വ്ളാഡിമർ പുട്ടിന്റെ ജനപ്രീതി വർധിപ്പിക്കാൻ കായികതാരങ്ങളെ കൊണ്ട് റഷ്യ ഉത്തേജക മരുന്നടിപ്പിച്ചു; എല്ലാറ്റിനും നേതൃത്വം നൽകിയിത് സാക്ഷാൽ പുട്ടിൻ തന്നെ; റഷ്യക്ക് പിന്നാലെ ചൈനയുടെ കായിക നേട്ടങ്ങളും സംശയത്തിന്റെ നിഴലിൽ; ലോകത്തെ പടിച്ചു കുലുക്കിയ ഇക്കാറസ് ഡോക്യുമെന്റിയുടെ വിശേഷങ്ങൾ ഇങ്ങനെയാണ്; സി ബി അനൂപ് എഴുതുന്നു
ഗ്രീക്ക് ഐതിഹ്യങ്ങളിൽ വിവരിക്കപ്പെടുന്ന അദ്വിതീയനായിരുന്ന കലാകാരനാണ് ഡെഡാലസ് (Daedalus). മിനോസ് രാജാവിന്റെ അപ്രീതിക്കു പാത്രമായി തടവിലാക്കപ്പെട്ട ഡെഡാലസ് കൃത്രിമമായ ചിറകുകൾക്ക് രൂപം നൽകി തന്റെ മകനായ ഇ...
പ്രപഞ്ചത്തിന്റെ വലിപ്പവുമായി തട്ടിച്ചുനോക്കുമ്പോൾ വെറും ഒരു കുത്ത് മാത്രമാണ് ഭൂമി; ഇത്ര മാത്രം ബൃഹത്തായ ഈ പ്രപഞ്ചത്തിലൂടെ ഒരു യാത്ര പോകുന്നത് ആലോചിച്ചു നോക്കൂ; അതിന് കഴിയുന്നത് വോയേജർ പേടകങ്ങൾക്ക് മാത്രം; മനുഷ്യരാശിയും ഒന്നടങ്കം നശിച്ചാലും അനന്തമായ ഈ പ്രപഞ്ചത്തിലൂടെയുള്ള വോയേജർ പേടകങ്ങളുടെ യാത്ര തുടരും; സി ബി അനൂപ് എഴുതുന്നു
'പ്രപഞ്ചം' എന്ന വാക്ക് കേൾക്കുമ്പോൾ വിദ്യാലയത്തിൽ നിന്ന് ജ്യോതിശാസ്ത്രത്തെക്കുറിച്ച് മിതമായ അറിവ് മാത്രം ലഭിച്ച ഒരു സാധാരണക്കാരന്റെ ഓർമ്മയിൽ വരുന്നത് സൗരയൂഥവും (solar system) ഏതാനും നക്ഷത്രങ്ങളും മാത...
കടുത്ത നിയന്ത്രണങ്ങൾ കാരണം ഗൂഗിൾ സേവനം അവസാനിപ്പിച്ചു; ഓരോ വർഷവും വധശിക്ഷക്ക് വിധേയമാക്കുന്നത് ആയിരത്തോളം പേരെ; ഭരണകൂടത്തിന്റെ മാർക്ക് കുറഞ്ഞാൽ നിങ്ങൾക്ക് ബാങ്ക് വായ്പ്പ പോലും കിട്ടില്ല; പൗരനെ നിരീക്ഷിക്കാൻ രാജ്യത്തുടനീളം സ്ഥാപിച്ചിരിക്കുന്നത് 18 കോടിയോളം ക്യാമറകൾ; ചൈന ഇപ്പോൾ മധുര മനോഹരമല്ല; സി ബി അനൂപ് എഴുതുന്നു
'മധുര മനോഹര മനോജ്ഞ ചൈന' എന്നാണ് മലയാള കവികൾ ചൈനയെ വാഴ്ത്തിപ്പാടിയിട്ടുള്ളത്. എന്നാൽ കവി സങ്കൽപ്പവും, യാഥാർഥ്യവും തമ്മിൽ കടലും, കടലാടിയും തമ്മിലുള്ള അന്തരമുണ്ടാകുന്ന അവസ്ഥയിലേക്ക് ഇന്നത്തെ ചൈന മാറിയിട...