1 usd = 71.31 inr 1 gbp = 93.11 inr 1 eur = 78.60 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.78 inr

Jan / 2020
28
Tuesday

ഊമക്കത്തുകൾക്കും ഫോൺഭീഷണികൾക്കും സാമൂഹിക മാധ്യമങ്ങളിലെ അസഭ്യം പറച്ചിലും പോരാഞ്ഞ് അഗളിയിലെ വീടിന് നേരേ ആക്രമണവും; ശബരിമല ദർശനത്തിനായി പമ്പ വരെ പോലും പോകാത്ത തനിക്ക് നേരേ സംഘപരിവാർ എന്തിന് അക്രമം അഴിച്ചുവിടുന്നുവെന്ന് ബിന്ദുതങ്കം കല്യാണി; സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യസദസ്സ് 22 ന്

November 16, 2018 | 06:59 pm

പാലക്കാട്: സുപ്രീം കോടതി വിധിക്ക് ശേഷം തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ സ്ത്രീകളെ പിന്തുടർന്ന് ആക്രമിക്കുന്ന സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 22 ന് അട്ടപ്പാടിയിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്...

മലയോരത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന് അടിത്തറപാകി; കേരളത്തിലെ അറുപതിലധികം അറബിക് കോളേജുകളുടെ ആസ്ഥാനമായി വാഫി പിജി ക്യാംപസ് തുടങ്ങാനായി വിട്ടുകൊടുത്തത് 16 ഏക്കർ സ്ഥലം; മൂന്ന് ഏക്കർ സ്ഥലത്ത് ഒരു കോടി രൂപ ചെലവിൽ മക്കൾ ഉപേക്ഷിച്ചു പോയ വൃദ്ധർക്ക് വീടു വെച്ച് നൽകിയും പാവങ്ങൾക്ക് വേണ്ടി വേണ്ടി വൃദ്ധസധനം നിർമ്മിച്ചും മാതൃകയായി; ഒടുവിൽ ചരിത്ര നിയോഗം പൂർത്തിയാക്കി ബാപ്പുഹാജി യാത്രയായി

November 16, 2018 | 11:34 am

കാളികാവ്: ഇന്നലെ അന്തരിച്ച അക്കരപ്പീടിക മുഹമ്മദ് എന്ന എപി ബാപ്പുഹാജി മലപ്പുറം ജില്ലയുടെ മലയോര മേഖലയായ കാളികാവിൽ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ചയാൾ. ജില്ലയിലെ തന്നെ പ്രധാനപ്പെട്ട എയ്ഡഡ് സകൂളായ...

ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന് കൊടിയിറങ്ങിയത് കാതലായ വിമർശനങ്ങൾ ഇല്ലാതെ; പികെ ശശിക്കെതിരെ ഒന്നും മിണ്ടാനാകാതെ പ്രതിനിധികൂടിയായ പരാതിക്കാരി; ആകെ ഉയർന്നത് ചിന്താ ജറോം സംഘടനയ്ക്ക് അപമാനമാണെന്നും ഷംസീറിന് അഹങ്കാരമാണെന്നുമുള്ള വിമർശനം മാത്രം; രണ്ടാം വിമോചന സമരം അനുവദിക്കില്ലെന്നും തെരുവിലിറങ്ങി ചെറുക്കുമെന്നും ഡിവൈഎഫ്ഐ

November 15, 2018 | 01:42 pm

കോഴിക്കോട്: കത്തുന്ന വിമർശനങ്ങളുടെയും സ്വയം വിമർശനത്തിന്റെയും ശബ്ദങ്ങളാണ് ഡിവൈഎഫ്ഐ പോലുള്ള ഇടതുയുവജന സംഘടനകളെ എക്കാലവും വ്യത്യസ്തമാക്കിയിരുന്നത്. ഉൾപാർട്ടി ചർച്ചകളിൽ വിരുയുന്ന ഈ വിമർശന ശബ്ദങ്ങളാണ് സംഘ...

