1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
24
Sunday

ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങളുടെ ആവേശം ചോരാതെ യുകെ മലയാളികൾക്കും ആസ്വദിക്കാം; വിവോ ഐപിഎൽ 2019ന്റെ ലൈവ് സംപ്രേഷണാവകാശം സ്വന്തമാക്കി യപ്പ് ടിവി; ഓസ്‌ട്രേലിയ, സൗത്ത് ഈസ്റ്റ് ഏഷ്യാ അടക്കം എല്ലാ രാജ്യങ്ങളിലും ലൈവ് സംപ്രേഷണം

March 23, 2019 | 04:08 pm

ഡൽഹി: ദക്ഷിണേന്ത്യൻ ലോകത്ത് മുൻനിരയിൽ നിൽക്കുന്ന ഒടിടിയായ യപ്പ് ടിവി ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കാൻ എത്തുകയാണ് ഇത്തവണ. ഇന്ത്യയ്ക്കു പുറത്ത് ക്രിക്കറ്റ് മത്സരം സംപ്രേഷണം ചെയ്യാനുള്ള അവകാശമാണ് ...

ഇശലുകളുമായി അനുഗ്രഹീത ഗായകർ വേദി കീഴടക്കി; ഇശൽ നിലാവ് അവിസ്മരണീയമായി

March 23, 2019 | 03:38 pm

ദോഹ : സംഗീതം സാമൂഹ്യ സൗഹാർദ്ധത്തിന് എന്ന ആശയവുമായി മീഡിയപ്ലസ് സംഘടിപ്പിച്ച ഇശൽ നിലാവ് സംഘാടക മികവുകൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ഖത്തറിലെ ഇന്ത്യൻ കൾചറൽ സെന്റർ അശോകാ ഹാളിലെ നിറഞ്ഞ സദസ്സിന് അവിസ്മ...

കുവൈറ്റ് വൺ ഇന്ത്യാ അസ്സോസിയേഷൻ സെവൻസ് സോക്കർ കപ്പ് 29ന്

March 23, 2019 | 03:35 pm

കുവൈത്തിലെ ഫുട്‌ബോൾ പ്രേമികൾക്ക് ആവേശമായി രണ്ടാം വൺ ഇന്ത്യ സെവൻസ് സോക്കർ കപ്പ് മാർച്ച് 29ന് നടക്കും. ദയ്യ ഫുട്‌ബോൾ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് കുവൈറ്റിലെ പതിനെട്ട് മുൻനിര ടീമുകൾ മാറ്റുരയ്ക്കും. ടൂർ...

ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്‌റൈനിലെത്തുന്നു

March 23, 2019 | 03:06 pm

മനാമ: പ്രമുഖ വാഗ്മിയും എഴുത്തുകാരനും ട്രൈനറുമായ ഡോ.സാലിം ഫൈസി കൊളത്തൂർ ബഹ്റൈനിലെത്തുന്നു.മിഅ്‌റാജ് ദിനത്തോടനുബന്ധിച്ച് മാർച്ച് 28 മുതൽ ഏപ്രിൽ 6 വരെ സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ദശദിന കാന്പയിനിൽ വിവി...

സൗദിയിലെ ഫാർമസികളിൽ സ്വദേശിവത്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ 20 ശതമാനം സ്വദേശിവത്കരണം; മലയാളികൾക്ക് തിരിച്ചടി

March 23, 2019 | 03:04 pm

മലയാളികൾ ഏറെയിള്ള സൗദിയിലെ ഫാർമസി മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാനുള്ള പദ്ധതി തൊഴിൽ, സാമൂഹ്യക്ഷേമ മന്ത്രാലയം പ്രഖ്യാപിച്ചു. അഞ്ച് ജോലിക്കാരുള്ള സ്ഥാപനങ്ങളിൽ നിർബന്ധമായും ഒരു സ്വദേശി എന്ന തോതിൽ 20 ശത...

