1 usd = 71.21 inr 1 gbp = 88.81 inr 1 eur = 78.47 inr 1 aed = 19.39 inr 1 sar = 18.98 inr 1 kwd = 234.43 inr

Sep / 2019
22
Sunday

ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ ജേതാക്കൾ

November 12, 2018 | 11:41 am

കാൻബറ: കേരളാ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബ് സിഡ്‌നി സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ വിജയികളായി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടീമുകൾ മാറ്റുരച്ച ടൂർണ്ണമ...

കാൻബറ മലയാളി അസോസിയേഷന് പുതിയ ഭരണസമിതി; ഷാജി കാരാറ്റിയാറ്റിൽ പ്രസിഡന്റ്

September 06, 2018 | 10:22 am

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ മലയാളി സമൂഹത്തിനു പുതിയ നേതൃത്വം കാൻബറ മലയാളി അസോസിയേഷനെ 2018 - 2019 പ്രവത്തന വർഷത്തിൽ നയിക്കാൻ പതിനെട്ടു പേരടങ്ങുന്ന ഭരണസമിതി ചാർജ്എടുത്തു. ഷാജി കാരാറ്റിയാറ്റി...

കാൻബറ സെന്റ്. അൽഫോൻസാ ഇടവകയിൽ പുതിയ ട്രസ്റ്റിമാർ ചാർജെടുത്തു

August 20, 2018 | 02:08 pm

കാൻബറ: സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ പുതിയ ട്രസ്റ്റിമാരായി ജിബിൻ തേയ്ക്കാനത്ത്, ജോജോ മാത്യു, ജോബി ജോർജ് എന്നിവരെ തെരഞ്ഞെടുത്തു. വികാരി ഫാ. മാത്യു കുന്നപ്പിള്ളിയുടെ അധ്യക്ഷതയിൽ കൂടിയ ഇടവക വാർഷിക ...

കാൻബറ സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയ സ്ഥല വെഞ്ചരിപ്പ് 18 ന്

August 06, 2018 | 10:43 am

കാൻബറ: കാൻബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹം നിര്മ്മിക്കുവാനു ദ്ദേശിക്കുന്ന സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവക ദേവാലയത്തിനുള്ള സ്ഥലത്തിന്റെയും ഇവിടെയുള്ള മന്ദിരത്തിന്റെയും വെഞ്ചരിപ്പ് 18-നു ശനിയാഴ്ച നടക...

ഓൾ ഓസ്‌ട്രേലിയ മലയാളി വോളി ബോൾ ടൂര്ണമെന്റ്; കാൻബറ ഗ്രീൻ ലീഫ്സ് 'വിജയികളായി

April 16, 2018 | 11:25 am

കാൻബറ: ഓസ്ട്രേലിയയിലെ മലയാളി വോളി ബോൾ ടീമുകളെ ഉൾപ്പെടുത്തി ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടത്തിയ നാഷണൽ ടൂർണമെന്റിൽ കാൻബറ ഗ്രീൻ ലീഫ് വിജയികളായി. മെൽബൺ കെ. എസ് . സി ക്ലബിനെ എതിരില്ലാത്ത മൂന്നു സെറ്റുക...

കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി

April 14, 2018 | 10:14 am

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ ലുക്കേമിയ ഫൗണ്ടേഷന്റെ വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി സാമൂഹിക സേവന രംഗത്തു മാതൃകയായി. സ്വന്തം തലമുടി ഷേവ് ചെയ്തു അതിന്റെ സ്പോൺസർഷിപ്...

കാൻബറ സെന്റ് അൽഫോൻസ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി

April 12, 2018 | 01:23 pm

കാൻബറ: ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്‌കാരം ഭക്തി സാന്ദ്രമായി. കാൻബറ സെന്റ് അൽഫോൻസ സീറോ മലബാർ ഇടവകയിലാണ് കുരിശിന്റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീലാത്തോസിന്റെ കൊട്ടാരത്തിൽ യേശുവിനെ കു...

ഓസ്‌ട്രേലിയയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിന് സുവർണനിമിഷം; ഇടവക ദേവാലയത്തിനായി സ്വന്തം സ്ഥലവും കെട്ടിടവും കാൻബറയിൽ

March 21, 2018 | 10:23 am

കാൻബറ: കാന്ബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈവാനു ഗ്രഹത്തിന്റെയും സ്വപ്ന സാഫല്യത്തിന്റെയും നിമിഷങ്ങൾ. സ്വന്തമായി ഒരു ദേവാലയവും സ്ഥലവും എന്ന സെന്റ് അൽഫോൻസാ ഇടവക സമൂഹത്തിന്റെ ചിരകാലാഭിലാഷം ...

