1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
19
Sunday

ആദ്യം അവർ നേർച്ചക്കും നബിദിനാഘോഷത്തിനും നേരെ തിരിഞ്ഞു; ക്രമേണ എല്ലാം അനിസ്ലാമികമായി; വന്നുവന്ന് മുസ്ലിംങ്ങൾ മുസ്ലിം ഡോക്ടറെയേ കാണാവൂ തൊട്ട് മുസ്ലിം കിഡ്‌നി വരെയെത്തി; മുസ്ലിംങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, എന്നിങ്ങനെയുള്ള വിഷം ചീറ്റലുമായി മതപ്രഭാഷകരും; നിസ്‌ക്കരിക്കാത്തവൻ കൊല്ലപ്പെടേണ്ടവനെന്ന ചോദ്യം മദ്രസാ സിലബസിലും; കേരളത്തിലും നടക്കുന്നത് മുസ്ലീമിനെ ശുദ്ധീകരിച്ച് ശുദ്ധീകരിച്ച് ഭീകരനാക്കുന്ന വിദ്യ; മറുനാടൻ പരമ്പര അവസാനിക്കുന്നു

May 09, 2019 | 01:56 pm

തിരുവനന്തപുരം: പതിനെട്ടാം നൂറ്റാണ്ടിലെ തിരുവിതാംകൂറിലെ മുസ്ലിംങ്ങളെക്കുറിച്ച് ആ കാലയളവിൽ ജീവിച്ചിരുന്ന സാമുവൽ മേറ്റീർ 'ദ നേറ്റീവ് ട്രാവൻകൂറിൽ' എഴുതിയത് അവർ നാമം കൊണ്ട് മാത്രം മുസ്ലിം സമുദായമായി കാണപ്പ...

രാഹുലിനെ ഒരു ലക്ഷത്തിൽ പിടിച്ചുകെട്ടാൻ കഴിയുമോ അതോ ലീഡ് മൂന്നുലക്ഷം വരെ ഉയരുമോ? ന്യനപക്ഷ വോട്ടുകൾ കൂട്ടത്തോടെ അനുകൂലമാവുമ്പോൾ ഭൂരിപക്ഷം റെക്കോഡിടുമെന്ന് യുഡിഎഫ്; ഒരു ലക്ഷത്തിൽ താഴെയാക്കി പിടിച്ചുകെട്ടുമെന്ന് എൽഡിഎഫ്; രാഹുൽ ഇടതുപക്ഷത്തെകുറിച്ച് ഒന്നും പറയുന്നില്ലെങ്കിലും എൽഡിഎഫിന്റെ കുന്തമുന കോൺഗ്രസ് അധ്യക്ഷന് നേർക്കുതന്നെ; അവസാന വട്ടത്തിൽ വയനാട്ടിൽ ചർച്ച രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷത്തെക്കുറിച്ച് മാത്രം

April 19, 2019 | 03:45 pm

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം എത്രയായിരിക്കും? ഒരുലക്ഷത്തിൽ ഒതുങ്ങുമോ, അതോ മൂന്നുലക്ഷം കടക്കുമോ? തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിൽ എത്തിനിൽക്കേ വയനാട്ടിൽ എവിടെയും ചർച്ച, കോൺഗ്രസ് അധ്യക്ഷനും യുഡിഎഫ് ...

അഭിനന്ദനനെ വിട്ടത് പാക്കിസ്ഥാന്റെ ഔദാര്യമോ ഔന്നത്യമോ അല്ല; അന്താരാഷ്ട്ര രംഗത്ത് മുഖം മിനുക്കാനുള്ള ചില പൊടിക്കൈകളാണ്; പക്ഷേ ഇതോടെ പാക്കിസ്ഥാൻ നന്നായെന്ന് കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണ്; രണ്ടടി പിറകോട്ട് നിന്ന് ഒരടി മുന്നോട്ട് നിൽക്കുകയാണ് പാക് തന്ത്രം; ഇന്ത്യ ഇനിയും കൂടുതൽ പേടിക്കാനിരിക്കുന്നതേയുള്ളൂ; സാമ്പത്തികമായി തകർക്കുന്ന യുദ്ധത്തേക്കാൾ അവർ ഇഷ്ടപ്പെടുന്നത് ഭീകരരെ മുന്നിൽ നിർത്തിയുള്ള നിഴൽ യുദ്ധം