ഖിയ ചാമ്പ്യൻസ് ലീഗിന് ഉജ്ജ്വല തുടക്കം; ടീ ടൈം എഫ്സിക്ക് വിജയം

March 23, 2019 | 01:48 pm

ദോഹ: എക്‌സ്‌ചേഞ്ച് റിയ ട്രോഫിക്കായുള്ള ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗിന് ദോഹസ്റ്റേഡിയത്തിൽ ഉജ്ജ്വല തുടക്കം. ഇന്നലെ നടന്ന ആദ്യ മൽസരത്തിൽ അൻസാർ ടീ എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ടീ ടൈം എഫ് സ...

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ ബഹറിൻ ജനറൽ ബോഡി യോഗം നടന്നു

March 23, 2019 | 01:22 pm

പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശേരിയുടെ വാർഷിക ജനറൽ ബോഡി യോഗം ഗഫൂൾ -ലുള്ള ഐമാക് കൾച്ചറൽ ഹാളിൽ വെച്ച് നടന്നു. പ്രസിഡണ്ട് പൗലോസ് പള്ളിപ്പാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ഡേവിസ് ഗർവാസ...

കേരളസമ്പദ്വ്യവസ്ഥയെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച റിവൈറ സ്യൂട്ട്‌സിൽ ആരംഭിച്ചു

March 23, 2019 | 11:53 am

പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ന്യൂ ഇക്കണോമിക് തിങ്കിങ് എന്ന നോൺ പ്രോഫിറ്റ് സംഘടനയും കേരളസമ്പദ്വ്യവസ്ഥയെക്കുറിച്ച് സംഘടിപ്പിക്കുന്ന ദ്വിദിന ചർച്ച റിവൈറ സ്യൂട്ട്‌സിൽ ഇന്ന് ആരംഭിച്ചു.പോൾ ആന്റണ...

ഗവേഷണത്തിനിടെ സ്വാതന്ത്ര്യത്തിൽ കൈകടത്താനുള്ള കേന്ദ്ര സർക്കാർ നീക്കം അപലപനീയം; സർക്കുലർ പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്‌കോളെഴ്‌സ് ഓർഗനൈസേഷൻ

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ മാത്രം ഗവേഷണം അനുവദിച്ചാൽ മതിയെന്ന വിധത്തിൽ കേന്ദ്ര സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയ മാനവവിഭവശേഷി മന്ത്രാലയത്തിന്റെ സർക്കുലർ പിൻവലിക്കണമെന്ന് ഡെമോക്രാറ്റിക് റിസർച്ച് സ്‌...

വീരേന്ദ്രകുമാറിന്റെ നേതാവ് ലാലുവിന്റെ പാർട്ടിയിൽ ലയിക്കുന്നു; ഇക്കുറി ബീഹാറിൽ മത്സരിക്കുന്നത് ആർജെഡിയുടെ ലേബലിൽ; കോൺഗ്രസ് 9 സീറ്റു കൊണ്ട് തൃപ്തിപ്പെട്ടപ്പോൾ ചെറുകക്ഷികൾ 11 സീറ്റുകൾ ഉറപ്പിച്ചു; മോദി-നിതീഷ് വിരുദ്ധ സഖ്യത്തിന്റെ മുഴുവൻ വോട്ടുകളും ഒരുമിച്ചപ്പോൾ പുറത്തായത് സിപിഎമ്മും സിപിഐയും; ബീഹാറിൽ ഒരുങ്ങുന്നത് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോക്‌സഭാ മത്സരം

March 23, 2019 | 10:51 am

പട്‌ന: ബിഹാറിലെ 40 ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് മഹാസഖ്യം സീറ്റ് വിഭജനം പ്രഖ്യാപിക്കുമ്പോൾ ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദൾ പാർട്ടി ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ചേർന്നു. കേരളത്തിൽ എംപി വീരേന്ദ്രക...

