1 usd = 75.85 inr 1 gbp = 92.47 inr 1 eur = 82.65 inr 1 aed = 20.65 inr 1 sar = 20.19 inr 1 kwd = 245.47 inr

May / 2020
26
Tuesday

താരൻ മാറാനുള്ള എളുപ്പ വഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച് തുടങ്ങിയ ബന്ധം; വാട്‌സാപ്പ് വഴി വിദ്യകൾ കൈമാറിയപ്പോൾ നാട്ടുമരുന്നിനേക്കാൾ വേഗത്തിൽ ഫലം ചെയ്യുന്ന അത്ഭുത മരുന്ന് പറഞ്ഞ് തരാൻ ആവശ്യപ്പെട്ട സംഗീത അദ്ധ്യാപകൻ; ഫോണിലൂടെ പാട്ടു പാടി ബ്യൂട്ടീഷ്യനെ പ്രണയിനിയാക്കി; പിയാനോ വാങ്ങാൻ കാമുകിയുടെ ലക്ഷങ്ങളും പോക്കറ്റിലാക്കി; മ്യൂസിക് പശ്ചാത്തലമാക്കി സുചിത്രയെ പ്രശാന്ത് വളച്ചെടുത്തത് അതിവേഗം; കൊല്ലത്ത് തുടങ്ങിയ പ്രണയം രാമനാഥപുരത്തെ ക്രൂരതയാകുമ്പോൾ

April 30, 2020 | 07:49 am

പാലക്കാട്: താരൻ മാറാനുള്ള എളുപ്പ വഴി പറഞ്ഞു തരാമോ എന്ന് ചോദിച്ച് തുടങ്ങിയ ബന്ധമാണ് പാലക്കാട് കൊല്ലപ്പെട്ട സുചിത്രയും കാമുകൻ പ്രശാന്തും തമ്മിൽ പ്രണയത്തിലാകാൻ ഇടയായത്. കൊല്ലത്തെ ബ്യൂട്ടീപാർലറിന്റെ പള്ളി...

`ഒരുത്തനേയും വെറുതെ വിടില്ല`; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിൽ സർവ്വത്ര അഴിമതിയെന്ന് ജി.സുധാകരൻ; വിജിലൻസ് അന്വേഷണംപ്രഖ്യാപിച്ച് പൊതുമരാമത്ത് മന്ത്രി; പാലം നിർമ്മിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെങ്കിലും അന്വേഷണം രാഷ്ട്രീയമല്ലെന്നും മന്ത്രി സുധാകരൻ; പാലം പണിയിൽ വെള്ളം ചേർത്തവരെ കുരുക്കാനൊരുങ്ങി സർക്കാർ

May 04, 2019 | 03:26 pm

കൊച്ചി: നാന്നൂറ് വർഷമെങ്കിലും ഒരു കുഴപ്പവുമില്ലാതെ പോകേണ്ട പാലമാണ് പാലാരിവട്ടത്ത് മൂന്ന് വർഷം പോലും തികയും മുൻപ് തകരുമെന്ന അവസ്ഥ വന്നതിനെ തുടർന്ന് അടച്ച് പൂട്ടിയത്. എന്നാൽ ഇത്രയും വലിയ ഒരു ക്രമക്കേട് ...

നിഴലും വെളിച്ചവും ഒളിച്ചുകളിക്കുമ്പോൾ വിസ്മയമായി വിടരും ഇരുണ്ട് ചുവന്ന ഗോളം; നൂറ്റാണ്ടിലെ ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വെള്ളിയാഴ്ച വരവേൽക്കാൻ മിഴിനട്ട് വാനനിരീക്ഷകർ; ബ്ലഡ് മൂൺ പ്രതിഭാസത്തെ ഭീതിയോടെയും ഭക്തിയോടെയും പ്രതീക്ഷിച്ച് വിശ്വാസി സമൂഹം

July 26, 2018 | 08:54 pm

തിരുവനന്തപുരം: ഏറ്റവും ദൈർഘ്യമേറിയ ചന്ദ്രഗ്രഹണത്തെ വരവേൽക്കാൻ ഒരുങ്ങി വാനനിരീക്ഷകർ. ചന്ദ്രൻ ഇരുണ്ടു ചുവന്ന ഗോളമായി മാറുന്ന ബ്ലഡ്മൂണാണ് നാളെ നടക്കുന്ന പ്രതിഭാസം. രക്തചന്ദ്രനോടൊപ്പം ചൊവ്വ, വ്യാഴം എന്നീ ...

