1 usd = 71.00 inr 1 gbp = 91.16 inr 1 eur = 81.27 inr 1 aed = 19.33 inr 1 sar = 18.93 inr 1 kwd = 234.40 inr

Jan / 2019
16
Wednesday

കെട്ടിട വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാർ കേടുവരുത്തിയെന്നാരോപിച്ച് ഓഫീസിൽ കയറി ഭീഷണിപ്പെടുത്തി; പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴി തടഞ്ഞു നിർത്തി മർദിച്ചു; സ്റ്റേഷനിലെത്തിയപ്പോൾ പുതുവൽസരം ആഘോഷിച്ച പൊലീസുകാരുടെ തെറിവിളിയും; മീഡിയ വൺ പത്തനംതിട്ട ലേഖകൻ പ്രേംലാലിന് ഇന്നലെ രാത്രി നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത പൊലീസ് പീഡനം; കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടറുടെയും പൊലീസ് മേധാവിയുടെയും ഉത്തരവ്

January 01, 2019 | 05:33 pm

പത്തനംതിട്ട: പുതുവൽസര ലഹരിയിൽ സ്റ്റേഷനിൽ എസ്ഐയുടെ നേതൃത്വത്തിൽ പൊലീസിന്റെ അഴിഞ്ഞാട്ടം. പരാതി നൽകാനെത്തിയ മാധ്യമപ്രവർത്തകനെ കൈയേറ്റം ചെയ്തു. വിവരമറിഞ്ഞ് അന്വേഷിക്കാൻ എത്തിയ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന...

യതീഷ് ചന്ദ്രയുടെ ജാതി തിരഞ്ഞ് ഇനിയാരും നടക്കണ്ട; ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയല്ല യതീഷ് ചന്ദ്ര; കർണാടകയിലെ ദാവൻഗരെക്കാരനായ വീരശൈവ-ലിംഗായത്ത് സമുദായക്കാരൻ; ബസവേശ്വര അനുയായിക്കെതിരെ നടപടിക്ക് കേന്ദ്ര സർക്കാരും തുനിഞ്ഞേക്കില്ല; പൊൻ രാധാകൃഷ്ണനെ നിലയ്ക്കലിൽ അപമാനിച്ചെന്ന പരാതിയിൽ ഉണ്ടാവുക ശാസന മാത്രമോ? ലാത്തിയെടുത്താൽ സുരേഷ് ഗോപിയാകുന്ന യതീഷ് ചന്ദ്രയുടെ വിപ്ലവ മനസ്സിന് പിന്നിലെ കഥ

December 19, 2018 | 01:17 pm

തൃശൂർ: മാധ്യമങ്ങൾ പടച്ചു വിടുന്നതു പോലെ എസ്‌പി യതീഷ് ചന്ദ്ര മലയാളിയല്ല. അദ്ദേഹത്തിന് യാതൊരു മലയാളി ബന്ധവുമില്ല. നിലയ്ക്കലിൽ ശശികലയെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെയും തടയുകയും ബിജെപി സംസ്ഥാന ജനറൽ സെ...

കരിഓയിൽ പോലുള്ള എണ്ണയും നാറുന്ന ഇറച്ചിയും; കാലാവധി കഴിഞ്ഞ മസാലപ്പൊടികളും ചായക്കൂട്ടും: സൂക്ഷിച്ചിരുന്നത് ദിവസങ്ങൾ പഴക്കമുള്ള വിഭവങ്ങൾ; പത്തനംതിട്ടയിലെ ഹോട്ടലുകൾ റെയ്ഡ് ചെയ്ത നഗരസഭാധികൃതർ ഞെട്ടി; പുറംമോടിയിൽ ആളെ മയക്കി അകത്ത് നൽകുന്നത് വിഷഭക്ഷണം; തോംസൺ, കുരുമുളക്, കസിൻസ്, അന്നപൂർണ ഹോട്ടലുകൾക്ക് നോട്ടീസ്; നോട്ടീസ് കൈപ്പറ്റാൻ മടിച്ച് വൻകിടക്കാരും വിഷഭക്ഷണം വിളമ്പിയവർക്ക് ഒത്താശ ചെയ്ത് പ്രാദേശിക രാഷ്ട്രീയ നേതാക്കളും

December 13, 2018 | 06:58 pm

പത്തനംതിട്ട: പുറമേ ആഡംബരം തുളുമ്പുന്ന ഹോട്ടലുകളുടെ ഉൾവശവും അടുക്കളയും പരിശോധിച്ച നഗരസഭയിലെ ആരോഗ്യ വിഭാഗം ഞെട്ടി. നാറുന്ന ഇറച്ചി, പഴകിയ മീനും ചിക്കനും, കരിഓയിലിന് സമാനമായ എണ്ണ, കാലാവധി കഴിഞ്ഞ മസാലക്കൂട...

