1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
21
Sunday

റൊണാൾഡോയുടെ ആ ക്ഷണം വെറുതെ ആയില്ല; അയാക്‌സ് നായകൻ ഡി ലിറ്റ് യുവന്റസിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം ഉടനെന്ന് സൂചന

June 28, 2019 | 01:33 pm

ടൂറിൻ: അയാക്‌സ് നായകനും നെതർലന്റിന്റെ പുത്തൻ താരോദയവുമായ മത്തായസ് ഡി ലിറ്റ് യുവന്റസുമായി ധാരണയിലെത്തിയതായി റിപ്പോർട്ട്.ഏകദേശം 70 മില്യൺ യൂറോയൊണ് കൈമാറ്റതുക.അയാക്‌സിനെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ എത്തിക...

അമിത്ഷാ നിർദ്ദേശിച്ചു; പിന്താങ്ങി നിധിൻ ഗഡ്കരിയും രാജ്‌നാഥ് സിങ്ങും; മോദിയെ ലോക്‌സഭ കക്ഷി നേതാവായി തെരഞ്ഞെടുത്ത് എൻഡിഎ പാർലമെന്ററി പാർട്ടി യോഗം

May 25, 2019 | 06:01 pm

ഡൽഹി: ലോക്‌സഭയിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എൻഡിഎ പാർലമന്ററി കക്ഷി നേതാവായി തെരഞ്ഞെടുത്തു. ബിജെപി അധ്യക്ഷൻ അമിത് ഷായാണ് മോദിയുടെ പേര് നിർദ്ദേശിച്ചത്. നിധിൻ ഗഡ്കരി,...

ശബരിമലവിഷയം പരാജയത്തിന്റെ ആക്കം കൂട്ടി; പാർട്ടിയുടെ അടിസ്ഥാന വോട്ടുകളിലും ചോർച്ചയുണ്ടായി; ശബരിമല പ്രക്ഷോഭത്തിലെ വോട്ട് കൊണ്ട് പോയത് കോൺഗ്രസും; ഏറ്റവും വലിയ തിരിച്ചടിയായത് മോദിയെ പ്രതിരോധിക്കാൻ കോൺഗ്രസ് വേണമെന്ന പ്രചാരണവും; ഇടത്പക്ഷത്തിന്റെ തോൽവിക്ക് കാരണം ന്യൂനപക്ഷ ഏകീകരണം മാത്രമല്ലെന്നും തോമസ് ഐസക്

May 25, 2019 | 12:18 pm

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ ഇടത്പക്ഷത്തിന്റെ തോൽവിക്ക് കാരണം ശബരിമലയുമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് സൈക്. ഹിന്ദുക്കളിൽ നിന്ന് പാർ്ട്ടിക്ക് ലഭിച്ചിരുന്ന വോട്ടുകളിൽ വലിയ ഇടിവുണ്ടായി.ശബരിമല വിഷയവും ...

ബാലിയിലെ അഗൂങ് അഗ്നിപർവ്വതം വീണ്ടും തീ തുപ്പുന്നു; മൂന്ന് കിലോമീറ്റർ ചുറ്റളവിൽ അഗ്നിമഴ തുടരുന്നു; സർവ്വ വിമാനങ്ങളും റദ്ദ് ചെയ്ത് ഇന്തോനേഷ്യ; ടൂറിസ്റ്റ് ദ്വീപിലുള്ളവർ കുടുങ്ങി; അപൂർവ്വ കാഴ്ചയുടെ ദൃശ്യങ്ങൾ ഏറ്റെടുത്ത് ലോകം

May 25, 2019 | 10:26 am

ബാലി:കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ മൗണ്ട് അഗൂങ് അഗ്‌നിപർവതം പൊട്ടി തെറിച്ച് ലാവ മൂന്ന് കിലോമീറ്ററുകളോളം ഒഴുകുന്നു. പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വിനോദസഞ്ചാകേന്ദ്രമായ ബാലിയിലെ വിമാനത്താവളം അടച്ചു. പൊട്ടി...

ഒഡീഷയിൽ ബിജെഡി തരംഗത്തിനിടയിലും സിറ്റിങ് സീറ്റ് നിലനിർത്തി സിപിഎം; സംവരണ മണ്ഡലമായ ബോണായ് നിലനിർത്തിയത് 11594 വോട്ടുകൾക്ക്; തുണയായത് വനഭൂമി സംരക്ഷണത്തിനായ് ലക്ഷ്മൺ മുണ്ട നടത്തിയ പോരാട്ടം

May 24, 2019 | 12:31 pm

ഭുവനേശ്വർ: രാജ്യത്ത് സിപിഎം സീറ്റുകൾ ഒരു കൈ വിരളുകൾ കൊണ്ട് എണ്ണാവുന്ന രീതിയിലേക്ക് താണതിന്റെ ആഘാതത്തിന് ഇടയിലും സിപിഎമ്മിന് ആശ്വാസമായി ഒഡീഷയിൽ നിയമസഭ സീറ്റിൽ വിജയം. ബോണായ് മണ്ഡലത്തിലാണ് സിപിഐ എമ്മിലെ ...

