പി നാഗരാജ്+
-
ശ്രീലക്ഷ്മി അറയ്ക്കലിന്റെ പരാതിയിൽ വിജയ്.പി.നായരെ അറസ്റ്റ് ചെയ്ത കേസിൽ ജാമ്യാപേക്ഷ തള്ളി കോടതി; സൈനികരെ അധിക്ഷേപിച്ച സംഭവത്തിൽ സൈനികന്റെ പരാതിയിൽ വിജയ് പി നായർക്കെതിരെ മറ്റൊരു കേസും; ജാമ്യം ലഭിക്കുന്ന വകുപ്പിട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ മുറുക്കി ഫെമിനിസറ്റുകളും; അശ്ലീല വീഡിയോ പ്രചാരകൻ കുരുക്കിലേക്ക്
October 05, 2020തിരുവനന്തപുരം: ഫെമിനിസ്റ്റ് ശ്രീലക്ഷ്മി അറക്കലിന്റെ പരാതിയിൽ മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വിജയ്.പി. നായരുടെ ജാമ്യഹർജി കോടതി തള്ളി. ഐ റ്റി വകുപ്പ് കൂടുതലായി ചേർത്തതിനാൽ തിരുവനന്തപുരം മൂന്നാം ജ...
-
മൂവായിരം രൂപ കൈക്കൂലി വാങ്ങിയ കെ എസ് ഇ ബി അക്കൗണ്ടന്റിന് മൂന്നു വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി; ശിക്ഷ കൊട്ടാരക്കര കെ.എസ്.ഇ.ബി ഓഫീസിലെ ഡിവിഷണൽ അക്കൗണ്ടന്റ് പൊന്നച്ചന്; വിധി തരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേത്
September 30, 2020തിരുവനന്തപുരം: കരാറുകാരനിൽ നിന്ന് വർക്ക് ബിൽ തുക പാസ്സാക്കി നൽകാൻ കൈക്കൂലി വാങ്ങിയ കേസിൽ കെ.എസ്.ഇ.ബി ഡിവിഷണൽ അക്കൗണ്ടന്റിനെ മൂന്നു വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും തിരുവനന്തപുരം വിജില...
-
20 കോടിയുടെ ഹാഷിഷ് ഓയിൽ പിടികൂടിയ കേസ്: രാജാക്കാട് സണ്ണിക്കും രണ്ട് കൂട്ടാളികൾക്കും ജാമ്യമില്ല; രണ്ടാമത്തെ ജാമ്യഹർജിയും കോടതി തള്ളി; ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ഉത്തരവ്; ഒക്ടോബർ 9ന് പ്രതികളെ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു; തലസ്ഥാനത്തെ വിമാനത്താവളം വഴി ശ്രീലങ്ക, മാലിദ്വീപിലേക്ക് കടത്താനായി കൊണ്ടുവന്ന ഹാഷിഷ് പിടികൂടിയത് പേരൂർക്കട സ്റ്റേഷൻ പരിധിയിൽ വെച്ച്
September 14, 2020തിരുവനന്തപുരം: തലസ്ഥാനത്ത് വെച്ച് അന്താരാഷ്ട്ര വിപണിയിൽ 20 കോടി രൂപ വിലവരുന്ന 10 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ അന്തർ സംസ്ഥാന ലഹരിമരുന്ന് കടത്തുകാരനായ രാജാക്കാട് സണ്ണിയടക്കം മൂന്നു പ്രതികൾക്ക് ...
-
2.74 കോടിയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പ്; പ്രതിയുടെ ജാമ്യ ഹർജിയിൽ സർക്കാർ നിലപാട് അറിയിക്കാൻ കോടതി ഉത്തരവ്; തന്നെ പൊലീസ് തെറ്റിദ്ധരിച്ച് കളവായി കേസിൽ ഉൾപ്പെടുത്തിയതാണെന്ന് പ്രതിയുടെ വാദം; ബിജിലാലിനായി ഹാജരായത് അഡ്ല.പൂന്തുറ സോമൻ; നിരപരാധിയാണെന്നും കേസിനാസ്പദമായ കുറ്റം ചെയ്തിട്ടില്ലെന്നും പ്രതിയുടെ ജാമ്യഹർജി
August 07, 2020തിരുവനന്തപുരം: 2.74 കോടി രൂപയുടെ വഞ്ചിയൂർ ട്രഷറി തട്ടിപ്പു കേസിൽ ഒന്നാം പ്രതി സമർപ്പിച്ച ജാമ്യ ഹർജിയിൽ സംസ്ഥാന സർക്കാർ നിലപാടറിയിക്കാൻ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട്...
