1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
24
Sunday

കാറിന് മുന്നിലേക്ക് ഹെഡ് ലൈറ്റ് ബ്രൈറ്റിൽ തെളിയിച്ചു കൊണ്ട് രണ്ടു ബൈക്കുകൾ ഓടിച്ചു വന്നു..; പെട്ടെന്ന് നല്ല ഉച്ചത്തിൽ ശബ്ദത്തോടെ ഫ്രണ്ട് ഗ്ലാസിൽ എന്തോ വന്നിടിച്ചു; ഒന്ന് ഞെട്ടിയെങ്കിലും ഗ്ലാസിൽ കോഴിമുട്ട ആണ് വന്നു പതിച്ചതെന്നു മനസ്സിലായി: മുട്ടയെറിഞ്ഞ് കാഴ്ചമറച്ച് അപകടപ്പെടുത്തി കൊള്ളയടിക്കുന്ന തന്ത്രം പട്ടാമ്പി-വല്ലപ്പുഴ റോഡിൽ നേരിട്ടതിന്റെ ഞെട്ടലിൽ ഒരു അനുഭവക്കുറിപ്പ്

February 14, 2018 | 01:46 pm

ഇന്നു എനിക്കുണ്ടായ ഒരു ദുരനുഭവം പങ്കുവെക്കുന്നതോടൊപ്പം എന്റെ സുഹൃത്തുക്കൾക്കു ഒരു മുന്നറിയിപ്പു കൂടി ആണ് ഈ കുറിപ്പ്.. 12-02-2018 വൈകിട്ട് എകദേശം 9:15 ന് വല്ലപ്പുഴയിൽ നിന്നും പട്ടാമ്പിയിലേക്ക് കുടുംബവു...

MNM Recommends