March 01, 2019 | 07:25 pm

മെരുക്കം കുറഞ്ഞ പുലിപ്പുറത്തുള്ള യാത്ര! പാക്കിസ്ഥാനിലെ ജനാധിപത്യ ഭരണകൂടങ്ങളെ പ്രശസ്ത എഴുത്തുകാരൻ റോബർട്ട് ഫിസ്‌ക്ക് വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ഏത് നിമിഷമാണ് ജനാധിപത്യത്തെ, മതവും സൈനിക ശക്തിയും ചേ...

എന്തുകൊണ്ട് ഇസ്ലാം ഇപ്പോഴും പൊട്ടിത്തെറിക്കുന്നു! മറ്റ് മതങ്ങളെല്ലാം ഒരുമാതിരി ഒതുങ്ങിയിട്ടും ഈ മതംമാത്രമെന്തേ പരിഷ്‌ക്കരണത്തോട് വിമുഖത കാട്ടുന്നു? പ്രശനം ജിഹാദും സ്വർഗവും വാഗ്ദാനം ചെയ്യുന്ന കച്ചവടയുക്തിയിൽ മാത്രം അധിഷ്ഠിതമായ ഇസ്ലാമിന്റെ സോഫ്റ്റ് വെയർ തന്നെ; കശ്മീരിലെ അശാന്തിക്കുപിന്നിലെ പ്രധാനകാരണം മതം തന്നെയാണ്; അതുകൊണ്ട് അടുത്തകാലത്തൊന്നും നിങ്ങൾ ഈ രാജ്യത്ത് സമാധാനം പ്രതീക്ഷിക്കുകയും വേണ്ട; ഡെവിൾസ് അഡ്വക്കേറ്റ്

February 21, 2019 | 07:35 pm

 ബാഡ്മിന്റൺ കോർട്ടിൽ കുട്ടികൾ വരച്ചപോലെ, വെറും ഒരു കുമ്മായ വരയിൽ രണ്ടു രാജ്യങ്ങളുടെ അതിർത്തികൾ നിർണ്ണയിക്കാൻ കഴിയുമോ? പട്ടാളമില്ല, പരിശോധനകളില്ല, രാവിലെയും വൈകിട്ടുമുള്ള കവാത്തുകളില്ല എന്തിന് ഒരു പൊലീ...

സിപിഎം ഒരു പാർട്ടിയാണോ അതോ ഗോത്രമാണോ? മത ഗോത്രീയതയ്ക്ക് പകരമോ പ്രത്യയശാസ്ത്ര ഗോത്രീയത? പാർട്ടിയാണ് എല്ലാറ്റിലും വലുതെന്നും പാർട്ടിക്കു വേണ്ടി കൊല്ലലും ചാവലും മഹത്തായ കർമ്മമാണെന്നുമുള്ള ചിന്തയാണ് രാഷ്ട്രീയ ചാവേറുകളെ സൃഷ്ടിക്കുന്നത്; ജയിലിൽ ആയാൽ പാർട്ടി സംരക്ഷിക്കും, രക്തസാക്ഷിയായാൽ ജോലി നൽകും; കൊന്നാലും കൊല്ലപ്പെട്ടാലും സ്വർഗം കിട്ടുന്ന ജിഹാദി ചിന്തപോലെ തന്നെയല്ലേ ഇതും; പിണറായീ, ചോര കണ്ടാൽ മാത്രം തൃപ്തിവരുന്ന പഴയ നിയമത്തിലെ 'യഹോവ'യാകരുത് താങ്കൾ

February 18, 2019 | 03:43 pm

അസ്സാസിൻസ്! മധ്യകാലഘട്ടത്തിൽ യൂറോപ്പിലുണ്ടായിരുന്നു ഈ സംഘത്തെക്കുറിച്ച് എഴുത്തുകാൻ ആനന്ദ് ഒക്കെ വിശദമായി പരാമർശിക്കുന്നുണ്ട്. എന്തിനു വേണ്ടിയാണെന്ന് പോലും അറിയാതെ നിരന്തരം യുദ്ധം ചെയ്യുകയായിരുന്നു ഈ പ...

