1 usd = 71.65 inr 1 gbp = 92.45 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
17
Sunday

അലനും താഹയും മാവോയിസ്റ്റ് അനുഭാവികളാണെന്ന് വ്യക്തമാണ്; ഇപ്പോൾ അറസ്റ്റ് ചെയ്യപ്പെട്ടതോടെ അവർക്ക് ജീവിതത്തിന്റെ ജനാധിപത്യ വഴികളിലേക്ക് തിരിച്ചുവരാൻ അവസരം തുറന്നു കിട്ടിയിരിക്കുന്നു; കൊടുംകാട്ടിൽ ഉറക്കത്തിൽ വെടിയേറ്റ് മരിക്കുന്നതിനേക്കാൾ എത്രയോ ഭേദമാണ് ഈ യുഎപിഎ ദണ്ഡനം: സജീവ് ആല എഴുതുന്നു

November 07, 2019 | 05:25 pm

ഉത്തരകൊറിയൻ മാതൃകയിലുള്ള ഒരു മിലിട്ടറി സ്റ്റേറ്റ്, അതാണ് മാവോയിസ്റ്റുകളുടെ സ്വപ്നം. ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് വാഗ്ദാനം ചെയ്ത് പരമദാരിദ്ര്യത്തിന്റെ ചെമന്ന സോഷ്യലിസം. അധികാരസിംഹാസനങ്ങൾ കയ്യാളുന്ന ജോങ...

ചങ്ങനാശേരി പോപ്പും കണിച്ചുകുളങ്ങര തിലകവും നിലംപരിശായത് നിഷ്പക്ഷ വോട്ടർമാരുടെ പ്രഹരമേറ്റ്; പാർട്ടി ഏതായാലും സ്ഥാനാർത്ഥി നന്നായാൽ മതി; ഉപതെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതും അതുതന്നെയാണ്; സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റ് സജീവ് ആലയുടെ വിലയിരുത്തൽ

October 25, 2019 | 09:28 pm

പാർട്ടി ഏതായാലും സ്ഥാനാർത്ഥി നന്നായാൽ മതി. ഉപതെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നതും അതുതന്നെയാണ്. വട്ടിയൂർക്കാവിൽ വി കെ പ്രശാന്തും അരൂരിൽ ഷാനിമോൾ ഉസ്മാനും നേടിയ വിജയങ്ങളിൽ അവരുടെ വ്യക്തിപ്രഭാവം വഹിച്ച പങ്ക...

അമേരിക്കയുമായി പിണങ്ങി ഒരടി മുന്നേറ്റ് പോകാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് മനസ്സിലാക്കിയത് ഡോ. മന്മോഹൻ സിങ് ആണ്; സ്വന്തം രാജ്യം മുടിഞ്ഞാലും കുഴപ്പമില്ല ചൈന നന്നായാൽ മതി എന്ന മനോവൈകൃതമായി നടക്കുന്നവർ അദ്ദേഹത്തെ ചാരനാക്കി; സാമാജ്വത്വം, ബൂർഷ്വാ മുതലാളിത്തം തുടങ്ങിയ പദങ്ങളിൽ അഭിരമിച്ച് കാലം കഴിച്ചിരുന്നെങ്കിൽ ഇന്ത്യ മറ്റൊരു വെനിസ്വേലയാനേ; മന്മോഹൻ സിങ് വിതച്ച നയതന്ത്ര വിത്തിന്റെ വിളവാണ് ഇന്ന് നരേന്ദ്ര മോദി കൊയ്യുന്നത്; സജീവ് ആല എഴുതുന്നു

September 25, 2019 | 12:05 pm

ഹൗഡിമോദി... ഹൗഡിമോദി.. പെരുമ്പറമുഴക്കം ഉച്ചസ്ഥായിയിലെത്തുമ്പോൾ, പ്രകമ്പനങ്ങൾ ടിവി സ്‌ക്രീനിന് പുറത്തേക്ക് അലയടിക്കുമ്പോൾ മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗിനെ ഓർത്തുപോയി.ഒരു തപോമുനിയുടെ ശാന്തതയോടെ അതിലേറെ...

കോൺഗ്രസും ഇടതുപക്ഷവും മുസ്ലിം -സ്ത്രീവിരുദ്ധ പാർട്ടികളാണ്; മുസ്ലിം വോട്ട് ബാങ്കിന്റെ താക്കോൽ ഇസ്ലാമിക പുരുഷന്മാരുടെ പോക്കറ്റിലായതിനാൽ അവരെ പരമാവധി പ്രീണിപ്പിച്ച് സുഖിപ്പിച്ച് നിർത്താനാണ് മതേതര കക്ഷികൾ ശ്രമിച്ചിട്ടുള്ളത്; എല്ലാ വിവാഹ നിയമങ്ങൾക്കും അതീതരായ ശരീയത്തിന്റെ പുറത്തിരുന്ന് നെഗളിച്ച പുരുഷഫാസിസ്റ്റുകൾക്ക് മൂക്കുകയർ വീണിരിക്കുന്നു; മുത്തലാഖിൽ എന്തുകൊണ്ട് മോദി സർക്കാറിനെ പിന്തുണക്കുന്നു; സജീവ് ആല എഴുതുന്നു