-
അമ്പൂരി രാഖി കൊലക്കേസിൽ പ്രതികളായ ആർമി ഡ്രൈവർക്കും ഫ്രീലാൻസ് ഫോട്ടോഗ്രാഫർക്കും ജില്ലാ കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട്;കൊലനടത്തിയത് ദൃശ്യം സിനിമ മോഡലിൽ; രാഖിയുടെ വസ്ത്രങ്ങൾ കത്തിച്ച് തെളിവു നശിപ്പിച്ചും ശ്രമം; മൃതദേഹം അഴുകാൻ ഉപ്പ് വിതറിയും ശ്രമം;ക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത് ഹൈക്കോടതിയിൽ പിതാവ് സമർപ്പിച്ച ഹേബിയസ് കോർപ്പസ് റിട്ട്
August 06, 2020തിരുവനന്തപുരം: സിവിൽ എഞ്ചിനീയറിങ് ബിരുദധാരിയും എറണാകുളം സ്വകാര്യ കമ്പനി ജീവനക്കാരിയുമായ പൂവാർ പുത്തൻകട ജോയി ഭവനിൽ രാഖിയെ(30) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ആർമി ഡ്രൈവർക്കും ഫ്രീലാൻസ് ഫോട്ടോഗ്രാഫർക്കും...
-
ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് പൊലീസുകാരെ എസ്എഫ്ഐക്കാർ നടുറോഡിൽ മർദ്ദിച്ച സംഭവം: നസീം അടക്കം അഞ്ച് പ്രതികൾക്കെതിരെ കുറ്റം ചുമത്തും; ഹാജരാകാൻ ഉത്തരവിട്ടു കോടതി; ഉന്നത സിപിഎം നേതാക്കളുടെ ഒത്താശയിൽ ഒളിവിൽ കഴിഞ്ഞ മുഖ്യപ്രതി കുടുങ്ങിയത് സംസ്ഥാന മന്ത്രിമാർക്കൊപ്പം പൊതുവേദി പങ്കിട്ടത് മാധ്യമ വിമർശനത്തിന് ഇടയായപ്പോൾ; മുഖ്യപ്രതിയെ പ്രതിയെ അഞ്ചാം പ്രതിയാക്കി തലോടലും
July 24, 2020തിരുവനന്തപുരം: ട്രാഫിക് നിയമ ലംഘനം ചോദ്യം ചെയ്തതിന് നഗര മധ്യത്തിലെ പാളയം നടുറോഡിൽ വച്ച് എസ് എഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ പൊലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ച കേസിൽ മുൻ എസ് എഫ് ഐ നേതാവടക്കം 5 പ്രതികൾ കുറ്റ...
-
സിറാജ് യൂണിറ്റ് ചീഫ് ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും കോടതിയിൽ ഹാജരായില്ല; ഹാജരാകാൻ കൂടുതൽ സമയം ചോദിച്ചു പ്രതികൾ; കേസ് സെപ്റ്റംബർ 16ാം തീയ്യതിയിലേക്ക് മാറ്റിവെച്ചു ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി; കൊലപാതകമല്ലാത്ത കുറ്റകരമായ നരഹത്യാ വകുപ്പ് നിലനിൽക്കുമെന്ന് കോടതി; നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശബ്ദം; വിചാരണാ ഘട്ടത്തിലും ഫോൺ മുക്കിയത് ആരെന്ന് ചോദ്യം ബാക്കി
July 21, 2020തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ പ്രതികളായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കാറുടമയും സുഹൃത്തുമായ ...
