എം എസ് ശംഭു+
-
മമ്മൂക്ക മുതൽ ജൂനിയർ ആർട്ടിസ്റ്റുകൾ വരെ നീതി പുലർത്തിയ പ്രകടനം; സാധാരണക്കാരന്റെ ജീവിതത്തെ ഒപ്പിയെടുത്ത കഥാവഴിയും ഗാനഗന്ധർവ്വൻ എന്ന കൊച്ചു സിനിമയുടെ വിജയഘടകം; കലാസദൻ ഉല്ലാസിന്റെ വേഷത്തിൽ തനി നാട്ടിൻപുറത്തുകാരനായി തിളങ്ങി മമ്മൂട്ടി; 2019ൽ താരത്തിലെ നടനെ ഉപയോഗപ്പെടുത്തിയ സംവിധാന മികവ് ചിത്രത്തിന്റെ ഹൈലൈറ്റ്; സംവിധായകർക്ക് അനുകരിക്കാം പിഷാരടിയെ
September 27, 2019ജയറാമിനെ നായകനാക്കി പഞ്ചവർണതത്ത എന്ന ചിത്രത്തിന്റെ സംവിധാനത്തിലൂടെയാണ് സ്റ്റേജ് ആർടിസ്റ്റ്, കോമഡി താരം, നടൻ എന്നീ നിലകളിൽ തിളങ്ങിയ രമേഷ് പിഷാരടി സംവിധാനരംഗത്തേക്ക് കടന്നെത്തിയത്. പഞ്ചവർണതത്തയ്ക്ക് ശേ...
-
എസി സർവീസ് ചെയ്ത പുനഃസ്ഥാപിക്കുന്നതിനിടയിൽ ഗ്യാസ് ലീക്കായി ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചു; സർവീസ് ചെയ്യാനെത്തിയ അഭിജിത്ത് തെറിച്ചുവീണത് മീറ്ററുകൾ അപ്പുറം മാറി; കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റ അഭിജിത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി; ഗ്യാസ് ചോർന്നതോടെ സമീപ കെട്ടിടത്തിലെ ജീവനക്കാരെ ഒഴിപ്പിച്ച് അഗ്നിശമന സേനാംഗങ്ങളും; പട്ടം കേന്ദ്രീയവിദ്യാലയത്തിന് സമീപം ഉണ്ടായ സ്ഫോടനത്തിൽ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
September 24, 2019തിരുവനന്തപുരം: ഉഗ്ര ശബ്ദത്തോടെ സ്ഫോടനം നടന്നത് കേട്ടാണ് ഓടി ചെന്നത്,.. ശബ്ദം മാത്രം കേട്ടപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, സ്ഫോടനമാണെന്ന് ഉറപ്പായിരുന്നു പക്ഷേ എവിടെയാണ് സംഭവിച്ചതെന്ന് വ്യക...
-
പ്രേംനസീറും സത്യൻ മാഷും വെള്ളിത്തിരയിൽ നിറഞ്ഞ് നിന്ന കാലത്ത് അദ്ധ്യാപക ജോലി ഉപേക്ഷിച്ച് സിനിമ പഠിച്ചെത്തിയ മലയാളത്തിലെ ഏക നടൻ മധുവായിരുന്നു; താരരാജാവായി വാഴാമായിരുന്നിട്ടും ഫാൻസ് അസോസിയേഷനുകളോട് അദ്ദേഹം മുഖം തിരിച്ചതാണ് സവിശേഷതയെന്ന് അടൂർഗോപാലകൃഷ്ണൻ; മധു ജീവിതത്തിൽ നിറങ്ങൾ നൽകിയ വ്യക്തിയെന്ന് ശ്രീകുമാരൻ തമ്പിയും; 86ന്റെ നിറവിലെത്തിയ നടനെ ആദരിച്ച് തലസ്ഥാനത്തെ മാധ്യമകൂട്ടായ്മ
September 23, 2019തിരുവനന്തപുരം: മലയാളത്തിന്റെ ഭാവചക്രവർത്തി മുതിർന്നനടൻ മധുവിന്റെ 86ാം ജന്മദിനത്തിൽ സ്ഹോദരവുമായി തിരുവനന്തപുരത്തെ മാധ്യമ കൂട്ടായ്മ. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച 'മധുരം തിരുമധുരം'എന്ന പരിപാടിയ...
