ജാസിം മൊയ്തീൻ+
-
നിലമ്പൂരിൽ ഓടയിൽ വീണ കുതിരയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി; 9 വയസ് പ്രായമുള്ള കുതിര അഞ്ചടി താഴ്ചയിലേക്ക് വീണത് പുല്ലുമേയുന്നതിനിടെ
January 11, 2021മലപ്പുറം: പുല്ലുമേയുന്നതിനിടയിൽ ഓടയിൽ വീണ കുതിരയെ ഫയർഫോഴ്സും സിവിൽ ഡിഫൻസ് വളണ്ടിയേഴ്സും ചേർന്ന് രക്ഷപ്പെടുത്തി. നിലമ്പൂർ വീട്ടിച്ചാൽ സ്വദേശി കൊയപ്പത്തൊടി വീട്ടിൽ ആനന്ദ് ശ്രീധരന്റെ ഉടമസ്ഥതയിലുള്ള 9 വയസ...
-
ലോക് ഡൗണിൽ കുടുംബ ബിസിനസ് പൂട്ടിയതോടെ രജനി വലിയ പ്രതീക്ഷകളോടെ മത്സ്യകൃഷിക്കിറങ്ങി; കുളത്തിലെ വെള്ളം എടുക്കുന്നത് ശാസ്ത്രീയമായി പരിശോധിച്ച വീട്ടിലെ കിണറ്റിൽ നിന്നും; ഈ മാസം രണ്ടിന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി; കുളത്തിൽ വിഷം കലക്കിയെന്ന് സംശയം; പരാതിയുമായി ബാലുശ്ശേരിയിലെ കുടുംബം
January 11, 2021കോഴിക്കോട്: മത്സ്യ കൃഷിക്കായി നിർമ്മിച്ച കുളത്തിൽ വിഷം കലക്കി മീനുകളെ കൊന്നതായി പരാതി. കോഴിക്കോട് ബാലുശ്ശേരി തുരുത്തിയാട് കൊഴുവമ്മൽ രജനി വളർത്തിയിരുന്ന ചിത്രലാട ഇനത്തിൽ പെട്ട മത്സ്യങ്ങളാണ് കുളത്തിൽ ചത...
-
മുതിർന്നവർ നടത്തുന്ന സമരങ്ങളിൽ കുട്ടികളെ പരിചകളായി ഉപയോഗിക്കാൻ പാടില്ല; ഭിന്നശേഷി വിദ്യാർത്ഥിയെ മുൻ നിർത്തി സമരം നടത്തിയവർക്ക് തിരിച്ചടി; മുഹമ്മദ് ആസിമിനെ ഉപരിപഠനത്തിന് വീടിനടുത്ത് ഹൈസ്കൂളിൽ ചേർക്കണമെന്ന് ബാലാവകാശ കമ്മീഷൻ
January 07, 2021കോഴിക്കോട്; ഭിന്നശേഷി വിദ്യാർത്ഥിയെ മുൻനിർത്തി സ്കൂൾ അപ്ഗ്രേഡ് ചെയ്യാൻ വേണ്ടി സമരം നടത്തിയവർക്ക് തിരിച്ചടിയായി ബാലവകാശ കമ്മീഷന്റെ ഉത്തരവ്. കോഴിക്കോട് വെളിമണ്ണ സ്വദേശിയായ ഭിന്നശേഷി വിദ്യാർത്ഥി മുഹമ്മദ...
-
ഭൂമിപ്രശ്നങ്ങളിൽ കാലങ്ങളായുള്ള ഇടതുപക്ഷ നിലപാട് സവർണാധിപത്യപരം; നെയ്യാറ്റിൻകര സംഭവത്തിൽ ഭൂമി എങ്ങനെ കച്ചവടം നടത്തി എന്ന് പറയേണ്ടത് സർക്കാർ; വിമർശനവുമായി വെൽഫയർ പാർട്ടി നേതാവ് ഹമീദ് വാണിയമ്പലം
January 07, 2021തിരുവനന്തപുരം: ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ കാലങ്ങളായുള്ള നിലപാട് സവർണാധിപത്യമാണെന്നതാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ...
-
നിലമ്പൂരിന് സമീപം കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവം: സ്ഥലമുടമ ഉൾപെടെ മൂന്ന്പേർക്കെതിരെ കേസ്; വന്യജീവി നിയമപ്രകാരം കേസെടുത്തതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ
January 05, 2021മലപ്പുറം: കഴിഞ്ഞ ദിവസം നിലമ്പൂരിനടുത്ത് കരുളായി പനിച്ചോലയിലെ കൃഷിയിടത്തിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവത്തിൽ മൂന്ന് പേർക്കെതിരെ വനംവകുപ്പ് കേസെടുത്തു. സ്ഥലമുടമകളായ പുളിയൻകുന്നത്ത് കുഞ്ഞിമുഹമ്മദ്, എരഞ...
