1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

തിരക്കഥയിൽ കൈയടക്കത്തിന്റെ മാന്ത്രികസ്പർശം; 'തൊണ്ടിമുതലും ദൃക് സാക്ഷിയും' കണ്ട ആവേശത്തിൽ തിയേറ്ററിലെത്തുന്നവരെ പിടിച്ചിരുത്തി ചെറിയകഥയിൽ വലിയ കാര്യം പറയുന്ന മികവ്; സജീവ് പാഴൂർ വീണ്ടും വിസ്മയിപ്പിക്കുമ്പോൾ കെട്ടിലും മട്ടിലും പുതുമ സമ്മാനിച്ച് ജി.പ്രജിത്ത്; രണ്ടാം വരവിൽ തനി നാട്ടിൻപുറത്തുകാരിയുടെ റോളിൽ സംവൃതയുടെ കിടിലൻ പെർഫോമൻസ്; 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ' ഒരു ഫീൽ ഗുഡ് സിനിമ

July 12, 2019 | 07:06 pm

തൊണ്ടിമുതലും ദൃക്‌സാക്ഷിക്കും ശേഷം സജീവ് പാഴുർ തിരക്കഥയുമായി എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് മികച്ച വിജയം സമ്മാനിക്കുന്ന ചിത്രമാണ് 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ'. സജീവ് വീണ്ടുമെത്തുമ്പോൾ ദിലീഷ് ...

സിദ്ദിഖിന്റെ കരിയറിലെ മികച്ച കഥാപാത്രവുമായി ശുഭരാത്രി; ഒന്നാം പകുതിയിലെ ഇഴച്ചിലൊഴിച്ചാൽ രണ്ടാം പകുതി അതിഗംഭീരം; യഥാർത്ഥ കഥയെ അരങ്ങിലെത്തിച്ച് വിജയിപ്പിച്ച കെ.പി വ്യാസന്റെ മികച്ച ക്രാഫ്റ്റാണീ ചെറു ചിത്രം; സ്ഥിരം റൊമാന്റിക് കാമുകനോ ഹ്യൂമറുകളുടെ ഘോഷയാത്രയോ ഒന്നും ഈ ദിലീപ് ചിത്രത്തിൽ പ്രതീക്ഷിക്കണ്ട; ശരാശരി കുടുംബപ്രേക്ഷകന് നിറഞ്ഞാസ്വദിക്കാവുന്ന താരശോഭയുള്ള സിനിമ

July 06, 2019 | 04:31 pm

അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെയാണ് കെ.പി വ്യാസൻ എന്ന സംവിധായകൻ മലയാള സിനിമയുടെ ഭാഗമാകുന്നത്. വിജയ് ബാബു, മണികണ്ഠൻ എന്നിവർ ലീഡ് റോളിലെത്തിയ ഈ ചിത്രം വാണിജ്യപരമായി പരാജയപ്പെട്ടു പോയെങ്കിലും ...

റെക്കോർഡിങ് വർക്കു ചെയ്യുന്നില്ലെന്നായിരുന്നു കംപ്ലെയിന്റ്..! കുടക്കമ്പിയായി സിനിമയിലെത്തി അന്താരാഷ്ട്ര സിനിമാ വേദിയിലും താരമായ സകലകലാവല്ലഭൻ; ഈ തയ്യൽക്കാരനായ സിനിമാക്കാരൻ മലയാളികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും തുടങ്ങിയിട്ട് നാലു ദശകം; മെലുഞ്ഞിണങ്ങിയ തന്റെ ശരീരം പോലും കഥാപാത്രങ്ങളായി പ്രതിഷ്ഠിച്ചപ്പോൾ ചിരിച്ചുമറിഞ്ഞത് മലയാളികൾ; വൈകിവന്ന അംഗീകാരമായി 2017ൽ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡും; ഷാങ്ഹായി അന്താരാഷ്ട്ര മേളയിൽ ഇന്ത്യ തിളങ്ങുന്നത് 'ഇന്ദ്ര'വിജയത്തിലൂടെ

June 24, 2019 | 01:40 pm

തിരുവനന്തപുരം: മലയാള സിനിമയിലേക്ക് കുടക്കമ്പിയെന്ന് ഇരട്ടപേരിൽ ചുവടുവച്ചു കൊണ്ടാണ് മെലിഞ്ഞുണങ്ങിയ ശരീര പ്രകൃതവുമായി ആ ചെറുപ്പക്കാരൻ അരങ്ങേറ്റം കുറിച്ചത്. ഒറ്റനോട്ടത്തിൽ ആരേയും ചിരിപ്പിക്കുന്ന ലോലനായ ക...

