1 usd = 70.87 inr 1 gbp = 89.02 inr 1 eur = 78.36 inr 1 aed = 19.30 inr 1 sar = 18.89 inr 1 kwd = 233.37 inr

Sep / 2019
20
Friday

പറക്കുംപാമ്പും പറക്കും ഓന്തും വിഹരിക്കുന്ന സ്ഥലം; ഹിമാലയത്തിൽ നിന്ന് ദേശാടനക്കിളികളും പറന്നെത്തുന്ന ജൈവോദ്യാനം; ബൊട്ടാണിക്കൽ ഗാർഡൻ വെട്ടിനിരത്തി മടപ്പള്ളി കോളേജിൽ സ്‌റ്റേഡിയം പണിയുന്നതിനെതിരെ ഉയരുന്നത് വലിയ പ്രതിഷേധം; ക്യാമ്പസിനകത്തെ മറ്റ് സ്ഥലങ്ങൾ സ്‌റ്റേഡിയത്തിനായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അദ്ധ്യാപകരും പ്രതിഷേധത്തിന്

May 17, 2018 | 08:38 am

കോഴിക്കോട്: ഇൻഡോർ സ്റ്റേഡിയം നിർമ്മിക്കാനായി കോഴിക്കോട് ജില്ലയിലെ വടകരക്കടുത്തുള്ള മടപ്പള്ളി ഗവൺമെന്റ് കോളേജിലെ ജൈവ വൈവിധ്യ ഉദ്യാനം വെട്ടിനിരത്താനുള്ള നീക്കത്തിനെതിരെ വലിയ പ്രതിഷേധവുമായി പരിസ്ഥിതി സ്‌...

മുൻവൈരാഗ്യം തീർക്കാൻ പരാതിക്കാരൻ കോടതിയെയും മാധ്യമങ്ങളെയും കബളിപ്പിക്കുന്നോ? കോഴിക്കോട് മലാപ്പറമ്പിലെ റിഗേറ്റ് ഗ്രൂപ്പിന്റെ സ്ഥലം വ്യാജപരാതി നൽകി തട്ടിയെടുക്കാൻ നീക്കമോ? ഗ്രൂപ്പിന്റെ നിയമവിധേയമായ കെട്ടിട നിർമ്മാണം തന്റെ വീടിനും കെട്ടിടങ്ങൾക്കും ഭീഷണിയെന്ന പരാതിക്കാരന്റെ വാദത്തിൽ തർക്കം മുറുകുന്നു

May 16, 2018 | 04:19 pm

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിഗേറ്റ് ഗ്രൂപ്പിന്റെ സ്ഥലം വ്യാജ പരാതി നൽകി തട്ടിയെടുക്കാൻ ശ്രമം. കോഴിക്കോട് മലാപറമ്പിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ നിർമ്മാണം നി...

അമ്പുമല ആദിവാസി കോളനിയിലുള്ളവർക്ക് ഇനി ആനയെ പേടിക്കാതെ കിടന്നുറങ്ങാം; ലൈഫ്മിഷൻ പദ്ധതിയിൽ പെടുത്തി നിർമ്മിച്ച 22 വീടുകളുടെ താക്കോൽദാനം നടന്നു; വീടുകളുടെ നിർമ്മാണം പൂർത്തിയായത് ഒമ്പത് വർഷമായി മുടക്കി കിടന്ന ശേഷം; ആദിവാസികളുടെ പേരിൽ പണം കൈക്കലാക്കി മുങ്ങിയത് കോണ്ടാക്ടർമാരും

May 16, 2018 | 09:51 am

നിലമ്പൂർ: അമ്പുമല ആദിവാസി കോളനിയിലുള്ളവർക്ക് ഇനി ആനയെ പേടിക്കാതെ കിടന്നുറങ്ങാം. കോളനി വാസികളുടെ വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനമായി സംസ്ഥാന സർക്കാറിന്റെ ലൈഫ്മിഷൻ പദ്ധതിയിൽ പെടുത്തി നിർമ്മിച്ച 22 വീ...

