1 usd = 72.64 inr 1 gbp = 94.97 inr 1 eur = 85.17 inr 1 aed = 19.77 inr 1 sar = 19.37 inr 1 kwd = 239.93 inr

Sep / 2018
24
Monday

രോഹിതിനും ധവാനും തകർപ്പൻ സെഞ്ച്വറി; ക്ലാസിക് പോരാട്ടത്തിൽ ഇന്ത്യക്ക് അനായാസ ജയം; പാക്കിസ്ഥാനെ തകർത്തത് 9 വിക്കറ്റിന്; ജയത്തോടെ ഇന്ത്യ ഏഷ്യാകപ്പ് ഫൈനലിൽ; ബംഗ്ലാദേശിനോട് പൊരുതി തോറ്റ അഫ്ഗാനിസ്ഥാൻ പുറത്ത്; കലാശപ്പോരിൽ ബംഗ്ലാദേശോ പാക്കിസ്ഥാനോ എന്ന് ചൊവ്വാഴ്ച അറിയാം

September 24, 2018 | 06:29 am

ദുബായ്: 50 ഓവറിൽ 237 റൺസ് എന്ന സ്‌കോറിലേക്കെത്താൻ പാക്കിസ്ഥാൻ നന്നായി വിയർത്തപ്പോൾ ആ വിജയലക്ഷം മറികടക്കാൻ ഇന്ത്യക്ക് വേണ്ടി വന്നത് 39.3 ഓവറുകൾ മാത്രം. അതും വെറും ഒരു വിക്കറ്റ് നഷ്ടത്തിൽ. ഓപ്പണർമാർ ഇരു...

മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം ലീ ചോങ് വെയ് ക്യാൻസർ ബാധിതൻ; ശ്വാസ തടസ്സമെന്ന അഭ്യൂഹങ്ങൾ അവസാനിച്ചത് മലേഷ്യൻ അധികൃതരുടെ വെളിപ്പെടുത്തലിലൂടെ; താരം തായ്‌വാനിൽ ചികിത്സയിലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുവെന്നും റിപ്പോർട്; പ്രാർത്ഥനകളോടെ കായിക ലോകം

September 22, 2018 | 08:38 pm

ക്വാലാലംമ്പൂർ: മുൻ ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരം മലേഷ്യയുടെ ലീ ചോങ് വെയ്ക്ക് അർബുദമെന്ന് സ്ഥിരീകരണം. ലോക ബാഡ്മിന്റണിലെ ഇതിഹാസ താരങ്ങളിൽ ഒരാളായാ ലീ ശ്വാസതടസ്സത്തിന് ചികിത്സയിലാണെന്നായിരുന്നു റിപ്പോർ...

പാക്കിസ്ഥാനെ എറിഞ്ഞിട്ട് അനായാസ ജയം നേടി ഇന്ത്യ; ചിരവൈരികളെ തകർത്തത് 8 വിക്കറ്റിന്; രോഹിത് ശർമ്മയ്ക്ക് അർധ സെഞ്ച്വറി; ഭുവനേശ്വർ കുമാറിനും കേദാർ ജാദവിനും മൂന്ന് വിക്കറ്റ് വീതം; ഭുവനേശ്വർ കുമാർ കളിയിലെ താരം

September 19, 2018 | 11:20 pm

ദുബായ്: ക്രിക്കറ്റ് ലോകം കാത്തിരുന്ന ആവേശപ്പോരാട്ടത്തിൽ പാക്കിസ്ഥാനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി സൂപ്പർ ഫോറിലേക്ക്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ക്യാപ്റ്റൻ രോഹ...

ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന ക്ലാസിക് പോരാട്ടത്തിൽ പാക്കിസ്ഥാന് ബാറ്റിങ്; ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ; ബുംറയും പാണ്ഡ്യയും തിരിച്ചെത്തിയപ്പോൾ ഖലീലിനും ഷാർദുലിനും ഇടമില്ല; തിങ്ങി നിറഞ്ഞ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയം ക്രിക്കറ്റ് ലഹരിയിൽ

September 19, 2018 | 04:55 pm

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിൽ പാക്കിസ്ഥാന് ബാറ്റിങ്. ടോസ് ലഭിച്ച പാക് നായകൻ സർഫ്രാസ് അഹമ്മദ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ ദിവസം ഹോങ്കോങിനെതിരെ കളിച്ച ടീമിൽ രണ്ട...