ജയിച്ചാലും തോറ്റാലും സ്വർഗം കിട്ടുന്ന അപൂർവ ഗെയിം; പ്രതീക്ഷിക്കുന്നത് മദ്യപ്പുഴയും 72 ഹൂറിമാരുമൊക്കെയുള്ള മത സ്വർഗ്ഗം; ഓരോ ജിഹാദിയും വിശ്വസിക്കുന്നു ഇത് വിശുദ്ധയുദ്ധമാണെന്ന്; മതം തന്നെയാണ് ഭീകരത! ജെയ്ഷെ മുഹമ്മദ് എന്ന വാക്കിന്റെ അർഥം തന്നെ മുഹമ്മദിന്റെ സൈന്യം എന്നും; ഈ വീഡിയോ നിങ്ങളിലെത്തുമ്പോഴെക്കും ഞാൻ സ്വർഗത്തിലെത്തിയിരിക്കുമെന്ന് ചാവേർ പറഞ്ഞതും ഈ വിശ്വാസത്താൽ; ആടുമെയ്‌ക്കൽ സംഘങ്ങൾ പലതവണയുണ്ടായ കേരളവും കശ്മീരിൽ നിന്നുപഠിക്കണം ഒരുപാട്

February 15, 2019 | 04:04 pm

ലോകം ഞെട്ടുന്ന ഭീകര സംഘടനയായ ഐസിസിന്റെ മുൻ തലവൻ അൽ സവാഹരിയും ഈജിപ്തിലെ ഗ്രാൻഡ് മുഫ്ത്തിയും തമ്മിൽ ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു തർക്കം ഉണ്ടായിരുന്നു. ഇസ്ലാം ഭീകരവാദത്തെ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും,...

മാർപ്പാപ്പപോലും അസുഖം വന്നാൽ ആശ്രയിക്കുന്നത് ധ്യാനകേന്ദ്രങ്ങളെയല്ല അത്യാധുനിക ആശുപത്രികളെയാണ്; പ്ലസീബോ ഇഫക്ട എന്നതിന് അപ്പുറം ഇവയൊന്നും ഒന്നുമല്ല; നിങ്ങളുടെ തോന്നലായ ബാധയെ ഒഴിപ്പിക്കാം, പക്ഷേ ട്യൂമറിനെ മാറ്റാനാവില്ല; പ്രാർത്ഥനാ ചികിൽസ അശാസ്ത്രീയം മാത്രമല്ല ശുദ്ധ തട്ടിപ്പുകൂടിയാണ്; എം റിജു എഴുതുന്നു

January 31, 2019 | 05:04 pm

' ഒരാൾ ബ്രാൻഡിയിൽ വെള്ളമൊഴിച്ച് കഴിച്ചു. അയാൾക്ക് ലഹരിയുണ്ടായി. തുടർന്ന് അയാൾ വിസ്‌ക്കിയിലും വോഡ്ക്കയിലും ഇതേ പരീക്ഷണം ആവർത്തിച്ചു. മൂന്നിനും ലഹരി കിട്ടി. അതോടെ അയാൾ ഒരു നിഗമനത്തിലെത്തി. വെള്ളത്തിന് ല...