പരാതി വാർത്തയായി കൈപൊള്ളുമെന്ന് വന്നതോടെ തിടുക്കത്തിൽ നടപടിയരുതെന്ന ലീഗിന്റെ വാക്കും കേട്ടില്ല; യുവതിയെ വീട്ടിൽ കയറി പീഡിപ്പിച്ചെന്ന കേസിൽ കുടുങ്ങിയ സമസ്ത ലീഗൽ സെൽ ചെയർമാൻ പി.എ.ജബ്ബാർ ഹാജിയെ പുറത്താക്കി; പ്രശ്‌നങ്ങളിലെ 'മധ്യസ്ഥൻ' പുറത്തായതോടെ സമസ്ത-ലീഗ് ബന്ധത്തിലും വിള്ളൽ

May 12, 2018 | 10:40 pm

കോഴിക്കോട്; ലൈംഗികാരോപണം നേരിടുന്ന പി എ ജബ്ബാർ ഹാജിയെ സമസ്ത ലീഗൽ സെൽ ചെയർമാൻ സ്ഥാനത്ത് നിന്നും പുറത്താക്കി. സമസ്തയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജി എഴുതിവാങ്ങാൻ ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത യോഗം തീര...

കോട്ടക്കലിൽ 70 മിറ്റർ നീളത്തിലും മൂന്നടിയോളം വീതിയിലുമായി 10 മീറ്റർ താഴ്‌ച്ചയിൽ ഭൂമിക്ക് വിള്ളൽ; കുഴൽ കിണറുകളുണ്ടാക്കിയ ആഘാതമാകാം വിള്ളലുണ്ടാക്കിയതെന്ന് പ്രാഥമിക നിഗമനം; ദുരന്തനിവാരണ അഥോറിറ്റിയുടെ നിർദ്ദേശാനുസരണം സമീപത്തെ വീട്ടുകാരെ മാറ്റിപ്പാർപ്പിച്ച് അധികാരികൾ

May 12, 2018 | 10:24 am

കോട്ടക്കൽ: മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത് പെരുമണ്ണ ക്ലാരിയിൽ ഭൂമിയിൽ വിള്ളലുണ്ടാക്കിയതിന് കാരണം കുഴൽ കിണറുകളുണ്ടാക്കിയ ആഘാതമാകാമെന്ന് പ്രധാമിക നിഗമനം. പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ 13ാം വാർഡിലെ ക...

ഇങ്ങനെയുമുണ്ടോ പകയും വേട്ടയാടലും! വാടക വീട്ടിൽ പോലും താമസിക്കാൻ അനുവദിക്കുന്നില്ല; ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ട് വീട്ടുടമയോട് പൊലീസ് ഭീഷണി; മകനെതിരായ കേസന്വേഷണത്തിന്റെ പേരിലും പീഡനം; തോട്ടം തൊഴിലാളികൾക്ക് വേണ്ടി സമരം ചെയ്തതിന്റെ പേരിൽ രാഷ്ട്രീയക്കാരും പൊലീസും നടത്തുന്ന വേട്ടയാടലിൽ ജീവിതം വഴിമുട്ടിയെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി

May 10, 2018 | 10:33 pm

മൂന്നാർ: പെമ്പിളൈ ഒരുമൈ നേതാവ് ജി ഗോമതിയെ അവർ ഇപ്പോൾ താമസിക്കുന്ന വീട്ടിൽ നിന്നും ഇറക്കിവിടണമെന്നാവശ്യപ്പെട്ട് വീട്ടുടമയെ പൊലീസ് ഭീഷണിപ്പെടുത്തുന്നതായി പരാതി. ഗോമതിയെ വീട്ടിൽ നിന്നും പുറത്താക്കണമെന്നു...