ഇംഗ്ലണ്ടിനെതിരെ പാക് താരം ആസിഫ് അലി അവസാന ഏകദിനം കളിച്ചത് മകൾ നഷ്ട്‌പ്പെട്ട വേദനയിൽ; രണ്ട് വയസ്സുകാരി നൂർ ഫാത്തിമ മരിച്ചത് അമേരിക്കയിൽ കാൻസർ ചികിത്സയിൽ കഴിയവെ; മകളുടെ മരണം സ്ഥിരീകരിച്ച് ആസിഫിന്റെ പിഎസ്എൽ ക്ലബ്ബ് ഇസ്ലാമാബാദ് യുണൈറ്റഡ്

May 20, 2019 | 10:26 am

  ലണ്ടൻ: രണ്ട് വയസ്സുകാരിയായ മകൾ മരിച്ചതിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ആസിഫ് അലി ഇംഗ്ലണ്ട് പര്യടനം പാതി വഴിയിൽ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. രണ്ട് വയസ്സായ മകൾ നൂർ ഫാത്തിമ കുറച്ചു കാലമായി...

ശാരദ ചിട്ടിതട്ടിപ്പ് കേസിൽ രാജീവ് കുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള സിബിഐ ഹർജി ഇന്ന് പരിഗണിക്കും; സുപ്രീം കോടതി വിധി ഉറ്റുനോക്കി മമത സർക്കാർ

May 17, 2019 | 09:52 am

കൊൽക്കത്ത:ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണർ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ അനുമതി തേടി സിബിഐ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. ചിട്...

വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച സ്ത്രീയെ ആശുപത്രിയിലെത്തിച്ചിട്ടും രക്ഷിക്കാനായില്ല; അലിഗഡ് മെഡിക്കൽ കോളേജിൽ യുവതി മരിച്ചത് വാ പൊട്ടിത്തെറിച്ച്; വിശദമായ അന്വേഷണത്തിനൊരുങ്ങി അധികൃതർ

May 16, 2019 | 05:48 pm

അലിഗഢ്: മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സ്ത്രീ വാ പൊ്ട്ടിത്തെറിച്ച് മരിച്ചു. വിഷം കഴിച്ച് ചികിത്സയിലായിരുന്ന സ്ത്രീയാണ് ചികിത്സയിൽ കഴിയവെ വായിൽ പൊട്ടിത്തെറി ഉണ്ടായി മരിച്ചത്. ഉത്തർപ്രദേശിലെ അലിഗഢി...

കാഞ്ചൻജംഗ കീഴടക്കുന്നതിനിടെ രണ്ട് പർവതാരോഹകർ മരിച്ചു; ഓക്‌സിജൻ ലഭ്യതക്കുറവ് മൂലം മരിച്ചത് രണ്ട് ഇന്ത്യക്കാർ

May 16, 2019 | 02:19 pm

കാഠ്മണ്ഡു: ഇന്ത്യക്കാരായ രണ്ട് പർവതാരോഹകർ കാഞ്ചൻജംഗ കൊടുമുടി കീഴടക്കുന്നതിനിടെ മരിച്ചു. കൊൽക്കത്ത സ്വദേശികളായ ബിപ്ലബ് ബൈദ്യ(46), കുന്ദൽ കർനാർ(48) എന്നിവരാണ് മരിച്ചത്. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്...

മോദി പദവി ഒഴിയുക റഫാൽ അഴിമതി ഏജന്റ് എന്ന പേരിൽ; ഇടപാടിൽ ബ്രോക്കർ ചാർജ് വാങ്ങിയോ എന്ന് വ്യക്തമാക്കണം; രാഹുൽ ഗാന്ധി വലിയ സംഭവമാണെന്നും ഒരു പീരങ്കിക്ക് തുല്യമെന്നും നവ്‌ജ്യോത് സിങ് സിദ്ദു; താൻ ഒരു എകെ 47 തോക്കെന്നും മുൻ ക്രിക്കറ്റ് താരം

May 16, 2019 | 02:06 pm

ഷിംല: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരു വലിയ സംഭവമാണ് എന്ന് മുൻ ക്രിക്കറ്റ് താരവും കോൺഗ്രസ് നേതാവുമായ നവ്‌ജ്യോത് സിങ് സിദ്ദു.നരേന്ദ്ര മോദി പ്രധാനമന്ത്രി പദവിയിൽ നിന്നിറങ്ങുന്നത് റഫാൽ അഴിമതി ഏജന്റ് എ...