-
സൂര്യയുടെയും ലാലേട്ടന്റേയും വില കളയിക്കാനായിട്ടൊരു കാപ്പാൻ! ഇത് കേട്ടറിവ് പോലുമില്ലാത്ത ഉട്ടോപ്യൻ തിരക്കഥയിലൊരുക്കിയ ഓലപ്പടക്കം; ആദ്യപകുതിയിലെ ലാലേട്ടന്റെ പ്രസൻസും സൂര്യയുടെ മിലിട്ടറി വേഷവും ആശ്വാസം; ലോജിക്കില്ലായ്മ സിനിമയുടെ രസം കൊല്ലിയാകുമ്പോൾ ഒപ്പം മാരക കത്തിയുമായി രണ്ടാംപകുതിയും; നടനവിസ്മയവും നടിപ്പിൻ മന്നനും ഒരുപടി മുന്നിൽ നിൽക്കുമ്പോൾ കഥയെഴുതിയവനെ കണ്ടം വഴി ഓടിക്കണം; പ്രേക്ഷകനെ ആപ്പിലാക്കുന്ന 'കാപ്പാൻ'
September 20, 2019തേന്മാവിൻ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രഹകനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ കെ.വി.ആനന്ദിന്റെ സംവിധാനത്തിൽ സൂര്യ, മോഹൻലാൽ. ആര്യ എന്നിവർ പ്രധാനവേഷത്തിലെത്തിയ 'കാപ്പാൻ' എന്ന തമിഴ്പടം തനി...
-
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
September 17, 2019തൃശൂർ: തൃശൂരിൽ നടന്ന പുലിക്കളിയായിരുന്നു രണ്ടുനാളായി സോഷ്യൽ മീഡിയയിലെ ചർച്ച. അയ്യന്തോൾ ദേശത്തിന്റേയും വീയയ്യൂർ ദേശത്തിന്റേയും പുലികൾ നഗരത്തിലിറങ്ങിയപ്പോൾ കാണികളുടെ ശ്രദ്ധ ഏറെയും പിടിച്ചുപറ്റിയത് വിയ്യ...
-
മാതൃഭാഷയിൽ പരീക്ഷ എഴുതാനായി നിരാഹാരം കിടക്കേണ്ട അവസ്ഥ വേറെ ഏത് നാട്ടിലാണ് ഉണ്ടാവുക! പിഎസ്സി ആസ്ഥാനത്തെ 'മലയാള പ്രക്ഷോഭം' ഏഴാംനാൾ പിന്നിടുമ്പോൾ പ്രതികരണമില്ലാതെ സർക്കാർ; അറസ്റ്റ് ചെയ്ത് നീക്കിയ ഗവേഷക വിദ്യാർത്ഥി രൂപിമ ആരോഗ്യസ്ഥിതി വഷളായി ചികിത്സയിൽ; സമര സമിതിയിൽ ഇടത് സാംസ്കാരിക നായകർ ഉൾപ്പെട്ടിട്ടും അമ്പിനും വില്ലിനും അടുക്കാതെ പിഎസ്സി ചെയർമാൻ; ഭരണഭാഷ മലയാളമാക്കി സർക്കാർ ഉത്തരവിറക്കിയിട്ടും മാറാതെ പിഎസ്സി
September 04, 2019തിരുവനന്തപുരം: 'മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മ തൻഭാഷ താൻ'.... ഭരണഭാഷ മലയാളമാക്കി സർക്കാർ വിഞ്ജാപനം 2017 മെയ് 1ന് പുറപ്പെടിവിച്ചിട്ടും പിഎസ്സി പരീക്ഷകൾ മലയാളത്തിൽ നടത്താത്തതിനെതിരെയുള...
-
ആരാധകരെ പുളകം കൊള്ളിക്കുന്ന കൽക്കി; സബ് ഇൻസ്പെക്ടർ റോളിൽ ടൊവിനോ എത്തിയപ്പോൾ തീയറ്ററുകളെ കോരിത്തരിപ്പിച്ച പ്രതികരണം; കഥാപാത്രത്തോട് നീതി പുലർത്തി നായകൻ തിളങ്ങുമ്പോൾ വില്ലനാകുന്നത് ഉട്ടോപ്യൻ കഥ; ആവേശം നിറച്ച ഒന്നാം പകുതിയും കാറ്റു പോയ ബലൂണായ രണ്ടാം പകുതിയും; ലോജിക്കുകൾ മാറ്റി നിർത്തിയാൽ ഇതൊരു കംപ്ലീറ്റ് ഫാൻ മെയ്ഡ് ചിത്രം
August 08, 2019തുടർച്ചയായി സിനിമകൾ അരങ്ങിലെത്തിച്ച് തന്റെ പ്രസൻസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടൻ എന്ന രീതിയിൽ ടൊവിനോ തോമസ് ശ്രദ്ധേയനാകുകയാണ് വീണ്ടും കൽക്കിയിലൂടെ. വ്യത്യസ്ത കഥാപാത്രങ്ങളിൽ അരങ്ങിലെത്തിയിട്ടുള്ള ടൊവ...