ജനാധിപത്യത്തോട് എന്നും പുച്ഛമാണ് ആർഎസ്എസിനെന്ന് മുഖ്യമന്ത്രി; തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നത്; ബിജെപി യുടെ ബി ടീമായി പ്രവർത്തിക്കുന്ന കോൺഗ്രസ് ഇരുട്ടിന്റെ ശക്തികൾക്ക് കൂട്ടുനിൽക്കയാണ്; പിറകോട്ട് നയിക്കുന്ന ശക്തികൾ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാണ്; കോൺഗ്രസിനും ബിജെപിക്കുമെതിരെ ഒരുപോലെ ആഞ്ഞടിച്ച് പിണറായി വീണ്ടും; കോഴിക്കോടിനെ ശുഭ്രസാഗരമാക്കി ഡി വൈ എഫ് ഐ സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം

November 14, 2018 | 09:21 pm

കോഴിക്കോട്: ജനാധിപത്യത്തോട് എന്നും പുചഛമാണ് ആർഎസ്എസിനെന്നും തങ്ങളുടെ നീക്കങ്ങൾക്ക് ഭരണഘടനയാണ് തടസ്സം എന്ന് മനസ്സിലാക്കിക്കൊണ്ട് അത് മാറ്റുവാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയ...

കോഴിക്കോട് ഇന്ന് ചെങ്കടലാകും; ഡിവഐഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന റാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും; പൊതുസമ്മേളനം കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും: നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

November 14, 2018 | 12:04 pm

കോഴിക്കോട്: ഡിവൈഎഫ്ഐ 14-ാമത് സംസ്ഥാന സമ്മേളത്തിന്റെ സമാപനം കുറിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഒരുലക്ഷംപേർ അണിനിരക്കുന്ന കൂറ്റൻ റാലി നടക്കും. സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് ഇന്ന് വൈകിട്ട് നാലിന്...

ശബരിമലയിൽ വിശ്വാസികളുടെ താൽപര്യങ്ങൾ ഹനിക്കുന്നത് അവസാനിപ്പിക്കണം; റിവ്യൂ ഹർജിയിലെ വിധി വരും വരെ കടുത്ത നടപടി ഒഴിവാക്കണം: ലീഗ് ജന.സെക്രട്ടറി കെ.പി.എ.മജീദ്

November 13, 2018 | 10:29 pm

കോഴിക്കോട്: സുപ്രീം കോടതി വാദം കേൾക്കാമെന്നറിയിച്ച റിവ്യൂ ഹർജിയിലെ വിധി വരുന്നതുവരെ തന്ത്രിമാരുടെയും വിശ്വാസികളുടെയും ആവശ്യം മുഖവിലയ്ക്കെടുത്ത് സംഘർഷം ഒഴിവാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന...

'നിന്നെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് '; അലറി വിളിച്ച് ഗേറ്റ് ചവിട്ടിപ്പൊളിച്ച് അക്രമികൾ; ഞാനും കുഞ്ഞും സുഹൃത്തും മാത്രം വീട്ടിൽ; ഊമക്കത്തുകൾക്കും ഫോൺഭീഷണികൾക്കും സാമൂഹിക മാധ്യമങ്ങളിലെ അസഭ്യം പറച്ചിലും പോരാഞ്ഞ് അഗളിയിലെ വീടിന് നേരേ ആക്രമണവും; ശബരിമല ദർശനത്തിനായി പമ്പ വരെ പോലും പോകാത്ത തനിക്ക് നേരേ സംഘപരിവാർ എന്തിന് അക്രമം അഴിച്ചുവിടുന്നുവെന്ന് ബിന്ദുതങ്കം കല്യാണി

November 13, 2018 | 05:15 pm

പാലക്കാട്: ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ മല കയറാൻ ശ്രമിച്ചതിന് അദ്ധ്യാപികയായ ബിന്ദുതങ്കം കല്യാണി ഇപ്പോഴും നേരിടുന്നതുകൊടിയ ക്രൂരതകൾ....