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് എന്താ കൊമ്പുണ്ടോ? എല്ലാ ടീമുകളേയും ഒരുപോലെ കാണാൻ ക്രിക്കറ്റ് കൗൺസിൽ പഠിക്കണം; കടുത്ത ചൂടിൽ ഇന്ത്യ മാത്രം അബുദാബിയിൽ കളിക്കാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് പാക് നായകൻ സർഫ്രാസ് അഹമ്മദ്

September 19, 2018 | 03:26 pm

ദുബായ്: എഷ്യാ കപ്പിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ എല്ലാ മത്സരങ്ങളും ദുബായിൽ നടത്തുന്നുവെന്ന് പാക് നായകൻ സർഫ്രാസ് അഹമ്മദ്. ദുബായിലും അബുദാബിയിലുമാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ നടക്കുന്നത്. അസഹനീയമായ ചൂടിൽ ...

സച്ചിൻ ടെൻഡുൽക്കറും കേരള ബ്ലാസ്റ്റേഴ്സും വഴിപിരിയുന്നുവോ? മുഴുവൻ ഓഹരിയും ഇതിഹാസ താരം ലുലു ഗ്രൂപ്പിന് കൈമാറിയെന്നും സൂചന; വാർത്ത സ്ഥിരീകരിക്കാതെ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ് മലയാളികളുടേത് മാത്രമാകുന്നതായി സൂചന

September 16, 2018 | 07:18 am

കൊച്ചി: ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും ഉടമ സച്ചിന് ടെൻഡുൽക്കറും വഴിപിരിയുന്നുവെന്ന് അഭ്യൂഹം. ടീമിൽ സച്ചിന്റെ ഉടമസ്ഥാവകാശം വ്യവസായി യുസഫ് അലിയുടെ ലുലു ഗ്രൂപ്പിനാണ് കൈമാറുന്നത് എന്നും അഭ്യഹമുണ്ടായിരു...

ക്രിക്കറ്റ് ഗ്രൗണ്ടിലെ ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല; ഏഷ്യ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ നാണം കെട്ട തോൽവി; ബംഗ്ലാദേശിനോട് തോറ്റത് 137 റൺസിന്; ബംഗ്ല ജയം മുഷ്ഫിഖർ റഹിമിന്റെ തകർപ്പൻ സെഞ്ച്വറിയിൽ

September 16, 2018 | 06:28 am

ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ബംഗ്ലാദേശിന് തകർപ്പൻ വിജയം. ശ്രീലങ്ക ബംഗ്ലാദേശിനോട് 137 റൺസിനാണ് തോറ്റത്. സെഞ്ചുറി നേട്ടത്തോടെ ബംഗ്ലാദേശ് ഇന്നിങ്ങ്‌സിനു അടിത്തറ പ...

ഏഷ്യ കപ്പിന് ഇറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെ; ഇംഗ്ലണ്ടിലെ തോൽവി ആത്മവിശ്വാസം കുറയ്ക്കില്ല; പാക്കിസ്ഥാനെ തോൽപ്പിക്കുക മാത്രമല്ല കപ്പ് നേടുക തന്നെയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ

September 15, 2018 | 01:26 pm

ദുബായ്: ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കാനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് ക്യാപ്റ്റൻ രോഹിത് ശർമ. ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും തോറ്റത് ആത്മവിശ്വാസം കുറച്ചിട്ടില്ല. ഏഷ്യ കപ്പിലെ ഒരു...

സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ന് കലാശപ്പോര്; എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യൻ യുവ നിര; നിലവിലെ ചാമ്പ്യന്മാരുടെ എതിരാളികൾ മാലദ്വീപ്; സെമിയിൽ ചുവപ്പ് കാർഡ് കണ്ട ചാങ്‌തെ കളിക്കില്ല

September 15, 2018 | 01:16 pm

ധാക്ക: സാഫ് കപ്പ് ഫുട്‌ബോളിൽ ഇന്ത്യ നടത്തിയത് പരീക്ഷണമായിരുന്നു. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങളെ ചങ്കൂറ്റത്തോടെ കളത്തിലിറക്കി. പരിശീലകന്റെ തീരുമാനത്തെ കിരീടംകൊണ്ട് ന്യായീകരിക്കാനാകും...

മൂന്നാമതും രാജ്യം വിടാനൊരുങ്ങി ഐപിഎൽ; ഇന്ത്യക്ക് പകരം പരിഗണിക്കുന്നത് യുഎഇയും സൗത്താഫ്രിക്കയും തന്നെ; വേദിമാറ്റത്തിന് കാരണം രാജ്യത്തെ പൊതുതിരഞ്ഞെടുപ്പ്

September 13, 2018 | 10:59 pm

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ ആവേശമായി മാറിക്കഴിഞ്ഞ ഐപിഎല്ലിന്റെ 2019 സീസൺ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് മാറ്റാൻ സാധ്യത. അടുത്തവർഷം രാജ്യത്ത് നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് മാറ...