-
അഭിനേതാക്കൾക്ക് പ്രതിഫല തുക നൽകാത്തതിന്റെ പേരിൽ ചാനൽ ഫ്ളോർ ഉപരോധിച്ച സംഭവം: കുട്ടിക്കുറുമ്പൻ സീരിയലിലെ അഭിനേതാക്കളുടെ രക്ഷിതാക്കൾക്കെതിരെ പൊലീസ് കേസ്; എക്സ്ക്യൂട്ടിവ് പ്രൊഡ്യൂസറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന പരാതി എത്തിയത് കളമശ്ശേരി സ്റ്റേഷനിൽ; പ്രതിഫല തുക ആകെ ലഭിച്ചത് സീരിയലിലെ പ്രധാന താരത്തിന്; ബാക്കി താരങ്ങളുടെ പ്രതിഫലം ലഭിക്കും വരെ നിയമപോരാട്ടത്തിനായി രക്ഷിതാക്കളും
August 07, 2019തിരുവനന്തപുരം: സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത കുട്ടികളുടെ സീരിയലായ കുട്ടിക്കുറുമ്പനുമായി ബന്ധപ്പെട്ട് വീണ്ടും വിവാദം പുകയുന്നു. സീരിയലിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ അതിൽ അഭിനയിച്ച കുട്ടികളുടെ മാതാ...
-
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ 101 ാം ദിവസം എനിക്ക് വൻ സർപ്രൈസ് ലഭിച്ചു; ഹിന്ദി സിനിമയിൽ ഓഫർ ലഭിച്ചപ്പോഴും വീട്ടിലേക്ക് ഓടിപോകാനായിരുന്നു എനിക്ക് ഇഷ്ടം; എന്നെ പിന്തിരിപ്പിച്ചത് ശ്രീനിയാണ്; അഭിഷേക് ബച്ചന്റെയൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിൽ സന്തോഷം; ചാച്ചി എന്നുവിളിച്ച് കളിയാക്കും അഭിഷേക്; സ്ത്രീകൾക്ക് കൂടുതൽ കരുതൽ നൽകുന്നിടമാണ് ബോളിവുഡെന്നും പേളിമാണി: അഭിമുഖം
August 01, 2019മലയാളികളുടെ ഇഷ്ട ടെലിവിഷൻ താരങ്ങളിൽ ഒരാളാണ് പേളി മാണി. ബിഗ്ബോസ് ഷോയിലെത്തി നടൻ ശ്രീനിഷിനെ വിവാഹം ചെയ്ത ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ചുരുക്കം ചില സിനിമകളിലും വേഷമിട്ടിട്ടുള്ള പേളിയെ തേടി ഇപ്പോൾ ബ...
-
കുട്ടികളെ കൊണ്ട് അഭിനയിപ്പിച്ചത് 24 മണിക്കൂറിലേറെ സമയം; പ്രതിഫലവും യാത്രാബത്തയും ലഭിക്കാതെ ബാലതാരങ്ങളെ ചതിച്ചു; കോടികൾ വാരിയെറിഞ്ഞ സീ കേരളത്തിന്റെ ജനപ്രിയ സീരിയലിൽ നിന്ന് ബാലതാരങ്ങൾക്ക് പ്രതിഫലം കിട്ടാനുള്ളത് ലക്ഷങ്ങൾ; ശിശുക്ഷേമ സമിതി ഇടപെട്ടതോടെ നിർമ്മാതാവ് നൽകിയത് വണ്ടിച്ചെക്ക്; പ്രതിഷേധം ഉയർന്നപ്പോൾ അനുനയിപ്പിച്ച് ക്ലൈമാക്സ് ഷൂട്ട് ചെയ്ത് വിനോദ വിഭാഗം തലവൻ; ചാനൽ ഫ്ളോറിൽ കുട്ടികൾ പ്രതിഷേധിച്ചിട്ടും നടപടിയെടുക്കാതെ സീകേരളവും; കുട്ടികുറുമ്പൻ സീരിയൽ വിവാദത്തിൽ
July 31, 2019തിരുവനന്തപുരം: സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്ത ശ്രദ്ധേയമായ സീരിയലയിലിന്റെ സാമ്പത്തിക തട്ടിപ്പിനെതിരെ പരാതി. ചാനലിൽ സംപ്രേഷണം കുട്ടികുറുമ്പൻ സീരിയലിനെതിരെയാണ് സാമ്പത്തിക തട്ടിപ്പ് പരാതിയുമായി അഭിനേതാക്...