കാൻബറയിൽ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളാഘോഷം ഭക്തി സാന്ദ്രമായി

October 07, 2017 | 11:22 am

കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും ഭക്തി സാന്ദ്രമായി. തനതു സുറിയാനി തനിമയിലും കേരള കത്തോലിക്കാ പാരമ്പര്യത്തിലും അധിഷ്ഠ...

കാൻബറയിൽ കന്യാമറിയത്തിന്റെയും അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷത്തിന് 20 ന് തുടക്കം

September 14, 2017 | 10:50 am

കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരി. കന്യാ മറിയത്തിന്റെയും വി. അൽഫോൻസാമ്മയുടെയും തിരുന്നാൾ ആഘോഷിക്കുന്നു. കാൻബറ സെന്റ്.അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്കൊപ...

റെക്‌സ് ബാൻഡ് മെഗാ ഷോ കാൻബറയിൽ; പ്രവേശന പാസുകൾ ഓൺലൈനിലും  

August 10, 2017 | 03:05 pm

കാൻബറ: ലോക പ്രശസ്ത ക്രിസ്ത്യൻ സംഗീത ബാൻഡായ 'റെക്‌സ് ബാൻഡി'ന്റെ സംഗീത പരിപാടി ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടക്കും. നവംബർ 10-നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂൻബെയ്ൻ ബൈസന്റൈനാൽ ഓഡിറ്റോറിയത്തിലാണ് ...

റെക്‌സ് ബാൻഡ് മെഗാ ഷോ കാൻബറയിൽ നവംബർ 10 ന്; സ്വാഗത സംഘം രൂപീകരിച്ചു

May 26, 2017 | 10:03 am

.കാൻബറ: ലോക പ്രശസ്ത ക്രിസ്ത്യൻ സംഗീത ബാൻഡായ റെക്‌സ് ബാൻഡിന്റെ സംഗീത പരിപാടി ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ നടക്കും. നവംബർ 10-നു വെള്ളിയാഴ്ച വൈകുന്നേരം ആറിന് ക്യൂൻബെയ്ൻ ബൈസന്റൈനാൽ ഓഡിറ്റോറിയത്തിലാണ് പ...

ഓസ്ട്രേലിയയിൽ മെഗാ സ്റ്റാർ മമ്മൂട്ടി 'ദി ഗ്രേറ്റ് ഫാദർ' ഫാൻസ് ഷോ 31- ന്

March 13, 2017 | 11:04 am

കാൻബറ: ഓസ്ട്രേലിയയിൽ ആദ്യമായി മലയാള സിനിമ റിലീസിങ്ങിനോട് അനുബന്ധിച്ചു ഫാൻസ് ഷോ അരങ്ങേറുന്നു.മെഗാ സ്റ്റാർ മമ്മൂട്ടിയുടെ 'ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചു കാൻബറ, സിഡ്നി , മെൽബ...

സുരാജ് വെഞ്ഞാറംമൂട് - വിനീത് സംഘത്തിന്റെ മെഗാഷോ 'ഓസ്ട്രേലിയൻ ഡ്രീംസ്' കാൻബറയിൽ ഏപ്രിൽ 28ന്

March 03, 2017 | 10:42 am

കാൻബറ: പ്രശസ്ത സിനിമ താരങ്ങൾ അണിനിരക്കുന്ന മെഗാഷോ 'ഓസ്ട്രേലിയൻ ഡ്രീംസ്' കാൻബറയിൽ ഏപ്രിൽ 28-നു നടക്കും. വൈകുന്നേരം 6.30-നു ക്യൂൻബെയ്ൻ ബൈസന്റണിയൽ ഹാളിലാണ് പരിപാടി. പ്രശസ്ത സിനിമ താരങ്ങൾ ആയ സുരാജ് വെഞ്ഞാ...

മനോജ് കളീക്കലിന് കാൻബറയുടെ യാത്രാമൊഴി; സംസ്‌കാരം ഞായറാഴ്ച കോട്ടയത്ത്

February 16, 2017 | 03:23 pm

കാൻബറ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഓസ്ട്രേലിയൻ മലയാളി മനോജ് പി. കളീക്കലിന് കർമ്മ ഭൂമിയായ കാൻബറയിലെ മലയാളി സമൂഹം കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി നൽകി. തങ്ങളുടെ പ്രിയ സുഹൃത്തിനെ അവസാനമായി കാണുവാനും യാത്രാമൊഴി ...

MNM Recommends

Loading...