മകര നക്ഷത്രം ശബരിമലയിൽ മാത്രം കാണുന്ന പ്രതിഭാസമല്ല; സിറിയസ് എന്നാൽ നമുക്ക് കാണാവുന്നതിൽ ഏറ്റവും തിളക്കമുള്ളതെന്നാണ്; മകരജ്യോതി തുടങ്ങിയത് മലയരയന്മാർ; ആ ദിവസം ആകാശത്ത് കാണപ്പെടുന്ന പക്ഷികളെല്ലാം വിശ്വാസ മനസ്സ് പരുന്താക്കുന്നു; മകര നക്ഷത്രത്തിന്റെയും തിരുവാഭരണ ഘോഷയാത്രയ്ക്കിടെ പരുന്തുപറക്കുന്നുവെന്ന് പറയുന്നതിന്റെയും ശാസ്ത്രീയ വീക്ഷണം ഇങ്ങനെയാണ്

January 14, 2019 | 06:19 pm

തിരുവനന്തപുരം: ശബരിമലയിലെ മകരനക്ഷത്രവും മകരജ്യോതിയും തിരുവാഭരണഘോഷയാത്രയുമായി ബന്ധപ്പെട്ട് പരുന്ത് പറക്കുന്നുവെന്ന് പറയുന്നതിന്റെയും ശാസ്ത്രീയ വീക്ഷണമെന്താണ? ഇവയൊന്നും ദിവ്യാത്ഭുതങ്ങൾ അല്ലെന്നും സാധാര...

മുടിനാര് എഴായ് കീറീട്ട് കെട്ടിയ നരകത്തിലെ പാലം താഴെയുള്ള അഗ്നിച്ചൂടിൽ കത്തിപ്പോവില്ലേ എന്ന് ചോദിച്ച കെ.ടി മുഹമ്മദിന്റെ നാടകം ഇന്ന് കളിക്കാൻ കഴിയുമായിരുന്നോ? എന്തുകൊണ്ട് സ്ത്രീകൾക്കായി ഹൂറന്മാരെ കൊടുക്കുന്നില്ല എന്ന ചോദ്യം കാൽനൂറ്റാണ്ട് മുമ്പ് ചോദിച്ച കെഇഎൻ ഇന്ന് സലാം മടക്കാൻ പരിശീലിക്കയാണ്; കിത്താബ് വിവാദത്തിൽ ഉണ്ണി ആർ മുതൽ സച്ചിദാനന്ദൻ വരെയുള്ളവരുടെ നിലപാടുകൾ ഞെട്ടിപ്പിക്കുന്നത്; മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈവിറയ്ക്കുന്ന സാംസ്കാരിക നായകർ അപമാനം

December 10, 2018 | 03:51 pm

'നിങ്ങളുടെ ആശയത്തോട് എനിക്ക് ഒട്ടും യോജിപ്പില്ലെന്ന് വെക്കുക. പക്ഷേ അത് പറയാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ എത് അറ്റവും പോവും'- ആവിഷ്‌ക്കാര സ്വതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്ന സാംസ്കാരിക നായകരെന്നും...

ഒറ്റ നാടൻ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച് 30 ഏക്കറിൽ പൊന്നുവിളയിക്കാമോ! രാസവളമില്ല കീടനാശിനികളില്ല കളനാശിനികളില്ല; മണ്ണിൽ വിത്തെറിഞ്ഞ് കുറച്ച് പ്രകൃതിദത്ത കഷായവും തളിച്ച് കൈയും കെട്ടി നിന്നാൽ നൂറുമേനി വിളവു കിട്ടുമെന്ന് വിചാരിക്കുന്നത് അബദ്ധമാണെന്ന് കാർഷിക വിദഗ്ദ്ധർ; ഈ ഫാഷൻ കൃഷിയിലേക്ക് പോയാൽ ഉള്ള വിളവും ഇല്ലാതാവും; കർഷകരെ വലയിലാക്കാൻ വലിയ ഓഫറുകളുമായി ആന്ധ്രയിൽനിന്നുള്ള സംഘവും; കേരളത്തിൽ വ്യാപകമാവുന്ന സീറോ ബജറ്റ് ഫാമിങ്ങ് തീർത്തും അശാസ്ത്രീയം

November 28, 2018 | 12:28 pm

തിരുവനന്തപുരം: ഇന്ത്യക്ക് സ്വതന്ത്ര്യം ലഭിക്കുമ്പോൾ, വിൻസ്റ്റൺ ചർച്ചിലിനെപ്പോലുള്ള പ്രമുഖ ബ്രിട്ടീഷ് നേതാക്കൾ ഉറച്ചുവിശ്വസിച്ചിരുന്നത് ഈ രാജ്യം പട്ടിണികിടന്ന് മരിക്കും എന്നായിരുന്നു. ലക്ഷങ്ങൾ മരിച്ച ബ...

