1 usd = 71.23 inr 1 gbp = 93.48 inr 1 eur = 78.95 inr 1 aed = 19.39 inr 1 sar = 18.99 inr 1 kwd = 234.51 inr

Jan / 2020
23
Thursday

ധ്യാന കേന്ദ്രത്തിന്റെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി ലണ്ടനിലേക്ക് നഴ്സിങ് ജോലി ഓഫർ നൽകിയപ്പോൾ വിശ്വസിച്ചവർ നിരവധി; മൂന്നു കോടി രൂപയോളം തട്ടിച്ചെടുത്ത ജോഷി തോമസ് മുംബൈ വിമാനത്താവളത്തിൽ എത്തിതോടെ പൊലീസ് പൊക്കി; മാർഗററ്റ് മേരിക്ക് പിന്നാലെ ജോഷിയും കുടുങ്ങുമ്പോൾ അവസാനിക്കുന്നത് വിസാ തട്ടിപ്പു കേസിലെ പ്രതികൾക്കായുള്ള കേരള പൊലീസിന്റെ കാത്തിരിപ്പ്; തട്ടിപ്പിന് ഇരയായവർക്ക് താൽക്കാലിക ആശ്വാസമായെങ്കിലും നഷ്ടമായ പണം എപ്പോൾ കിട്ടുമെന്ന കാര്യത്തിൽ ആശങ്ക തുടരുന്നു

December 31, 2019 | 09:09 am

ലണ്ടൻ:നാലു മാസം മുൻപ് കേരളത്തെ ഞെട്ടിച്ചു പുറത്തു വന്ന ലണ്ടൻ വിസാ തട്ടിപ്പിന്റെ മുഖ്യ കണ്ണി എന്ന് കരുതപ്പെടുന്ന ജോഷി തോമസ് 38 പൊലീസ് പിടിയിൽ. യുകെയിലേക്കു നഴ്സിങ് ജോലി തരപ്പെടുത്താം എന്ന വാഗ്ദാനവുമായി...

പാലാ രാഷ്ട്രീയ മുന്നണികൾക്ക് നൽകുന്നത് തമ്മിലടിച്ചാൽ ഷോക്കടിക്കുമെന്ന രാഷ്ട്രീയ പാഠം തന്നെ; വിജയത്തിലും അമിതമായി അഹങ്കരിക്കാൻ ഒന്നുമില്ലാതെ ഇടതുമുന്നണി; പരാജയത്തിലും പതറേണ്ട കാര്യമില്ലെന്ന് വിലയിരുത്തി വലതു മുന്നണിയും; ശരിക്കും 'കിളി' പോയത് ബിജെപിക്ക് മാത്രം; ഇടതു മുന്നണിയുടെ രാഷ്ട്രീയ വിജയത്തിലും നിർണായകമായി എസ്എൻഡിപിയുടെ നിലപാടുകൾ; പാലാ തിരഞ്ഞെടുപ്പു മലയാളിയെ പഠിപ്പിക്കുന്നത് പുത്തൻ ജാതി രാഷ്ട്രീയം

September 27, 2019 | 04:46 pm

ലണ്ടൻ: പാലായിലെ തിരഞ്ഞെടുപ്പ് ഫലം അത്ര വലിയ പ്രവചനാതീത സ്വഭാവം ഉള്ളതല്ല, പ്രത്യേകിച്ചും കേരളത്തിൽ മൂന്നു മുന്നണികൾക്കും. സ്വാഭാവികമായും അരനൂറ്റാണ്ട് കൈവശം ഇരുന്ന മണ്ഡലം കൈവിടുമെന്നു കേരള കോൺഗ്രസും കേര...