ഏഴാം മാസത്തിലെ സ്‌കാനിങ്ങിൽ കുട്ടിയുടെ വളർച്ചയിൽ അസ്വാഭാവികത കണ്ടെത്തിയെങ്കിലും ആദ്യത്തെ കണ്മണിയെ ഉപേക്ഷിക്കാൻ മനസ് വന്നില്ല; തലയോടുകളുടെ വളർച്ച നിലച്ച ഒന്നരവയസുകാരനിൽ ഇതുവരെ നടത്തിയത് അഞ്ച് ശസ്ത്രക്രിയകൾ; അപൂർവരോഗത്തിന്റെ ചികിത്സയ്ക്ക് ചെലവ് 13 ലക്ഷം കവിഞ്ഞതോടെ വഴിമുട്ടി വാളകം സ്വദേശികളായ ബിബിയും റിൻസിയും; കരുണയുള്ളവർ കാണാതെ പോകരുത് ഈ കുരുന്നിനെ

June 20, 2019 | 05:03 pm

തിരുവനന്തപുരം: മസ്തിഷക രോഗത്തെതുടർന്ന് ചികിത്സയിൽ കഴിയുന്ന ഒന്നരവയസുകാരൻ അനുഭവിക്കുന്നത് തീരാ വേദന. വാളകം ആണ്ടൂർ അബി നിവാസിൽ ബിബി ചാക്കോ ഭാര്യ റിൻസി എന്നിവരുടെ ഒന്നരവയസുകാരൻ കെവിൻ എന്ന കുട്ടിക്കാണ് ഈ ...

ചരിത്ര റോളുകളിൽ എന്നെന്നും തിളങ്ങിയ ചരിത്രനായകൻ! എം ടിയുടെ ചന്തുവിനെ വിസ്മയിപ്പിച്ചും കേരളവർമ പഴശ്ശി തമ്പുരാനായി തിളങ്ങിയും അരങ്ങിനെ വിസ്മയിപ്പിച്ച താരം; വടക്കൻ വീരഗാഥ പിറന്ന് 30 വർഷം പിന്നിടുമ്പോഴും മെയ്ക്കരുത്തിലും ആകാരഭംഗിയും കോട്ടംതട്ടാതെ മമ്മുക്ക വീണ്ടും മലയാളികൾക്ക് അത്ഭുതമാകുന്നു; 37 വയസിൽ ചന്തുവായി തിളങ്ങിയ മമ്മൂട്ടി 67ാം വയസിൽ മാമാങ്കത്തിലെ ചാവേർ പടത്തലവനായി എത്തുമ്പോൾ അഭിമാനത്താൽ കൈയടിച്ച് മലയാളികൾ

June 11, 2019 | 01:45 pm

തിരുവനന്തപുരം: 'നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും... നിങ്ങൾ ശപിച്ച് കൊണ്ട് കൊഞ്ചും... ചിരിച്ചുകൊണ്ട് കരയും.... മോഹിച്ച് കൊണ്ട് വെറുക്കും... ഇനിയും വല്ല അടവുകൾ കൈയിലുണ്ടെങ്കിൽ പറഞ്ഞു താ'. എ...

നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി മുതൽ ആർത്തവ വിപ്ലവം വരെ; തോപ്പിൽ ഭാസി കൊളുത്തിയ കമ്യൂണിസ്റ്റ് വിപ്ലവം 70 വർഷത്തിനിപ്പുറം എന്താണ് പ്രിയ സഖാക്കളെ നേടിയെടുത്തത്; കലാകാരന്മാരെ വളർത്തിയ പ്രസ്ഥാനം കുരുത്തിയെ തഴഞ്ഞപ്പോൾ പ്രതിഫലിച്ചത് ആരുടെ നാറിയ രാഷ്ട്രീയമാണ്; ആർത്തവ ലഹളയ്ക്ക് കോപ്പുകൂട്ടിയ നിങ്ങളെ വനിതാ മതിൽ പണിത സ്ത്രീകൾ പോലും തഴഞ്ഞപ്പോൾ എന്താണ് പറയാനുള്ളത്; പ്രിയപ്പെട്ട ബുദ്ധിജീവികളെ നിങ്ങളറിയണം നിങ്ങളെങ്ങനെ തകർന്നെന്ന്

May 29, 2019 | 11:15 pm

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തെ മാറ്റി മറിച്ച നാടകമായിരുന്നു നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി. തോപ്പിൽ ഭാസിയുടെ രചനയിലും സംവിധാനത്തിലും 1950കളിലാണ് നിങ്ങളെന്നെ കമ്യൂണിസ്റ്റാക്...

'ഹരിയുടെ നാട്....ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്...' ബിജെപി തൊടുത്തുവിട്ട ബ്രഹ്മാസ്ത്രം ഗുണം ചെയ്തത് ആന്റോ ആന്റണിക്കും ശശി തരൂരിനും പ്രതാപനും ശ്രീകണ്ഠനും ഉണ്ണിത്താനും; വിജയം പ്രതീക്ഷിച്ച തിരുവനന്തപുരവും കരുത്ത് കാണിച്ച പത്തനംതിട്ടയും കൈവിട്ട നിരാശയിൽ അണികൾ; തൃശൂരെടുക്കാൻ ആക്ഷൻ കിങ്ങിനും കഴിഞ്ഞില്ല; വയനാട്ടിലേക്ക് ഓടിയെത്തിയ തുഷാറിന് സമുദായ വോട്ടു പോലും കിട്ടിയില്ല; മോദി തംരഗത്തിലും കേരളത്തിൽ എൻഡിഎയ്ക്ക് നിരാശ

May 23, 2019 | 01:41 pm

തിരുവനന്തപുരം: 'ഹരിയുടെ നാട്....ഹരന്റെ നാട്.. ഹരിഹരപുത്രന്റെ നാട്...'ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ പൊട്ടിച്ച ബോംബായിരുന്നു ശബരിമല യുവതി പ്രവേശന വിഷയം. തിരഞ്ഞെടുപ്പ് അടുത്തസമയം തന്നെ ശബരിമല...

സുഗതകുമാരിയെ പോലും വേട്ടയാടിയ സമൂഹമാണിത്; എന്റെ സർവീസ് സ്‌റ്റോറിയിൽ നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമുണ്ട്; ഇപ്പോൾ പുറത്തുവിട്ടത് ആദ്യഭാഗം മാത്രം; എനിക്ക് പറയാനുള്ളത് ഇനിയുമുണ്ട് രണ്ടാം പതിപ്പിൽ അവയെല്ലാം ഞാൻ പറഞ്ഞിരിക്കുമെന്ന് സെൻകുമാർ; ധീരനായ പോരാളിയെന്ന് വാഴ്‌ത്തി സുഗത കുമാരിയും; സെൻകുമാർ ഗവർണറാകാതെ പോയത് കാലം പൊറുക്കാത്ത കാവ്യ നീതിയെന്ന് ജോർജ് ഓണക്കൂറും

May 16, 2019 | 02:50 pm

തിരുവനന്തപുരം: എഴുത്താകാരിയും സാഹിത്യപ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിനെ പോലും വേട്ടയാടിയിട്ടുള്ള സമൂഹമാണ് കേരളത്തിലേതെന്ന് തുറന്നടിച്ച് മുൻ പൊലീസ് മേധാവി ടി.പി സെൻകുമാർ. തന്റെ ആത്മകഥയായ എന്റെ പൊലീസ് ...

