1 usd = 75.52 inr 1 gbp = 93.22 inr 1 eur = 83.87 inr 1 aed = 20.56 inr 1 sar = 20.11 inr 1 kwd = 244.81 inr

Jun / 2020
01
Monday

അഞ്ജന ചിന്നു സുൽഫിക്കറായി മാറി തുടങ്ങിയതുമുതൽ അവൾ അവൾക്കു തന്നെ അന്യയായി മാറി തുടങ്ങി; പതിനെട്ടുവർഷം നോക്കി വളർത്തിയ അമ്മയെയും വീട്ടുകാരെയും ശത്രുപക്ഷത്ത് കാണാൻ മാത്രം അവളെ മാറ്റിയെടുത്തവർ ആരാണ്? അങ്ങനെ മാറ്റിയവർ മാത്രമാണ് ഈ മരണത്തിനു കാരണക്കാർ; അഞ്ജന ഹരീഷിന്റെ മരണത്തിന് പിന്നിൽ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

May 16, 2020 | 07:10 pm

 ഗോവയിൽ ആത്മഹത്യചെയ്ത അഞ്ജന ഹരീഷെന്ന കുട്ടിയുടെ മരണത്തിന് ഉത്തരവാദി ആരെന്ന വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. കേവലം ഇരുപത്തൊന്നുവയസ്സു മാത്രം ഈ ഭൂമിയിൽ ജീവിക്കാൻ വിധിക്കപ്പെട്ട ഒരു കുഞ്ഞിന്റെ മ...

അമൃതാടിവിയിലെ പാചകപരിപാടിയിൽ പറഞ്ഞ ഒരുകമന്റിന് ആനിയെ താറടിക്കുന്നവരോട്: തുണിയുരിഞ്ഞ ഫോട്ടോയിട്ട് പ്രശസ്തയാകുന്നതും തുണിയുടുക്കാതെ മത്തിക്കറിയും ബീഫ് ഉലർത്തും ബ്ലോഗുന്നതും താലി പൊട്ടിച്ചെറിയുന്നതും സ്വയംഭോഗം ചെയ്യുന്നത് പോസ്റ്റിടുന്നതും ആണോ പുരോഗമന സ്ത്രീവാദം? ആനിയ്‌ക്കൊപ്പം! യഥാർത്ഥ സ്ത്രീയ്ക്കും വീട്ടമ്മയ്ക്കുമൊപ്പം! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

May 14, 2020 | 09:02 pm

 കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഒരു അടുക്കളവിപ്ലവം നടക്കുന്നത് പലരും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ഈ അടുക്കളവിപ്ലവത്തിലെ മുന്നണിപ്പോരാളികളിൽ മുക്കാൽപങ്കും ഒരേ തരം തത്വസംഹിതയിൽ അടിയുറച്ചുവിശ്വ...

പാൽഘർ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ മൂന്നുപേരും വോട്ടു ബാങ്കല്ല...അവർ ഹൈന്ദവ സന്യാസിമാരാണ്...അതൊരു ഭൂരിപക്ഷ കൊലപാതകമാണ്.. അതിനു മൈലേജ് വളരെ കുറവാണ്; മനുഷ്യജീവനുകളെ പോലും മതവും രാഷ്ട്രീയവും നോക്കി തരം തിരിക്കുന്നവരുടെ എണ്ണം കുറയുന്നില്ല എന്നതുകൊവിഡ്-19 നെപ്പോലും നാണിപ്പിക്കുന്നു: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

April 22, 2020 | 09:18 pm

 ലോകത്തിൽ സഹജീവിയെ തച്ചുകൊല്ലുന്ന ആൾക്കൂട്ടം രണ്ടുതരമുണ്ട്. ഒന്നാമത്തേത് ''സാമൂഹ്യപരമായി വികലമായി വളർത്തപ്പെട്ട ആൾക്കൂട്ടമാണ്. അവരാണ് മോഷ്ടിക്കുന്നവരെയും യാചകരെയും തങ്ങളുടെ സംശയദൃഷ്ടിക്കുള്ളിൽ എത്തുന്...