ഡിവൈഎഫ്‌ഐ - ആർഎസ്എസ് സംഘർഷത്തിന് പിന്നാലെ നടന്ന ജാഥയിൽ ബിജെപിയുടെ കൊടിമരങ്ങൾ നശിപ്പിച്ചു; ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിനെ ചോദ്യം ചെയ്ത് പൊലീസിന് നേരെ കല്ലേറും; മുൻസിപ്പൽ കൗൺസിലറുൾപ്പടെയുള്ള നേതാക്കൾക്ക് ലാത്തിച്ചാർജിൽ പരിക്ക്; ഒടുവിൽ ഇൻസ്‌പെക്ടറെ കാസർഗോഡേക്ക് തട്ടണമെന്ന് ആവശ്യപ്പെട്ട് പാർട്ടി നേതൃത്വവും

December 04, 2018 | 03:25 pm

പത്തനംതിട്ട: ബിജെപിയുടെ കൊടിമരങ്ങളും മറ്റും നശിപ്പിക്കാൻ ശ്രമിച്ച സിപിഎം ഡിവൈഎഫ്‌ഐ പ്രവർത്തകരെ ലാത്തിച്ചാർജ് നടത്തി പൊലീസ്. ഞായറാഴ്ച രാത്രിയാണ് സംഭവം. പൊലീസിന്റെ കൈയിൽ നിന്ന് ഞങ്ങളുടെ പൊലീസ് ഞങ്ങളെ ഒന...

ജനറൽ ആശുപത്രിയിൽ കടന്ന് സേവാഭാരതി പ്രവർത്തകന്റെ കൈതല്ലി ഒടിച്ച നേതാവിനെ രക്ഷിക്കാൻ ഡിവൈഎഫ്ഐയുടെ പാതിരാസമരം; ബിജെപിയുടെ കൊടിമരങ്ങൾ നശിപ്പിച്ച് മുന്നേറിയ പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു; പൊലീസിനെ പിൻവലിക്കണമെന്ന് സിപിഎം നേതാക്കൾ; ആദ്യം ഗുണ്ടകളെ വിളിച്ചു കൊണ്ടു പോകണമെന്ന് ഇൻസ്പെക്ടർ; പത്തനംതിട്ട നഗരം ഇന്നലെ രാത്രി യുദ്ധക്കളമായത് ഇങ്ങനെ

December 03, 2018 | 08:47 am

പത്തനംതിട്ട: ജനറൽ ആശുപത്രിയിലെ സേവാഭാരതിയുടെ സഹായകേന്ദ്രം ആക്രമിക്കുകയും അവിടെയുണ്ടായിരുന്ന പ്രവർത്തകന്റെ കൈതല്ലി ഒടിക്കുകയും ചെയ്്ത കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവും നഗരസഭ കൗൺസിലറുമായ വിആർ ജോൺസനെ വെള്...

തൂങ്ങി നിന്നത് പട്ടം പറത്താനുപയോഗിക്കുന്നതിന് സമാനമായ ചരടിൽ; കാലുകൾ നിലത്തു കുത്തി ആത്മഹത്യയുടെ ഒരു ലക്ഷണവും ഇല്ലാത്ത നിൽപ്പ്; കഞ്ചാവ് മാഫിയയുടെ താവളമായ ആളൊഴിഞ്ഞ വീട്ടിൽ പതിനാറുകാരന്റെ മൃതദേഹം കണ്ടെത്തിയത് ദുരൂഹതകൾ നിറച്ച്; രാത്രി തന്നെ മൃതദേഹം അഴിച്ചു മാറ്റിയ പൊലീസ് ഊരാക്കുടുക്കിലും; താഴെയിറക്കിയത് നാട്ടുകാരുടെ ശക്തമായ എതിർപ്പ് മറികടന്ന്; ലംഘിച്ചത് രാത്രിയിൽ മൃതദേഹം മാറ്റാൻ പാടില്ലെന്ന ചട്ടം; ചെങ്ങന്നൂർ ഇൻസ്‌പെക്ടർ സുധിലാലിനെതിരെ പ്രതിഷേധം

