കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയായ കുടജാദ്രിയിലേക്ക് ഒരു കാൽ നടയാത്ര ; അഫ്സൽ കടലുണ്ടി എന്ന സഞ്ചാരി നടത്തിയ കുടജാദ്രി യാത്രയുടെ സഞ്ചാരി മറുനാടൻ ട്രാവൽ വീഡിയോ കാണാം
കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി . കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവിൽ നിൽക്കുന്ന ഈ ...