-
എട്ട് മണിക്കൂറോളം കൊടിയ പീഡനം; ക്രൂരമായും കൊലയും; മാനസിക വെല്ലുവിളി നേരിടുന്ന 30കാരനെ മോഷണക്കുറ്റം ചുമത്തി കൊല ചെയ്ത സംഭവം; തിരുവല്ലം അജേഷ് കൊലക്കേസിൽ തമ്പാനൂർ സ്റ്റാന്റിലെ 6 ഒട്ടോറിക്ഷാ ഡ്രൈവർമാരടക്കം 7 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്
July 09, 2020തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന നിരപരാധിയായ 30 കാരനെ ബാഗ് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ട കൊലപാതകം നടത്തിയ കേസിൽ ഏഴു പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്. യാതൊരു തുകയുമില്ലാത്ത ബാഗ് തമ്പാനൂർ ...
-
യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാതക ശ്രമം: പ്രതികളായ ശിവരഞ്ജിത്തും നസീമും അടക്കം 19 പ്രതികൾ ഹാജരാകാൻ കോടതി ഉത്തരവ്
July 08, 2020തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ ഡിഗ്രി പൊളിറ്റിക്സ് വിദ്യാർത്ഥിയുമായ അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ് ഐ കോളേ...
-
മണ്ണെടുക്കുന്നത് തടഞ്ഞ ഗൃഹനാഥനെ മണൽ മാഫിയ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിച്ചു കൊന്ന കേസ്: കൂട്ടാളികളുമടക്കം 13 പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; സംഗീതിനെ കൊലപ്പെടുത്തിയത് സ്വന്തം പുരയിടത്തിൽ നിന്നും മണ്ണെടുക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ
June 29, 2020തിരുവനന്തപുരം: പുരയിടത്തിൽ നിന്നും അനധികൃതമായി മണ്ണെടുക്കുന്നത് തടഞ്ഞ പ്രവാസിയും ഭൂവുടമയുമായ കാഞ്ഞിരംവിള സ്വദേശി സംഗീത് ബാലൻ എന്ന സംഗീതിനെ ജെ സി ബി ഉപയോഗിച്ച് മണൽ മാഫിയ അടിച്ചു കൊന്ന കേസിൽ മണൽ മാഫിയയു...
-
ടെക്സ്റ്റയിൽസ് ഉടമയായ പ്രവാസിയെ ചതിച്ച് 1.04 കോടി രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസ്; ഒന്നാം സാക്ഷിയായ പ്രവാസിയോട് മൊഴി നൽകാൻ ഹാജരാകാൻ കോടതി നിർദ്ദേശം; കേന്ദ്ര സർക്കാരിന്റെ ഊർജ മന്ത്രാലയത്തിലെ പ്രിൻസിപ്പൽ ഉപദേഷ്ടാവാണെന്ന് ആൾമാറാട്ടം നടത്തിത് ബിജു രാധാകൃഷ്ണൻ; കേന്ദ്ര ധനമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും ഇരകളെ വിശ്വസിപ്പിച്ചു പണം തട്ടി
June 27, 2020തിരുവനന്തപുരം: കെ എസ് ഇ ബിയുടെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിൽ നിന്ന് രക്ഷ നേടാൻ സോളാർ പാനലും തമിഴ്നാട്ടിൽ വിൻഡ് മില്ലും സ്ഥാപിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ടെക്സ്റ്റയിൽ ഉടമയായ പ്രവാസിയെ കബളിപ്...
-
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും പണം വെട്ടിച്ചത് ചോദ്യം ചെയ്ത എസ്എഫ്ഐക്കാരെ മർദ്ദിച്ച കേസ്: നസീമടക്കം അഞ്ചു പ്രതികൾ ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം; മർദ്ദനം നടന്നത് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കോളേജിൽ നിന്ന് പിരിച്ച പണം വെട്ടിച്ചത് ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചതിന്
June 23, 2020തിരുവനന്തപുരം : ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വെട്ടിച്ചത് ചോദ്യം ചെയ്തതിന് തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതിയും പി എസ് സി കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിലെ പ്രതിയുമായ ...
