1 usd = 71.25 inr 1 gbp = 92.52 inr 1 eur = 80.97 inr 1 aed = 19.40 inr 1 sar = 18.99 inr 1 kwd = 234.80 inr

Jan / 2019
23
Wednesday

എൻഡോസൾഫാൻ ദുരന്ത നഷ്ടപരിഹാരക്കേസിൽ കമ്പനി എം.ഡിമാർ ഹാജരാകണം; മാർച്ച് ആറിന് ഹാജരാകാൻ നിർദ്ദേശിച്ചത് പ്ലാന്റേഷൻ കോർപ്പറേഷനടക്കം 16 എംഡിമാരെ; ഉത്തരവ് 161 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ച കേസിൽ

January 22, 2019 | 11:40 am

തിരുവനന്തപുരം : കാസർഗോഡ് ജില്ലയെ ദുരിതക്കയത്തിലാഴ്‌ത്തിയ എൻഡോസൾഫാൻ കീടനാശിനി പ്രയോഗത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കും അംഗവൈകല്യം സംഭവിച്ചവർക്കും കൃഷി നാശം സംഭവിച്ചവർക്കും സർക്കാർ നേരിട്ട് നൽകിയ 161 കോ...

1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസിൽ ആര്യനാട് ശ്യാമിനെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനും സെഷൻസ് കോടതി ഉത്തരവ്; തേക്കുംമൂട് ഡ്രീം ടച്ച് കേന്ദ്രീകരിച്ച് നടന്ന കള്ളനോട്ട് ഇടപാടിൽ ഉത്തരവ് എട്ടുവർഷത്തിന് ശേഷം; സ്വാധീനംവച്ച് ഒതുക്കാൻ നോക്കിയ കേസിൽ അറസ്റ്റിലായത് വധശ്രമ-സ്പിരിറ്റ് കടത്ത് കേസുകളിൽ ഉൾപ്പെട്ട ശ്യാമും സ്ഥാപന ഉടമ ഉഷേന്ദ്രമണിയും മാത്രം; നടപടി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നതിന്റെ തുടക്കം

January 16, 2019 | 02:41 pm

 തിരുവനന്തപുരം: വധശ്രമം, സ്പിരിറ്റ് കടത്ത് ഉൾപ്പെടെ ഇരുപത്തി മൂന്നിലധികം കേസുകളിൽ പ്രതിയായ ആര്യനാട് ശ്യാമിനെതിരെ കള്ളനോട്ട് കേസിൽ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും. ജനുവരി 19നകം പ്രതിയെ അറസ...

എസ് ബി ഐ ട്രഷറി ബാങ്ക് ആക്രമണ കേസ്; പ്രതികൾ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റുമെന്ന് റിമാന്റ് റിപ്പോർട്ട്

January 11, 2019 | 08:37 pm

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനം എസ്‌ബിഐ ജില്ലാ ട്രഷറി ബാങ്ക് അടിച്ചു തകർത്ത കേസിലെ പ്രതികളെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളായ ബാങ്ക് ജീവനക്കാരെ ഭീഷണിപ്...

സോളാർ തട്ടിപ്പ് കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി; സ്‌റ്റേ അനുവദിച്ചത് ആൾമാറാട്ടം നടത്തി വ്യവസായിയെ ചതിച്ച് 1.05 കോടി രൂപ തട്ടിയെടുത്ത കേസ്;പ്രതിഭാഗം സാക്ഷിപ്പട്ടിക തള്ളിയത് ചോദ്യം ചെയ്ത് സരിത സമർപ്പിച്ച റിവിഷൻ ഹർജിയിൽ

January 11, 2019 | 07:04 pm

തിരുവനന്തപുരം: ലക്ഷ്മി നായരെന്നും ആർ.ബി. നായരെന്നും ആൾ മാറാട്ടം നടത്തി വ്യവസായിയെ ചതിച്ച് 1.05 കോടി രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസിലെ തുടർ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 5 ദിവസത്തേക്കാണ് തിര...

80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ്; ബാങ്ക് മാനേജരടക്കം 5 പ്രതികളെ സിബിഐ കോടതി ചോദ്യം ചെയ്തു

December 29, 2018 | 07:57 pm

തിരുവനന്തപുരം: 80 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ ബാങ്ക് മാനേജരടക്കം 5 പ്രതികളെ തിരുവനന്തപുരം സിബിഐ കോടതി ചോദ്യം ചെയ്തു. പ്രോസിക്യൂഷൻഭാഗം തെളിവെടുപ്പ് പൂർത്തിയായതായി സിബിഐ അറിയിച്ചതിനെ തുടർന്നാണ...

അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ കാർഗോയിൽ നികുതി വെട്ടിപ്പ്; കസ്റ്റംസ് സൂപ്രണ്ടുമാരടക്കം 15 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉത്തരവിട്ട് സിബിഐ കോടതി; എഫ് ഐ ആറിലെ പ്രതിപ്പട്ടികയിലുണ്ടായിരുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷണറേയും അസി.കമ്മീഷണറേയും പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി സിബിഐ

December 29, 2018 | 03:43 pm

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ അടക്കം കടത്തിവിട്ട കേസിൽ കസ്റ്റംസ് സൂപ്രണ്ടുമാരടക്കം 15 പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ ...