പാലത്തായിയും വാളയാർ പോലെയായി തീരാനാണ് നിലവിൽ സാധ്യത. അതോ വാളയാറിലെ പ്രതികളെ സംരക്ഷിക്കാനുള്ള ബദൽ അണിയറനീക്കമോ പാലത്തായി? ബിജെപി നേതാവ് പ്രതിയായ ഈ കേസിലെ സത്യം മറ നീക്കി പുറത്തുവന്നേ തീരൂ! അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

April 16, 2020 | 08:22 pm

പാലത്തായി പോക്‌സോ പീഡനക്കേസ് ബാക്കിവയ്ക്കുന്ന ഒരുപാട് സംശയങ്ങളുണ്ട്. പത്മരാജനെന്ന കുറ്റാരോപിതനായ വ്യക്തിയെ, അതും പീഡിപ്പിക്കപ്പെട്ട കുട്ടി പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകനായ മനുഷ്യനെ ഒരു തരത്തിലും നിരപ...

ഒരു വശത്ത് മദ്യം ഒഴിച്ചു വച്ചിട്ട്, കൊതി കാട്ടിയിട്ട്, കഴിക്കരുതെന്ന് വെറുതെ പറഞ്ഞിട്ട് കൈക്കൊട്ടി വിളിച്ചു കൊടുക്കുന്നത് ഒരു ഉത്തരവാദപ്പെട്ട സർക്കാർ ചെയ്യേണ്ട നടപടിയാണോ? ചെങ്കോൽ സിനിമയിൽ മകളെ കൊണ്ടു നടന്ന് പിഴപ്പിച്ചിട്ട് നിത്യവൃത്തി കഴിക്കുന്ന തിലകന്റെ ഗതികെട്ട കഥാപാത്രം പോലെ ആകരുത് ജനാധിപത്യ സർക്കാർ: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

April 02, 2020 | 09:26 pm

 ഗ്‌ളാസിനും ചുണ്ടിനുമിടയിൽ എത്തിയൊരു ഹൈക്കോടതി സ്റ്റേ. മദ്യപാനമെന്നത് ഒരു തെറ്റോ കുറ്റമോ അല്ലെങ്കിലും അതിനടിമപ്പെട്ടുപോകുക അഥവാ അഡിക്ടായിത്തീരുകയെന്നത് സാമൂഹ്യവിപത്ത് തന്നെയാണ്. ഡീഅഡിക്ഷൻ സെന്ററുകളെക്...

നെഹ്‌റു സർക്കാരിനെ അട്ടിമറിക്കാൻ തെലുങ്കാന മോഡൽ സായുധ വിപ്ലവം നടത്തിയ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി, ഇന്ത്യയുടെ ആത്മാവ് എന്ന് നെഹ്‌റു വിശേഷിപ്പിച്ച ഭരണഘടനയുടെ ആമുഖത്തെ നെഞ്ചോട് ചേർക്കുന്നത് കാലത്തിന്റെ കാവ്യനീതിയാവാം; ഈ മനുഷ്യചങ്ങലയ്ക്കു സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയുന്ന പ്രതിഫലനത്തിന്റെ പേര് പ്രഹസനമാണെന്ന് അറിയുന്നുവോ സഖാക്കളേ? ബൂർഷ്വാ ഭരണഘടനയെ പൊളിച്ചെഴുതാൻ നടന്നവർ അതേ ഭരണഘടനയുടെ കാവൽക്കാർ ആയിരിക്കുന്നു എന്നും അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

January 26, 2020 | 07:41 pm

1947 ഓഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചില്ലെന്നും ഭരണം വെള്ളക്കാരിൽ നിന്ന് കൊള്ളക്കാരിലേക്കാണെന്നും പറഞ്ഞ് 1951 വരെ ദേശവിരുദ്ധ പരിപാടികളുമായി നടക്കുക...

പാവക്കുളം ക്ഷേത്രത്തിൽ പൗരത്വഭേദഗതിയെ അനുകൂലിച്ച പരിപാടി അലമ്പാക്കാൻ ശ്രമിച്ച സ്ത്രീയും സിന്ദൂരം തൊടുന്നത് കുഞ്ഞുങ്ങളെ കാക്കമാരിൽ നിന്നും രക്ഷിക്കാനെന്നു പറയുന്ന സ്ത്രീയും വരച്ചുകാട്ടുന്നത് സമകാലികകേരളത്തിന്റെ രണ്ടുമുഖങ്ങളെയാണ്; രണ്ടു പ്രതീകങ്ങളും സമൂഹത്തിനു നല്കുന്നത് തെറ്റായ സന്ദേശം മാത്രം: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

January 23, 2020 | 07:29 pm

 കേരളം ഭ്രാന്താലയമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞ അന്നത്തെ കേരളത്തിൽ നിന്നും മുഴുത്ത ഭ്രാന്താലയമെന്ന അവസ്ഥയിലാണ് ഇന്നത്തെ കേരളമെന്ന് കാട്ടിത്തരുന്ന സംഭവവികാസങ്ങളാണ് നമുക്ക് ചുറ്റും കാണുന്നത്.അന്നത്തെ സ...