വിവാദ താരം നടി ശ്രീ റെഡ്ഡിക്ക് നേരെ വധ ഭീഷണിയും ആക്രമണവും; വീട്ടിൽ കേറി അക്രമിച്ച കേസിൽ പണമിടപാട് സ്ഥാപന ഉടമയ്‌ക്കെതിരെ പരാതിയുമായി നടി

March 23, 2019 | 09:16 am

വീട്ടിൽ കയറി വധഭീഷണിയുയർത്തിയ രണ്ട് പേർക്കെതിരെ പേലീസിൽ പരാതി നൽകി തെലുങ്ക് നടി ശ്രീ റെഡ്ഢി. അനധികൃതമായ ആക്രമണം നടത്തിയ പണമിടപാടുകാരനും സഹായിക്കുമെതിരെയാണ് നടി പരാതി നല്കിയത്. വീട്ടിൽ കയറി തന്നെ രണ്ട്...

ബോളിവുഡ് നടി ശ്രദ്ധ കപൂറിന്റെ വിവാഹം ഉറപ്പിച്ചതായി വാർത്തകൾ; ബാല്യകാല സുഹൃത്തും ഫോട്ടോഗ്രാഫറുമായാ റോഷൻ ശ്രേഷ്ഠമായുള്ള വിവാഹം അടുത്തവർഷമെന്നും പ്രചരണം; മകളുടെ വിവാഹവാർത്തകൾ തള്ളി പിതാവ് ശക്തി കപൂർ

March 23, 2019 | 08:56 am

ബോളിവുഡിൽ നിന്നും വീണ്ടുമൊരു വിവാഹ വാർത്ത കൂടി എത്തിയിരിക്കുകയാണ്. നടി ശ്രദ്ധ കപൂറിന്റെ വിവാഹ വാർത്തയാണ് പ്രചരിക്കുന്നത്.സുഹൃത്തും ഫോട്ടോഗ്രാഫറുമായ റോഷൻ ശ്രേഷ്ഠയുമായുള്ള നടിയുടെ വിവാഹം 2020 ഓടെ ഇവരുടെ...

മലയാളം ഓക്കെ നോട്ട് വെരി ടഫ്; ദിസ് ക്യാരക്ടകർ ഈസ് വെരി ക്ലീൻ; നോ എനിതിങ്; ഇംഗ്ലീഷ് പറഞ്ഞ് ചിരിപ്പിച്ച് സജിയായി സൗബിൻ; കുമ്പളങ്ങി നൈറ്റ്‌സിലെ ലൊക്കേഷനിൽ വിശേഷങ്ങളുമായി താരങ്ങൾ; വീഡിയോ കാണാം

March 23, 2019 | 08:40 am

തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം കുമ്പളങ്ങി നൈറ്റ്‌സിന്റെ അണിയറവിശേഷങ്ങളുടെ വീഡിയോകൾ ഓരോന്നായി പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്. ചിത്രത്തിൽ നിന്നും ഡീലിറ്റ് ചെയ്ത രംഗങ്ങൾ മുതൽ പ്രേക്ഷക...

ഹോളിവുഡിലും ഇനി ബാബു ആന്റണിയുടെ ആക്ഷൻ രംഗങ്ങൾ തീപാറിക്കും; ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ആക്ഷൻ കിങ് ഹോളിവുഡിലേയ്ക്ക്; ലൊക്കേഷൻ വീഡിയോ പങ്ക് വച്ച് താരം

March 23, 2019 | 08:26 am

മലയാള സിനിമയുടെ സ്വന്തം ആക്ഷൻ ഹീറോ ബാബു ആന്റണി ഹോളിവുഡിലേക്ക്.ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആൻഡ് ബ്ലഡ് എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിന്റെ ആക്ഷൻ കിങ് ഹോളിവുഡിൽ ചുവടുവയ്ക്കുന്നത്. വാറൻ ഫോസ്റ്റർ ആണ് ചിത്രം...

MNM Recommends