉടമയായ ആചാര്യ ബാലകൃഷ്ണൻ പത്തു കൊല്ലം മുൻപ് നേപ്പാളിൽ നിന്നും വണ്ടിക്കൂലി ഇല്ലാതെ ഹരിദ്വാറിൽ വന്നു ചാടിയ സ്ത്രീ പീഡന കേസിലെയും തട്ടിപ്പ് കേസിലെയും പ്രതി ചേർക്കപ്പെട്ടയാൾ; കുടുംബശ്രീക്കാർ പോലും നികുതി അടയ്ക്കുമ്പോൾ വിറ്റുവരവ് 17000 കോടി ആയിട്ടും ഒരു രൂപ പോലും പതഞ്ജലി നികുതിയടച്ചിട്ടില്ല: ബാബാ രാംദേവ് ഇന്ത്യയുടെ അന്തകൻ ആവുന്നത് ഇങ്ങനെ?

December 25, 2017 | 11:44 am

ബാബാ രാംദേവ് എന്ന തട്ടിപ്പു സന്യാസിയെ കുറിച്ച് ഞാൻ ആണ് കുറച്ചു വര്ഷം മുൻപ് ആദ്യമായി എഴുതിയത്.ഇയാളുടെ പതഞ്ജലി പോലും ക്രോണി കാപിറ്റൽ കമ്പനിയാണ്, ഇയാൾ ആരും കണക്കു കൂട്ടാത്ത ലെവലിൽ സമ്പത്തുണ്ടാക്കി ഗ്രാമ...

പൊട്ടി പൊളിഞ്ഞു നിക്കർ കീറിയ വിജയ് മല്യയും സഹാറയും ഒക്കെ ശമ്പളം കൊടുക്കുന്നില്ലായിരുന്നുവെങ്കിലും ഐപിഎൽ കളി നടത്തിയത് ഓർമയുണ്ടല്ലോ? ഇപ്പോൾ അത് പോലെ ഉള്ളവർ ബിറ്റ്‌കോയിൻ പരിപാടിയാണെന്നാണ് സംശയം; നോട്ട് നിരോധനവും ബിറ്റ്‌കോയിന്റെ കുതിച്ചുകയറ്റവും തമ്മിൽ ബന്ധമുണ്ടെന്ന് നിരീക്ഷിക്കുന്നു ബൈജു സ്വാമി

December 21, 2017 | 05:43 pm

തിരുവനന്തപുരം: ബിറ്റ്‌കോയിൻ എന്ന സാങ്കൽപിക കറൻസിയെ കുറിച്ചാണ് എല്ലായിടത്തും ഇപ്പോൾ സംസാരം.ബിറ്റ്‌കോയിന്റെ വിനിമയമൂല്യം രണ്ടാഴ്ച് മുമ്പ് 12,000 ഡോളർ എന്ന മാന്ത്രിക സംഖ്യ കടന്നിരുന്നു. ചരിത്രത്തിലെ ഏറ്റ...

മനുഷ്യന്റെ ആവശ്യങ്ങളെ ലഘൂകരിക്കാൻ ഉണ്ടാക്കിയ ലസാഗു ആയ പേപ്പറാണ് കറൻസി; സെൻട്രൽ ബാങ്കുകളും സ്വർണ ശേഖരമൊന്നും ഇല്ലാതെ പേപ്പർ കറൻസികൾ തോന്നിയത് പോലെ അടിച്ചു കൂട്ടാൻ തുടങ്ങി; തട്ടിപ്പു രാജ്യങ്ങളിലെ കറൻസികൾ കടലാസ് പോലെയായി; ബൈജു സ്വാമി എഴുതുന്നു

November 26, 2017 | 02:18 pm

ബാർട്ടർ എന്ന സമ്പ്രദായത്തിൽ നിന്നും രെക്ഷ നേടാനും വ്യാപാരവും ഭൗതിക ആവശ്യങ്ങളും നിറവേറ്റാനും മൂല്യം ഭാവിയിലേക്ക് സൂക്ഷിച്ചു വെയ്കും മനുഷ്യൻ കണ്ടെത്തിയ ലസാഗു ആണ് കറൻസി. ആദ്യം അത് സ്വർണമായിരുന്നു. കാരണം ...

നോട്ടുകൾ പിൻവലിക്കുന്നത് കള്ളപ്പണ വേട്ടക്കാണെന്നും ഡിജിറ്റൽ യുഗത്തിനാകും എന്നു പറഞ്ഞിട്ട് എന്തായി? കുമിഞ്ഞു കൂടിയ 12 ലക്ഷം കിട്ടാക്കടം പിടിച്ചെടുത്തോ? ബാങ്കുകൾക്ക് മൂലധനമായി സർക്കാർ നികുതിയായി പിരിച്ച 2 .2 ലക്ഷം കോടി കൊടുക്കുമെന്നത് വലിയ തട്ടിപ്പ്; നികുതിപ്പണം കോർപ്പറേറ്റുകൾക്ക് ഉരുട്ടിക്കൊടുക്കുന്ന ബിജെപിയുടെ കുതന്ത്രം കരുതിയിരിക്കുക.

October 27, 2017 | 05:44 pm

ഒരു വർഷം മുൻപ് ഒരു പാതിരായ്ക്ക് നാളെ മുതൽ നിങ്ങൾ റേഷനായി 2000 രൂപ മാത്രം ബാങ്കിൽ നിന്നും പിൻവലിച്ചാൽ മതി എന്ന് ഒരു പ്രധാന മന്ത്രി ഉളുപ്പില്ലാതെ പറഞ്ഞു. നോട്ടുകൾ പിൻവലിക്കുന്നത് കള്ളപ്പണ വേട്ടയ്ക്കാണെന...

ഉത്സവപ്പറമ്പിലെ പഴയ കിലുക്കിക്കുത്തുകാർ കോട്ടിട്ട രൂപമാണ് ഇപ്പോൾ വിപണി നിയന്ത്രിക്കുന്നത്; അവർ വാർത്തകൾ 'വിശകലനം' വഴി കുക്കപ് ചെയ്തു കുഴിയിൽ ചാടിക്കാൻ ഡെഡികേറ്റഡ് ചാനലുകൾ തുടങ്ങിയിരിക്കുന്നു; ഉയർന്ന ഓഹരി വിപണി കണ്ടു പണം നിക്ഷേപിക്കുന്നവർ കിട്ടാക്കടം കൊണ്ട് ഊർദ്ധ ശ്വാസം വലിക്കുന്ന ബാങ്കുകളും ബാലൻസ് ഷീറ്റ് പോലും ഇല്ലാതെ തുണിയില്ലാതെ അലയുന്ന കോർപ്പറേറ്റുകളും ഡീമോണിറ്റൈസേഷൻ മൂലം ചത്ത് കാർഷികമേഖലയും സൂചിപ്പിക്കുന്നത് കാണാതെ പോകുന്നു...

September 20, 2017 | 09:37 am

നാടൻ പത്രങ്ങളിൽ സാധാരണ ബിസിനസ് ജേര്ണലിസ്റ്റുകൾ ആയി നമ്മൾ കാണുന്നവരിൽ കുറെ അധികം ആളുകൾ ബി എ സോഷ്യോളജി,ഇസ്ലാമിക് ഹിസ്റ്ററി ടീമ്‌സ് ആയിരിക്കും. അവർ അഭിപ്രായം ശേഖരിച്ചു സാമ്പത്തിക സ്ഥിതി എങ്ങിനെ എന്ന് നാ...

Loading...

MNM Recommends

Loading...