-
അധികാര തുടർച്ചക്കായി സിപിഎം കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കുന്നു; സംഘപരിവാറിന്റെ സമ്പൂർണ്ണ നിയന്ത്രണത്തിലാകാൻ ഇത് കാരണമാകും; ഇടതുപക്ഷത്തിനെതിരെ ജനവികാരം ഉയർത്തി കൊണ്ടുവരുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടുവെന്നും വെൽഫയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം
January 05, 2021കോഴിക്കോട്: അധികാര തുടർച്ചക്കായി കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാനുള്ള സിപിഎം ശ്രമങ്ങൾ അനുവദിച്ചാൽ കേരളം സംഘ്പരിവാറിന്റെ സമ്പൂർണ നിയന്ത്രണത്തിലാകുന്ന ഭീതിജനകമായ സാഹചര്യം ഉണ്ടാകുമെന്നും ഇത് കേരളം ഒറ...
-
എഴുന്നേറ്റ് നിൽക്കാനോ നടക്കാനോ കഴിയില്ല; സ്വന്തമായി ഒരു ഗ്ലാസ് വെള്ളം കുടിക്കാനും കഴിയില്ല; സംസാരം മനസ്സിലാകുക വീട്ടുകാർക്കും അടുത്ത ചങ്ങാതിമാർക്കും; പരിമിതികളെ തോൽപിച്ച് വർഷങ്ങളായി കൃഷി ചെയ്യുന്നു ഈ 52 കാരൻ; മലപ്പുറം വേങ്ങരയിലെ അരുൺ കുമാറിന്റെ കഥ
January 05, 2021മലപ്പുറം: വൈകല്യങ്ങൾ ശരീരത്തെ തളർത്തിയിട്ടും ആത്മവിശ്വാസത്തിന്റെ കരുത്തിൽ ജീവിതത്തെ നേരിടുകയാണ് മലപ്പുറം വേങ്ങര ഊരകം പുല്ലഞ്ചാലിൽ സ്വദേശി കാരാട്ട് അരുൺ കുമാർ. ഇരുകാലുകൾക്കും സ്വാധീനമില്ലാതെയാണ് അരുൺകു...
-
മോഷണം കിടുവായാൽ ഗോവയ്ക്കൊരു പ്ലഷർ ട്രിപ്; യാത്രയ്ക്കിടെ കാണുന്ന ഇഷ്ടവാഹനങ്ങളും അടിച്ചുമാറ്റും; ഫ്ളിപ്പ് കാർട്ട്, ആമസോൺ ഹബ്ബുകളും കൊറിയർ സർവ്വീസ് ഓഫീസുകളും സ്ഥിരം മോഷണ കേന്ദ്രങ്ങൾ; ശിക്ഷയുണ്ടാകില്ലെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും കൂട്ടും; കോഴിക്കോട് നഗരത്തിൽ നിരവധി കവർച്ചകൾ നടത്തി വിലസിയ കൗമാരക്കാർ പിടിയിൽ
January 04, 2021കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങളിൽ നിരവധി മോഷണങ്ങൾ നടത്തിയ കൗമാരക്കാർ പിടിയിൽ. കുറ്റിച്ചിറ തലനാർ തൊടിക വീട്ടിൽ പുള്ളി എന്ന അറഫാൻ (18),മുഖദാർ സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (18), നടുവട്ടം...
-
വാടക ക്വാർട്ടേഴ്സിൽ പൂജ നടത്താനെന്ന പേരിൽ ആദ്യം ഇർഷാദിന്റെ കണ്ണും കൈകളും കെട്ടി; ആളെ മയക്കുന്ന രാസവസ്തു പ്രയോഗിച്ചെങ്കിലും ഫലിക്കാതെ വന്നതോടെ ഇരുമ്പ് വടി പ്രയോഗം; അരുകൊല പഞ്ചലോഹവിഗ്രഹ ഇടപാടിലെ തർക്കം മൂത്തപ്പോൾ; മലപ്പുറം പന്താവൂരിൽ കൂട്ടുകാർ വകവരുത്തിയ ഇർഷാദിന്റെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെടുത്തു
January 03, 2021മലപ്പുറം: പന്താവൂരിൽ ആറ് മാസങ്ങൾക്ക് മുമ്പ് കൊല്ലപ്പെട്ട ഇർഷാദിന്റെതെന്ന് കരുതുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. നടുവട്ടം പൂക്കറത്തറ കിണറ്റിൽ നിന്നാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ...
-
നാടുകാണി ചുരത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു: ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്
January 03, 2021മലപ്പുറം: സംസ്ഥാന അതിർത്ഥി നാടുകാണി ചുരത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്. വഴിക്കടവ് മണിമൂളി സ്വദേശി ഇർഷാദും കുടുംബവുമാണ് ഓട്ടോയിലുണ്ടായിരുന...