പൊലീസ് മർദ്ദിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പ്; സുനിൽകുമാറിന്റെ ശരീരത്തിൽ പരിക്കില്ലെന്ന് പ്രാഥമിക റിപ്പോർട്ടും; ഇടിവോ ചതവോ ഏറ്റതിന്റെ പാടുകൾ ഇല്ലെന്ന് പ്രാഥമിക റിപ്പോർട്ട്; ആന്തരിക പരിക്കുകളെ കുറിച്ച് അറിയാൻ പോസ്റ്റ്‌മോർട്ടം കഴിയും വരെ കാത്തിരിക്കണം; ഇൻക്വസ്റ്റ് തയ്യാറാക്കിയത് തഹസിൽദാരുടെ നേതൃത്വത്തിൽ; ആത്മഹത്യയ്ക്ക് കാരണം പൊലീസിന്റെ മാനസിക പീഡനമെന്ന് ആരോപിച്ച് ബന്ധുക്കളും; ചങ്ങനാശ്ശേരിയിലെ ഇരട്ട ആത്മഹത്യയിൽ പ്രതിഷേധം ശക്തം

July 05, 2018 | 12:45 pm

കോട്ടയം: ചങ്ങനാശേരിയിൽ പൊലീസ് ചോദ്യം ചെയ്യലിനെത്തുടർന്നു ആത്മഹത്യ ചെയ്ത സുനിൽ കുമാറിന്റെ മൃതദേഹത്തിൽ പരുക്കില്ലെന്നു പ്രാഥമിക റിപ്പോർട്ട്. ഇടിവോ ചതവോ ഏറ്റതിന്റെ പാടുകൾ കണ്ടെത്തിയില്ല. ചങ്ങനാശേരി തഹസിൽ...

ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റേജ് ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി നിലം നികത്തിയ സംഭവം: സിപിഐയുടെ യുവജനസംഘടന റവന്യുവകുപ്പിന്റെ അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത്; നിയമ-ചട്ടങ്ങൾ കാറ്റിൽ പറത്തി നികത്തലിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്ന് എഐവൈഎഫ്

May 18, 2018 | 08:15 pm

കൊച്ചി: ഫ്‌ളവേഴ്‌സ് ചാനൽ സ്റ്റേജ് ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ നിലം നികത്തിയ സംഭവത്തിൽ എ.ഐ.വൈ.എഫ് പ്രതിഷേധം.സംഗീത നിശയുടെ മറവിൽ ഇരുമ്പനത്ത് നിലം നികത്തുവാൻ സ്വകാര്യ വ്യക്തിയെ സഹായിച്ച വി...

ഒറ്റപ്പെട്ട് കഴിയുന്ന എനിക്ക് കൂട്ടിന് പട്ടിയും പൂച്ചയും മാത്രം; ഒരു നേരത്തെ ആഹാരത്തിന് നാട്ടുകാർ കനിയണം; ജോലി അന്വേഷിച്ച് ചെന്നപ്പോൾ തൃശൂർ മദർ ഹോസ്പിറ്റലിലെ ഡോ. ഹക്കീം ആക്ഷേപിച്ചു പുറത്താക്കി; ദയാവധത്തിന് അപേക്ഷിച്ച് കളക്ടറുടെ അനുമതിക്ക് കാക്കുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നിറഞ്ഞ കഥകൾ മാത്രം

May 17, 2018 | 10:41 pm

കൊച്ചി: സമൂഹത്തിലെ ഒറ്റപ്പെടുത്തലുകളും ജീവിക്കാൻ ഒരു മാന്യമായ തൊഴിൽ നൽകാത്തതും മൂലം ജീവിതം അവസാനിപ്പിക്കാനൊരുങ്ങുന്ന ഭിന്നലിംഗക്കാരിയായ സുജിക്ക് പറയാനുള്ളത് അവഗണനയുടെയും ഒറ്റപ്പെടലിന്റെയും കയ്പുനീർ നി...