കേരള ചരിത്രത്തിൽ ആദ്യമായി ഒരു യുവജന സംഘടനയുടെ സംസ്ഥാന സമ്മേളനത്തിൽ ട്രാൻസ്ജെൻഡർ പ്രതിനിധികളും; കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് നാല് ട്രാൻസ്ജെൻഡറുകൾ; സമൂഹത്തിൽ നിന്നും വീട്ടിൽ നിന്നുപോലും അവഗണിക്കുമ്പോൾ ചേർത്ത് നിർത്താനുള്ള സംഘടനയുടെ തീരുമാനം ധീരമെന്ന് പ്രതിനിധികൾ; ഡിവൈഎഫ്‌ഐ 14-ാമത് സംസ്ഥാന സമ്മേളനം വ്യത്യസ്തമാവുന്നത് ഇങ്ങനെയാണ്

November 13, 2018 | 11:16 am

കോഴിക്കോട്: കോഴിക്കോട് ആരംഭിച്ച ഡിവൈഎഫ്‌ഐ 14ാമത് സംസ്ഥാന സമ്മേളനം കേരളത്തിലെ യുവജനസംഘടനാ ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കുകയാണ്. അത് സമ്മേളനത്തിലെ ട്രാൻസ്‌ജെൻഡർ പ്രാതിനിത്യമാണ്. 4 ട്രാൻസ് ജെ...

ഡിവൈഎഫ്ഐ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് കടപ്പുറത്ത് പതാക ഉയർന്നു; പ്രതിനിധി സമ്മേളനം നാളെ രാവിലെ 10മണിക്ക്; പൊതു സമ്മേളനം 14ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; ഒരു ലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന കൂറ്റൻ റാലിയോടെ 14ന് സമാപനം

November 11, 2018 | 10:07 pm

കോഴിക്കോട്; ഡിവൈഎഫ്ഐയുടെ 14ാമത് സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് പതാക ഉയർന്നു. ആയിരങ്ങളെ സാക്ഷിയാക്കി സ്വാഗതസംഘം ചെയർമാനും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ മാസ്റ്ററാണ് കോഴിക്കോട് കടപ...

പി.കെ.സൈനബ തട്ടമിടാറില്ല..നിസ്‌കരിക്കാറില്ല; എ.എൻ.എംസീർ പള്ളിയിൽ പോകാറുമില്ല..നിസ്‌കരിക്കാറുമില്ല; പഴയ മലബാർ ജില്ലാ ബോർഡിലേക്ക് പോസ്റ്റർ ഇറക്കിയത് അറബിമലയാളത്തിൽ; കെ.എം.ഷാജി മാത്രമല്ല മുഴുവൻ മുസ്ലിം ലീഗ് സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പിൽ ജയിക്കുന്നത് മതം പറഞ്ഞുതന്നെ; നികേഷ് കുമാർ കേസിന് പോയപ്പോൾ തെക്കൻ ജില്ലക്കാർക്ക് വാർത്തയായ മതം പറഞ്ഞുള്ള വോട്ടുപിടുത്തം മലബാറുകാർക്ക് നിത്യസംഭവം

November 10, 2018 | 05:43 pm

കോഴിക്കോട്: അഴീക്കോട് എംഎൽഎ കെ.എം.ഷാജിയെ അയോഗ്യനാക്കിയും പിന്നീട് ആ അയോഗ്യതക്ക് രണ്ടാഴ്ച സ്റ്റേ നൽകിയുമുള്ള കേരള ഹൈക്കോടതിയുടെ വിധികൾ ഇന്നലെയാണുണ്ടായത്. ഈ വിധികൾ വന്നപ്പോൾ പൊതുവെ ഉണ്ടായ സംശയമാണ് കെഎം ...

ശൗചാലയത്തിൽ കയറിയാൽ കോഴിക്കോട് നിന്ന് കണ്ണൂരിലെത്തില്ല; അതിന് പെട്രോളടിച്ച് വണ്ടിയോടിക്കണം; രാജ്യം നേരിടുന്ന പ്രധാനപ്രശ്നം രാമക്ഷേത്രമോ ശബരിമലയിലെ സ്ത്രീപ്രവേശനമോ അല്ല, വിലക്കയറ്റമാണെന്നും കെ ബി ഗണേശ്‌കുമാർ

November 09, 2018 | 09:30 am

കോഴിക്കോട്: രാജ്യം നേരിടുന്ന പ്രധാന പ്രശ്നം രാമക്ഷേത്രമോ, ശബരിമലയിലെ സ്ത്രീ പ്രവേശനമോ അല്ലെന്നും അത് വിലക്കയറ്റമാണെന്നും കെബി ഗണേശ് കുമാർ എംഎൽഎ. ഇന്നലെ കോഴിക്കോട് കോഴിക്കോട് നടന്ന കേരള കോൺഗ്രസ് (ബി) മ...

MNM Recommends

Loading...