മതം മാറ്റത്തിന്റെ കാര്യത്തിൽ സഭയെന്താ പിന്നിലാണോ? പെന്തെക്കോസ്ത് വിഭാഗം ഇവിടെ നടത്തുന്ന മതംമാറ്റ സുവിശേഷങ്ങളുടെ അത്രയും വരില്ല എന്തായാലും ലൗ ജിഹാദ്; അതിനെതിരെയും ഇടയലേഖനങ്ങൾ ഇറക്കരുതോ? ഈ ഇടയലേഖനമൊരു മറ മാത്രമാണ്; സഭയിലെ ഭൂമി തട്ടിപ്പു കേസുകൾ കേന്ദ്ര ഏജൻസികൾ അന്വേഷിക്കാതിരിക്കാനുള്ള ചെറിയ തട; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

January 19, 2020 | 08:36 pm

ലവ് ജിഹാദ് എന്നത് യാഥാർത്ഥൃമാണെന്ന തിരിച്ചറിവിനൊപ്പം തിരിച്ചറിയപ്പെടേണ്ടതാണ് സീറോ മലബാർ സഭയുടെ കാപട്യത്തെയും. അന്ന് രണ്ടു സെമറ്റിക് മതങ്ങളുടെ അഡ്ജസ്റ്റ്‌മെന്റ് ഡീലിനിടെ നഷ്ടങ്ങളും പീഡനത്തിന്റെ കുരിശുവ...

'ധീരവിപ്ലവകാരി അഷ്ഫഖുള്ള ഖാന് സ്മാരകം പണിയാൻ യുപി സർക്കാർ അനുവദിച്ചത് 234 കോടി രൂപ; യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂരിൽ സുവോളജിക്കൽ ഗാർഡൻ പണിയാൻ സർക്കാർ തീരുമാനം; യുപി ഭരണകൂടത്തെ താറടിക്കുന്ന വാർത്തകൾക്കായി കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും കണ്ടില്ലെന്ന് നടിക്കുന്ന വാർത്ത: അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

January 08, 2020 | 04:28 pm

ഉത്തരേന്ത്യയിലേയ്ക്കു പ്രത്യേകിച്ച് യോഗിയുടെ ഉത്തർപ്രദേശിലേയ്ക്ക് പീഡനവാർത്തയ്ക്കായും വർഗ്ഗീയവിദ്വേഷവാർത്തകൾക്കായും ദളിത്പീഡനവാർത്തകൾക്കായും കണ്ണുംനട്ടിരിക്കുന്ന മലയാളമാധ്യമങ്ങളും ബുദ്ധിജീവികളും അറിയാ...

ഒരിക്കൽ കമ്മ്യൂണിസ്റ്റുകാർക്ക് മഹാത്മാഗാന്ധി 'ബൂർഷ്വാ നേതാവും' 'കുരുടൻ മിശിഹാ'യും; നെഹ്‌റു സ്ത്രീലമ്പടനും നേതാജി 'ജപ്പാന്റെ കാൽനക്കിയും; അഭിനവ വെള്ളരിപ്രാവുകളുടെ പ്രത്യശാസ്ത്രം ലോകമെമ്പാടുമായി കൊന്നു തള്ളിയത് 940 ലക്ഷം പേരെ; വസ്തുതകളെ മനഃപൂർവം മറവിയിലൊളിപ്പിച്ച് കമ്മ്യൂണിസ്റ്റുകാർ വർഗീയതയുടെ തുറുപ്പ് ചീട്ടിറക്കുന്നു; ഇവിടെ റഹീമും റാമും ഒന്നു തന്നെയെന്ന് അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

December 24, 2019 | 12:28 pm

വസ്ത്രധാരണം ഒരു തിരിച്ചറിയൽ കാർഡല്ല എന്ന ഉത്തമബോധ്യത്തിലൂന്നി ചിലത് പറയട്ടെ! ഞാനൊരു ഹിന്ദുവാണെന്നുറക്കെ വിളിച്ചുപറഞ്ഞതിനും എന്റെ വിശ്വാസത്തിലുറച്ചു നിന്നുക്കൊണ്ട് ശബരിമലയിലെ സ്ത്രീപ്രവേശവുമായി ബന്ധപ്പ...