ഇംഗ്ലണ്ടിൽ തോറ്റ് തുന്നംപാടിയ കോലിപ്പടയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി വിവി എസ് ലക്ഷമൺ; പരാജയത്തിന് കാരണം ഉത്തരവാദിത്വമില്ലാത്ത ബാറ്റിങ്; വേണ്ടിയിരുന്നത് അവസാന ദിവസം പന്തും രാഹുലും പുറത്തെടുത്ത പ്രകടനം; തെറ്റുകൾ ആവർത്തിച്ച ബാറ്റ്‌സ്മാന്മാർ തന്നെ പരാജയത്തിന് ഉത്തരവാദിയെന്നും മുൻ താരം

September 13, 2018 | 10:49 pm

മുംബൈ: മുൻ കാലങ്ങളിലും ഇംഗ്ലണിൽ ടെസ്റ്റ് പരമ്പരകളിൽ വലിയ നേട്ടം എത്തിപ്പിടിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കഴിഞ്ഞിട്ടില്ല. 2007ൽ അനിൽ രാഹുൽ ദ്രാവിഡിന്റെ നേതൃത്വത്തിൽ 1-0ന് നേടിയ ഒരു പരമ്പര മാത്രമാണ് ...

സെറീനയെ വെറുതെ വിടാൻ ഉദ്ദേശമില്ലാതെ ഓസ്‌ട്രേലിയൻ പത്രം ഹെറാൾഡ് സൺ; പ്രമുഖരുടെ വിമർശനത്തിനും ഫലമില്ല; കാർട്ടൂൺ മുൻ പേജിൽ പുന പ്രസിദ്ധീകരിച്ച് ടാബ്ലോയിഡ്

September 12, 2018 | 10:53 pm

മെൽബൺ: അമേരിക്കൻ ടെന്നിസ് ഇതിഹാസം സെറീന വില്യംസിനെ വംശീയമായി അധിക്ഷേപിച്ച് ഓസ്ട്രേലിയൻ ടാബ്ലോയിഡ്‌ഹെറാൾഡ് സൺ പ്രസിദ്ധീകരിച്ച കാർട്ടൂണിനെതിരേ ആഗോളതലത്തിൽ ശക്തമായ പ്രതിഷേധം. ഹാരിപോർട്ടറിന്റെ രചയിതാവ് ജെ...

ഇന്ത്യൻ ഹോക്കി താരം സർദാർ സിങ് വിരമിച്ചു; മുൻ നായകന്റെ വിരമിക്കൽ 12 വർഷത്തെ കരിയറിന് ശേഷം; പടിയിറങ്ങുന്നത് 32ാം വയസ്സിലും വിരാട് കോലിയെ പിന്തള്ളുന്ന കായിക കഷമതയുമായി; പകരക്കാരനില്ലാത്ത പ്രതിഭാസമെന്ന് ഹോക്കി പണ്ഡിറ്റുകൾ

September 12, 2018 | 10:23 pm

ഡൽഹി: മുൻ ഇന്ത്യൻ ഹോക്കി ടീം നായകൻ സർദാർ സിങ് വിരമിച്ചു. 12 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നുവെന്ന് 32 കാരനായ താരം തന്നെയാണ് വ്യക്തമാക്കിയത്.350-ലേറെ മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ ശേഷമാണ...

സാഫ് കപ്പിൽ എട്ടാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ യുവ നിര ഫൈനലിൽ; സെമിയിൽ പാക്കിസ്ഥാനെ തകർത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക്; മൻവീർ സിങിന് ഇരട്ട ഗോൾ; രണ്ട് ഗോളിന് വഴിയൊരുക്കി മലയാളി താരം ആഷിഖ്; ഫൈനലിൽ ഇന്ത്യ മാലദ്വീപിനെതിരെ

September 12, 2018 | 10:07 pm

ധാക്ക: സാഫ് കപ്പ് സെമിഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് നിലവിലെ ജേതാക്കളായ ഇന്ത്യ ഫൈനലിൽ. ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ചിരവൈരികൾക്കെതിരായ ഇന്ത്യയുടെ വിജയം.ഗോൾരഹിതമായിരുന്നു മത്സരത്തിന്റെ ആദ്യ പകുതി. മൻവീ...

MNM Recommends