വെള്ള ഗൗണിൽ സുന്ദരിയായി പേളി; കറുപ്പ് സ്യുട്ടിൽ തിളങ്ങി ശ്രീനി; എല്ലാവരും വ്യാജമെന്ന് പറഞ്ഞ തങ്ങളുടെ പ്രണയം സത്യമെന്ന് തെളിയിച്ച് താരജോഡികൾ ഒന്നായി; ഒമ്പതുമാസത്തെ പ്രണയസാഫല്യമായി പേളി മാണിക്ക് ശ്രീനിഷ് അരവിന്ദ് മിന്നുകെട്ടി; ബിഗ് ബോസ് ഷോയിലൂടെ പ്രണയത്തിലായ താരജോഡികളുടെ വിവാഹത്തിന് സെലിബ്രിറ്റികളുടെ നീണ്ട നിര; നെടുമ്പാശേരി കൺവൻഷൻ സെന്ററിൽ സത്കാരവും

May 05, 2019 | 09:33 pm

 കൊച്ചി: ഏഷ്യാനെറ്റിലെ ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ പ്രണയത്തിലായ താരങ്ങളാണ് ടെലിവിഷൻ അവതാരക പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഇവർ പ്രണയത്തിലായ ബിഗ്ബോസ് ഷോയ്ക്കുള്ളിൽ നിന്നും പോലും ഇരുവരുടെയും പ്രണയ...

നാട്ടിൻപുറത്തുകാരി വീട്ടമ്മയുടെ സിനിമ എന്ന സ്വപ്നസാക്ഷാത്കാരമാണ് പ്രകാശന്റെ മെട്രോ; പുതുമ നിറഞ്ഞ കഥയല്ലെങ്കിലും നർമം നിറഞ്ഞ കഥാവഴിയിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തി ഹസീന സുനീർ; സിനിമയുമായി കുലബന്ധമില്ലാത്ത വീട്ടമ്മയിൽ നിന്നും പിറന്നുവീണ ഈ ചിത്രം ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വകയുള്ളതാണ്; അഭിനയത്തിൽ ദിനേഷ് പ്രഭാകരൻ തിളങ്ങിയപ്പോൾ സംവിധാനം മോശമാക്കാതെ ഹസീനയും

May 03, 2019 | 07:00 pm

ഉയരെ പോലുള്ള ചിത്രങ്ങളിലൂടെ സ്ത്രീ മുന്നേറ്റ സിനിമകൾ മലയാളി കണ്ടപ്പോൾ ശരാശരി മലയാളിക്ക് വീണ്ടും ആശ്വസിക്കാൻ വകയുള്ള മറ്റൊരു സമ്മാനം അതാണ് പ്രകാശന്റെ മെട്രോ. ബഹിരാകാശം കീഴടക്കി പെൺകുട്ടിയുടെ നാട്ടിൽ ഒ...

പാലക്കാടൻ കോട്ട പൊളിക്കാൻ തന്ത്രങ്ങളൊരുക്കി യുഡിഎഫ് പോരാളി വി കെ ശ്രീകണ്ഠൻ; നായനാരും എ.കെ.ജിയും ചെങ്കോടി പാറിച്ച പാലക്കാട്ടിൽ എം ബി രാജേഷിനെ മറികടക്കാൻ ശ്രീകണ്ഠൻ പറ്റിയത് 'ജയ് ഹോ' യാത്രയുടെ ജനകീയ പിന്തുണ; വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് തുടങ്ങി കെപിസിസി സെക്രട്ടറിയും ജില്ലാ അധ്യക്ഷനുമായി; വൈ എസ് രാജശേഖര റെഡ്ഡിക്കൊപ്പം പദയാത്ര നടത്തിയ അനുഭവ സമ്പന്നർ; വി കെ ശ്രീകണ്ഠൻ അത്ഭുതങ്ങൾ കാട്ടുമോ?

March 29, 2019 | 03:31 pm

പാലക്കാട്: എ.കെ.ജി മുതൽ നായനാർ വരെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ പാലക്കാടൻ മണ്ണിൽ ഇക്കുറി കോൺഗ്രസ് രംഗത്തിറക്കിയ യു.ഡി.എഫ് പോരാളി വി.കെ ശ്രീകണ്ഠനാണ്. 57 മുതൽ 2014 വരെ നീണ്ട ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്...