ലണ്ടനിൽ നടന്ന ആയുധമേളക്ക് ഇന്ത്യ എത്തിയത് കയ്യും വീശി; ബോംബും തോക്കും വിമാന മോഡലുമായി പാക്കിസ്ഥാനും ഇസ്രയേലും മത്സരിച്ചു ആഘോഷമാക്കിയ മേള ഇന്ത്യയെ നാണം കെടുത്തിയെന്നു മോദിക്ക് കത്തെഴുതി യുകെ മലയാളി; പൊതുജനങ്ങൾക്ക് പ്രവേശനം ഇല്ലാത്ത മേളയെ ഇന്ത്യൻ ഉദ്യോഗസ്ഥർ സമീപിച്ചത് ലണ്ടനിൽ കറങ്ങാനുള്ള സ്വകാര്യ ടൂറെന്ന് കണ്ട്; ലണ്ടന് പുറത്തു കടക്കൂ എന്ന് മേയർ സാദിഖ് ഖാൻ

September 19, 2019 | 10:48 am

ലണ്ടൻ: ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന ലോക ആയുധമേളയിൽ ഇന്ത്യ പങ്കെടുത്തത് ഒരുക്കങ്ങൾ ഇല്ലാതെ. ഡിഫൻസ് ആൻഡ് സെക്യൂരിറ്റി എക്വിപ്മെന്റ് ഇന്റർനാഷണൽ - ഡി എസ് ഇ ഐ - വ്യാപാര മേള ലോകത്തിലെ വൻ ശക്തികളും സാധാരണ രാജ്...

മഴപ്പേടിയിൽ പ്രവാസി മലയാളികൾ; രണ്ടാം വർഷവും അവധിക്കാലം മഴയിൽ ഒലിച്ചു പോകുമെന്ന ഭീതി ശക്തമായി; നെടുമ്പാശ്ശേരി വിമാനത്താവളം ഞായറാഴ്ച വരെ അടച്ചു; വിമാനങ്ങൾ വഴി തിരിച്ചു വിട്ടു; മഴ തുടർന്നാൽ അവധി റദ്ദാക്കേണ്ടി വരുമെന്ന് സൂചനകൾ; നാട്ടിലെത്തിയവർ പുറത്തിറങ്ങാൻ കഴിയാതെയും മടങ്ങാനുള്ളവർ എയർപോർട്ട് തുറക്കാതെയും വിഷമത്തിൽ

August 09, 2019 | 10:59 am

ലണ്ടൻ: കേരളം കണ്ട മഹാപ്രളയത്തിന്റെ ഒന്നാം വാർഷികം എത്താൻ കൃത്യം ഒരാഴ്ച മുന്നിൽ നിൽക്കെ മറ്റൊരു പ്രളയ സൂചന നൽകി പല ജില്ലകൾ വെള്ളത്തിൽ. കഴിഞ്ഞ വർഷം താരതമ്യേനേ പ്രഹരം കുറഞ്ഞ സ്ഥലങ്ങളായ വയനാടും കണ്ണൂരുമാണ...

ഇന്ത്യയിൽ ശ്രീരാമന്റെ പേരിൽ വീണ്ടും വിവാദം കൊഴുക്കുമ്പോൾ യൂറോപ്പിൽ രഥയാത്രകളിൽ പങ്കെടുക്കുന്നത് പതിനായിരങ്ങൾ; റോഡുകൾ കീഴടക്കി ആയിരങ്ങൾ ഘോഷയാത്രയിൽ അണിനിരന്നിട്ടും പരാതികൾ ഇല്ലാതെ പോകുന്നത് ഇന്ത്യൻ സംസ്‌ക്കാരത്തെ വിദേശികൾക്ക് ശരിക്കറിയുന്നതു കൊണ്ടാണെന്നു സംഘാടകർ

July 30, 2019 | 10:54 am

ലണ്ടൻ: ആൾക്കൂട്ട കൊലയിലും മറ്റു മതങ്ങളിൽ വിശ്വസിക്കുന്നവരെ നിർബന്ധിപ്പിച്ചു ജയ് ശ്രീറാം വിളിപ്പിക്കുന്നു എന്നുമൊക്കെയുള്ള പരാതികൾ വാർത്തകളിൽ നിറയുകയും വിവാദങ്ങൾ പരക്കുകയും ചെയ്യുമ്പോൾ രാമനാമം മുഴങ്ങുക...

യോഗ്യതയുള്ള നഴ്‌സുമാരെ ഒരു കാശുപോലും കൊടുക്കാതെ കൊത്തിക്കൊണ്ടു പോവാൻ ബ്രിട്ടൻക്യൂ നിൽക്കുമ്പോൾ നഴ്‌സുമാരെ സഹായിക്കാൻ എന്ന പേരിൽ ഒരു കാര്യവുമില്ലാതെ മന്ത്രി ടി പി രാമകൃഷ്ണനും ജീവനക്കാരും ബ്രിട്ടനിൽ ടൂറടിച്ച് ചുറ്റുന്നു; ഒരു വർഷം മുൻപ് ഒപ്പുവച്ച കരാറു കൊണ്ട് ഒരു ഗുണവും ഉണ്ടാകാതിരുന്നിട്ടും ടൂറടിക്കാൻ കാരണം കണ്ടെത്തി മന്ത്രിസംഘം ആഘോഷത്തിൽ; ഗൾഫിലെ നഴ്‌സുമാരുടെ യാത്രാതടസ്സം നീക്കാൻ മെനക്കെടാത്ത മന്ത്രി യുകെയിൽ ചുറ്റിക്കറങ്ങുന്നതെന്തിന്?

July 17, 2019 | 11:34 am

ലണ്ടൻ: തൊഴിൽ - നൈപുണ്യ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണനും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ഉൾപ്പെടെ ഉദ്യോഗവൃന്ദവും ഏതാനും ദിവസങ്ങളായി യുകെയിൽ ടൂറടിച്ച് ചുറ്റിക്കറങ്ങുന്നതിന്റെ പിന്നിൽ വമ്പൻ തട്ടിപ്പ്. യുക...

വ്യാജ സർട്ടിഫിക്കറ്റെന്ന പേരിൽ പൊലീസ് അറസ്റ്റു ചെയ്തത് ബ്രിട്ടീഷ് എംപിയുടെ മലയാളിയായ ജീവിത പങ്കാളിയെ; നിധിൻ ചന്ദ് പൊലീസ് കസ്റ്റഡിയിൽ കഴിഞ്ഞത് 20 മണിക്കൂർ സമയം; ഇന്ത്യൻ വിദ്യാർത്ഥികളെ പീഡിപ്പിക്കുന്നു എന്ന ആരോപണം ശക്തമായതോടെ പുലിവാല് പിടിച്ച് ബ്രിട്ടീഷ് ഹോം ഓഫീസ്; ബ്രിട്ടീഷ് മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തപ്പോഴും ഒന്നുമറിയാതെ മോദിയും പിണറായി

January 19, 2019 | 12:00 pm

 ലണ്ടൻ: ബ്രിട്ടനിലേക്ക് പഠിക്കാൻ എത്തുന്ന ഇന്ത്യക്കാരുടെ എണ്ണം വർഷാവർഷം കൂടാറുണ്ട്. ബ്രിട്ടീഷ് ഹോം ഓഫീസ് നിർദേശിക്കുന്ന യോഗ്യത പരീക്ഷകൾ പാസായി എത്തുന്നവരോട് വിവേചനപരമായി പെരുമാറുന്നു എന്ന ആക്ഷേപവും ശക...