സ്വാമി സന്ദീപാനന്ദഗിരിയെ ഒരു പുരോഗമനവാദിയായി കാണാൻ കഴിയുമോ? ചാണകത്തിൽ നിന്ന് പ്ലൂട്ടോണിയം കിട്ടുമെന്ന പോലുള്ള ഒരു വിഡ്ഢിത്തം തന്നെയല്ലേ വർണാശ്രമ വ്യവസ്ഥയും മുജ്ജന്മ പാപ സിദ്ധാന്തവുമൊക്കെ; ഗീത വ്യാഖ്യാനിച്ച് ഹൈടെക്ക് ആശ്രമങ്ങൾ പടുത്തുയർത്തുന്നതാണോ പുരോഗമനം; ഭൗതികതയിൽ വിശ്വസിക്കേണ്ട സഖാക്കൾ ഇത് ആഘോഷിക്കുന്നത് പിറകോട്ട് നടക്കുന്ന സമൂഹത്തിന് ഉദാഹരണമല്ലേ; തുള്ളൽക്കാരി സുധാമണിയിൽ നിന്ന് പി കെ ഷിബുവിലേക്കുള്ള ദൂരമെത്രയാണ്?

October 31, 2018 | 02:42 pm

മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ഘാതകനായ നാഥുറാം വിനായക് ഗോഡ്‌സെയും ഒരുപോലെ അടിസ്ഥാന പ്രമാണമായി എടുത്തത് ഒരേ മത പുസ്തകത്തെയാണ്. ഭഗവദ്ഗീത! കുട്ടികളെ പോലും വെറുതെ വിടാതെ രോമവളർച്ച പരിശോധിച്ച് വെട്ടുന്ന ഐ...

ശബരിമലയിലെ ലിംഗനീതി വിധി കാലാന്തരത്തിൽ പ്രതിലോമകരമായാണ് മാറുക; കാൽനൂറ്റാണ്ടിന് ശേഷമുള്ള ശബരിമലയിൽ സ്ത്രീകൾക്കായിരക്കും മുൻതൂക്കം; ആദ്യത്തെ അമ്പരപ്പുമാറിക്കഴിഞ്ഞാൽ സ്ത്രീകൾ ശബരിമലയിലേക്ക് ഇടിച്ചുകയറും; വിശ്വാസ ചൂഷണത്തിൽനിന്ന് സ്ത്രീ-പുരുഷ ഭേദമന്യേ ജനങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനത്തിനാണ് ആധുനിക കാലത്ത് മുൻതൂക്കം നൽകേണ്ടത്; വിശ്വാസികളോട് എറ്റുമുട്ടുകയല്ല, അവരെ മതത്തിന്റെ ഇരകളായി കാണണം; മല ചവിട്ടുന്നതല്ല ചവിട്ടാതിരിക്കുന്നതാണ് ആക്റ്റിവിസം

October 30, 2018 | 12:20 pm

നസറുദ്ദീന്മുള്ളാ കഥയെന്നപേരിൽ ഓഷോ പതിവായി പറയുന്ന ഒരുകാര്യമാണ്, ശബരിമല വിഷയം കേൾക്കുമ്പോഴൊക്കെ ഓർമ്മ വരാറ്. കഥയിങ്ങനെയാണ്. തണ്ണിമത്തൻ അഥവാ വത്തക്ക എന്താണ് കേട്ടിട്ടുപോലുമില്ലാത്ത ഒരു നാട്ടിൽ പെട്ടെന്ന...