-
1.02 ലക്ഷം രൂപയുടെ കള്ളനോട്ട് കേസിടലക്കം 23ലധികം കേസിൽ പ്രതിയായ ആര്യനാട് ശ്യാമിനെ പിടികി്ടാപ്പുള്ളിയായി പ്രഖ്യാപിച്ച് കോടതി; ശ്യാമിനെ അറസ്റ്റ് ചെയ്യാനും സ്വത്തുക്കൾ കണ്ടുകെട്ടാനും സെഷൻസ് കോടതി ഉത്തരവ്; ഓഗസ്റ്റ് 17 നകം പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാനും നിർദ്ദേശം; കള്ളനോട്ടടി കേസിൽ മുങ്ങിയ ആര്യനാട് ശ്യാമിനെ പിടികൂടാനാകാതെ പൊലീസും
June 18, 2020തിരുവനന്തപുരം: വധശ്രമം, സ്പിരിറ്റ് കടത്ത് ഉൾപ്പെടെ ഇരുപത്തി മൂന്നിലധികം കേസുകളിൽ കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയ പ്രതിയായ ആര്യനാട് ശ്യാമിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചു. ശ്യാമിനെതിരെ കള്ളന...
-
യൂണിവേഴ്സിറ്റി കോളജ് എസ് എഫ് ഐ നേതാക്കളുൾപ്പെട്ട വധശ്രമക്കേസും പൊലീസാക്രമണക്കേസും; ജാമ്യമില്ലാ വകുപ്പിലുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് കുറ്റപത്രം; വധശ്രമക്കേസ് ഒതുക്കിയത് നിസാര വകുപ്പ് ചുമത്തി നരഹത്യയാക്കി; പ്രതികൾ ഇപ്പോഴും ഒളിവിലെന്ന് കന്റോൺമെന്റ് പൊലീസ്; പ്രതികൾ പൊലീസ് സ്റ്റേഷൻ മാർച്ചിലടക്കം മുൻനിരയിൽ; പ്രതികളെ ജൂലൈ 29ന് ഹാജരാക്കാൻ കോടതി ഉത്തരവ്
June 17, 2020തിരുവനന്തപുരം: തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജ് എസ് എഫ് ഐ നേതാക്കൾ ഉൾപ്പെട്ട വധശ്രമക്കേസിലും പൊലീസാക്രമണക്കേസിലും പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിലിട്ട് നേരാംവണ്ണം അന്വേഷണം നടത്താതെയും അസ്സൽ തൊണ്ടിമു...
-
വലിയ വേളി റോസ കൊലക്കേസ്; സാക്ഷികളെ ഹാജരാക്കാൻ ഉത്തരവ്
June 02, 2020തിരുവനന്തപുരം: വലിയവേളി സ്വദേശിനി റോസ (55 ) യെ ദേശീയ പാത റോഡിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കായി പോസിക്യൂഷൻ സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി ഉത്...