സൗദിയിൽ വിദേശികൾക്ക് ഇനി രണ്ട് തരം ഇഖാമ; നിക്ഷേപങ്ങൾ നടത്തുന്നവരടക്കം സൗദി സമ്പദ്ഘടനയെ പിന്തുണക്കുന്നവർക്ക് പ്രിവിലേജ്ഡ് ഇഖാമ അനുവദിക്കും

May 09, 2019 | 01:01 pm

സൗദിയിലുള്ള വിദേശികൾക്ക് രണ്ട്തരം ഇഖാമ സമ്പ്രദായം നടപ്പാക്കുന്നു. മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗൺസിൽ ഇതുനുള്ള അംഗീകാരം നൽകി..നിക്ഷേപങ്ങൾ നടത്തുന്നവരടക്കം സൗദി സമ്പദ്ഘടനയെ പിന്തുണക്കുന്നവർക്കാകും ആദ...

പ്രതിപക്ഷത്തിന് തിരിച്ചടി; 50% വിവിപാറ്റ് രസീത് എണ്ണേണ്ടതില്ല; പ്രതിപക്ഷത്തിന്റെ പുനഃപരിശോധന ഹർജി തള്ളി; കോടതിയുടെ മുൻ ഉത്തരവ് തുടരും; സുപ്രീംകോടതിയെ സമീപിച്ചത് ചന്ദ്രബാബുനായിഡുവിന്റെ നേതൃത്വത്തിൽ ആറ് ദേശീയ പാർട്ടികളും 15 പ്രാദേശിക പാർട്ടികളും; എണ്ണുന്നത് അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ രസീതുകൾ

May 07, 2019 | 12:33 pm

ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പിൽ ഫലപ്രഖ്യാപനത്തിന് മുൻപ് 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകൾ എണ്ണി ഒത്തുനോക്കണമെന്നാവശ്യം തള്ളിയ സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷം നൽകിയ പുനപരിശോധനാ ഹർജിയും കോടതി തള്ളി....

മരിച്ചവരെ കുറിച്ച് നല്ലത് മാത്രം സംസാരിക്കുക എന്നത് ആര്യ സംസ്‌കാരം; മരിച്ചവരെപ്പോലും അപവാദം പറയുന്നവർ നീചയോനിയിൽ പിറന്നവർ; രാജീവ് ഗാന്ധിയെ അധിക്ഷേപിച്ച മോദിയെ വിമർശിച്ച് സ്വാമി സന്ദീപാനന്ദഗിരി

May 05, 2019 | 05:06 pm

അന്തരിച്ച മുൻ പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയുടെ പിതാവുമായ രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് അധിക്ഷേപിച്ച നരേന്ദ്ര മോദിയെ വിമർശിച്ച് സ്വാമി സന്ദീപാനന്ദഗിരി. രാജീവ് ഗാന്ധി മരിക്കുന്നത് വരെ നല്ല ഒന്നാം ന...

ആരോപണ വിധേയനും മന്ത്രിയെ പോലെ സിപിഎം സ്വതന്ത്രൻ; പോക്‌സോ കേസ് പ്രതിയെ മന്ത്രി അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു; ഒരുമിച്ചുള്ള സെൽഫികൾ സോഷ്യൽ മീഡിയയിൽ പാറിക്കളിക്കുന്നു; സൈബർ വെട്ടുകിളികൾക്കും സാംസ്‌കാരിക നായകർക്കും മിണ്ടാട്ടവുമില്ല; കെ.ടി ജലീലിനെ കടന്നാക്രമിച്ച് വിടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

May 05, 2019 | 02:31 pm

പാലക്കാട്: വളാഞ്ചേരിയിൽ ഇടത് കൗൺസിലർ മൈനർ പെൺകുട്ടിയെ പീഡിപ്പിച്ച് നാട് വിട്ട കേസിൽ മന്ത്രി കെ ടി ജലീലിനെ കടന്നാക്രമിച്ച വി.ടി ബൽറാം. ക്രൂരമായി ബലാൽസംഗം ചെയ്യപ്പെട്ട ഒരു പെൺകുട്ടിയുടെ ബന്ധുക്കൾ സംസ്ഥാ...

MNM Recommends