കവിയൂർ അനഘയെ മരണത്തിന് 20 ദിവസം മുമ്പ് വരെ പീഡിപ്പിച്ചതാരൊക്കെ? അഖിലയുടെയും അക്ഷയിന്റെയും കഴുത്തിൽ കാണപ്പെട്ട വിരലടയാളങ്ങൾ ആരുടേത്? രണ്ടാം തുടരന്വേഷണ റിപ്പോർട്ടിന് കടകവിരുദ്ധമായി പുതിയ റിപ്പോർട്ട്; രണ്ടു കുട്ടികളുടെ കഴുത്തിൽ ഞെക്കിയത് പിതാവെന്ന് പുതിയ റിപ്പോർട്ട്; വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്‌പി തിരുകിക്കയറ്റിയതായി ആരോപണം

December 18, 2018 | 08:00 pm

തിരുവനന്തപുരം: കവിയൂർ കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിൽ വ്യാജമായ വിവരങ്ങൾ കണ്ടെത്തലായി സിബിഐ ഡിവൈഎസ്‌പി തിരുകിക്കയറ്റിയതായി ആരോപണം. നാരായണൻ നമ്പൂതിരി ഫാനിൽ തൂങ്ങി മരിച്ച നിലയിലും ഭാര്യ ശോഭനയും മക്കളായ ...

സോളാർ തട്ടിപ്പ് കേസിൽ ഹാജരാകാതെ ബാങ്ക് മാനേജർ; അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് കോടതി; ഹാജരാകാതിരുന്നത് ബിൽഡറെ സോളാർ തട്ടിപ്പിനിരയാക്കി 40.5 ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ

December 14, 2018 | 08:03 pm

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിൽ സാക്ഷിമൊഴി നൽകാൻ കോടതിയിൽ ഹാജരാകാത്തതിന് ദേശസാൽകൃത ബാങ്കിന്റെ മാനേജരെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ദേശസാൽകൃത ...

വീടിനു മുന്നിലെ പാർക്കിങ് തർക്കം: ഗൃഹനാഥനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്; വ്യക്തികൾ നിയമം കയ്യിലെടുക്കുന്നത് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുമെന്ന് സെഷൻസ് കോടതി

December 14, 2018 | 07:49 pm

തിരുവനന്തപുരം: വീടിനു മുന്നിൽ കാർ പാർക്കു ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് ഗൃഹനാഥനെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ കേസിൽ 2 പേർക്ക് ജീവപര്യന്തം കഠിന തടവും അമ്പതിനായിരം രൂപ വീതം പിഴയ...

ഹെറോയിൻ കടത്തിൽ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമാറ്റി തെളിവ് നശിപ്പിച്ച കേസ്: സെക്ഷൻ ക്ലാർക്കും അഭിഭാഷകനും പ്രതികൾ ; സാക്ഷികളെ ക്രൈംബ്രാഞ്ച് 28 ന് ഹാജരാക്കാൻ കോടതി ഉത്തരവ്; വിചാരണ നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി

December 13, 2018 | 05:39 pm

തിരുവനന്തപുരം: ഹെറോയിൻ കടത്ത് കേസിലെ വിദേശിയായ പ്രതിയെ കേസിൽ നിന്നും രക്ഷിക്കാൻ തൊണ്ടി മാറ്റി തെളിവു നശിപ്പിച്ച കേസിൽ സാക്ഷികളെ ഹാജരാക്കാൻ ക്രൈംബ്രാഞ്ചിനോട് ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേട്ട് കോട...

വിനോദ സഞ്ചാരികളെന്ന വ്യാജേന തലസ്ഥാനത്തെത്തി; ഇലക്ട്രോണിക് ഉപകരണത്തിന്റെ സഹായത്തോടെ ഇടപാടുകാരുടെ കാർഡ് വിവരങ്ങളും രഹസ്യ പിൻ നമ്പരും ശേഖരിച്ചു; വ്യാജ കാർഡുണ്ടാക്കി മുംബൈയിലെ എടിഎമ്മുകളിൽ നിന്നും പണം പിൻവലിച്ചു; തട്ടിപ്പിനിരയായത് 60 പേർ; അരക്കോടിയുടെ വെള്ളയമ്പലം എടിഎം തട്ടിപ്പ് കേസിൽ കുറ്റപത്രമായി; ആറംഗ റുമേനിയൻ കൊള്ള സംഘം ജയിലിൽ കിടന്ന് വിചാരണ നേരിടണം; പിടികൂടാനുള്ള 4 പ്രതികൾ വിദേശത്ത് ഒളിവിലെന്നും പൊലീസ്

December 12, 2018 | 12:54 pm

തിരുവനന്തപുരം: അരക്കോടി രൂപയുടെ വെള്ളയമ്പലം എ.ടി.എം. തട്ടിപ്പ് കേസിൽ റുമേനിയക്കാരായ 2 പ്രതികൾക്ക് മേൽ കോടതി കുറ്റം ചുമത്തി.തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് വിചാരണക്ക് മുന്നോടിയായി ...

