1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

കുടുംബം നോക്കാനും നെഞ്ചിലൊരിറ്റ് ആർദ്രത ബാക്കിയുള്ളതും കൊണ്ടാണ് അവരിതിന് ഇറങ്ങിത്തിരിക്കുന്നത്; മിക്കവർക്കും ട്രോമ കെയർ പരിശീലനം ലഭിച്ചിട്ടില്ല; നേരിട്ട് കാണുന്ന ആഘാതങ്ങൾ ഉറക്കവും സ്വൈര്യവും സ്വസ്ഥതയും നശിപ്പിക്കുമ്പോഴും അതിനെ നേരിടാനുള്ള മനോബലമുണ്ടാകാനുള്ള പരിശീലനമോ കൗൺസിലിംഗോ മിക്കയിടത്തുമില്ല; സല്യൂട്ട് ചെയ്യുന്നു ആംബുലൻസ് പൈലറ്റുമാരെ..നിങ്ങളുടെ മുന്നിലെ വളയങ്ങൾ ജീവന്റെ സ്പന്ദനം പേറുന്നുവല്ലോ; ഡോ. ഷിംന അസീസ് എഴുതുന്നു

June 11, 2019 | 04:57 pm

ഡ്രൈവറായോ രോഗിയായോ അല്ലാതെ ആംബുലൻസിൽ കേറീട്ടുണ്ടോ? ബൈസറ്റാൻഡറായോ ഡോക്ടറായോ നേഴ്സോ പാരമെഡിക്കൽ സ്റ്റാഫോ ആയിട്ടോ അതുമല്ലെങ്കിൽ 'ധൈര്യപ്രവാഹികളായിട്ടോ...'പല തവണ കയറിയിട്ടുണ്ട്. രണ്ടു തവണ കുടുംബാംഗങ്ങൾക്ക...

പാവം ആമാശയം! പകൽ നോമ്പെടുത്ത് വൈകുന്നേരം സോഡയും സ്വർഗോം നരകോം പാതാളോം കടലിന്റടിത്തട്ടും ഒന്നിച്ച് കാണിക്കുന്ന കാന്താരി മുളകും ഇഞ്ചിയും പുതിനയും നാരങ്ങനീരും കസ്‌കസും ഒന്നിച്ച് ചേർത്ത ഫുൾജാർ എങ്ങനെ നോക്കിയാലും അനാരോഗ്യകരമാണ്; നോമ്പെടുത്തിട്ടില്ലെങ്കിൽ പോലും വയറ്റിൽ സുനാമിയുണ്ടാക്കുന്ന ഈ വസ്തു കുടിക്കുന്ന ത്രില്ലിനപ്പുറം ഒരു കുന്തവും തരാൻ പോണില്ല: വൈറലാകുന്ന ഫുൾജാർ സോഡയുടെ ഹാനികരമാകുന്നത് എങ്ങനെയെന്ന് ഡോ. ഷിംന അസീസ് എഴുതുന്നു

June 03, 2019 | 01:14 pm

 ഏത് സോഷ്യൽ മീഡിയ ആപ്പ് തുറന്നാലും ഫുൾജാർ സോഡയും വേറേതാണ്ട് സോഡയുമൊക്കെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുകയാണ്. നോമ്പ് തുറന്ന് കഴിഞ്ഞാൽ പിന്നെ സർവ്വം പതപതാന്ന് ഒഴുകണം. കണ്ടിട്ട് പേട്യാകുന്നത് പോരാഞ്ഞിട്ട് ചേരുവകൾ...

അന്യസ്ത്രീകളെ വരിവരിയായി സ്‌കാൻ ചെയ്യുന്നത് അനിസ്ലാമികമാണെന്ന ഭാഗം സാർ പഠിച്ചിട്ടില്ലേ? അതെന്തേ നിങ്ങളെപ്പോലുള്ളവരുടെ ഇസ്ലാം ഏകപക്ഷീയമായിപ്പോകുന്നു? അത് മാത്രം സമൂഹത്തിൽ മാറ്റൊലി കൊള്ളുന്നതെന്തേ? ഡോ. ഷിംന അസീസ് എഴുതുന്നു

March 18, 2018 | 05:39 pm

പല ജാതി അദ്ധ്യാപഹയന്മാരെ കണ്ടിട്ടുണ്ട്. ഓലോടൊക്കെ പെരുത്ത് ഇഷ്ടവുമാണ്. നമ്മളൊക്കെ എവിടെങ്കിലും നട്ടെല്ല് നിവർത്തി നിൽക്കുന്നുണ്ടെങ്കിൽ ഓരെ മിടുക്കും അനുഗ്രഹോം ഒന്നുകൊണ്ട് മാത്രാണ്. അദ്ധ്യാപനം എന്ന് പറ...

പ്രസവശുശ്രൂഷയുടെ പേരിൽ പെണ്ണുങ്ങളെ ഇങ്ങനെ ദ്രോഹിച്ച് കൊല്ലല്ലേ പ്ലീസ്; അഖില കേരള പെറ്റു കിടക്കുന്ന പെണ്ണുങ്ങൾ' സംഘടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു: ഡോ. ഷിംന അസീസ് എഴുതുന്നു

February 20, 2018 | 12:09 pm

പത്ത് മാസം ഗർഭം ചുമക്കുന്നതിനേക്കാളും കഷ്ടപ്പാടായിട്ടാണ് ഗർഭം കഴിഞ്ഞുള്ള കാലത്തെ പുതിയ അമ്മമാർ കാണുന്നത്. ഭക്ഷണം തീറ്റിച്ച് കൊല്ലുന്നത് മുതൽ പ്രസവ രക്ഷ എന്ന പേരിൽ അവളെ ശരിക്കും 90 ദിവസം ഒരു ചട്ടക്കൂടി...

Loading...

MNM Recommends