1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
23
Thursday

ഏതെങ്കിലും പെണ്ണിനെ കാണുമ്പോഴേക്ക് ശുക്ലം തെറിക്കുന്നവരാണ് ശബരിമലക്ക് പോകുന്ന പുരുഷന്മാരെങ്കിൽ അവരെ മാനസിക രോഗത്തിന് ചികിത്സിക്കുകയാണ് വേണ്ടത്; അല്ലാതെ പെണ്ണിനെ വിലക്കുകയല്ല; മക്കയിലും മദീനയിലും ചരിത്ര പുസ്തകങ്ങളിലുമില്ലാത്ത വിവേചനമെങ്ങനെയാണ് സ്ത്രീകൾക്ക് കേരളത്തിലെ സുന്നിപള്ളികളിലുണ്ടായത്: സുന്നിപള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്ന വി.പി സുഹ്റ മറുനാടനോട് പ്രതികരിക്കുന്നു

October 11, 2018 | 10:09 am

കോഴിക്കോട്: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കും പ്രവേശനമനുവദിക്കണമെന്ന സുപ്രീംകോടതിയുടെ ചരിത്രപ്രധാനമായ വിധി വന്നതിന് ശേഷമുണ്ടായ ചർച്ചകളിൽ പ്രധാനപ്പെട്ടതായിരുന്നു സുന്നിപള്ളികളിലെ സ്ത്രീപ്ര...

കോഴിക്കോടിന്റെ തെരുവ് ഇന്ന് സംഗീത്തതിന്റേതാകും; തെരുവ് ഗായകൻ ബാബുവിനെ പാടാൻ അനുവദിക്കാത്ത പൊലീസ് നിലപാടിനെതിരെ ഇന്ന് പ്രതിഷേധത്തിന്റെ പാട്ടുയരും: ഞങ്ങളും പാടും ഈ തെരുവിൽ പരിപാടി ഇന്ന് വൈകിട്ട് മൂന്നിന് മിഠായിത്തരുവിൽ

September 13, 2018 | 12:03 pm

കോഴിക്കോട്: അബ്ദുൾഖാദറും ബാബുരാജുമൊക്കെ സംഗീതസാന്ദ്രമാക്കിയ കോഴിക്കോടിന്റെ തെരുവിൽ ഇന്ന് പ്രതിഷേധത്തിന്റെ പാട്ടുയരും. കഴിഞ്ഞ 35 വർഷമായി കോഴിക്കോടൻ തെരുവുകളിൽ പാട്ടുപാടി ജീവിക്കുന്ന ബാബുവിനും ഭാര്യ ലതക...

ദുരന്തബാധിതർക്കുള്ള സഹായം അനർഹർ കൈപറ്റുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർ ഉറപ്പുവരുത്തണം; പത്ത് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിഭവസമാഹരണം; കോഴിക്കോട് ജില്ലയിലാകെ ഏഴ് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കും; തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകി മന്ത്രി ടി.പി രാമകൃഷണൻ

September 03, 2018 | 07:50 pm

കോഴിക്കോട്: പ്രളയദുരന്തത്തിൽപെട്ടവർക്കുള്ള സഹായം അനർഹർ കൈപറ്റുന്നില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുള്ളവർ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ. കോഴിക്കോട് നളന്ദ...

മലപ്പുറത്തെ ഞെട്ടിച്ച് രണ്ട് പിഞ്ചോമനകളുടെ മുങ്ങിമരണം; ആപത്ത് സംഭവിച്ചത് പാറോട്ടി നിസ്‌കാര പള്ളിക്ക് സമീപത്തെ കുളത്തിൽ; സ്‌കൂൾ വിട്ടുവന്ന് കളിക്കാനിറങ്ങിയ ഒന്നാംക്‌ളാസുകാർ ആപത്തിൽ പെട്ടത് ആരും കണ്ടില്ല; മരണമടഞ്ഞത് വാഴക്കാട് ജിയുപി സ്‌കൂൾ വിദ്യാർത്ഥികൾ

July 03, 2018 | 06:51 pm

മലപ്പുറം: വൈകീട്ട് വീട്ടിൽ നിന്ന് കളിക്കാനായി ഇറങ്ങിയ രണ്ട് കൊച്ചു കുഞ്ഞുങ്ങൾ മുങ്ങിമരിച്ചു. കുഞ്ഞുങ്ങൾ കളിക്കുന്നതിനിടെ കുഞ്ഞുങ്ങൾ പള്ളിക്ക് സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു. വാഴക്കാട് തിരുവാലൂർ പാറ...