ജയസൂര്യയും പ്രയാഗയും ലുലു സ്റ്റൈൽ ഐക്കൺസ്; പ്രിയാ വാര്യരും റോഷനും സോഷ്യൽ മീഡിയ താരങ്ങൾ; സീലിയോ, വാൻഹ്യൂസൻ മികച്ച ബ്രാൻഡുകൾ

May 14, 2018 | 11:02 pm

 കൊച്ചി- മൂന്നാമത് ലുലു ഫാഷൻ വീക്കിൽ സ്റ്റൈൽ ഐക്കൺ ഓഫ് ദി ഇയറായി നടൻ ജയസൂര്യയും പ്രയാഗ മാർട്ടിനും തിരഞ്ഞെടുക്കപ്പെട്ടു. ഒരു അഡാർ ലൗ ഫെയിം പ്രിയാ വാര്യരും റോഷൻ അബ്ദുൾ റവൂഫും സോഷ്യൽ മീഡിയയെ ഏറ്റവും സ്വാ...

പുഞ്ചവയലിൽ പിതൃസഹാദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കണ്ടെത്തി? ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ വിവരം ലഭിച്ചത് ഡിജിപിക്ക്; ഇരുവരും മൈസൂർക്ക് പോയെന്നും സൂചന; വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ പൊലീസ്; ജസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമായത് പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ

May 08, 2018 | 11:35 pm

എരുമേലി: മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്‌ന മരിയ ജയിംസിനെ കണ്ടെത്തിയതായി അഭ്യൂഹം.ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയതായാണ് അഭ്യൂഹം പരക്...

ലുലുമാളിൽ വച്ച് മറ്റൊരു പുരുഷനൊപ്പം കണ്ട കാര്യം ചോദ്യം ചെയ്തപ്പോൾ കലഹം തുടങ്ങി; ജോലിക്ക് പോകുമ്പോൾ വീട്ടിൽ ആരൊക്കെയോ വരുന്നെന്നും അറിഞ്ഞു; ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ കണ്ടത് വിവസ്ത്രനായി ഇറങ്ങിയോടുന്ന ആളെ; കൊച്ചിയിൽ കാമുകൻ വകവരുത്തിയ സീരിയൽ നടി മീരയുടെ കുടുംബ കലഹം ദുരന്തമായത് ഇങ്ങനെ

April 22, 2018 | 04:54 pm

കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിന് സമീപത്തെ ബ്ലൂ സ്റ്റാർ ഹോട്ടലിൽ വച്ചാണ് ഇന്നലെ കൊല്ലപെട്ട മീരയും ആത്മഹത്യ ചെയ്ത നൗഫലും ആദ്യമായി കണ്ടു മുട്ടുന്നത്. ഹോട്ടലിലെ ബില്ലിങ്ങിലായിരുന്നു നൗഫൽ. സ്ഥിരമായ...

മാന്നാനം കെ.ഇ.കോളേജിൽ മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാർത്ഥി മരിച്ചു; അധികൃതരുടെ അനാസ്ഥ ആരോപിച്ച് വിദ്യാർത്ഥി പ്രതിഷേധം

April 16, 2018 | 11:41 pm

കോട്ടയം :മാന്നാനം കെ.ഇ.കോളജിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി പ്രേം സാഗറാണ് മരിച്ചത്.അധിക്യതരുടെ അനാസ്ഥയാണ് മരണകാരണമെന്നാരോപിച്ച് ക്യാ...

കടമ്പകളെല്ലാം മറികടന്ന് പുഞ്ചിരിയോടെ ഒരുനാൾ അവൾ വരും; 25 നാളായി നാട് മുഴുവൻ കാക്കുന്നു അവളുടെ വരവിനായ്; ബികോം വിദ്യാർത്ഥിനി ജസ്‌നയുടെ തിരോധാനത്തിൽ തുമ്പില്ലാത്ത പൊലീസ് അന്വേഷണത്തിൽ പ്രതിഷേധിച്ച് കാഞ്ഞിരപ്പള്ളി എസ്ഡി കോളേജ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യച്ചങ്ങലയും ഒപ്പുശേഖരണവും

April 16, 2018 | 10:35 pm

കോട്ടയം:കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്ക്സ് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി ജസ്ന മരിയ ജയിംസിനെ കാണാതായിട്ട് മാസം ഒന്ന് തികയുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മനുഷ്യ ചങ്ങല...