ബല്ലേബാസ് യാ ഗേന്ദ്ബാസ്? മനസ്സിലായില്ലേ..ബാറ്റ്‌സ്മാനോ അതോ ബൗളറോ? അന്താരാഷ്ട്ര മൽസരങ്ങൾ ഇനി ചെങ്ങന്നൂരിലും വരും; ഹൊയ് ഹൊയ്..മനസ് നിറയെ നീന്തി കുളിക്കാം..വരട്ടാർ കുട്ടംപേരൂരാറുകളുടെ നവീകരണത്തിന് 20.4 കോടി; എൽഡിഎഫിന്റെ രസികൻ തിരഞ്ഞെടുപ്പ് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

May 09, 2018 | 10:14 pm

ചെങ്ങന്നൂർ:' ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്. കണക്കൊക്കെ ഇനി സിമ്പിളായി പഠിക്കാം. സർക്കാർ സ്‌കൂളുകളൊക്കെ സ്മാർട്ടാകുന്നു. വിദ്യാഭ്യാസ മേഖലയ്ക്ക് 103 കോടി രൂപ'. രസകരമായ ഈ പോസ്റ്റർ കാണാൻ ഉപതിരഞ്ഞെടുപ്...

മറ്റ് സർവകലാശാലകളെല്ലാം പരീക്ഷാപേപ്പറുകളും നോക്കി..ഫലവും വന്നു; കാലിക്കറ്റിൽ മാത്രം മൂല്യനിർണയത്തിന് വിരലിലെണ്ണാൻ പോലും അദ്ധ്യാപകരില്ല; ക്യാമ്പുകളിലേക്ക് അദ്ധ്യാപകരെ അയയ്ക്കാത്ത കോളേജുകൾക്കെതിരെ നടപടിയെന്ന് മുന്നറിയിപ്പ്; ഫലപ്രഖ്യാപനം വൈകുന്നതോടെ അവസാന വർഷ ബിരുദവിദ്യാർത്ഥികളുടെ ഉപരിപഠനവും അവതാളത്തിൽ

May 06, 2018 | 04:43 pm

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല അവസാന വർഷ ഡിഗ്രിവിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയ ക്യാമ്പുകളിലേക്ക് അദ്ധ്യാപകരെ അയക്കാത്ത കോളേജുകൾക്കെതിരെ നടപടിയുണ്ടാകുമെന്ന് കൺട്രോളർ ഡോ.വി.വി ജോർജ് കുട്...

മൂല്യനിർണയ ക്യാമ്പുകളിൽ ഹാജർനില 70 ശതമാനം മാത്രം; ഉത്തരപേപ്പർ നോക്കാൻ അദ്ധ്യാപകരെ അയക്കാതെ സ്വാശ്രയ കോളേജുകൾ; രണ്ടുമാസത്തേക്ക് സസ്‌പെൻഡ് ചെയ്‌തെന്ന പരാതിയുമായി അദ്ധ്യാപകരും; കാലിക്കറ്റിൽ മൂല്യനിർണയം താളംതെറ്റിയതോടെ പരീക്ഷാഫലങ്ങൾ അനന്തമായി നീളും

May 05, 2018 | 11:13 am

കോഴിക്കോട്; അദ്ധ്യാപകരുടെ നിസ്സഹകരണം കാരണം കാലിക്കറ്റ് യൂണിവേവ്സിറ്റിയിൽ പരീക്ഷാ മൂല്യനിർണ്ണയം അവതാളത്തിൽ. ആറ്, രണ്ട് സെമസ്റ്റർ വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയമാണ് ഇപ്പോൾ നടക്കുന്നത്....

ആർഎസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മർദ്ദിക്കുന്ന ദൃശ്യം പകർത്തിയത് പ്രകോപനമായി; മലപ്പുറം പ്രസ് ക്ലബ്ബിന് അകത്ത് കയറി പ്രവർത്തകരുടെ അക്രമം; ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെ മർദ്ദിച്ച് നിലത്തിട്ട് ചവിട്ടി; റിപ്പോർട്ടർ ഷഹബാസിന്റെ ഫോൺ തട്ടിയെടുക്കാനും ശ്രമം

May 03, 2018 | 01:44 pm

മലപ്പുറം: മലപ്പുറം പ്രസ് ക്ലബിനകത്ത് കയറി ആർഎസ്എസ് അക്രമം. ചന്ദ്രിക ഫോട്ടോഗ്രാഫർ ഫുആദിനെ ആർഎസ്എസ് പ്രവർത്തകർ മർദിക്കുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ആർഎസ്എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മർദ...

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കി മെഡിക്കൽ കൗൺസിൽ; ഹോസ്റ്റലും ക്വാർട്ടേഴ്‌സും ഇല്ലെന്ന് പറഞ്ഞപ്പോൾ നിർമ്മാണത്തിനുള്ള സർക്കാർ അനുമതി ബോധ്യപ്പെടുത്തിയതിനും ഫലമുണ്ടായില്ല; സംസ്ഥാനത്തെ മികച്ച റിസൽട്ട് ഉണ്ടാക്കിയ കോളേജിലെ വിദ്യാർത്ഥികളുടെ ഭാവിയും അനിശ്ചിതത്വത്തിൽ; വിമർശനം ഉയരുന്നത് വികസനം നടത്താതെ ഈ ഗതിവരുത്തിയ മുൻ സർക്കാരിനും സ്ഥലം എംഎൽഎയ്ക്കും നേരെ

May 03, 2018 | 12:50 pm

മഞ്ചേരി: സംസ്ഥാനത്ത് അവസാന വർഷ എംബിബിഎസ് പരീക്ഷാഫലത്തിൽ ഒന്നാംസ്ഥാനത്ത് എത്തിയിരുന്ന മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിന്റെ അംഗീകാരം മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ റദ്ദാക്കി. ഒരുമാസം മുമ്പായിരുന്നു മെഡിക്കൽ ...

ടേക്ക് ഓഫ് സിനിമാ പ്രവർത്തകർ തന്നെ പറഞ്ഞു പറ്റിച്ചു; ഫോണിൽ പകർത്തിയ ഫോട്ടോകളടക്കം കൈമാറിയിട്ടും തനിക്ക് ഒരു സഹായവും നൽകിയില്ല: ടേക്ക് ഓഫ് സിനിമാ പ്രവർത്തകരുടെ നന്ദികേടിനെതിരെ സിനിമാ അവാർഡ് വിതരണ വേദിക്ക് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിക്കാനൊരുങ്ങി മെറീന; നായിക പാർവതി പ്രതികരിക്കുമോ എന്നും മെറീന

April 27, 2018 | 07:35 pm

കോഴിക്കോട്: ടേക്ക് ഓഫ് സിനിമയുടെ പ്രവർത്തകർ തന്നെ പറഞ്ഞുപറ്റിക്കുകയായിരുന്നു എന്ന് സിനിമക്ക് ആധാരമായ നഴ്സ് മറുനാടനോട്. കൂരാച്ചുണ്ട് മലയോര ഫെയ്ബുക്ക് കൂട്ടായ്മ നടത്തിയ അവാർഡ്ദാന ചടങ്ങിന് കോഴിക്കോടെത്തി...

ബ്യൂട്ടി പാർലർ തുടങ്ങാൻ മോഹിച്ചിരിക്കെ നോട്ടുനിരോധനവും ജിഎസ്ടിയും ഇരുട്ടടിയായി; സാമ്പത്തിക പ്രശ്‌നങ്ങൾക്കിടെ മകളെ ബന്ധുക്കൾ കൊണ്ടുപോയത് മാനസികമായി തളർത്തി; ആശ്വാസവാക്കുകളുമായി വിവാഹം കഴിക്കാനെത്തിയ യുവാവ് വിവാഹിതനെന്നും അറിഞ്ഞു; സീരിയൽ നടി കവിത ജീവനൊടുക്കിയത് താങ്ങാനാവാത്ത ജീവിത ദുരിതങ്ങൾ മൂലം