ഫ്‌ളാറ്റിൽ നിന്നുള്ള കക്കൂസ് മാലിന്യം സമീപത്തെ കിണറുകളിലേക്ക്; ദിവസേന 200 ലിറ്റർ വെള്ളം നൽകണമെന്ന നിബന്ധനയും ഉടമ പാലിച്ചില്ല; കെട്ടിട നിർമ്മാണ ചട്ടവും പൂർണ്ണമായും ലംഘിച്ചു; കുന്ദമംഗലത്ത് ഇരുപതോളം കുടുംബങ്ങൾ കുടിവെള്ളം  കിട്ടാതെ ദുരിതത്തിൽ

June 28, 2018 | 05:46 pm

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ചെത്തുക്കടവ് അംഗനവാടിക്ക് സമീപം ഫ്ളാറ്റിലെ കക്കൂസ് മാലിന്യം സമീപത്തെ കിണറുകളിലേക്ക് പരന്ന് നിരവധി കുടുംബങ്ങളുടെ കുടിവെള്ളം നിലച്ചു. ഒരു...

മുടി നീട്ടിവളർത്തി കാലുകൾ അടർത്തിവെച്ച് മുട്ടുമടക്കി ഡാൻസ് കളിച്ച് സ്റ്റേജുകളിൽ സൃഷ്ടിച്ചത് പ്രകമ്പനം; ലജ്ജാവതിയേ..... പാടി തകർത്ത് കൈയടി നേടിയ സ്റ്റേജ് ഷോ കലാകാരൻ; മലബാറിൽ ഗാനമേളയെ ജനകീയനാക്കിയ പാട്ടുകാരൻ; ട്രെയിൻ തട്ടി മരിച്ചത് തലശ്ശേരിക്കാരുടെ യേശുദാസും ജാസിഗിഫ്റ്റും എആർ റഹ്മാനും ആയി പേരെടുത്ത പ്രതിഭ; ജോയ് പീറ്ററുടെ അകാലമരണത്തിൽ ഞെട്ടി കലാസ്വാദകർ

May 11, 2018 | 09:28 am

തലശ്ശേരി; തലശ്ശേരിക്കാരുടെ യേശുദാസും, ജാസിഗിഫ്റ്റും, എആർ റഹ്മാനും എല്ലാം അയാളായിരുന്നു. മുടി നീട്ടിവളർത്തി കാലുകൾ അടർത്തിവെച്ച് മുട്ടുമടക്കി ഡാൻസ് കളിച്ച്കൊണ്ട് സ്റ്റേജുകളിൽ പ്രകമ്പനം കൊള്ളിച്ച ഈങ്ങയി...

പതിമൂന്ന് വയസ്സുള്ള കുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപണം; വീട്ടിലും കാറിലും പീഡനത്തിന് നിരവധി സാക്ഷികൾ; നഗ്നചിത്രങ്ങൾ ഫോണിൽ പകർത്തിയതും പ്രോസിക്യൂഷൻ തെളിയിക്കുമെന്ന് ഭയം; തെറ്റ് ചെയ്തില്ലെന്ന് അഭിഭാഷകനെ അറിയിച്ച് കോടതി വിധിയുടെ അന്ന് പോക്‌സോ പ്രതിയുടെ ആത്മഹത്യ; മഞ്ചേരിയെ നടുക്കി അബ്ദുൽ റസാഖിന്റെ തൂങ്ങിമരണം

May 04, 2018 | 10:45 am

മഞ്ചേരി: പീഡനക്കേസിൽ വിധി പറയാനിരിക്കെ പ്രതി ആത്മഹത്യ ചെയ്തത് താൻ കുറ്റക്കാരനല്ലെന്ന് സ്വന്തം അഭിഭാഷകനെ ഫോണിൽ വിളിച്ച് അറിയിച്ചതിന് ശേഷം. തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശി പുളിക്കലകത്ത് വീട്ടിൽ ...

നന്നമ്പ്രയിലെ ബേക്കറിയിൽ നിന്നും പ്രതിയെ തിരിച്ചറിഞ്ഞു; ജോലി ചെയ്ത വീട്ടിൽ നിന്നും നമ്പർ സംഘടിപ്പിച്ചു; പതിവായി വിളിക്കുന്ന മൂന്ന് നമ്പരുകൾ വഴിത്തിരിവായി; കാമുകനെ കണ്ടെത്തി 'നാടകം' കളിയും; മംഗലാപുരത്ത് ജോലി കിട്ടിയ പുരുഷ സുഹൃത്തിനെ യാത്ര അയക്കാനെത്തിയപ്പോൾ സജ്‌ന കുടുങ്ങി; മദ്രസയിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ട് പോയി സ്വർണ്ണാഭരണം കവർന്ന മോഷ്ടാവിനെ പിടികൂടിയത് ഇങ്ങനെ

May 02, 2018 | 10:25 am

മലപ്പുറം: മദ്രസയിലേക്ക് പോയ കുട്ടിയെ തട്ടിക്കൊണ്ട്പോയി സ്വർണ്ണാഭരണം കവർന്ന കേസിലെ പ്രതിയായ യുവതിയെ ദിവസങ്ങൾക്കകം പിടികൂടിയത് പൊലീസിന്റെ അന്വേഷണ മികവ്. സംഭവ സ്ഥലം മുതൽ താനൂർ ഗേറ്റ് വരെയുള്ള പ്രദേശങ്ങളി...

പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും; എന്നിട്ടോ വത്തക്ക പഴുത്തിട്ടുണ്ടോന്ന് നോക്കാൻ ഒരു കഷ്ണം ചൂഴ്ന്ന് നിക്കുന്നത്..ഇതിന് ചോപ്പുണ്ടോന്ന് നോക്കൂന്ന് പറഞ്ഞ്! ഇത് മത ഉദ്‌ബോധന പ്രസംഗത്തിലെ ചില ഭാഗങ്ങൾ; അദ്ധ്യാപകനെതിരെ കേസെടുത്തത് പ്രതിഷേധാർഹവും; പ്രാർത്ഥനയ്ക്ക് ശേഷം പൊലീസ് സ്‌റ്റേഷൻ മാർച്ചുമായി മൗലവിമാർ; ഫാറൂഖ് കോളേജിലെ വിഷയങ്ങൾ മതമേറ്റെടുക്കുമ്പോൾ

March 24, 2018 | 06:45 am

കോഴിക്കോട്: കോഴിക്കോട് റൗളത്തൽ ഉലും മാനേജ്മെന്റിന് കീഴിലുള്ള ഫാറൂഖ് കോളേജിലും ഫാറൂഖ് ട്രൈനിങ് കോളേജിലും കഴിഞ്ഞ രണ്ടാഴ്ചക്കാലമായി നടന്നുകൊണ്ടിരിക്കുന്ന വിവാദ വിഷയങ്ങളിൽ മതം ഇടപെട്ട് തുടങ്ങി. ഫാറൂഖ് കോള...

പിടിയിലായത് മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചവർ; പിന്നിൽ വമ്പന്മാരുണ്ടെന്ന് സംശയിച്ച് പൊലീസ്; കോഴിക്കോട്ടെ എടിഎം കവർച്ചയിൽ പിടിയിലായത് ഹരിയാന സ്വദേശികൾ

March 23, 2018 | 09:41 am

കോഴക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥിരം എടിഎം കവർച്ചക്കാരായ ഹരിയാന സ്വദേശികൾ പിടിയിൽ. ഹരിയാന സ്വദേശികളായ മുഫീദ്, മുഹമ്മദ് മുബാറക്, ദിൽഷാദ് എന്നിവരെയാണ് ഇന്നലെ കുന്ദമംഗലം പൊലീസ് പിടികൂടിയത്. കുന്ദ...

ആദ്യത്തെ ബെല്ലിൽ വിദ്യാർത്ഥിനികൾക്ക് വീട്ടിൽ പോകാം; പെൺകുട്ടികളെല്ലാം പോയിക്കഴിഞ്ഞാൽ ആൺകുട്ടികൾക്കുള്ള രണ്ടാമത്തെ ബെൽ; ആൺ-പെൺ വേർതിരിവിൽ ഗോവണികളും കൈകഴുകാനുള്ളിടവും വെവ്വേറെ; ഒരേ ക്ലാസിലെ ആൺ-പെൺ വിദ്യാർത്ഥികൾക്ക് പരസ്പരം സംസാരിക്കുന്നതിനും അനുമതിയില്ല; കുട്ടികളെല്ലാം സ്‌കൂളിൽ സദാചാരക്കണ്ണുകളുടെ നിരീക്ഷണത്തിൽ; സാക്ഷരകേരളത്തെ ലജ്ജിപ്പിക്കുന്ന നിലമ്പൂർ മമ്പാട് എംഇഎസ് സ്‌കൂളിലെ വിചിത്ര കാഴ്ചകൾ ഇങ്ങനെ

March 02, 2018 | 11:13 am

നിലമ്പൂർ: മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്ത മമ്പാട് എം ഇ എസ് ഹയർസെകന്ററി സ്‌കൂളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വഴികളും സമയങ്ങളും. സ്‌കൂളിൽ ആൺകുട്ടികൾ പ്രവേശിക്കുന്ന വഴികളിലൂടെ പെൺകുട്ടിക...