December 02, 2018 | 11:40 am

ചെങ്ങന്നൂർ: കഞ്ചാവ് മയക്കു മരുന്നു മാഫിയയുടെ വിഹാര കേന്ദ്രമായ പ്രദേശത്ത് ആളൊഴിഞ്ഞ വീടിന്റെ ഗേറ്റിൽ തൂങ്ങിയ നിലയിൽ 16 വയസുകാരന്റെ മൃതദേഹം. കാലുകൾ രണ്ടും തറയിൽ ഊന്നിൽ മൃതദേഹം കാണപ്പെട്ടതോടെ കൊലപാതകമാണെന...

ശബരിമലയിൽ പൊലീസുകാരിയുടെ പ്രായം പരിശോധിച്ചത് തില്ലങ്കരിയല്ല; പൊലീസ് ഉന്നതർ തന്നെ വിവരം തില്ലങ്കേരിക്ക് കൈമാറി; ആളാകാൻ വേണ്ടി തില്ലങ്കരിയുടെ പരസ്യമായി പറഞ്ഞത് വെട്ടിലാക്കി; സഹകരണം വെടിഞ്ഞ് അറസ്റ്റിലേക്ക് നീങ്ങി പൊലീസിന്റെ പ്രതികാരം

December 01, 2018 | 12:21 pm

ശബരിമല: ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കരി വീമ്പിളക്കിയതു പോലുള്ള കാര്യങ്ങൾ അല്ല ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിൽ നടന്നതെന്ന വിവരങ്ങൾ പുറത്തു വരുന്നു. സന്നിധാനത്ത് ഡ്യൂട്ടിക്കിട്ട കോട്ടയം സ്വദേശിയായ പ...

ഒന്നുകിൽ ദേശീയ തീർത്ഥാടനകേന്ദ്രം അല്ലെങ്കിൽ തിരുപ്പതി മോഡൽ ട്രസ്റ്റ്; എന്തായാലും ശബരിമല ഏറ്റെടുക്കാൻ ഉറച്ച് കേന്ദ്രസർക്കാർ; ട്രസ്റ്റ് വന്നാൽ തലപ്പത്ത് ടിപി സെൻകുമാറെത്തും; ജനുവരി 22 ലെ സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല വിഷയത്തിൽ ഒരു തീരുമാനമാകും; എംപിമാരുടെ സംഘത്തെ അമിത് ഷാ അയക്കുന്നത് വെറുതയല്ല; കേരളത്തിൽ വോട്ട് നേടാൻ ഏതറ്റം വരേയും പോകാനുറച്ച് ബിജെപി; ലക്ഷ്യം ലോക്‌സഭയിലേക്ക് അക്കൗണ്ട് തുറക്കൽ തന്നെ

December 01, 2018 | 10:05 am

ന്യൂഡൽഹി: ഇല്ല. ശബരിമല സമരത്തിൽ നിന്ന് ബിജെപി പിന്നാക്കം പോയിട്ടില്ല. കുതിക്കുന്നതിന് മുൻപുള്ള ഒരു നിമിഷത്തെ ശാന്തത മാത്രമാണ് ഇപ്പോഴത്തെ അടവു നയം. ശബരിമല ക്ഷേത്രം ഏറ്റെടുക്കാനുള്ള പദ്ധതി കേന്ദ്രസർക്കാ...

പൊലീസ് വാറണ്ട് വന്നത് രഹസ്യമാക്കി വയ്ക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി; കെ സുരേന്ദ്രന്റെ 'രഹസ്യ അജണ്ട' പൊളിച്ചടുക്കിയത് ജന്മഭൂമിയോ? കണ്ണൂർ സ്റ്റേഷനിൽ നിന്ന് സുരേന്ദ്രന് പ്രൊഡക്ഷൻ വാറണ്ടെന്ന് വെണ്ടയ്ക്ക നിരത്തി നേതാവിനെ വെട്ടിലാക്കി; നിലയ്ക്കൽ കേസിൽ ജാമ്യം കിട്ടിയാലും സുരേന്ദ്രന് ഉടൻ മോചനമില്ല; ശബരിമലയിൽ നേതാവായ സുരേന്ദ്രനെ പൊളിച്ചടുക്കാൻ ബിജെപിയിലെ പ്രബല വിഭാഗം

November 21, 2018 | 11:20 am

കൊട്ടാരക്കര: നിലയ്ക്കലിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കേസിൽ കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് മുഖപത്രമായ ജന്മഭൂമി നൽകിയത് മുട്ടൻപണി. ശ...