MNM Recommends +
-
ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
-
കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
-
പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
-
കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
-
ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് യന്ത്രങ്ങളുടെ കമ്മീഷനിങ് തുടങ്ങി; ഏപ്രിൽ 20ന് പൂർത്തിയാകും
-
വീട്ടിൽ വോട്ട്: ആശങ്ക അടിസ്ഥാനരഹിതം; ബാലറ്റുകൾ ഉദ്യോഗസ്ഥർ അലക്ഷ്യമായാണ് കൈകാര്യം ചെയ്യുന്നതെന്ന ആരോപണം ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ
-
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എടത്വയിലും ചെറുതനയിലും; ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാമ്പിളുകളും പോസിറ്റീവ്
-
ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
-
കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ആഞ്ഞടിക്കും; മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി തയാറായിട്ടില്ലെന്നും എം എം ഹസൻ
-
കേരള സർവകലാശാലയിൽ വിസിയുടെ വിലക്ക് മറികടന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ; രജിസ്ട്രാർ മറുപടി നൽകണം; ബ്രിട്ടാസിന്റെ പ്രഭാഷണം മോദിയെയും ബിജെപിയെയും വിമർശിച്ച്; വിസിക്കെതിരെയും പരാമർശം
-
കേരളത്തിൽ പോരാടിക്കുന്നവർ തമിഴ്നാട്ടിൽ ഒന്നാണ്; യുഡിഎഫിനും എൽഡിഎഫിനും ഇരട്ട മുഖം; സംസ്ഥാനത്ത് ബിജെപിയുടെ സീറ്റെണ്ണം ഇത്തവണ രണ്ടക്കം കടക്കുമെന്ന് രാജ്നാഥ് സിങ്
-
മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
-
കെ കെ ശൈലജ ടീച്ചർക്കെതിരെ ദുഷ് പ്രചാരണം നടത്തുന്നത് വടകര യു ഡി എഫ് സ്ഥാനാർത്ഥി ഉൾപ്പെടെയുള്ള മൂവർ സംഘം; യൂത്ത് കോൺഗ്രസ്സ് നേതാക്കളാണ് പ്രചാരണത്തിന് പിന്നിലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്
-
മോദിയുടെ ബിജെപിയെ തോൽപ്പിച്ചാൽ പൗരത്വ ഭേദഗതി നിയമം റദ്ദാക്കും; ഒരുവർഷത്തേക്ക് 10 സൗജന്യ പാചക വാതക സിലിണ്ടറുകൾ; അഞ്ച് കിലോ സൗജന്യ റേഷൻ; വമ്പൻ പ്രഖ്യാപനങ്ങളുമായി തൃണമൂൽ കോൺഗ്രസിന്റെ പ്രകടന പത്രിക
-
ട്രിവാൻഡ്രം ക്ലബിലെ പണം വച്ചുള്ള ചീട്ടുകളി പൊക്കിയതോടെ താവളം മാറി ചൂതാട്ട സംഘം; തിരുവനന്തപുരം നഗരത്തിലെ രണ്ട് ബാർ ഹോട്ടലുകൾ കേന്ദ്രീകരിച്ച് പണം വച്ച് ചീട്ടുകളി; വർക്കലയിലെ റിസോർട്ടിലും ചീട്ടുകളിക്ക് ബ്രാഞ്ച്; പിന്നിൽ ട്രിവാൻഡ്രം ക്ലബ് സംഘം തന്നെ
-
തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്; 75 വർഷത്തിനിടയിലെ ഏറ്റവും വലിയ മഴ
-
'രാജ്യത്ത് മാവോയിസ്റ്റുകൾ വളരെ ചെറിയ പ്രദേശത്ത് മാത്രമാണുള്ളത്; വൈകാതെ ഛത്തീസ്ഗഢും ഇന്ത്യ മുഴുവനായും നക്സൽ വിമുക്തമാകും'; മാവോയിസ്റ്റുകളെ വധിച്ച സുരക്ഷാസേനയെ അഭിനന്ദിച്ച് അമിത് ഷാ
-
കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോൾ കെ.കെ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല; എൽ ഡി എഫ് സ്ഥാനാർത്ഥിക്കെതിരെ കണ്ടെന്റ് ഉണ്ടാക്കലല്ല ഷാഫിയുടെ ജോലി: മറുപടിയുമായി വി ഡി സതീശൻ
-
കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണം വിസി തടഞ്ഞു; തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി വിലക്ക്; ജനാധിപത്യമെന്തെന്ന് ജനങ്ങൾ അറിയണ്ടേ; ധാർഷ്ട്യവും ദാസ്യവേലയും ഒരുമിച്ചാൽ ഇങ്ങനെയുള്ള ഉത്തരവ് ഉണ്ടാകുമെന്ന് ബ്രിട്ടാസ്
-
സുഗന്ധഗിരി വനഭൂമിയിലെ മരംമുറിക്കേസിൽ നടപടി; വനംവകുപ്പ് കൽപ്പറ്റ റേഞ്ച് ഓഫിസർ കെ നീതുവിന് സസ്പെൻഷൻ; ജാഗ്രത കുറവ് ഉണ്ടായി എന്ന വിജിലൻസ് റിപ്പോർട്ടിന്മേൽ നടപടി