ഓട്ടൻതുള്ളലിൽ നിറയുന്നത് കെസിയുടെ പിന്മാറ്റവും സ്ഥാനാർത്ഥി ദാരിദ്രവും; കിഴക്കിന്റെ വെന്നീസിനെ ചുവപ്പിക്കാനുള്ള രാഷ്ട്രീയ അങ്കം ജയിക്കാനുറച്ച് ആരൂരിന്റെ എംഎ ആരിഫ്; ഗുരു കടാക്ഷം തേടി കരുതലോടെ ചുവടുകൾ വച്ച് ഷാനിമോൾ ഉസ്മാനും; അക്രമ രാഷ്ട്രീയവും പിണറായി-മോദി സർക്കാരുകളുടെ ജനവിരുദ്ധതയും പ്രസംഗങ്ങളിൽ നിറച്ച് യുഡിഎഫ് പടയോട്ടം; വിശ്വാസം വോട്ടാകുമെന്ന് പ്രതീക്ഷിച്ച് സ്വന്തം നാട്ടിൽ മോദിക്കായി വോട്ട് ചോദിച്ച് കെഎസ് രാധാകൃഷ്ണൻ: ആലപ്പുഴയിൽ അട്ടിമറിക്ക് സാധ്യതയോ?

March 28, 2019 | 03:37 pm

ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ ശേഷിക്കെ ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനങ്ങൾ തകൃതിയായി. സിറ്റിങ് എംപി കെ.സി വേണുഗോപാൽ മത്സരരംഗത്ത് നിന്ന് വിട്ടുനിന്നതോടെ ഏറെ അനിശ്ചിതത്...

എനിക്കൊരു പ്രണയമുണ്ട്, അത് സത്യം തന്നെയാണ്; 36കാരിയായ യുവതി തൃശ്ശൂർ സ്വദേശിനിയാണ് കാമുകി; ആക്ഷൻ ഹീറോ ബിജുവിന്റെ ഷൂട്ടിങ് സൈറ്റിൽ വെച്ചു കണ്ടുമുട്ടി അടുപ്പത്തിലായി; പുതിയ സിനിമ പുറത്തിറങ്ങിയ ശേഷം പേരു വെളിപ്പെടുത്തും; പ്രണയ വിവാഹം ഉടൻ തന്നെ ഉണ്ടാകും: ശുഭവാർത്ത മറുനാടനോട് പങ്കുവെച്ച് അരിസ്റ്റോ സുരേഷ്

March 06, 2019 | 03:48 pm

തിരുവനന്തപുരം: ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ എത്തി മുത്തേ പൊന്നെ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ താരമാണ് അരിസ്റ്റോ സുരേഷ്. ചുമട്ടുതൊഴിലാളിയിൽ നിന്ന് മോഹൻലാൽ അവതാരകനായ ബിഗ്‌ബോസ് റിയാലിറ്റി ഷോയിലേക്ക് വ...

പരീക്ഷ കഴിഞ്ഞ് ഒന്നരവർഷം പിന്നിട്ടിട്ടും മൂല്യനിർണയം കഴിഞ്ഞില്ലെന്ന് പിഎസ് സി; 2017 നടത്തിയ കമ്പനി ബോർഡ് കോർപ്പറേഷനിൽ എൽജിഎസായി ആയിരത്തിലധികം ഒഴിവുകളുള്ളപ്പോഴും റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിച്ചില്ല; കാലാവധി പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാത്ത നടപടിക്കെതിരെ പ്രത്യക്ഷ സമരവുമായി ഉദ്യോഗാർത്ഥികൾ; പൊങ്കാലയിട്ടും വായ മൂടിക്കെട്ടിയും പ്രതിഷേധം

February 13, 2019 | 12:36 pm

തിരുവനന്തപുരം: കമ്പനി ബോർഡ് കോർപ്പറേഷൻ എൽ.ജി.എസ് പരീക്ഷ എഴുതി രണ്ടു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാത്തെ പി.എസ്.സി നടപടിക്കെതിരെ പൊങ്കാലയിട്ട് ഉദ്യോഗാർത്ഥഇകളുടെ പ്രതിഷേധം. ...

MNM Recommends