1 usd = 70.91 inr 1 gbp = 93.24 inr 1 eur = 78.48 inr 1 aed = 19.30 inr 1 sar = 18.91 inr 1 kwd = 233.50 inr

Dec / 2019
10
Tuesday

കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ചോദ്യംചെയ്ത് ഡ്രൈവറെ മർദ്ദിച്ച കേസിൽ അറസ്റ്റിലായ ജവാന്റെ വീട് ഒരു സംഘം അടിച്ചുതകർത്തു; പാറപൊട്ടിക്കുന്ന ഇരുമ്പുകൂടവും മഴുവുമായെത്തിയ സംഘം മടങ്ങിയത് പൂജാമുറിയും വീട്ടുസാധനങ്ങളുമെല്ലാം നിലംപരിശാക്കി; വീട്ടിൽ ഏകയായിരുന്ന ജവാന്റെ അമ്മ അക്രമംകണ്ട് ഭയന്ന് ഇറങ്ങിയോടി; രക്ഷയ്‌ക്കെത്തിയവരെ ആയുധങ്ങൾ കാട്ടി വിരട്ടി വിളയാട്ടം; പോപ്പുലർ ഫ്രണ്ടാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി; നാളെ കൊട്ടാരക്കരയിലും പവിത്രേശ്വരത്തും ഹർത്താലിന് ആഹ്വാനം

July 02, 2018 | 07:08 pm

കൊല്ലം: കന്നുകാലികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ചോദ്യംചെയ്യുകയും പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ജവാൻ വിഷ്ണുവിന്റെ വീട് ഒരു സംഘം അടിച്ചുതകർത്തു. പോപ്പുലർ ഫ്രണ്ടുകാരാണ...

ആരും നോക്കാനാവാതെ അവശയായ വൃദ്ധയെ കണ്ടെത്തിയത് പുഴുവരിച്ച നിലയിൽ; അത്യാസന്നയായ വയോധികയെ ആശാ പ്രവർത്തകരും ജന പ്രതിനിധികളും വാരിയെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഏറ്റെടുക്കാതെ മുഖം തിരിച്ച് അധികൃതർ; രണ്ട് മണിക്കൂർ പൊരിവെയിലിൽ ആംബുലൻസിൽ കിടത്തിയശേഷം ഏറ്റെടുത്തത് ജനപ്രതിനിധികളുടെ പ്രതിഷേധത്തിനൊടുവിൽ

July 02, 2018 | 05:27 pm

തിരുവനന്തപുരം: വാർദ്ധക്യത്തിൽ ആരും തിരിഞ്ഞു നോക്കാതെ നരകിച്ച വയോധികയെ സംരക്ഷിക്കാൻ ജന പ്രതിനിധികളും ആശാ വർക്കറും രക്ഷകരായെത്തിയപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രി മുഖം തിരിച്ചു. മുരുക്കും പുഴ മുണ്ടയ്ക്ക...

ലസിത പാലയ്ക്കലിനെ അപമാനിച്ച തരികിട സാബുവിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് ഷോയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യം ശക്തമാകുന്നു; ഷോ നടക്കുന്ന ലോണെവാലിയിലേക്ക് മാർച്ച് നടത്താനൊരുങ്ങി പൂനൈ ബിജെപി നേതൃത്വം

June 30, 2018 | 02:44 pm

മുംബൈ: സമൂഹമാധ്യമങ്ങളിൽ ബിജെപി പ്രവർത്തക ലസിത പാലയ്ക്കലിനെ അപമാനിച്ച തരികിട സാബുവിനെതിരെ പൂനൈയിലും പ്രതിഷേധം ശക്തമാകുന്നു. ഏഷ്യാനെറ്റിന്റെ ബിഗ് ബോസ്സ് ഷൂട്ടിങ് നടക്കുന്നത് മുംബൈ - പൂനൈ റൂട്ടിലുള്ള ലോണ...