-
ചേകവനായും ഗായകനായും മമ്മൂട്ടി എത്തുമ്പോൾ തൃശൂരുകാരനായി ഹൃദയം കീഴടക്കാൻ മോഹൻലാൽ; മരയ്ക്കാർ റിലീസ് ഈ വർഷമില്ലെങ്കിലും നായർ സാനും യോദ്ധാ 2 അടക്കം വൻ പ്രഖ്യാപനങ്ങളും; പൃഥ്വിരാജിന് തിളക്കം നൽകിയ പുതുവർഷത്തിൽ ആടു ജീവിതം മുതൽ അയ്യപ്പൻ വരെ; മൂത്തോനിൽ ചുവടുറപ്പിച്ച് നിവിൻ തുറമുഖം വരെ; 2019-2020 പ്രതീക്ഷ ചിത്രങ്ങൾ ഇവയെല്ലാം
July 30, 2019തിരുവനന്തപുരം: 2019 പ്രതീക്ഷ നൽകുന്നത് മോഹൻലാൽ മമ്മൂട്ടി, പൃഥ്വിരാജ് ഉൾപ്പടെ സൂപ്പർ താരങ്ങളുടെ സിനിമകൾക്കാണ്. 2019 ആദ്യപകുതിയിൽ മലയാളികൾ കാത്തിരിക്കുന്നത് മാമാങ്കം, ഇട്ടിമാണി മേഡ് ഇൻ ചൈന, പൃഥ്വിരാജ് ച...
-
സിനിമയിലെ ഫാസിസ്റ്റ് കടന്നുകയറ്റത്തെ ചെറുക്കുമെന്ന മുഖ്യമന്ത്രിയുടെ തീപ്പൊരിപ്രസംഗത്തോടെ തുടക്കം; മികച്ച അഭിനയമികവിനുള്ള പുരസ്കാര ക്രെഡിറ്റ് ഭാര്യക്ക് നൽകി ജയസൂര്യ; ബാപ്പച്ചിക്കും ഉമ്മച്ചിക്കും പുരസ്കാരം സർപ്പിച്ച് സൗബിനും; പാട്ട് പാടി വേദിയെ കൈയിലെടുത്ത് ജോജു; മികച്ച നായിക നിമിഷയായപ്പോൾ സംവിധാനത്തിൽ തിളങ്ങി ശ്വാമപ്രസാദും; ചലച്ചിത്ര പുരസ്കാരദാനച്ചടങ്ങിലെ കാഴ്ചകൾ
July 27, 2019തിരുവനന്തപുരം: പുരസ്കാരം നേടുമ്പോൾ ക്രെഡിറ്റ് എന്റെ ഭാര്യക്ക് ! അവളാണ് എനിക്ക് ഈ വേദിയിലണിയാൻ വസ്ത്രം വാങ്ങി തന്നത്. മേരിക്കുട്ടിയിൽ ഭാര്യ ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ കാരണം അതിലെ അഭിനയത്തിന് എനിക്ക് സംസ്ഥ...
-
'ആടൈ'യിൽ നിറഞ്ഞാടിയത് അമല പോൾ തന്നെ; വിവാദ ചിത്രം ശരാശരി മാത്രം; ഇംഗ്ലീഷ് സിനിമകളെ കടമെടുത്ത തിരക്കഥ ദുർബലം; ട്രെയിലർ നൽകിയ മാസും ഗെറ്റപ്പും സിനിമയിൽ കിട്ടിയില്ല; മാറുമറയ്ക്കൽ മുതൽ മാറുതുറക്കൽ വരെയുള്ള സ്ത്രീ വിപ്ലവങ്ങളുടെ കാറ്റഗറിയിൽ കഥയെ അവതരിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങുമെത്തുന്നില്ല; കണ്ടിരിക്കാം എന്നല്ലാതെ തള്ളി മറിക്കാൻ പാകത്തിന് ഈ ചിത്രത്തിൽ ഒന്നുമില്ല
July 26, 2019നഗ്നതാ പ്രദർശനം എന്ന ഒറ്റപേരിൽ തമിഴകത്ത് വിവാദമായ അമല പോൾ ചിത്രമാണ് ആടൈ. തമിഴ് നൽകിയ വളക്കൂറ് തന്നെയാണ് അമല എന്ന മലയാളിയെ പിന്നീട് മുൻനിര നായികയായി നിറഞ്ഞു നിൽക്കാൻ സാഹായിച്ചത്. തമിഴിൽ ശക്തമായ കഥാപാത...
