1 usd = 76.26 inr 1 gbp = 94.29 inr 1 eur = 82.56 inr 1 aed = 20.76 inr 1 sar = 20.27 inr 1 kwd = 244.25 inr

Apr / 2020
03
Friday

പായിപ്പാട് സംഭവം ഒരുമുന്നറിയിപ്പ്; ഒന്നോ രണ്ടോപേർക്ക് 20 മിനിറ്റിനുള്ളിൽ 3000 പേരെ അണിനിരത്താൻ കഴിഞ്ഞെങ്കിൽ മലയാളികൾ ഭയക്കണം; ലോക് ഡൗൺ ലംഘിച്ച് തെരുവിൽ ഇറങ്ങിയത് പൊലീസിന്റെയും ഇന്റലിജൻസിന്റെയും വീഴ്ച; മറുനാടൻ തൊഴിലാളികൾ ഉണ്ടാക്കുന്ന കൊലപാതകവും അക്രമവും കണ്ടോ? പൊലീസിനെതിരെ വാട്‌സാപ് സന്ദേശം പ്രചരിപ്പിച്ച സിപിഒക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി

April 01, 2020 | 10:04 pm

കോഴിക്കോട്: പൊലീസിനെതിരെ വാട്സ് അപ്പിൽ സന്ദേശം അയച്ച പൊലീസുകാരനെതിരെ വ്യാപക പരാതി.കണ്ണൂർ കൊളവല്ലൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ നാദാപുരം വളയം പൂവ്വംവയൽ രജി നെരോത്തിനെതിരെയാണ് പരാതി ഉയർന്നത്...

പട്ടിണിയിലായ സ്ത്രീ ടൗണിൽ കിടന്ന് പ്രയാസപ്പെട്ടത് മൂന്നുനാൾ; ലക്ഷ്മി മുത്തുവിന് തുണയായത് യൂത്ത് ലീഗ് നേതാവ്; കമ്മ്യൂണിറ്റി കിച്ചണിലെത്തിച്ചത് ബൈക്കിലിരുത്തിയും; ലോക് ഡൗൺ നാളുകളിൽ മാതൃകയായി വി.വി.മുഹമ്മദലി

March 29, 2020 | 05:30 pm

കോഴിക്കോട്: ലോക്ക് ഡൗൺ കാലത്ത് മദ്യം റേഷൻ ഷാപ്പ് വഴി വിതരണം ചെയ്യണമെന്ന് എഫ്.ബി.പോസ്റ്റിട്ട് പുലിവാല് പിടിച്ച യൂത്ത് ലീഗ് നേത്യത്വത്തിന് ആശ്വാസമായി നാദാപുരത്ത് നിന്നും യൂത്ത് ലീഗ് നേതാവിന്റെ നല്ല വാർത...

പള്ളികളിലെ ഹൗൾ ഒഴിവാക്കണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി; നിരീക്ഷണത്തിലുള്ളവർ പുറത്തിറങ്ങിയാൽ കേസെടുക്കുമെന്ന് പൊലീസ്; വടകര താലൂക്കിൽ ആയിരത്തോളം പേർ നിരീക്ഷണത്തിൽ

March 17, 2020 | 10:33 pm

കോഴിക്കോട്:കൊറോണ ബാധയുടെ പശ്ചാതലത്തിൽ പള്ളികളിൽ നിസ്‌കാരത്തിന് അംഗശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന ഹൗളുകൾ ഒഴിവാക്കണമെന്ന് നാദാപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു .കോഴിക്കോട് ജില്ലയിൽ ആദ്യമായ...

ഇത് നാദാപുരംകാരുടെ കെം.എം.മാണി; ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിച്ചത് 22 തവണ; മികച്ച നേട്ടവുമായി സി.വി.കുഞ്ഞിക്യഷ്ണൻ; ജില്ലയിൽ ആർക്കുമില്ലാത്ത നേട്ടത്തിന് ഉടമ; വിശപ്പ് രഹിത നാദാപുരം പദ്ധതിയും ഹൈടെക്ക് റോഡുമായി ബജറ്റ് അവതരണം

March 16, 2020 | 10:12 pm

കോഴിക്കോട്: നാട്ടുകാരുടെ വിളിപേര് കെ.എം.മാണിയെന്നാണ്.എന്താണ് അങ്ങനെ പേര് വന്നതെന്ന് ചോദിച്ചാൽ ഉത്തരം ലളിതം.കോഴിക്കോട് ജില്ലയിലെ നാദാപുരം ഗ്രാമപഞ്ചായത്തിൽ ബജറ്റ് അവതരിപ്പിക്കുന്നത് അധികവും സി.വി.കുഞ്ഞി...

നാദാപുരത്തെ തീവെപ്പ് സംഭവത്തിൽ പ്രതികൾ ലക്ഷ്യമിട്ടിരുന്നത് വ്യക്തി വിരോധത്തിന് പുറമേ നാട്ടിലെ രാഷ്ട്രീയ സംഘർഷത്തിനും: വാണിമേൽ കോടിയൂറയിൽ നാല് ബൈക്കുകൾ തീവച്ചു നശിപ്പിച്ച കേസിൽ വഴിത്തിരിവായത് പൊലീസിന്റെ കൃത്യമായ ഇടപെടൽ; അക്രമി സംഘത്തിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ പൊലീസ് നുഴഞ്ഞ് കയറി വിവരങ്ങൾ ശേഖരിച്ചു; പൊലീസും നാട്ടുകാരം ഒത്തൊരുമിച്ചപ്പോൾ ഒഴിവായത് വലിയ രാഷ്ട്രീയ പ്രതിസന്ധി

March 14, 2020 | 07:04 pm

കോഴിക്കോട്: ഏറെ ഗൗരവത്തോടെ കാണേണ്ട ഒന്നാണ് കോഴിക്കോട് ജില്ലയിലെ നാദാപുരം. ഒരു പക്ഷേ, ചുരുങ്ങിയ ചുറ്റുവട്ടത്തിൽ ഏറ്റവും കൂടുതൽ പൊലീസിന്റെ സേവനം ഉള്ളത് നാദാപുരത്താകും. ഒരു എ.എസ്‌പി, ആറ് സിഐ.മാർ,പത്തിലേറ...

കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ സുഹൃത്തുക്കൾ വേട്ടയാടാനിറങ്ങിയത് നാടൻ തോക്കുമായി; റഷീദീന് ജീവൻ നഷ്ടമായത് കാട്ടുമൃഗം എന്ന് കരുതി അയൽവാസി ഉതിർത്ത വെടിയേറ്റ്; അയൽവാസിയെ കൊലപ്പെടുത്തിയ കേസിൽ ലിബിൻ മാത്യുവിനെ അറസ്റ്റ് ചെയ്ത് പൊലീസും

December 08, 2019 | 09:13 pm

കോഴിക്കോട്: നായാട്ടിനിറങ്ങിയ സംഘത്തിലെ യുവാവ് വെടിയേറ്റ് മരിച്ചു. നരിപ്പറ്റ ഗ്രാമപഞ്ചായത്തിലെ വാളൂക്ക് ഇന്ദിരാ നഗർ ഡി.റഷീദ് മണ്ടേപ്പുറം(33) ആണ് വെടിയേറ്റ് മരിച്ചത്. സംഭവത്തോടനുബന്ധിച്ച് അയൽവാസിയുമായ വ...

യുവതി ഒളിച്ചോടിയത് വിവാഹപ്രായമാകാത്ത കാമുകനൊപ്പം; ഒളിച്ചോടിയ കമിതാക്കൾ വിവാഹിതരായി തിരിച്ചെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ സംഘർഷം

November 29, 2019 | 10:43 pm

കോഴിക്കോട്: പെണ്ണിന് വിവാഹ പ്രായമെത്തി. യുവാവിന് വിവാഹ പ്രായമെത്തിയില്ല. ഇതിന്റെ പൊല്ലാപ്പാണ് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇന്ന് നടന്നത്. അവസാനം കോടതി ഉത്തരവ് വന്നതോടെ കോടതി വളപ്പിൽ സംഘർഷവും. ഒളിച്ചോടി ...

അഴിമതിയുടെ പേരിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വിട്ടു; നടപടി സംസ്ഥാനത്ത് ആദ്യത്തേത്; പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തുണയായത് ഭരണ പ്രതിപക്ഷ പോര്; സെക്രട്ടറിക്ക് വേണ്ടി ആദ്യം അനുകൂലനിലപാട് സ്വീകരിച്ചത് സിപിഎം നേതാക്കൾ; പിന്നിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ജയിച്ചതിലെ കട്ടക്കലിപ്പ്; തിരിച്ചുവരാനുള്ള കരുക്കൾ നീക്കി മുഹമ്മദ് ഷഫീഖും

November 04, 2019 | 09:36 pm

കോഴിക്കോട് : അഴിമതിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വട്ട സംഭവത്തിലെ രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല. ജോലിയിൽ നിന്നും പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ...

രണ്ടാംകിട നേതാക്കൾ മഞ്ചേശ്വരത്ത് നടത്തിയത് മൂന്നാംകിട പ്രവർത്തനം എന്ന് വിമർശനം; തെരഞ്ഞെടുപ്പ് പ്രചാരണത്തെ സെൽഫ് പ്രെമോഷന് ഉപയോഗിച്ച മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പരാതി നൽകാനൊരുങ്ങി ഒരു വിഭാഗം

October 23, 2019 | 02:34 pm

കോഴിക്കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ലീഗ് സ്ഥാനാർത്ഥി മൽസരിക്കുന്നത് മഞ്ചേശ്വരം മാത്രമാണ്. ലീഗ് തുടക്കം മുതൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്തതും മഞ്ചേശ്വരം നിയമസഭാ ...

ചെവി വേദന കൊണ്ട് പുളഞ്ഞ് നാലര വയസ്സുകാരിയെ കൊണ്ട് പോയത് സർക്കാർ ആശുപത്രിയിൽ; പരിശോധനയ്ക്ക് ശേഷം മരുന്നില്ലെന്ന് പറഞ്ഞ് നൽകിയത് വെറും കുറിപ്പ് മാത്രം; പാതിരാത്രിയിൽ മരുന്ന് എവിടെ കിട്ടും എന്ന് ചോദിച്ചപ്പോൾ നിർദ്ദേശിച്ചത് സ്വകാര്യ ആശുപത്രിയുടെ പേരും; നാദാപുരം താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല

September 10, 2019 | 07:39 pm

കോഴിക്കോട്: ആരോഗ്യ മന്ത്രി പി.കെ.ഷൈലജയുടെ മണ്ഡലത്തിന് തൊട്ടടുത്തുള്ള നാദാപുരം ഗവ.താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല.ചികിൽസക്കെത്തുന്ന രോഗികളെ മതിയായ പരിചരണം നൽകാതെ പ്രയാസപ്പെടുത...

വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത കുടുംബത്തിനുള്ള കോൺഗ്രസിന്റെ സഹായധനം കൈമാറി; രണ്ട് കുടുംബത്തിനും നൽകിയത് അഞ്ചു ലക്ഷം രൂപ വീതം; ദാസന്റെ കുടുംബത്തിന് സ്ഥലവും നൽകും; ദുരിത ബാധിതരെ സഹായിക്കാൻ പലരെയും പോലെ ബക്കറ്റ് പിരിവ് നടത്തേണ്ട കാര്യമില്ലെന്ന് മുല്ലപ്പള്ളി

August 20, 2019 | 10:34 am

കോഴിക്കോട്; വിലങ്ങാട് ഉരുൾപൊട്ടലിൽ മരണപ്പെട്ട കുടുംബത്തിനുള്ള കോൺഗ്രസിന്റെ സഹായധനം കൈമാറി. സിപിഐ.അംഗമായ മരണപ്പെട്ട ബെന്നിക്കായിരുന്നു ആദ്യം 5 ലക്ഷം പ്രഖ്യാപിച്ചത്. പിന്നീട് കോൺഗ്രസ് അംഗമായ ദാസന്റെ കുട...

MNM Recommends

Loading...