ഒരു വർഷമായി തുടരുന്ന യു.എൻ.എയുടെ സമരം പൊളിക്കാൻ പുതിയ നീക്കവുമായി കെ.വി എം ആശുപത്രി; സമരപന്തലിന്റെ മുൻഭാഗം വേലി കെട്ടി മറച്ച് ഓട്ടോ റിക്ഷകൾ മുന്നിൽ പാർക്ക് ചെയ്യിപ്പിച്ചു; ഹരിദാസ് കെട്ടിയ വേലി ചുണക്കുട്ടികളായ നഴ്സുമാർ പറിച്ചെറിഞ്ഞു

June 30, 2018 | 02:00 pm

ആലപ്പുഴ: യു.എൻ.എയുടെ നേതൃത്വത്തിൽ ചേർത്തല കെ.വി എം ആശുപത്രിയുടെ മുന്നിൽ നടത്തിവരുന്ന സമരം 11 മാസം പിന്നിടുമ്പോൾ സമരം പൊളിക്കാൻ വീണ്ടും മാനേജ്മെന്റ് രംഗത്ത്. ആശുപത്രിയുടെ മുന്നിലെ സമരപന്തലിന്റെ മുൻഭാഗം...

രമ്യ ഡബിൾ ബെല്ലടിച്ചു; ട്രിപ്പു മുടങ്ങുമോ നടപടി വരുമോ എന്നൊന്നും ഡ്രൈവർ പ്രസന്നനും ഓർത്തില്ല; പരിക്കേറ്റയാളുമായി കാഷ്വാലിറ്റിയിലേക്ക് ഒരു ബസ് സർവീസ്; കൊട്ടിയത്ത് നിന്ന് നന്മയുടെ വെളിച്ചമുള്ള ഒരു കെഎസ്ആർടിസി കഥ കൂടി

June 29, 2018 | 11:03 pm

കൊല്ലം: നട്ടുച്ചയ്ക്ക് അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഒരു കെ.എസ്.ആർ.ടി.സി ബസ് വന്ന് സഡൻ ബ്രേക്കിട്ടു നിന്നപ്പോൾ ട്രാവൻകൂർ മെഡിക്കൽ കോളേജ് ജീവനക്കാരും രോഗികളും ആദ്യം അമ്പരന്നു! കാഷ്വാലിറ്റിയിലേക്ക് ...

മദ്യ ലഹരി മൂത്തപ്പോൾ കടത്തിണ്ണയിൽ ഉറങ്ങുന്നവരെ കണ്ടപ്പോൾ തെറി പറയണമെന്ന് തോന്നി; തിരിച്ച് മറുപടി ഇല്ലാത്തതിനാൽ ബൈക്കിൽ നിന്നും ചാടിയിറങ്ങി മർദ്ദിച്ചു; ഓച്ചിറയിൽ കടത്തിണ്ണയിൽ ഉറങ്ങികിടന്ന വയോധികരെ ആക്രമിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; കരഞ്ഞുവിളിച്ച് കുറ്റസ്സമ്മതം നടത്തിയതിന് പിന്നാലെ കുട്ടികളെ ജുവനൈൽ ഹോമിലയച്ച് പൊലീസ്; സംഭവത്തെ ശക്തമായി അപലപിച്ച് സോഷ്യൽ മീഡിയ

June 29, 2018 | 08:06 pm

കൊല്ലം: കടത്തിണ്ണയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികരെ ക്രൂരമായി തല്ലിച്ചതച്ച പ്ലസ്ടു വിദ്യാർത്ഥികൾ പൊലീസിന് മുന്നിൽ കരഞ്ഞ് നിലവിളിച്ച് കുറ്റസമ്മതം നടത്തി. മദ്യപിച്ചതിന്റെ പുറത്ത് നടത്തിയ പേക്കൂത്താണെന്...