മന്ത്രിയുമായുള്ള സംഭാഷണം ഒളി ക്യാമറയിൽ പകർത്തിയ ശേഷം വൈദ്യുത ഉപകരണങ്ങൾ വാങ്ങാൻ മന്ത്രി 8 ശതമാനം കമ്മീഷൻ ചോദിച്ചതായി വ്യാജമായി റെക്കോഡ് ചെയ്ത് തിരുകിക്കയറ്റി; പിന്നെ 25 ലക്ഷം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ; തട്ടിപ്പിനെത്തിയത് അമേരിക്കൻ വൈദ്യുതി കമ്പനിയുടെ പ്രതിനിധികളെന്ന് തെറ്റിധരിപ്പിച്ചും; ആര്യാടനെ ബ്ലാക് മെയിൽ ചെയ്ത കേസിൽ കുറ്റപത്രം നൽകി പൊലീസ്

December 11, 2018 | 05:17 pm

തിരുവനന്തപുരം: മുൻ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിനെ ബ്ലാക്ക് മെയിൽ ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ പ്രതികളെ ഡിസംബർ 29 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എ .എസ...

ബാർകോഴക്കേസ്: തുടരന്വേഷണത്തിന് അനുമതി തേടിയുള്ള അപേക്ഷയ്ക്ക് ഗവർണറുടെ മറുപടി ഹാജരാക്കി ബിജു രമേശ്; കേസ് മാർച്ച് 15 ലേക്ക് മാറ്റി

December 10, 2018 | 11:00 pm

തിരുവനന്തപുരം: മുൻ ധന മന്ത്രി കെ.എം.മാണി പ്രതിയായ ബാർ കോഴക്കേസ് തിരുവനന്തപുരം വിജിലൻസ് കോടതി മാർച്ച് 15ന് മാറ്റി. ഹൈക്കോടിയിൽ നിലവിലുള്ള ഹർജികളിലെ തീർപ്പിന് വിധേയമായി കേസ് പരിഗണിക്കാമെന്ന് കോടതി വ്യക്...

എട്ടാംക്ലാസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചത് നാല് മാസം; പെൺകുട്ടിയുടെ വീട്ടിലും കാർ ഷെഡിലും കാമാസക്തി തീർത്ത് വാൻ ഡ്രൈവർ; ഹിന്ദിയിലെ ഡയറിക്കുറിപ്പ് കച്ചിതുരുമ്പായപ്പോൾ പതിമൂന്നുകാരിയുടെ ആത്മഹത്യയിലെ വില്ലൻ കുടുങ്ങി; കേസിൽ നിന്ന് തലയൂരാൻ വിടുതൽ ഹർജിയുമായെത്തിയ പ്രതിയെ കുടുക്കി കോടതി ഉത്തരവ്; ഹോളി എഞ്ചൽസ് സ്‌കൂൾ വിദ്യാർത്ഥിനിയുടെ തൂങ്ങിമരണത്തിൽ ഇനി വിചാരണ;പിഞ്ചു ബാല്യങ്ങളെ കശക്കിയെറിയുന്ന നരാധമന്മാർക്കെതിരെ മുന്നറിയിപ്പുമായി കോടതി വിധി

December 10, 2018 | 12:49 pm

തിരുവനന്തപുരം: തലസ്ഥാന നഗര മധ്യത്തിലുള്ള ഹോളി ഏഞ്ചൽസ് സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്‌കൂൾ വാൻ ഡ്രൈവർക്കെതിരെ കുറ്റം ചുമത്താൻ തിരുവനന്തപു...

ഡോക്ടർ ദമ്പതികളെ തട്ടിച്ചത് വീട്ടിൽ സോളാർ പാനലും വിൻഡ് മില്ലും സ്ഥാപിച്ച് തരാം എന്ന് വിശ്വസിപ്പിച്ച്; കബളിപ്പിച്ച് നേടിയ 1.35 കോടി രൂപയ്ക്ക് നടി ശാലു മേനോൻ സ്വന്തമാക്കിയത് ചങ്ങനാശ്ശേരിയിലെ പടുകൂറ്റൻ ബംഗ്ലാവ്; നടിയുടെ അമ്മയും പ്രതിയായ കേസിൽ ബംഗ്ലാവ് ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

December 06, 2018 | 08:00 pm

തിരുവനന്തപുരം: വീട്ടിൽ സോളാർ പാനലും തമിഴ്‌നാട്ടിൽ വിൻഡ് മില്ലും സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടർ ദമ്പതികളെയും പ്രവാസിയെയും കബളിപ്പിച്ച് 1.35 കോടി രൂപ വഞ്ചിച്ചെടുത്ത കേസിൽ സാക്ഷികളെ ഹാജരാക്...

MNM Recommends