August 01, 2019 | 07:52 pm

 വിവാഹം ഒരു സിവിൽ കോൺട്രാക്ടാണ്.അപ്പോൾ കല്യാണക്കാര്യത്തിൽ ക്രിമിനൽ നടപടിക്രമത്തിന് എന്താണ് കാര്യം..?മുത്തലാഖ് നിരോധനനിയമം മുസ്ലിം പുരുഷനെ ജയിലിൽ അടയ്ക്കുന്നു. മറ്റ് മതത്തിലെ ആണുങ്ങൾക്ക് ഈ പ്രശ്നമൊന്നു...

കശ്മീർ പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണമെന്നത് ഉണ്ടയില്ലാ വെടി; ഇന്ദ്രപ്രസ്ഥത്തിലെ തട്ടിപ്പുകാരുടെ വായിൽ കുറച്ച് മുഴുത്ത ശ്രീനഗർ അപ്പിൾ കുത്തിത്തിരുകി മൂലയ്ക്കിരുത്തിയാൽ തന്നെ രാജ്യം രക്ഷപെടും; ഇന്ത്യയേയും പാക്കിസ്ഥാനേയും ചെവിക്ക് പിടിച്ച് പരിഹാരവഴിയിൽ എത്തിക്കാനുള്ള മധ്യസ്ഥതയ്ക്ക് ട്രംപാണ് അനുയോജ്യൻ: സജീവ് ആല എഴുതുന്നു

July 24, 2019 | 08:13 pm

 കശ്മീർ പ്രശ്‌നം ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കണം. അതാണ് ഇന്ത്യയുടെ നിലപാട്. കേമം കെങ്കേമം ബഹുകേമം. രണ്ടുകയ്യും ഇല്ലാത്തവർ പോലും നിർത്താതെ കയ്യടിച്ച് പോകും. പത്തെഴുപതുകൊല്ലമായി കേൾക്കുന്നുണ്ട് ഈ ഉഭയകക...

കേരളത്തിലെ ദളിതർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അമിതമായ മദ്യപാനാസക്തിയും ലോട്ടറി ഭ്രാന്തും; അച്ചടക്കത്തോടെ ആത്മവിശ്വാസത്തോടെ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയാൽ വലിയ മുന്നേറ്റങ്ങൾ നടത്താനാവുമെന്ന് തെളിയിച്ച് ദളിത് ക്രൈസ്തവരുടെ വിജയഗാഥ തെളിയിക്കുന്നു; സണ്ണി എം കപിക്കാടിന്റെ ആരാധകർ കോപിക്കുമെങ്കിലും ഉള്ളകാര്യം പറയാതിരിക്കാനാവില്ല: സജീവ് ആല എഴുതുന്നു

January 30, 2019 | 03:38 pm

തിരുവനന്തപുരം: കേരളത്തിലെ സ്വതന്ത്രചിന്തകരുടെയും യുക്തിവാദികളുടെയും ഗ്രൂപ്പുകളിൽ ഇപ്പോൾ സജീവമായ ചർച്ചയാണ് ജാതി സംവരണവും പിന്നോക്കാവസ്ഥയും. കേരളത്തിൽ ഇപ്പോളും ജാതി വിവേചനം ശക്തമാണെന്നും പട്ടികജാതി വിഭാ...

ശബരിമല ക്ഷേത്രം മലയരന്മാർക്ക് പതിച്ചു കൊടുത്താൽ എന്തോ വലിയ വിപ്ലവം നടക്കുമെന്ന് വിചാരിക്കുന്നത് തെറ്റാണ്; അധികാരം കിട്ടിയാൽ താഴമൺ തന്ത്രിമാരുടെ അതേ അനുഷ്ഠാനങ്ങളും ആചാരങ്ങളും അണുവിട തെറ്റാതെ മലയരയൻ പൂജാരിയും പിന്തുടരും; ദേവസ്വം ബോർഡിന്റെ ആദ്യ ദളിത് പൂജാരിയായ യദു കൃഷ്ണൻ പറയുന്നത് ശബരിമലയിൽ യുവതികൾ പ്രവേശിച്ചാൽ ക്ഷേത്രം അടച്ചിടണമെന്നാണ്; ദളിതൻ, ആദിവാസി തുടങ്ങിയ പദങ്ങൾ പുരോഗമനത്തിന്റെ മറുപേരാണെന്നുള്ള തോന്നലിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല

October 29, 2018 | 12:29 pm

ശബരിമല ക്ഷേത്രം മലയരന്മാർക്ക് പതിച്ചു കൊടുത്താൽ എന്തോ വലിയ വിപ്ലവം നടക്കുമെന്ന് പലരും വിചാരിക്കുന്നു.വളരെ തെറ്റായൊരു ധാരണയാണത്.അധികാരം കിട്ടിയാൽ താഴമൺ തന്ത്രിമാരുടെ കയ്യൊപ്പുള്ള അതേ യാഥാസ്ഥിതിക അനുഷ്ഠ...