കഴുത്തിൽ കയർ കുരുങ്ങി അവശനിലയിലായ പോത്തിന്റെ കാര്യം പറഞ്ഞ് വാക്കേറ്റമായി; അസഭ്യം വിളിച്ച് തന്ത്രപരമായി മുസ്ലിം സ്ട്രീറ്റിലെത്തിച്ച് വിഷയം മാറ്റി; കൊട്ടാരക്കരയിലെ സംഭവം ഗോരക്ഷാ ആക്രമണമാക്കിയതിന് പിന്നിൽ എസ്.ഡി.പി.ഐയുടെ കുടിലതന്ത്രമെന്ന് ബിജെപി; ഉത്തരേന്ത്യൻ മോഡൽ ആക്രമണത്തിന് പിന്നിലെ സത്യം പുറത്ത്

June 29, 2018 | 07:45 pm

കൊല്ലം: പോത്തുമായി വന്ന ലോറി തടഞ്ഞ് നിർത്തി വാഹനത്തിലുണ്ടായവരെ മർദിച്ച സംഭവത്തിൽ വിശദീകരണവുമായി ബിജെപി. പോത്തുകളുമായി വന്ന വാഹനത്തിൽ കഴുത്തിൽ കയർ കുരുങ്ങിയ നിലയിൽ അവശവിലയിൽ കണ്ടത് പറഞ്ഞാണ് തർക്കമുണ്ടാ...

എന്റെ കുഞ്ഞിന് ഉണ്ടായതുപോലെ ഒരു ദുരന്തം ഇനി ആർക്കും ഉണ്ടാകരുത്; കളിയെ കളിയായി തന്നെ എടുക്കണം; അതും ജീവിതവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവരും മനസ്സിലാക്കണം; സിനിമ കണ്ട് മോഹൻലാൽ അടിക്കുന്നതുപോലെ അടിക്കാൻ എല്ലാവരും നടന്നാൽ എന്താവും സ്ഥിതി? ഇഷ്ടദൈവത്തെ പോലെ ആരാധിച്ച മെസ്സിയെന്ന ഫുട്ബോൾ മിശിഹയുടെ തോൽവിയിൽ മനംനൊന്ത് ജീവനൊടുക്കിയ ദിനുവിന്റെ അച്ഛന് പറയാനുള്ളത്

June 25, 2018 | 04:39 pm

കോട്ടയം: എന്റെ കുഞ്ഞിന് ഉണ്ടായതുപോലെ ഒരു ദുരന്തം ഇനിയാർക്കും ഉണ്ടാകരുത്. ആരും ഇങ്ങനെയൊന്നും ചെയ്യരുത്. കളിയെ എല്ലാവരും കളിയായിതന്നെ എടുക്കണം. കളിയുടെ ഊർജം എല്ലാവർക്കും വേണം. പക്ഷേ, അതിനെ അമിതമായി ആരാധ...

ഓൺലൈൻ സൈറ്റുകൾ വഴി ലഹരി വസ്തുക്കൾ ചെന്നൈയിൽ എത്തിക്കും; അവിടെ നിന്നും ഇടനിലക്കാർ വഴി കേരളത്തിലെത്തിച്ച് തകൃതിയായി വിൽപ്പന; പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ജബ്രിയലിനായി വലവിരിച്ച് പൊലീസ്; വൈറ്റിലയിൽ പിടിയിലായ ഇടനിലക്കാരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

June 22, 2018 | 05:43 pm

കൊച്ചി: ഓൺ ലൈൻ വഴി ലഹരി വസ്തുക്കൾ എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ രണ്ട് ഇടനിലക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ഉളിയനൂർ സ്വദ്ദേശി മനാഫ്(25) കൊല്ലം കരുനാഗപ്പള്ളി സ്വദേശി നിഷാദ് (28) എന്നിവരാണ് വ...

അപായച്ചങ്ങല വലിച്ച് ട്രെയിൻ തടഞ്ഞ് എൻ.എ നെല്ലിക്കുന്ന് എംഎ‍ൽഎ; അന്ത്യോദയ എക്സ്‌പ്രസിനെ കാസർകോട് തടഞ്ഞ് വെച്ച് ലീഗ് പ്രവർത്തകർ: കാസർകോട്ട് സ്റ്റോപ്പ് അനുവദിക്കാത്തതിൽ മുസ്ലീലീഗിന്റെ വ്യത്യസ്ത പ്രതിഷേധം ഇങ്ങനെ

June 22, 2018 | 03:04 pm

കാസർകോട്: ട്രെയിന് സ്റ്റോപ്പില്ലാത്തതിനാൽ എംഎ‍ൽഎയുടെ വ്യത്യസ്തമായ പ്രതിഷേധം. യാത്ര ചെയ്ത ട്രെയിൻ അപായ ചങ്ങല വലിച്ചു നിർത്തിയായിരുന്നു കാസർകോട് എംഎ‍ൽഎയായ മുസ്ലീലീഗ് നേതാവ് എൻ.എ നെല്ലിക്കുന്ന് പ്രതിഷേധി...

