1 usd = 75.90 inr 1 gbp = 92.99 inr 1 eur = 83.42 inr 1 aed = 20.66 inr 1 sar = 20.21 inr 1 kwd = 245.85 inr

May / 2020
28
Thursday

മരുന്നു കമ്പനികളുടെയും ഇൻഷുറൻസ് കമ്പനി കളുടെയും വിഹിതം വേറെ; നേട്ടങ്ങളും കൊള്ളയും ആണ് ഈ കരാറിന്റെ നിഗൂഢമായ വ്യവസ്ഥ ചെയ്യപ്പെടാത്ത കപടോദ്ദേശം; വ്യക്തികളെ തിരിച്ചറിയുന്ന വിധത്തിൽ വിവരശേഖരണം നടത്തിയാൽ മാത്രമേ കൊള്ള നടത്താൻ കഴിയൂ; സ്പ്രിങ്ക്‌ളർ : കോടതി വിധിക്ക് തങ്കത്തിളക്കം: അഡ്വ പി റഹിം എഴുതുന്നു

May 13, 2020 | 07:49 am

കോടതി വിധിക്ക് തങ്കത്തിളക്കം. സ്റ്റേ, റദ്ദ് എന്നീ വാക്കുകൾ വന്നില്ലെങ്കിലും ഹൈ ക്കോടതിയുടെ ഇടക്കാല ഉത്തരവ് കരാറിലെ വ്യവസ്ഥകൾ റദ്ദായതുപോലെയാണ് എന്നാണ് നിയമജ്ഞർ വിലയിരുത്തുന്നത്. ഐ.ടി. സെക്രട്ടറിയും സ്പ...

കമ്മീഷന്റെ അന്വേഷണം കേസ് വിചാരണയേ അല്ല; കമ്മീഷന് മുന്നിൽ വാദിയോ പ്രതിയോ ഇല്ല; അന്വേഷണം നടത്തി റിപ്പോർട്ട് നൽകുക മാത്രമാണ് ഉത്തരവാദിത്വം; റിപ്പോർട്ട് കിട്ടിയാൽ സർക്കാർ റിപ്പോർട്ടിന്മേൽ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ 6 മാസത്തിനുള്ളിൽ പാർലമെന്റിന്റേയോ നിയമ സഭയുടേയോ മേശപ്പുറത്ത് വയ്ക്കണം; നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? ജുഡീഷ്യൽ അന്വേഷണത്തിന്റെ നിയമ വശങ്ങൾ: അഡ്വ.പി.റഹിം എഴുതുന്നു

July 09, 2019 | 10:06 am

കേരളത്തിൽ നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള സർക്കാർ. ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികളും അതുപോലെ മറ്റു സംഘടനകളും ശക്തമായി ആവശ്യപ്പ...

പ്രധാനമന്ത്രിയുടെ ഇഫ്താറുകളിൽ: പ്രധാനമന്ത്രിയായിരിക്കെ മന്മോഹൻ സിങ് ഒരുക്കിയ ഇഫ്താറിന്റെ അനുഭവ സാക്ഷ്യം; അഡ്വ പി റഹിം എഴുതുന്നു

June 01, 2018 | 06:02 am

പരിശുദ്ധ റമളാനിലെ ഇഫ്താറിന്റെ തിരക്കാണ് കേരളത്തിലിന്ന്. മന്ത്രിമാർ മുതൽ ചെറിയ സംഘടനകൾ വരെ ഇഫ്താർ സംഗമത്തിന് വേദിയൊരുക്കുന്ന കാഴ്ച സംസ്ഥാനത്ത് പുരോഗമിക്കുകയാണ്. ചില മാധ്യമങ്ങളും ഇവിടെ ഇഫ്താർ വേദിയൊരുക്...

പട്ടിണിക്കാരായ സ്ത്രീപുരുഷന്മാർ ചെയ്യുന്ന നിസ്സാരകളവുകളേക്കാൾ മദ്യപാനമാണ് ഇന്ത്യയിൽ കൂടുതൽ കുറ്റകരമെന്ന് ഞാൻ വിശ്വസിക്കുന്നു: കേരളം മറക്കുന്ന ഗാന്ധീസൂക്തങ്ങളിലൂടെ

October 01, 2017 | 12:26 pm

കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മദ്യത്തിന്റേതാണ്. ' കിട്ടാനുള്ള എഴുപ്പമാണ് കുടിക്കുവാനുള്ള പ്രേരണ വർദ്ധിപ്പിക്കുന്നതെന്ന്' ഗാന്ധി പറഞ്ഞിട്ടുണ്ട്. മദ്യപാനം മോഷണത്തേക്കാളും വ്യഭിചാരത്തേക്കാളും ക...

Loading...

MNM Recommends

Loading...