മേനകാ ഗാന്ധിയും സുബ്രഹ്മണ്യ സ്വാമിയും ടി ജി മോഹൻദാസുമൊക്കെ കോൺഗ്രസുകാരേക്കാൾ ഭേദമാണെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; പിന്തിരിപ്പന്മാരുടെ വാലായി മാറിയ കെപിസിസിയെ നിലയ്ക്ക് നിർത്താൻ ശേഷിയോ കഴിവോ ഇല്ലാത്ത രാഹുൽ ഗാന്ധിയാണ് മോദിയെ താഴെയിറക്കുമെന്ന് വമ്പും വീമ്പും പറഞ്ഞു നടക്കുന്നത്; പിണറായിക്ക് നിലപാടുണ്ട്, അത് നടപ്പിലാക്കുവാനുമുള്ള ധീരതയും ഉണ്ട്; സജീവ ആല എഴുതുന്നു

October 09, 2018 | 01:06 pm

രാഹുൽ ഗാന്ധിയെ പോലെ ഹാർവാർഡ് കേംബ്രിഡ്ജ് ട്രിനിറ്റി കോളേജ് വിദ്യാഭ്യാസമൊന്നും പിണറായി വിജയനില്ല.കണ്ണൂർ നാട്ടുമ്പുറത്തെ പള്ളിക്കൂടപഠനവും തലശ്ശേരി ബ്രണ്ണൻ കോളേജിൽ നിന്നുള്ള ബിരുദവും. അത്രമാത്രമേ പാവപ്പെ...

ഹരിത വിപ്ലവത്തിന് മുൻപ് നാം ഭക്ഷണത്തിനായി വിദേശരാജ്യങ്ങൾക്ക് മുന്നിൽ കൈ നീട്ടുകയായിരുന്നു; നാടിന്റെ പട്ടിണി മാറ്റാനായി രാവും പകലും അധ്വാനിച്ച മഹാനായ ഡോ. എം.എസ് സ്വാമിനാഥനെ പരിസ്ഥിതി തീവ്രവാദികൾ അധിക്ഷേപിക്കുന്നതെന്തിനാണ്; ദാരിദ്ര്യം അപ്രത്യക്ഷമാകുമ്പോൾ, പട്ടിണി വിട്ടൊഴിയുമ്പോൾ, മനുഷ്യരിലേക്ക് ഇരച്ചുകയറുന്ന വികാരമാണ് ആത്മാഭിമാനം; സജീവ് ആല എഴുതുന്നു

September 13, 2018 | 11:14 am

' അച്ഛന് നാണമില്ലാരുന്നല്ലോ അമേരിക്കയുടെ സൗജന്യ ഉപ്പുമാവ് തിന്നാൻ. ഞാനായിരുന്നെങ്കിൽ ഒരിക്കലും അത് കഴിക്കില്ലായിരുന്നു'. ഏഴാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ ഇന്ത്യയിലെ ഭക്ഷ്യോല്പാദനത്തെയും സ്വയ...

അത്ര പോപ്പുലറൊന്നുമല്ലാതിരുന്ന മുഖ്യമന്ത്രി മഹാപ്രളയത്തോടെ മലയാളിയുടെ പ്രിയപ്പെട്ട നേതാവായി മാറി; പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ ആക്രമണോത്സുകമായ വാക്കുകൾ പ്രയോഗിച്ചിരുന്ന അദ്ദേഹം ദുരന്തമുഖത്ത് സംയമനത്തിന്റെ മുഖമായി; പ്രകൃതിദുരന്തത്തെ വിദ്വേഷവും വെറുപ്പും പരത്താനുള്ള ആയുധമാക്കുന്നവർ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിന് കേരളത്തിൽ ലഭിച്ചിട്ടുള്ള പുതുസ്വീകാര്യത കണ്ടുപഠിക്കണം; സജീവ് ആല എഴുതുന്നു

August 30, 2018 | 07:53 pm

ഇന്ത്യ സ്വതന്ത്രയായ അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്റു രാഷ്ട്രത്തെ അഭിസംബോധന ചെയ്തത് ആംഗലേയത്തിലായിരുന്നു.Tryst with Destiny. ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങൾ മുറുകെ പിടിച്ചുകൊണ്ട് ഒരു വികസിത ഇന്ത്യ കെട്ടി...

MNM Recommends

Loading...