20 പേർ കാടുകയറിയത് വർഷമോൾ എന്ന ഓട്ടോയിലും രണ്ട് ജീപ്പിലും; നേതൃത്വം നൽകിയത് ഷുഹൈബും; ഗുഹയിൽ പാകം ചെയ്യുകയായിരുന്ന മധുവിനെ കാട്ടിക്കൊടുത്തത് വനപാലകർ തന്നെ; മോഷണം തടയാൻ നാട്ടുകാർ തന്നെ പ്രതിയെ പിടിക്കണമെന്ന് ഉപദേശിച്ചത് പൊലീസുകാരും; അക്രമത്തിന് നേതൃത്വം നൽകിയവരെല്ലാം കുടിയേറ്റക്കാരും; ആർക്കിടെക്ടുകൾക്ക് പോലും പരിശീലനം നൽകിയ മധു എന്തിന് ജോലി രാജിവച്ച് കാടുകയറി? അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലയിൽ ഉത്തരംമുട്ടി സർക്കാർ സംവിധാനങ്ങൾ

February 24, 2018 | 12:09 pm

പാലക്കാട്: അട്ടപ്പാടിയിൽ മധുവിനെ കൊന്നത് കേവലം അരിമോഷ്ടിച്ചതിനല്ല. കാലങ്ങളായി അട്ടപ്പാടിയിലെ കുടിയേറ്റക്കാരും വന്തവാസികളും അവിടുത്തെ ആദിവാസികളോട് തുടരുന്ന വംശീയവെറിയുടെ രക്തസാക്ഷിയാണ് മധുവെന്ന് റിപ്പോ...

സിപിഎമ്മിലേക്കും സിപിഐയിലേക്കും അണികളുടെ ഒഴുക്ക്; കൊഴിഞ്ഞ്പോക്ക് തടയാൻ മുസ്ലിം ലീഗും ആഘോഷത്തിന്; മലപ്പുറത്ത് മുസ്ലിം ലീഗ് ആദ്യ സമ്മേളനത്തിന്റെ എഴുപതാം വാർഷികം

February 23, 2018 | 08:13 pm

മലപ്പുറം; സിപിഎം-സിപിഐ സമ്മേളനത്തിന്റെ ഭാഗമായുണ്ടായ കൊഴിഞ്ഞു പോക്കുകൾക്ക് തടയിടാൻ മുസ്ലിം ലീഗ് ആദ്യ സമ്മേളനത്തിന്റെ എഴുപതാം വാർഷികം ആഘോഷിക്കുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരിച്ച്തിന് ശേഷം ആദ്യ...

സൈലന്റ് വാലിയിലെത്തുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തും; ദേശീയോദ്യാനത്തിൽ വരുന്നവരെ സദാചാരവും പഠിപ്പിക്കും; സാധനങ്ങൾ വിൽക്കാനെത്തുന്ന അന്യനാട്ടുകാരെ കുട്ടികളെ പിടിത്തക്കാരാക്കി പീഡിപ്പിച്ച് രസിക്കും; മധുവിനെ ജീവിക്കുന്ന കാട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുവന്നതും ഈ കൂട്ടായ്മ തന്നെ; മോഷണക്കുറ്റത്തിന് ആദിവാസി യുവാവിനെ തല്ലിചതച്ചത് കവലയിലിട്ടും; അട്ടപ്പാടിയിലെ ക്രൂര കൊലയ്ക്ക് പിന്നിൽ മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസി അംഗങ്ങൾ തന്നെ

February 23, 2018 | 01:04 pm

അട്ടപ്പാടി; താൻ ജീവിക്കുന്ന കാട്ടിൽ പടിച്ചിറക്കിക്കൊണ്ട് വന്ന മുക്കാലിയിലെ കവലയിൽ വെച്ച് മധുവിനെ തല്ലിക്കൊല്ലാൻ നേതൃത്വം നൽകിയ മുക്കാലി ഡ്രൈവേഴ്സ് ഇഡിസി സ്ഥലത്തെ പ്രധാനാ സദാചാര സംരക്ഷകർ. ഇവർ തന്നെയാണ്...

വിദ്യാലയങ്ങളെ ലഹരിയിൽ മുക്കാൻ എത്തിച്ചത് 7 കോടിയുടെ മയക്കുമരുന്ന്; മലപ്പുറം പൊലീസ് പിടികൂടിയത് മുഖ്യസൂത്രധാരനെ; ബാലാജിയെ കുടുക്കിയത് തന്ത്രപരമായ നീക്കങ്ങൾക്കൊടുവിൽ

February 23, 2018 | 09:54 am

മലപ്പുറം: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലപ്പുറം ജില്ലയിലെ അരീക്കോട് മഞ്ചേരി എന്നിവിടങ്ങളിൽ നിന്ന് പിടികൂടിയ 7 കോടിയിലധികം രൂപ വിലവരുന്ന ലഹരി ഉത്പന്നങ്ങൾ പിടികൂടിയത് സംഭവത്തിലെ മുഖ്യസൂത്രധാരനും സംഘത്തലവന...

Loading...

MNM Recommends