സാലിഹിന് 'അലിഭായി' എന്ന കിടിലൻ പേര് ചാർത്തിക്കൊടുത്തത് മാധ്യമങ്ങൾ; ജിംനേഷ്യത്തിലെ ട്രെയിനറായാണ് നൃത്താദ്ധ്യാപികയുടെ ഭർത്താവ് കൂട്ടിക്കൊണ്ടുപോയതെങ്കിലും ഖത്തറിൽ ചെയ്തത് ബോഡി ഗാർഡിന്റെ പണി; റേഡിയോ ജോക്കി രാജേഷിനെതിരെ സത്താർ കരുക്കൾ നീക്കിയപ്പോൾ പഴയ ക്വട്ടേഷൻ നേതാവിനെ ഒപ്പം കൂട്ടിയത് ഉറ്റ ചങ്ങാത്തം ഒന്നുകൊണ്ടുമാത്രം; ചൊവ്വാഴ്ച തലസ്ഥാനത്ത് കീഴടങ്ങുമെന്ന് മുൻകൂട്ടി അറിയിച്ച 'അലിഭായി'യുടെ കഥ ഇങ്ങനെ

April 10, 2018 | 03:52 pm

കൊച്ചി: റേഡിയോ ജോക്കിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ഓച്ചിറ സ്വദേശി സാലിഹബ് ബിൻ ജലാൽ നാട്ടിൽ അറിയപ്പെടുന്ന ബോഡി ബിൽഡറായിരുന്നു. കരുനാഗപ്പള്ളി, ഓച്ചിറ, കായംകുളം തുടങ്ങിയ സ്ഥലങ്ങളി...

മാതാപിതാക്കൾ തമ്മിലുള്ള അകൽച്ചയിൽ വല്ലാതെ മനംനൊന്തു; പത്തനാപുരത്ത് ആറാം ക്ലാസുകാരൻ കനാലിൽ ചാടി ജീവനൊടുക്കി

March 29, 2018 | 11:35 pm

  പത്തനാപുരം: മാതാപിതാക്കൾ തമ്മിലുള്ള അകൽച്ചയിൽ മനംനൊന്ത് ആറാംക്ലാസുകാരൻ കനാലിൽ ചാടി ആത്മഹത്യ ചെയ്തു. പത്തനാപുരം പുന്നല നെല്ലിമുരിപ്പ് തിരുത്തിക്കോണം സീനാഭവനിൽ വേണു-ബിന്ദുമോൾ ദമ്പതികളുടെ മകൻ ആദിത്യൻ(1...

ഇലക്ട്രിക് വയർ കഴുത്തിൽ ചുറ്റി തറയിൽ കിടക്കുന്ന നിലയിൽ കണ്ടെത്തി; പത്തനാപുരം മാങ്കോട് സ്‌കൂൾ ജീവനക്കാരിയുടെ മരണത്തിൽ ദുരുഹത

March 28, 2018 | 10:36 pm

പത്തനാപുരം: യുവതിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മാങ്കോട് ഗവ ഹയർസെക്കണ്ടറി സ്‌കൂൾ ജീവനക്കാരി പാടം ലക്ഷംവീട്ടിൽ പാലനിൽക്കുന്നതിൽ ഉഴത്തിൽ വീട്ടിൽ ദിലീപ് കുമാറിന്റെ ഭാര്യ തനൂജ(42)യെയാണ് കഴുത...

പുക ഉയർന്ന് തീപിടിച്ചപ്പോൾ കെടുത്താൻ ഉപകരണങ്ങളില്ല; ബോട്ടോ വള്ളമോ ഇല്ലാതെ അഗ്നിശമനസേന കാഴ്ചക്കാരായി നോക്കി നിന്നത് ഒരുമണിക്കൂർ; പുന്നമടക്കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചപ്പോൾ സ്‌കോട്ടിഷ് ദമ്പതികൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടെങ്കിലും സുരക്ഷാവീഴ്ചയ്ക്ക് മറുപടിയില്ലാതെ അധികൃതർ

March 26, 2018 | 08:26 pm

ആലപ്പുഴ: കഴിഞ്ഞ രാത്രിയിൽ വിദേശ ദമ്പതികൾ യാത്ര ചെയ്ത ഹൗസ് ബോട്ട് കത്തിയമർന്നത് ജനറേറ്ററിലെ ഷോർട്ട് സർക്ക്യൂട്ട് മൂലമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. തീ പടരുന്നതിന് മുൻപ് യാത്രക്കാരെ മറ്റൊരു വള്ളത്തിൽ കയറ്...

Loading...

MNM Recommends

Loading...