-
നിലമ്പൂരിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്തി; വീണത് 25 അടി താഴ്ചയുള്ള കിണറ്റിൽ
January 03, 2021മലപ്പുറം: കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു. നിലമ്പൂരിനടുത്ത് മമ്പാട് പഞ്ചായത്തിൽ പുളിക്കലോടിയിലാണ് കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് പുളിക്കല...
-
നിലമ്പൂരിൽ കൃഷിയിടത്തിന് സമീപത്ത് കാട്ടാന ചെരിഞ്ഞ നിലയിൽ; വൈദ്യുത വേലിയിൽ നിന്നോ ജലസേചനത്തിന് ഉപയോഗിക്കുന്ന പമ്പ് ഹൗസിൽ നിന്നോ ഷോക്കേറ്റതെന്ന് നിഗമനം
January 03, 2021മലപ്പുറം: നിലമ്പൂർ കരുളായി മൈലമ്പാറ പനിച്ചോലപ്പൊട്ടിയിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വനത്തിനോട് ചേർന്ന സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റതാകാം അപകട...
-
എസ്കെഎസ്എസ്എഫ് പതാക ഉയർത്തുന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി മാപ്പ് പറഞ്ഞു; തടഞ്ഞ സ്ഥലത്ത് എസ്കെഎസ്എസ്എഫ് പ്രവർത്തർ വീണ്ടും പതാക ഉയർത്തി; പ്രവർത്തകരുടെ പ്രതിഷേധത്തെ പ്രകോപിപ്പിക്കാൻ ശ്രമിച്ചവരോട് സഹതാപം മാത്രമെന്ന് സത്താർ പന്തല്ലൂർ
December 28, 2020കാസർകോഡ്: കാസർകോഡ് ചാനടുക്കത്ത് എസ്കെഎസ്എസ്എഫ് പതാക ഉയർത്തുന്ന ഡിവൈഎഫ്ഐ പ്രവർത്തകർ തടസ്സപ്പെടുത്തിയ സംഭവത്തിൽ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ക്ഷമാപണം നടത്തി. പൊലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ സിപിഐഎം ബ...
-
സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്; നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പ്രസിഡന്റോ സെക്രട്ടറിയോ അറിയിക്കുന്നതാണ് സമസ്തയുടെ നിലപാട്; വ്യക്തികളുടെ അഭിപ്രായങ്ങൾ സമയസ്തയുടെ നിലപാടായി വ്യാഖ്യാനിക്കരുത്; ഉമർ ഫൈസിയുടെ നിലപാട് തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ
December 28, 2020കോഴിക്കോട്; സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് പറയാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ജിഫ്രിമുത്തുകോയ തങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം സമസ്ത ...
-
മുക്കം നഗരസഭാ ഭരണം എൽഡിഎഫിന്; സിപിഎമ്മിലെ പിടി ബാബു ചെയർമാനായി തെരഞ്ഞടുക്കപ്പെട്ടു; യുഡിഎഫ് വിമതൻ പിന്തുണച്ചത് എൽഡിഎഫിനെ; ബിജെപി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു; വെൽഫയർപാർട്ടി സാന്നിദ്ധ്യവും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന് നഷ്ടം മാത്രം
December 28, 2020കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന മുക്കം നഗരസഭയിൽ എൽഡിഎഫ് അധികാരം നിലനിർത്തി. സിപിഐഎമ്മിലെ പിടി ബാബുവിനെ ചെയർമാനായി തെരഞ്ഞെടുത്തു. 33 അംഗസഭയിൽ 17 വോട്ടുക...
MNM Recommends +
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
-
സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്; കരുവന്നൂർ കേസിൽ തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകണം
-
കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
-
കോൺഗ്രസുകാർ ജയിച്ചാൽ ബിജെപിയിൽ പോവുമെന്ന പ്രചാരണം ശക്തമാക്കി സിപിഎം; സിഎഎയും എടുത്തിട്ട് പ്രചാരണം; സമസ്ത- ലീഗ് അസ്വാരസ്യങ്ങളിലും ഇടതിന് പ്രതീക്ഷ; പ്രതിരോധിച്ച് യുഡിഎഫും; മലബാറിൽ അവസാന ലാപ്പിലും മുന്നണികളുടെ കണ്ണ് മുസ്ലിം വോട്ട് ബാങ്കിൽ
-
സംസ്ഥാനത്ത് 25231 ബൂത്തുകൾ; കർശന സുരക്ഷ ഒരുക്കാൻ 66,303 ഉദ്യോഗസ്ഥർ; 41,976 പൊലീസ് ഉദ്യോഗസ്ഥരും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്ര സേനയും; പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് നിയന്ത്രണം