വിജയ് മല്യയെ ഇന്ത്യക്കു കിട്ടുന്ന കാര്യത്തിൽ ഒരു ഉറപ്പുമില്ല; കീഴ്‌ക്കോടതി വിധിക്കെതിരെ മല്യ അപ്പീലിന്; നിയമ യുദ്ധം മാസങ്ങളോളം നീളും; പണമെറിയാൻ മടി കാട്ടാത്ത മല്യ എങ്ങനെയും മുംബൈ ആർതർ റോഡ് ജയിലിൽ എത്താതിരിക്കാൻ ശ്രമം തുടരും

December 11, 2018 | 10:40 am

ലണ്ടൻ: അനേകായിരം കോടിയുടെ കടബാധ്യതയുമായി ഇന്ത്യയിൽ നിന്നും ഒളിച്ചു കടന്ന വിജയ് മല്യക്ക് നിയമ വഴിയിൽ ആദ്യ തിരിച്ചടി. വെസ്റ്റ് മിനിസ്റ്റർ കോടതി വിജയ് മല്യക്ക് ഇന്ത്യൻ കോടതി നടപടികൾ നേരിടാതിരിക്കാൻ ബ്രിട...

വിവാദങ്ങളിൽ കുരുങ്ങി ശബരിമലയിൽ വരുമാന നഷ്ടം ഉണ്ടായതോടെ ചോർച്ച അടക്കാൻ പുതിയ വഴികൾ തേടി ദേവസ്വം ബോർഡ്; ദിവസം വെറും പതിനഞ്ചു പേർക്ക് മാത്രം അനുവാദം നൽകിയിരുന്ന അഷ്ടാഭിഷേകം ആർക്കും എപ്പോൾ വേണമെങ്കിലും നടത്താവുന്ന അവസ്ഥ; ഒരു കോടിയെങ്കിലും സമാഹരിക്കാൻ നീക്കം; സീസൺ അവസാനിക്കുമ്പോൾ 100 കോടിയുടെ കുറവുണ്ടാകുമെന്നു സൂചന; തീർത്ഥാടനം ലാഭകരമാക്കാമെന്ന പ്രതീക്ഷയിലായിരുന്ന കച്ചവടക്കാരും കടുത്ത ആശങ്കയിൽ

December 08, 2018 | 10:22 am

തിരുവനന്തപുരം: അൽപ ലാഭത്തിനു പെരും ചേതം എന്ന പഴമൊഴി ശരിവയ്ക്കും വിധമാണ് ശബരിമലയിൽ ഇപ്പോൾ കാര്യങ്ങൾ. മണ്ഡലകാല സീസൺ തുടങ്ങി മൂന്നാഴ്ച പിന്നിട്ടപ്പോൾ വരുമാന ചോർച്ച 35 കോടിയിലേക്കു നീങ്ങുമ്പോൾ ദേവസ്വത്തിന...

ഓസ്ട്രേലിയയിൽ കൊടും വിഷപാമ്പുകൾ; ബ്രിട്ടനിൽ ചുഴലിക്കൊടുംകാറ്റ്; കാനഡയിൽ കൂട്ടമരണത്തോടെ മഞ്ഞുവീഴ്ചയും; ലോകമെങ്ങും പ്രവാസി മലയാളികൾ ദുരിതങ്ങൾക്ക് നടുവിൽ

December 06, 2018 | 12:18 pm

ലണ്ടൻ: കടുത്ത വേനൽ എത്തിയപ്പോൾ അല്പം തണലും തണുപ്പും തേടി എത്തുന്ന മാരക വിഷമുള്ള പാമ്പുകളാണ് ഇപ്പോൾ ഓസ്ട്രേലിയൻ മലയാളികളുടെ വീടുകളിലെ പ്രധാന അതിഥി . ഓരോ ആഴ്ചയും ഓരോ പേരിട്ടെത്തുന്ന ചുഴലിക്കാറ്റും പേമാര...

യുകെ മലയാളികൾ ക്യാൻസർ റിസേർച്ച് യുകെയ്ക്കു നൽകിയ ചില്ലറ തുട്ടുകൾ ഭാവിയിൽ ക്യാൻസറിനെ തടുക്കാൻ കാരണമാകുന്നു; ഇന്ത്യയും ബ്രിട്ടനും ചേർന്നുള്ള പത്തു മില്യന്റെ ക്യാൻസർ ഗവേഷണത്തിൽ ക്യാൻസർ യുകെയ്ക്കു ഒപ്പം കേന്ദ്ര സർക്കാരും, വയലാർ രവിയെ പോലുള്ളവർ ഭരിച്ചുപോയ വകുപ്പിന് ഹർഷ വർദ്ധൻ ജീവൻ നൽകുന്നു

December 04, 2018 | 12:30 pm

ലണ്ടൻ: യുകെ മലയാളികൾ ഏറ്റവും കൂടുതൽ പിന്തുണ നൽകിയിട്ടുള്ള കാൻസർ റിസേർച്ച് യുകെ നൽകുന്ന പണത്തിലെ ഓരോ ചില്ലറ തുട്ടും ഈ മാരക രോഗത്തിനെതിരെയുള്ള പോരാട്ടത്തിന് ചെലവഴിക്കുമ്പോൾ ലോകജനതയ്ക്കു തന്നെ പുത്തൻ പ്ര...

മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന്റെ പേരിൽ യുകെയിൽ ആരംഭിച്ച ധ്യാനകേന്ദ്രത്തിന്റെ മറവിൽ തട്ടിപ്പ്; ജീവിത പ്രശ്‌നങ്ങൾ നേരിട്ട മലയാളിയായ ഡോക്ടർ ദമ്പതികളെ ധ്യാനകേന്ദ്രത്തിലെ ബ്രദർ എന്ന പേരിൽ മറ്റൊരു മലയാളി തട്ടിച്ചത് 60ലക്ഷം രൂപ; യുകെയിൽ തട്ടിപ്പ് നടത്തിയ മലയാളി യുവാവിന് മൂന്നരക്കൊല്ലം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി

November 14, 2018 | 09:17 am

ലണ്ടൻ: പ്രശസ്തമായ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനു ബ്രിട്ടനിൽ തുടങ്ങിയ ശാഖയായ ഡാർലിങ്ടൺ ഡിവൈൻ റിട്രീറ്റ് കേന്ദ്രത്തെ മറയാക്കി 70000 പൗണ്ടിന്റെ(ഏതാണ്ട് 60 ലക്ഷം രൂപ) തട്ടിപ്പു നടത്തിയ മലയാളി യുവാവിന...

കേരളത്തിൽ കത്തിപ്പടരുന്ന ശബരിമല പ്രക്ഷോഭം യുകെയിലേക്കും; ബെർമിങ്ഹാമിലെ ബാലാജി ക്ഷേത്രസന്നിധിയിൽ ശരണം വിളികളുമായി എത്തിയത് ആയിരങ്ങൾ; തപ്പും തുടിയുമായി അനേകം ഭക്തസ്ത്രീകൾ ശരണവും വിളിച്ചു ബ്രീട്ടീഷ് തെരുവിലൂടെ നടന്നു; ജെല്ലിക്കെട്ട് സമരത്തിന് അവസരം നിക്ഷേധിക്കപ്പെട്ട സ്ഥലത്തു സ്വാമി അയ്യപ്പനായി ശരണാർച്ചന: ആവേശത്തോടെ അയ്യപ്പഭക്തർ

October 15, 2018 | 10:33 am

ലണ്ടൻ: രണ്ടാഴ്‌ച്ചയായി കേരളം സാക്ഷിയാകുന്ന ശരണ നാമജപ യാത്രക്ക് ബ്രിട്ടനിലും തുടക്കം. ശബരിമല യുവതി പ്രവേശനം സംബന്ധിച്ച വിവാദത്തിൽ കേരളത്തിലെ ബന്ധുജനങ്ങളും വിശ്വാസികളും നേരിടുന്ന പ്രതിസന്ധിയിൽ ഞങ്ങളും പ...

MNM Recommends

Loading...