ശബരിമല സ്ത്രീ പ്രവേശനത്തിനായി പോരാടി വിധി നേടിയത് ഫെമിനിച്ചികളല്ല 'കുലസ്ത്രീകളും' 'സംഘിണികളും' തന്നെ! ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനിലെ അഞ്ച് അഭിഭാഷകരും ആർഎസ്എസ് അനുഭാവികളും മോദി ഭക്തരും; ഹരജിക്കാർ ഉയർത്തിപ്പിടിച്ചത് പുരുഷൻ കയറുന്നിടത്തൊക്കെ സ്ത്രീക്കും കയറാമെന്ന് ആർഎസ്എസ് വാദം; ശബരിമല വിധിക്കു പിന്നിൽ ഇടതുപക്ഷവുമാണെന്ന ആരോപിച്ച് നാമജപഘോഷമായി പടർത്തുന്നത് രാഷ്ട്രീയ നേട്ടത്തിന് തന്നെ

October 10, 2018 | 12:48 pm

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ പ്രായഭേദമെന്യേ സ്ത്രീപ്രവേശമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി നൽകിയത് ഫെമിനിച്ചികളാണെന്നാണ് രാഹുൽ ഈശ്വറും ശശികല ടീച്ചറും തൊട്ട് പി സി ജോർജ് വരെയുള്ളവർ പ്രചരിപ്പിക്ക...

ആചാരത്തിന്റെ പേരിൽ മാറു മറയ്ക്കാതെ സ്ത്രീകൾ നടന്ന കാലം കേരളത്തിലുണ്ട്; ആദ്യമായി ബ്ലൗസിട്ട സ്ത്രീകളെ തല്ലിയോടിച്ച നാടാണിത്; ഇന്ത്യയിൽ ആദ്യത്തെ മെഡിക്കൽ കോളേജു വന്നപ്പോൾ ശരീരം കീറിമുറിക്കുന്നത് മതവിരുദ്ധമാണെന്ന് പറഞ്ഞ് നൂറുകണക്കിന് ഹിന്ദുക്കളാണ് സമരത്തിന് ഇറങ്ങിയത്; സ്ത്രീയെ പച്ചക്ക് ചിതയിലെറിയുന്ന സതി നിരോധിച്ചപ്പോഴും മതക്കുരുപൊട്ടി; സമാനമായ അവസ്ഥയാണ് ശബരിമല വിധിയിലും; ഇന്ത്യൻ ഭരണഘടന തന്നെയാണ് ഈ നാടിന്റെ ഐശ്വരം

September 28, 2018 | 07:21 pm

മാറുമറയ്ക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള, ചാന്നാർ ലഹള എന്നീ പേരുകളിൽ  പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദത്തിൽ തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെകുറിച്ച...

ഗർഭധാരണത്തിനു വേണ്ടിയല്ലാത്ത ഏതുതരം ലൈംഗിക ബന്ധവും കുറ്റകരം! പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തിന്റെ പേരിൽ ഭർത്താവിനെ ഭാര്യക്ക് അകത്താക്കാം; തോളിൽ കൈയിടുന്നതുപോലും സ്വവർഗരതി; ഊഹത്തിന്റെ പേരിൽ അറ്സറ്റ് ചെയ്യാം; ബ്രിട്ടീഷ് കാലത്തെ വിക്ടോറിയൽ സദാചാര കരിനിയമം രാഷ്ട്രീയ സാമുദായിക സമ്മർദങ്ങളെ തുടർന്ന് മാറാതെ കിടന്നത് 157 വർഷം; പരമോന്നത നീതിപീഠം റദ്ദാക്കിയ ലൈംഗിക ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഐപിസി 377ാം വകുപ്പ് ഇങ്ങനെയാണ്

September 06, 2018 | 02:19 pm

തിരുവനന്തപുരം: ഒരു ചോദ്യവും തെളിവുമില്ലായെ ഒരാളെ അകത്തിടാൻ കഴിയുന്ന കരിനിയമം.പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെ വിലയിരുത്തിയത് അങ്ങനെയാണ...

MNM Recommends