കെ. ആർ.ഇന്ദിരയുടെ വിഷലിപ്ത പരാമർശങ്ങൾ ഉള്ളിലടിഞ്ഞു കിടക്കുന്ന മലിനചിന്തകളുടെയും വർഗ്ഗീയ-വംശീയ വിദ്വേഷത്തിന്റെയും പ്രതിഫലനങ്ങൾ; സ്ത്രൈണകാമശാസ്ത്രമെന്ന വികലപുസ്തകത്തിന്റെ രചയിതാവിന്റെ ചിന്തകൾ സാഹിത്യകേരളത്തിനും സാംസ്‌കാരികകേരളത്തിനും അപമാനം; അഞ്ജു പാർവതി പ്രഭീഷ് എഴുതുന്നു

September 03, 2019 | 05:11 pm

മലയാള സാഹിത്യതറവാടിന്റെ മുറ്റത്ത് പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിന്നിരുന്ന പല വടവൃക്ഷങ്ങളും കാലപ്രവാഹത്തിൽ നിലംപതിച്ചുവെങ്കിലും ആ മഹാവൃഷങ്ങൾ നമുക്കായി വച്ചുനീട്ടിയ ഫലങ്ങൾ അഥവാ അവരുടെ രചനകൾ ഇന്നും ക...

എബിവിപിയുടെ കൊടി പിഴുതെറിയുന്നതിനൊപ്പം മറ്റുകൊടികൾ കൂടി പിഴുതെറിയാൻ തോന്നാത്ത മാനസികാവസ്ഥയാണ് സെലക്ടീവ് പ്രീണനം; ഇത് ഒരു രാഷ്ട്രീയ അടിമയുടെ ഷോ മാത്രമാണ്; അദ്ധ്യാപനമെന്ന നിസ്വാർത്ഥസേവനത്തെ പ്രത്യയശാസ്ത്രസംഹിത കീഴടക്കുമ്പോൾ അവിടെ തുടങ്ങുന്നു ഏകാധിപത്യത്തിന്റെ പാദപൂജ; ബ്രണ്ണൻ കോളേജ് വിവാദപശ്ചാത്തലത്തിൽ അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 18, 2019 | 07:58 pm

ഇന്ന് യൂണിയൻ പ്രവർത്തനത്തിന്റെ സൈഡ് ബിസിനസ്സ് മാത്രമായി അദ്ധ്യാപനം ചുരുങ്ങുമ്പോൾ വിശക്കുന്ന കുട്ടികൾക്ക് സ്വന്തം പൊതിച്ചോറിന്റെ പങ്ക് പകുത്ത് നൽകിയിരുന്ന പഴയ അദ്ധ്യാപകരുടെ തലമുറ വെറും കെട്ടുക്കഥയായി മ...

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ ആപ്തവാക്യങ്ങൾ ഗുണ്ടകളുടെ മാത്രം മുദ്രാവാക്യങ്ങളായി മാറുമ്പോൾ ഇനിയും വിദ്യാർത്ഥികൾ അവിടെ കുത്തേറ്റുവീഴും! വിദ്യാർത്ഥിനികൾ ആത്മഹത്യയ്ക്ക് ശ്രമിക്കും! അഭിപ്രായസ്വാതന്ത്ര്യത്തിനും സർഗ്ഗാത്മകതയ്ക്കും മേൽ ശുഭ്ര പതാക കൊണ്ട് ശവക്കച്ച തീർക്കുന്നവരറിയുന്നുണ്ടോ ഒരു തരി കനൽ കെടാൻ ഇനി അധികസമയമില്ലെന്ന യാഥാർത്ഥ്യം ?അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 13, 2019 | 05:52 pm

ഇന്നലെ തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്തും വിദ്യാർത്ഥിനേതാക്കളുടെ ഗുണ്ടായിസവുമെല്ലാം ചാനലുകളിലും മാധ്യമങ്ങളിലും വൻ വാർത്താപ്രാധാന്യത്തോടെ ചർച്ചാവിഷയമായപ്പോൾ അത് ഒട്ടും പുതുമയായി ത...

MNM Recommends

Loading...