വീട്ടിലേക്കുള്ള നടപ്പു വഴി തടസപ്പെടുത്തി സമീപവാസികൾ; ഒത്താശ ചെയ്ത് ബിജെപി-ആർഎസ്എസ് പ്രവർത്തകരും; കേസായപ്പോൾ പന്തളം സ്റ്റേഷനിൽ ഒത്തുതീർപ്പും; ജീവിച്ചിരുന്നപ്പോൾ ഏറ്റവുമധികം ദ്രോഹിച്ചത് സംഘപരിവാർ: ശിവദാസൻ മരിച്ചപ്പോൾ പേരിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതും ഇതേ കൂട്ടർ: രേഖകൾ മറുനാടൻ പുറത്തു വിടുമ്പോൾ ഹർത്താൽ പ്രഖ്യാപിച്ച് വെട്ടിലായത് ബിജെപി തന്നെ; സത്യൻ അന്തിക്കാട് ചിത്രത്തിലെ ''ഞങ്ങളുടെ ഡെഡ്‌ബോഡി ഞങ്ങൾക്ക് വിട്ടു തരിക'' വീണ്ടും ചർച്ചയാകുമ്പോൾ

November 02, 2018 | 01:27 pm

പന്തളം: മലയാളി കണ്ട ഏറ്റവും വലിയ രാഷ്ട്രീയ ആക്ഷേപ ഹാസ്യമാണ് സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന സിനിമ. ഹർത്താൽ ദിനത്തിൽ ഹൃദയാഘാതം വന്ന് മരിച്ച സാധാരണക്കാരന്റെ മൃതദേഹത്തിന് വേണ്ടി അടിപിടികൂടുന്ന രാഷ്ട്ര...

സിപിഎം പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർഥം വോളിബോൾ ടൂർണമെന്റ് നടത്താൻ ചതുപ്പു നിലം നികത്തി; ടൂർണമെന്റിന്റെ പണപ്പിരിവിലും ക്രമക്കേട്; എതിർപക്ഷത്തിന്റെ പരാതിയിൽ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ഹർഷകുമാറിനെതിരേ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന നേതൃത്വം; തട്ടിപ്പുകാരി ജയയുമായുള്ള ബന്ധവും അന്വേഷിക്കും

October 14, 2018 | 10:59 am

അടൂർ: സിപിഎം നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധനസമാഹരണത്തിന്റെ പേരിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ക്രമക്കേട് നടത്തിയെന്ന പരാതിയിന്മേൽ സംസ്ഥാന നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു. മ...

സ്വന്തം സർക്കിളിൽ അന്വേഷിക്കാൻ കേസുകൾ ഒരുപാട്; ചന്ദനം കടത്തുന്നുവെന്ന് കേട്ടപ്പോൾ അടിച്ചു വിട്ട് കരുനാഗപ്പള്ളിയിൽ പോയി പിടികൂടി പ്രതിയെയും കസ്റ്റഡിയിലെടുത്തു; വൻചന്ദനവേട്ടയെന്ന് പബ്ലിസിറ്റിയും നൽകി; വനംവകുപ്പുകാർ വന്നു നോക്കിയപ്പോൾ വെറും കാട്ടുതടി; കസ്റ്റഡിയിൽ എടുത്ത പ്രതിയെ സ്റ്റേഷൻ ജാമ്യം കൊടുത്ത് പറഞ്ഞു വിട്ട് തലയൂരി; തിരുവല്ലയിലെ പൊലീസ് ഇൻസ്പെക്ടർ പിടിച്ച പുലിവാൽ ഇങ്ങനെ

October 14, 2018 | 10:55 am

തിരുവല്ല: മണ്ടത്തരങ്ങൾ ധാരാളം കാട്ടിക്കൂട്ടുന്ന പൊലീസ് ഇൻസ്പെക്ടർമാരെ നമ്മൾ ധാരാളം കണ്ടിട്ടുണ്ട് സിനിമയിൽ. പക്ഷേ, അതൊക്കെ അതേപടി ജീവിതത്തിലും ചിലയിടത്തൊക്കെ ആവർത്തിക്കുന്നുണ്ട്. അത്തരമൊരു അമളിയാണ് തിര...

MNM Recommends