വഴി ഇല്ലാത്തതിനാൽ കായലിൽ താഴ്‌ത്തിയ മരക്കൊമ്പുകളിലും തടികളിലും ചവിട്ടി നടപ്പ്; അപേക്ഷ നൽകി കാത്തിരിക്കാൻ തുടങ്ങിയിട്ട് 18 വർഷം; സർക്കസ് അഭ്യാസികളെ പോലെ അപകടം പിടിച്ച പാലം വഴി നടക്കുന്ന കുടുംബത്തെ കണ്ടില്ലെന്ന് നടിച്ച് അധികൃതർ; ദുരിതം നേരിട്ട് ബോധിപ്പിച്ചിട്ടും അനങ്ങാതെ കലക്ടറും

June 21, 2018 | 07:41 pm

കൊച്ചി : എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള, താങ്കൾ കുമ്പളം പൊറോണേഴത്ത് കടവിൽ ചിറ്റേഴത്ത് വീട് വരെ ഒന്നു വരണം. ആ വീട്ടിലേക്ക് വരുമ്പോൾ താങ്കൾക്ക് മനസ്സിലാവും വഴിയില്ലാതെ ദുരിതമനുഭവിക്കുന്ന ശശ...

സ്‌കൂൾ കഴിഞ്ഞു വന്നാലുടൻ അമ്മയ്ക്കൊപ്പം കൂടും; പിന്നെ രാത്രി 11 മണി വരെ നീളുന്ന കച്ചവടം; പഠനം അതുകഴിഞ്ഞ് മാത്രം; ബാലതാരമായിട്ടും അവാർഡ് കിട്ടിയിട്ടും ഗോവിന്ദ് വി പൈക്ക് ജീവിത ദുരിതം തീരുന്നില്ല; ദൂൽഖർ സൽമാന്റെ 'പറവ'യിലെ മിടുക്കന് ഉപജീവനം ഇന്നും ചായക്കടയിൽ

June 20, 2018 | 01:53 pm

കൊച്ചി: പ്രശസ്ത നടൻ സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത 'പറവ'യെന്ന സിനിമയെ വിജയത്തിലേക്ക് പറപ്പിച്ചതിൽ മുഖ്യപങ്കുള്ള മിടുക്കനാണ് ഹസീബിനെ  അവിസ്മരണീയമാക്കിയ ഗോവിന്ദ് വി പൈ. എന്നാൽ സൂപ്പർഹിറ്റ് ചിത്രത്ത...

കൃഷ്ണകുമാറിനെ നാട്ടിൽ എത്തിച്ചത് ദുബായിലെ സിപിഎം പ്രവർത്തകരായ ജലീലും ജുലാഷും കേരളാ പൊലീസുമായി നിരവധി തവണ ബന്ധപ്പെട്ട ശേഷം; വിമാനത്താവളത്തിൽ നിന്നും പിടികൂടിയ പ്രതിയെ ഏറ്റെടുക്കാൻ കേരളാ പൊലീസ് എത്താൻ വൈകി; ട്രെയിനിൽ കയറി എത്തിയ കേരളാ പൊലീസിനെ കാത്തിരുന്നു മടുത്ത ഡൽഹി പൊലീസ് കൃഷ്ണകുമാറിനെ തിഹാർ ജയിലിൽ അടച്ചു; കേരളത്തിൽ എത്തിക്കണമെങ്കിൽ ഇനി കോടതിയുടെ അനുമതി കൂടിയേ തീരൂ

June 19, 2018 | 10:53 am

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ നാട്ടിലെത്തി കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കുരുക്കിലായ കൃഷ്ണകുമാർ നായർ ഡൽഹിയിലെ തിഹാർ ജയിലിൽ. ഡൽഹി വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായ പ്രതിയെ കേരളാ പൊലീസ്...

MNM Recommends

Loading...