April 23, 2018 | 04:48 pm

നിലമ്പൂർ: ടെലിഫിലം, സീരിയൽ നടി തീകൊളുത്തി മരിച്ചത് ബാംഗ്ലൂരിൽ ലോണെടുത്ത് ആംരംഭിക്കാനിരുന്ന ബ്യൂട്ടിപാർലർ തുടങ്ങാൻ കഴിയാത്തതിന്റെ വിഷമംകൊണ്ട്. ഭർത്താവുമായി പിരിഞ്ഞ് ജീവിക്കുന്ന യുവതി ബാംഗ്ലൂരിൽ ബ്യൂട്ട...

ഹർത്താലിന് ആഹ്വാനം ചെയ്തതും വാട്ട്സ് ആപ്പിൽ പ്രചരിപ്പിച്ചതും വേദന കൊണ്ടാണ്; ഇത് ചെയ്തവരെയെല്ലാം പ്രതികളാക്കി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; കിട്ടിയ അവസരത്തിൽ സിപിഎം നടത്തുന്നത് മുസ്ലിംവേട്ട; താനൂരിലെ ബേക്കറി വിഷയത്തിൽ യാതൊരു ന്യായീകരണത്തിനുമില്ല; ഹർത്താലിന്റെ പേരിൽ അറസ്റ്റിലായവർക്ക് രാഷ്ട്രീയം നോക്കാതെ നിയമസഹായം നൽകും: എസ്ഡിപിഐ അധ്യക്ഷൻ പി അബ്ദുൽ മജീദ് ഫൈസി മറുനാടനോട്

April 20, 2018 | 07:12 pm

കോഴിക്കോട്: മലബാറിലെ ഹർത്താലും തുടർന്നുണ്ടായ അക്രമങ്ങളും മലബാറിലെ ആയിരക്കണക്കിന് പേരുടെ ജീവിതമാണ് പ്രതിസന്ധിയിലാക്കിയിട്ടുള്ളത്. അക്രമങ്ങളിൽ പങ്കെടുക്കാത്തവരെയും കത്വ വിഷയത്തിൽ പെൺകുട്ടിക്ക് ഐക്യദാർഢ്...

വാട്‌സ് ആപ് വഴി ഹർത്താൽ സന്ദേശം പ്രചരിപ്പിച്ച ഗ്രൂപ്പുകളുടെ അഡ്‌മിന്മാരെ തേടി പൊലീസ്; ആയിരത്തിലേറെ അഡ്‌മിന്മാരോട് വിവിധ സ്‌റ്റേഷനുകളിൽ നേരിട്ടെത്തി മൊഴിനൽകാൻ നിർദ്ദേശം; നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടും ഹർത്താലിന്റെ മറവിൽ തുടങ്ങിയ സംഘർഷത്തിന് കോഴിക്കോട്ട് ശമനമില്ല; പേരാമ്പ്രയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയടക്കം വീടുകൾക്ക് നേരെ ബോംബേറ്; വർഗീയ സംഘർഷമായി വളരാതിരിക്കാൻ അതീവ ജാഗ്രതയോടെ പൊലീസ്

April 19, 2018 | 01:19 pm

കോഴിക്കോട്: കത്വ സംഭവത്തിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിലൂടെ ഇക്കഴിഞ്ഞ തിങ്കളാഴ്ച ഹർത്താൽ ആഹ്വാനം ചെയ്തുള്ള സന്ദേശം പ്രചരിപ്പിച്ച വാട്‌സ്ആപ് ഗ്രൂപ്പുകളിൽ നിന്നെല്ലാം വിശദീകരണം തേടി പൊലീസ്. എല്ലാ ഗ്രൂപ്...

MNM Recommends