-
യമണ്ടൻ തേപ്പ് കഥ മുതൽ ദുരന്തം സീരിയൽ കഥവരെ! 75കാരനെ വിവാഹം കഴിച്ച 63കാരി കൂടെ താമസിച്ചത് അഞ്ച് ദിവസം; അഞ്ച് സെന്റ് വസ്തുവും 35,000 രൂപയും തട്ടിയെടുത്ത് യുവതി മുങ്ങിയപ്പോൾ നെഞ്ചത്തടിച്ചു നിലവിളിച്ച് വനിതാ കമ്മീഷന് മുന്നിൽ വയോധികൻ; ഭാര്യ അറിയാതെ വിവാഹമോചനം നേടി ഏഴ് വർഷം കൂടെ താമസിപ്പിച്ച പുത്തൻതുറക്കാരൻ പ്രാഞ്ചി; ദുർനടത്തിപ്പുകാരിയായ അമ്മ പെൺമക്കളെ കാമുകന് കാഴ്ചവെക്കാൻ പ്രേരിപ്പിച്ച കഥയിൽ ഉറഞ്ഞുതുള്ളി ഷാഹിദ കമാൽ; വനിതാ കമ്മീഷൻ മെഗാഅദാലത്തിലെ കാഴ്ച്ചകൾ ഇങ്ങനെ
July 26, 2019തിരുവനന്തപുരം: തേപ്പ് കഥ എന്നൊക്കെ പറഞ്ഞാൽ ഒരൊന്നൊന്നര തേപ്പുകഥ! തിരുവനന്തപുരത്ത് വനിതാ കമ്മീഷൻ സംഘടിപ്പിച്ച മെഗാ അദാലത്തിൽ ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം തേടിയെത്തിയക്കിടയിലെ വിചിത്രമായ ഒരു സംഭവം വനിതാ...
-
കാറിൽ ഇരുന്ന് നന്നായി ഉറങ്ങണമെങ്കിൽ ഡ്രൈവിങ് സീറ്റിൽ വേണ്ടത് ഗണേശൻ; എംഎൽഎ ബോർഡ് വച്ച് പത്തനാപുരത്തെ എംഎൽഎ വിവാദത്തിൽ പെട്ടതും എന്റെ പോർഷയിലെ യാത്രയ്ക്കിടെ; ആദ്യം വാങ്ങിയ ഒമ്നിക്ക് അച്ഛന്റെ കാറിലുള്ള 59 എന്ന നമ്പർ നേടിയത് 500 രൂപ നൽകി; ഒന്നേ മുക്കാൽ കോടിയുടെ മോഹവണ്ടിക്ക് സികെ 01 നമ്പറിനായി 31ലക്ഷം കൊടുത്ത് റിക്കോർഡ് ഇട്ടത് കൗതുകത്തിനും; 'സിബിഐയിലും സിഎമ്മിലും' 'ഈശ്വരൻ' ചതിച്ചില്ല; ആഡംബരക്കാറുകൾക്ക് ഇഷ്ടനമ്പർ: ട്രെൻഡ് സെറ്റർ ബാലഗോപാൽ മറുനാടനോട് കഥ പറയുമ്പോൾ
July 24, 2019തിരുവനന്തപുരം: ആഡംബര വാഹനങ്ങളെ പ്രണയിക്കുന്നവരുടെ കഥകൾ കേട്ടിട്ടില്ലെ! കോടികൾ മുടക്കി ആഡംബര വാഹനങ്ങൾ വാങ്ങുന്നതിനോടൊപ്പം തന്നെ ഇഷ്ടനമ്പരുകൂടി തിരഞ്ഞെടുത്താലോ. അത്തരത്തിൽ വാർത്തകളിൽ ഇടം നേടുകയാണ് തിരുവ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം