ടി.പി.ഹബീബ്+
-
യുവതി ഒളിച്ചോടിയത് വിവാഹപ്രായമാകാത്ത കാമുകനൊപ്പം; ഒളിച്ചോടിയ കമിതാക്കൾ വിവാഹിതരായി തിരിച്ചെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ സംഘർഷം
November 29, 2019കോഴിക്കോട്: പെണ്ണിന് വിവാഹ പ്രായമെത്തി. യുവാവിന് വിവാഹ പ്രായമെത്തിയില്ല. ഇതിന്റെ പൊല്ലാപ്പാണ് നാദാപുരം പൊലീസ് സ്റ്റേഷനിൽ ഇന്ന് നടന്നത്. അവസാനം കോടതി ഉത്തരവ് വന്നതോടെ കോടതി വളപ്പിൽ സംഘർഷവും. ഒളിച്ചോടി ...
-
അഴിമതിയുടെ പേരിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വിട്ടു; നടപടി സംസ്ഥാനത്ത് ആദ്യത്തേത്; പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് തുണയായത് ഭരണ പ്രതിപക്ഷ പോര്; സെക്രട്ടറിക്ക് വേണ്ടി ആദ്യം അനുകൂലനിലപാട് സ്വീകരിച്ചത് സിപിഎം നേതാക്കൾ; പിന്നിൽ സിപിഎമ്മിന്റെ സിറ്റിങ് സീറ്റ് ജയിച്ചതിലെ കട്ടക്കലിപ്പ്; തിരിച്ചുവരാനുള്ള കരുക്കൾ നീക്കി മുഹമ്മദ് ഷഫീഖും
November 04, 2019കോഴിക്കോട് : അഴിമതിയുടെ പേരിൽ സംസ്ഥാനത്ത് ആദ്യമായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ പിരിച്ചു വട്ട സംഭവത്തിലെ രാഷ്ട്രീയ വിവാദം അവസാനിക്കുന്നില്ല. ജോലിയിൽ നിന്നും പിരിച്ച് വിട്ട നാദാപുരം ഗ്രാമപഞ്ചായത്ത് മുൻ...
-
രണ്ടാംകിട നേതാക്കൾ മഞ്ചേശ്വരത്ത് നടത്തിയത് മൂന്നാംകിട പ്രവർത്തനം എന്ന് വിമർശനം; തെരഞ്ഞെടുപ്പ് പ്രചാരണത്തെ സെൽഫ് പ്രെമോഷന് ഉപയോഗിച്ച മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പരാതി നൽകാനൊരുങ്ങി ഒരു വിഭാഗം
October 23, 2019കോഴിക്കോട്: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ലീഗ് സ്ഥാനാർത്ഥി മൽസരിക്കുന്നത് മഞ്ചേശ്വരം മാത്രമാണ്. ലീഗ് തുടക്കം മുതൽ ഏറ്റവും കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്തതും മഞ്ചേശ്വരം നിയമസഭാ ...
-
ആനപ്പുറത്ത് ഏറ്റി വരനെ ആനയിച്ച നാട്ടിൽ നിന്ന് നന്മയുടെ കൈയൊപ്പ്; ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് സഹായമായി വിവാഹ വേദി; ദുരിതം വേട്ടയാടിയ ബിബിദാസിന്റെ വിദ്യാഭ്യാസ ചെലവ് ചടങ്ങിൽ കൈമാറി; ഇത്തരം മാതൃകകൾ നാടിന്റെ നന്മയുടെ അടയാളമെന്ന് എം.കെ.മുനീർ; ആർഭാടം മാറ്റിവച്ച് സഹജീവി സ്നേഹം ഉയർത്തിപ്പിടിച്ച് മറ്റൊരു വിവാഹം കൂടി
September 13, 2019കോഴിക്കോട്; ആനപ്പുറത്ത് വരനെ കയറ്റി ആർഭാട വിവാഹം നടത്തിയ നാട്ടിൽ നിന്നും നന്മയുടെ ഒരു നല്ല വർത്തമാനം. കോഴിക്കോട് ജില്ലയിലെ മലയോര ഗ്രാമമായ നരിപ്പറ്റ ഗ്രാമപഞ്ചായത്തിലാണ് മാതൃകാ കല്ല്യാണം നടന്നത്. കഴിഞ്ഞ...
-
ചെവി വേദന കൊണ്ട് പുളഞ്ഞ് നാലര വയസ്സുകാരിയെ കൊണ്ട് പോയത് സർക്കാർ ആശുപത്രിയിൽ; പരിശോധനയ്ക്ക് ശേഷം മരുന്നില്ലെന്ന് പറഞ്ഞ് നൽകിയത് വെറും കുറിപ്പ് മാത്രം; പാതിരാത്രിയിൽ മരുന്ന് എവിടെ കിട്ടും എന്ന് ചോദിച്ചപ്പോൾ നിർദ്ദേശിച്ചത് സ്വകാര്യ ആശുപത്രിയുടെ പേരും; നാദാപുരം താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല
September 10, 2019കോഴിക്കോട്: ആരോഗ്യ മന്ത്രി പി.കെ.ഷൈലജയുടെ മണ്ഡലത്തിന് തൊട്ടടുത്തുള്ള നാദാപുരം ഗവ.താലൂക്ക് ആശുപത്രിയെ കുറിച്ചുള്ള പരാതികൾ അവസാനിക്കുന്നില്ല.ചികിൽസക്കെത്തുന്ന രോഗികളെ മതിയായ പരിചരണം നൽകാതെ പ്രയാസപ്പെടുത...
-
വിലങ്ങാട് ഉരുൾപൊട്ടൽ ബാധിത കുടുംബത്തിനുള്ള കോൺഗ്രസിന്റെ സഹായധനം കൈമാറി; രണ്ട് കുടുംബത്തിനും നൽകിയത് അഞ്ചു ലക്ഷം രൂപ വീതം; ദാസന്റെ കുടുംബത്തിന് സ്ഥലവും നൽകും; ദുരിത ബാധിതരെ സഹായിക്കാൻ പലരെയും പോലെ ബക്കറ്റ് പിരിവ് നടത്തേണ്ട കാര്യമില്ലെന്ന് മുല്ലപ്പള്ളി
August 20, 2019കോഴിക്കോട്; വിലങ്ങാട് ഉരുൾപൊട്ടലിൽ മരണപ്പെട്ട കുടുംബത്തിനുള്ള കോൺഗ്രസിന്റെ സഹായധനം കൈമാറി. സിപിഐ.അംഗമായ മരണപ്പെട്ട ബെന്നിക്കായിരുന്നു ആദ്യം 5 ലക്ഷം പ്രഖ്യാപിച്ചത്. പിന്നീട് കോൺഗ്രസ് അംഗമായ ദാസന്റെ കുട...
-
ഇവിടെയുണ്ടായിരുന്ന വീടൊക്കെ എവിടെപ്പോയി? അയൽപക്കത്തെ നാലുമനുഷ്യരെ തിരഞ്ഞ് നായയുടെ അലച്ചിൽ; ഉടമസ്ഥൻ വീടൊഴിഞ്ഞ് പോയതോടെ വിശക്കുമ്പോൾ ഭക്ഷണം തന്നിരുന്നവരെ കാണാനില്ല; നായയുടെ സങ്കടം കണ്ട് മനസ്സലിഞ്ഞ് ജില്ലാ കളക്ടറുടെ താലോലിക്കൽ; ഇവിടെല്ലാം ആളുകൾ താമസിച്ചിരുന്നോയെന്നും സാംബശിവറാവുവിന് അത്ഭുതം; ഉരുൾപൊട്ടൽ താറുമാറാക്കിയ വിലങ്ങാട് കുന്നിലെ കാഴ്ചകൾ
August 13, 2019കോഴിക്കോട്: ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് കുന്നിലെ തകർന്ന വീടുകളും റോഡുകളും കണ തിരിച്ചിറങ്ങുന്നതിനിടെ അൽസേഷ്യൻ ഇനത്തിൽ പെട്ട നായ പ്രത്യേക രീതിയിൽ അലഞ്ഞു തിരിയുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഉരുൾപൊട്ടൽ മൂലം ...
-
മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയം പത്രവും തമ്മിലുള്ള കച്ചവടബന്ധത്തിൽ ലീഗിൽ മുറുമുറുപ്പ്; പരസ്യത്തിന്റെ പേരിലുള്ള യോജിപ്പ് പാർട്ടി പത്രത്തിന് നഷ്ടമെന്ന് ഒരു വിഭാഗം ലീഗ് നേതാക്കൾ; കെഎംസിസി നേതാവ് ഇബ്രാഹിം എളേറ്റിലിന്റെ നിലപാടുകൾക്കെതിരെ സൈബർ ഗ്രൂപ്പുകളിൽ വിമർശനം ശക്തം; പ്രചരിക്കുന്നത് `തൽസമയം ഒരു ഉഡായിപ്പിൻ ചന്ദ്രികാ നിലാവെട്ടം` എന്ന തലക്കെട്ടിലെ ലേഖനം
August 01, 2019കോഴിക്കോട്: മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയം പത്രവും തമ്മിലുള്ള ബിസിനസ് ബന്ധം പാർട്ടിയിൽ ചൂടേറിയ ചർച്ചക്കിടയാക്കുന്നു.പരസ്യത്തിന്റെ പേരിൽ ഇരു പത്രത്തിന്റെയും മുതലാളിമാർ യോജിക്കാനുള്ള തീരുമാനം പാർട്ടി ...
-
മിഡിൽ ഈസ്റ്റ് ചന്ദ്രികയ്ക്ക് ലഭിക്കുന്ന പരസ്യം ഇനി കോഴിക്കോട് ചന്ദ്രികയ്ക്ക് ലഭിക്കില്ല; മിഡിൽ ഈസ്റ്റ് ചന്ദ്രികയും തൽസമയം പത്രവും തമ്മിൽ പരസ്യം വാങ്ങാനുള്ള കൂട്ടുകെട്ട് ചന്ദ്രികയെ തകർക്കുമെന്ന് പ്രവർത്തകർ; പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്നനിലയിൽ മുസ്ലിം ലീഗ് മുഖപത്രം എത്രകാലം തുടരും; കെ.എം.സി.സി.യിൽ വിവാദം മുറുകുന്നു
July 31, 2019കോഴിക്കോട്: സേവന പ്രവർത്തനങ്ങളിൽ എന്നും മാതൃകയാക്കാവുന്ന സന്നദ്ധ സംഘടനയാണ് ഗൾഫിൽ പ്രവർത്തിക്കുന്ന കെ.എം.സി.സി. ഇവിടെ ജാതി മത രാഷ്ട്രീയഭേദമന്യേ ജനം ഐക്യ രൂപത്തിൽ സംസാരിക്കുന്ന സംഘടനയും ഇതുതന്നെ. പ്രവാസ...
-
പ്രവാചകന്റെ ജന്മദിനം ആചരിക്കരുതെന്ന വാദത്തിന് പ്രവാചകചര്യ തന്നെ തെളിവായി ഉദ്ധരിച്ച് പ്രഭാഷണം നടത്തിയത് തീരാപ്പകയായി; സുന്നികളുടെ ചില പ്രവർത്തനങ്ങൾ ഇസ്ലാമതത്തിന് എതിരാണെന്ന് പ്രസംഗിച്ചതും വിരോധം വർധിപ്പിച്ചു; മത പണ്ഡിതനും മുജാഹിദ് നേതാവുമായ സക്കരിയ്യ സലാഹിയുടെ അപകട മരണത്തിൽ സന്തോഷിച്ച് ഒരു വിഭാഗം സുന്നികൾ; എവിടെ നിന്നും ലഭിച്ചു ഇത്തരം മനസ്സെന്ന് സോഷ്യൽ മീഡിയ; ഒരു മത പണ്ഡിതന്റെ മരണത്തിലും കുടിപ്പകയുമായി കേരളത്തിലെ ഇസ്ലാമിക സംഘടനകൾ
July 22, 2019കോഴിക്കോട്: രണ്ടാഴ്ച മുമ്പാണ് മുജാഹിദ് നേതാവായ സക്കരിയ്യ സലാഹി പാനൂരിനടുത്തെ ചെമ്പാട് വാഹന അപകടത്തിൽ മരിച്ചത്. മതപ്രബോധന രംഗത്ത് സക്രിയ സാന്നിധ്യമായ ഇദ്ദേഹത്തിന്റെ മരണം മുസ്ലിം മത സംഘനകളിലുണ്ടാക്കിയ ആ...
-
മുസ്ലിം യൂത്ത് ലീഗിൽ മെമ്പർഷിപ്പ് വിവാദം; പാണക്കാട് മുനവ്വറലി തങ്ങളെ ഒഴിവാക്കാൻ നീക്കം; യൂത്ത് ലീഗിൽ പോരിന് രണ്ട് ചേരികളും സജീവം; കെ.ടി.ജലീൽ വിരുദ്ധ സമരം കൊണ്ട് പാർട്ടി നാണംകെട്ടെന്ന് പ്രവർത്തകരും
July 14, 2019കോഴിക്കോട്:തിരക്കിട്ട് ഭാരവാഹികളെ തിരഞ്ഞെടുക്കാനുള്ള നീക്കത്തെ ചൊല്ലി യൂത്ത് ലീഗിൽ വിവാദം മുറുകുന്നു.ചില മുസ്ലിം ലീഗ് നേതാക്കളും രഹസ്യമായി യൂത്ത് ലീഗ് നേതാക്കൾക്ക് പിന്തുണയുമായി എത്തിയതോടെ ഭിന്നിപ്പ് ...
-
രജിസ്ട്രാർ ഓഫീസിലെത്തുന്നവരെ ജീവനക്കാർ സ്വീകരിച്ചിരുത്തണം; അഴിമതിക്കാരെ ഓടിക്കണം; മുക്കത്തെ അനുഭവം ഉണ്ടാവാതെ നോക്കണമെന്നും മന്ത്രി ജി.സുധാകരൻ
July 13, 2019കോഴിക്കോട്:രജിസ്ട്രാർ ഓഫീസുകളിൽ വിവിധ ആവിശ്യങ്ങൾക്കായി എത്തുന്നവരെ ജീവനക്കാർ സ്വീകരിച്ചിരുത്തണമെന്നും ആവിശ്യമെങ്കിൽ അവർക്ക് ചായും നൽകണമെന്നും അതിനുള്ള പണം ലഭിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി ജി....
-
അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം: വിവരം പുറത്തറിഞ്ഞത് കൗൺസിലിങ്ങിനിടെ; കേസിൽ രണ്ടുപേരെ റിമാൻഡ് ചെയ്ത് പോക്സോ കോടതി; കുട്ടിയുടെ അച്ഛനും അമ്മയും പ്രതികൾ
July 13, 2019കോഴിക്കോട്: കൗൺസിലിംഗിനിടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പീഡന വിവരം പുറത്ത് പറഞ്ഞു.ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്യേഷണത്തിൽ രണ്ട് പേരെ വളയം സിഐ.എ.വി.ജോൺ അറസ്റ്റ് ചെയ്തു.കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക...
-
വിശ്വാസികളെ വെട്ടിലാക്കി 'ചൊവ്വാഴ്ച ചെറിയ പെരുന്നാൾ' എന്ന വ്യാജസന്ദേശം പ്രചരിപ്പിച്ചവരെ വെറുതെ വിടില്ല; വാട്സാപ്പ് ഹർത്താലിന് പിന്നാലെ വന്ന വാട്സാപ്പ് മാസപ്പിറവി സന്ദേശ കുപ്രചാരണത്തിനെതിരെ പൊലീസിൽ പരാതിയുമായി മുസ്ലിം സമുദായ നേതാക്കൾ; പണ്ഡിതന്മാരെ അവഹേളിക്കാനും സമൂഹത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കാനുമുള്ള കള്ളപ്രചാരവേലയ്ക്കെതിരെ നേതാക്കൾ ഉണർന്നത് നിസ്സംഗതയ്ക്കെതിരെ പ്രതിഷേധം ഉയർന്നതോടെ
June 07, 2019കോഴിക്കോട്: വാട്സ് അപ്പ് മാസപ്പിറവിയുടെ പേരിൽ ഏറെ വിമർശനം നേരിടേണ്ടി വന്ന സമുദായ നേതാക്കൾ ഒടുവിൽ ഉണർന്നു. തങ്ങളുടെ പേരിൽ സോഷ്യൽ മീഡിയ വഴി തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിനെതിരെ നേതാക്കൾ ഉന്നത പൊലീസ് അ...
-
നാദാപുരത്ത് നിന്നു കാണാതായ കമിതാക്കളെ കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്ന്; 16കാരി കാമുകനൊപ്പം പോയത് അമ്മയുടെ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞ്;കമിതാക്കളെ കണ്ടുകിട്ടിയത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പിന്നാലെ; പെൺകുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യം
June 04, 2019കോഴിക്കോട്:നാദാപുരത്ത് നിന്നും കാണാതായ കമിതാക്കളെ തിരുവനന്തപുരത്ത് നിന്നും പൊലീസ് കണ്ടെത്തി.കായക്കൊടി സ്വദേശിയും പ്ലസ് ടു വിദ്യാർത്ഥിയുമായ രാഹുൽ(18) പുറമേരി സ്വദേശിയായ യുവതിയെയുമാണ് കാണാതായത്.നാദാപുരം...
MNM Recommends +
-
മതം വിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിർന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമം നാളെ കോഴിക്കോട്ട്
-
പിണറായി ബിജെപിക്കൊപ്പം രാഹുലിനെ ആക്രമിക്കുന്നു; ലൈഫ് മിഷൻ, സ്വർണ്ണക്കടത്ത് അഴിമതികളിൽ പെട്ട ആളാണ് പിണറായി; ബിജെപിയുമായി ഒത്തുതീർപ്പ് രാഷ്ട്രീയം; കെ സുരേന്ദ്രനെ കുഴൽപ്പണ കേസിൽ തൊട്ടില്ല; രാഹുൽ ഗാന്ധിക്ക് പിന്നാലെ കേരളാ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി പ്രിയങ്ക ഗാന്ധി
-
ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
-
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു; എന്നിട്ടും മഹാരാഷ്ട്രയിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കാനാകാതെ ബിജെപി സഖ്യം; ഏഴ് സീറ്റുകളിൽ തർക്കം തുടരുന്നു; ഗോവിന്ദയെ മത്സരിപ്പിക്കുന്നതിലും എതിർപ്പ്; ഷിൻഡെ പ്രതിരോധത്തിൽ
-
മഹാനദിയിൽ യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മുങ്ങി ഏഴ് മരണം; ആറ് മൃതദേഹങ്ങൾ കണ്ടെടുത്തു; മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നാല് ലക്ഷം രൂപ സഹായധനം
-
സ്കോട്ടിഷ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മികച്ച് നില്ക്കുന്ന ക്വീൻ മാർഗരറ്റ് യൂണിവേഴ്സിറ്റി യിൽ സീറ്റ് ഉറപ്പാക്കണോ? ലഭ്യമായ കോഴ്സുകളെക്കുറിച്ചും സ്കോളർഷിപ്പുകളെക്കുറിച്ചും അറിയാൻ ആഗ്രഹമുണ്ടോ; 25 ന് നടക്കുന്ന വെബിനാറിൽ നിങ്ങൾക്കും പങ്കെടുക്കാം
-
ഓസ്കർ നേടിയ സ്ലഡോഗ് മില്യണറിലെ ജയ്ഹോ ഗാനം ചിട്ടപ്പെടുത്തിയത് എ ആർ റഹ്മാനല്ല; വെളിപ്പെടുത്തലുമായി രാംഗോപാൽ വർമ; വിവരമറിഞ്ഞ സംവിധായകൻ സുഭാഷ് ഘായി പൊട്ടിത്തെറിച്ചപ്പോൾ റഹ്മാൻ നൽകിയ മറുപടിയും ക്ലാസിക്കെന്ന് വർമ്മ
-
വയനാട്ടിൽ കോൺഗ്രസിന് തിരിച്ചടി; ഡിസിസി ജനറൽ സെക്രട്ടറി പി എം സുധാകരൻ ബിജെപിയിൽ ചേർന്നു; നരേന്ദ്ര മോദിയുടെ വികസന രാഷ്ട്രീയത്തിൽ ആകൃഷ്ടനായി; രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനായ ജനപ്രതിനിധിയെന്ന് വിമർശനം
-
'ആവശ്യമില്ലാത്ത സംഘർഷമുണ്ടാക്കേണ്ട കാര്യമുണ്ടോ? ശരിയായ രീതിയിൽ കൈകാര്യം ചെയ്തുപോവുകയല്ലേ വേണ്ടത്?' തൃശ്ശൂർ പൂരം പൊലീസ് കൈകാര്യം ചെയ്ത രീതി ശരിയായില്ലെന്ന് എം.വി ഗോവിന്ദൻ
-
നരേന്ദ്ര മോദിക്ക് വിഭ്രാന്തി, വയനാടിനെ അപമാനിച്ചു; കേരളം ഇന്ത്യയിലല്ലേ; മോദി എന്ന് മുതലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെ തീരുമാനിച്ച് തുടങ്ങിയത്; രാഹുൽ ഒളിച്ചോടിയെന്ന് എന്ത് ഉദ്ദേശത്തിലാണ് പറഞ്ഞത്; പ്രധാനമന്ത്രിയെ വിമർശിക്കു കെ സി വേണുഗോപാൽ
-
സഹതാരങ്ങളിൽ വിശ്വാസം അർപ്പിക്കാതെ ഹാർദിക്; 'ഒതുക്കൽ നടപടി'യിൽ മനം മടുത്ത് നായകനെതിരെ ബുമ്രയും നബിയും; പാണ്ഡ്യയെ വിമർശിച്ച ആരാധകന്റെ പോസ്റ്റ് അതേപടി പങ്കുവെച്ച് അഫ്ഗാൻ താരം; മുംബൈ ഇന്ത്യൻസിൽ തർക്കം രൂക്ഷമാകുന്നു
-
പാക്കിസ്ഥാന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി കൈമാറി; ദീർഘദൂര മിസൈൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യകളും കൂട്ടത്തിൽ; മൂന്ന് ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി യു.എസ്; ആശങ്കാജനകമായ ഇത്തരം നടപടികൾ തുടരാൻ സമ്മതിക്കില്ലെന്ന് യുഎസ് പ്രതിരോധ വക്താവ്
-
അമേരിക്കയിലും ചൈനയിലും ഇലക്ട്രിക് കാറുകൾക്ക് വിൽപ്പന മാന്ദ്യമായതോടെ ടെസ്ല ലക്ഷ്യമിടുന്നത് പുത്തൻ വിപണികൾ; ഇന്ത്യ സന്ദർശനം ഇലോൺ മസ്ക് പൊടുന്നനെ റദ്ദാക്കിയെങ്കിലും ടെസ്ല മേധാവിക്ക് വരാതിരിക്കാനാവില്ല; ഈ വർഷം തന്നെ മസ്ക് മോദിയെ കാണാൻ എത്തും
-
വീഡിയോ എന്നല്ല പോസ്റ്റർ എന്നാണ് താൻ പറഞ്ഞത്, തന്റെ ഫോട്ടോ മോർഫ് ചെയ്ത് പോസ്റ്ററുണ്ടാക്കി; കുടുംബ ഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നു; നിപ വൈറസ് വന്നിട്ട് പതറിയില്ല; പിന്നെയാണോ ഈ വൈറസിനു മുന്നിൽ; സൈബർ ആക്രമണത്തിനെതിരെ കെ കെ ശൈലജ
-
'സ്ത്രീകൾ എന്തു ധരിക്കണം, ആരെ കല്യാണം കഴിക്കണം, ആരെ പ്രണയിക്കണം എന്നെല്ലാം തീരുമാനിക്കുന്നത് സർക്കാരാണ്; രാജ്യത്ത് സിഎഎ നടപ്പിലാക്കിയത് സമൂഹത്തിൽ വിള്ളലുണ്ടാക്കാൻ'; രൂക്ഷവിമർശനവുമായി പ്രിയങ്ക
-
ഡിആർഎസ് വിളിക്കാൻ 'ഡഗ് ഔട്ടിൽ നിന്ന് സഹായം'; മുംബൈ ഇന്ത്യൻസ് താരം ടിം ഡേവിഡിനും പൊള്ളാർഡിനും പിഴ ചുമത്തി; ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ച ഇരുവർക്കും മാച്ച് ഫീയുടെ 20 ശതമാനം പിഴ
-
അമേഠിയിൽ പരാജയപ്പെട്ട കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിലും തോൽക്കും; ഏപ്രിൽ 26 ന് ശേഷം അദ്ദേഹത്തിന് സുരക്ഷിത സീറ്റ് നോക്കേണ്ടി വരും; രാഹുലിനെ പരിഹസിച്ച് നരേന്ദ്ര മോദി; ചിലർ ലോക്സഭാ തിരഞ്ഞെടുപ്പ് ഭയപ്പെട്ട് രാജ്യസഭയിലേക്ക് പോകുന്നുവെന്നും സോണിയയെ ലാക്കാക്കി വിമർശനം
-
വീട് മുതൽ പോളിങ് ബൂത്ത് വരെ ആരാധകരുടെ അകമ്പടി; വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കി; വിജയ്ക്കെതിരെ ചെന്നൈയിൽ പരാതി
-
മോസ്ക്കോയിൽ നിന്ന് വന്ന അരിവാൾ ചുറ്റികയും, ചൈനയിൽ നിന്ന് വന്ന നക്ഷത്രവും ഇനി എത്രകാലം; ജോയ്സ് ജോർജും, കെ എസ് ഹംസയും പോലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് എന്തിന്? അരിവാൾ ചുറ്റികയിൽ നിന്ന് ഈനാംപേച്ചിയിലെത്തുമോ? സിപിഎമ്മിന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടം
-
കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്