1 usd = 71.42 inr 1 gbp = 93.19 inr 1 eur = 77.42 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 234.32 inr

Feb / 2020
17
Monday

എഡിബി വായ്പാ തട്ടിപ്പ് കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങിയ സരിതാ നായർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; ജാമ്യ ബോണ്ട് കോടതി റദ്ദാക്കി: ജാമ്യ വസ്തുക്കൾ കണ്ടു കെട്ടാതിരിക്കാൻ കാരണം വല്ലതുമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നോട്ടീസ്; ഫെബ്രുവരി 15 നകം സരിതയെ അറസ്റ്റ് ചെയ്യാൻ മെഡിക്കൽ കോളേജ് സർക്കിൾ ഇൻസ്പെക്ടറോട് കോടതി ഉത്തരവ്; ഇതേ കേസിൽ ഒരു വർഷം മുമ്പ് ബിജു രാധാകൃഷ്ണന് കിട്ടിയത് ഒരു വർഷം തടവും 4 ലക്ഷം രൂപ പിഴയും; സരിത വീണ്ടും ജയിലേക്കോ?

January 09, 2020 | 09:13 pm

തിരുവനന്തപുരം: പത്തു കോടി രൂപയുടെ എ ഡി ബി വായ്പ തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് വിദേശ മലയാളിയെ ആൾമാറാട്ടം നടത്തി കബളിപ്പിച്ച് നാലു ലക്ഷം രൂപ വഞ്ചിച്ചെടുത്ത കേസിൽ പ്രതിയായ സരിതാ നായർക്കെതിരെ തി...

കരമന കൂട്ടത്തിൽ ജയമാധവൻ നായരുടെ ദുരൂഹ മരണം: പ്രതികളുടെ മുൻകൂർ ജാമ്യ ഹർജി ജില്ലാ കോടതി തിങ്കളാഴ്ച പരിഗണിക്കും; കേസ് ചുരുളഴിക്കാൻ ആവാതെ പൊലീസ്

November 16, 2019 | 10:49 pm

തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിൽ 2017 ഏപ്രിൽ 2 ന് ജയമാധവൻ നായർ ദുരൂഹമായി മരിച്ച കേസിൽ തുമ്പുണ്ടാക്കാനാവാതെ പൊലീസ്. ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള മുൻകൂർ ജാമ്യഹർജികൾ പരിഗണിക്കുന്നത് തിരുവനന്തപുര...

യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രൻ കൊലപാത ശ്രമക്കേസിൽ ശിവരഞ്ജിത്തിനും നസീമിനും പ്രൊഡക്ഷൻ വാറണ്ട്; ബുധനാഴ്ച രാവിലെ 11 മണിക്ക് ഹാജരാക്കാൻ ജില്ലാ ജയിൽ സൂപ്രണ്ടിന് ഉത്തരവ് നൽകിയത് തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി; നടപടി കസ്റ്റഡി അപേക്ഷ സമർപ്പിക്കാൻ ഇരുവരെയും ഹാജരാക്കണമെന്ന കന്റോൺമെന്റ് പൊലീസിന്റെ അപേക്ഷയിന്മേൽ

July 16, 2019 | 04:50 pm

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ ചന്ദ്രനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒന്നും രണ്ടും പ്രതികളായ എസ് എഫ്‌ഐ കോളേജ് യൂണിറ്റ് മുൻ പ്രസിഡന്റ് ശിവരഞ്ജിത്തിനെയും യൂണിറ്റ് സെക്രട്...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ നികുതി വെട്ടിപ്പ് കേസ് സിബിഐ കോടതി എഴുതിത്ത്തള്ളി; റദ്ദാക്കിയത് എയർ ഇന്ത്യ മാനേജരടക്കം നാല് പ്രതികൾക്കെതിരെയ കേസ്; തന്റെ ഓഫീസും വീടും റെയ്ഡ് ചെയ്ത സിബിഐ പൊതുജന മധ്യത്തിൽ അപമാനിച്ചെന്ന് മാനേജർ; സിബിഐക്കെതിരെ നിയമയുദ്ധത്തിന് ഒരുങ്ങി ആരോപണ വിധേയൻ

April 25, 2019 | 04:15 pm

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയതായി ആരോപിച്ച് സിബിഐ നേരിട്ട് എടുത്ത നികുതി വെട്ടിപ്പ് കേസ് സിബിഐ തന്നെ എഴുതിത്ത്ത്ത്ത്ത്ത്ത്തള്ളി. തിരു...

മേനംകുളത്ത് കഞ്ചാവും മദ്യവും കണ്ടെടുത്ത കേസിൽ സഹോദരിമാരടക്കം 5 പ്രതികൾ; വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിച്ചിരുന്നത് ആന്ധ്രയിൽ നിന്നും; ഒന്നാം പ്രതി വാവ കൃഷ്ണക്ക് പ്രൊഡക്ഷൻ വാറണ്ട്; പ്രതി കൃത്യത്തിന് ഉപയോഗിച്ച വാഹനത്തിന്റെ രേഖകൾ ഹാജരാക്കാനും നോട്ടീസ്

April 20, 2019 | 04:16 pm

തിരുവനന്തപുരം: മേനം കുളത്ത് കഞ്ചാവ് വിൽപ്പനക്കാരുടെ വീട്ടിൽ നിന്നും 8 കിലോ കഞ്ചാവും വിദേശമദ്യവും പിടിച്ചെടുത്ത് സഹോദരിമാരടക്കം 4 പേർക്കെതിരെ തുമ്പ പൊലീസ് കുറ്റപത്രം സമർപ്പിച്ച കേസിൽ ഒന്നാം പ്രതി കൃഷ്ണ...

ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ ബംഗാളികളിൽ നിന്ന് പിടിച്ചെടുത്ത കേസിൽ വിചാരണക്കായി പ്രതികളെ ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്; സംഭവം നടന്നത് 2011ൽ; പിടിച്ചെടുത്തത് 500, 100 , 1,000 എന്നിവയുടെ 66, 420 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസികൾ

March 28, 2019 | 09:46 pm

തിരുവനന്തപുരം : ഇന്ത്യൻ സമ്പദ് വ്യവസ്ഥ തകർക്കാൻ ലക്ഷ്യമിട്ട് ബംഗ്ലാദേശിൽ അച്ചടിച്ച കള്ളനോട്ടുകൾ സംസ്ഥാനത്ത് വിതരണം ചെയ്ത കേസിൽ പ്രതികളായ 4 ബംഗാളി സ്വദേശികളെ വിചാരണക്കായി ഹാജരാക്കാൻ തിരുവനന്തപുരം സിബിഐ...

ആറ്റിങ്ങൽ സൂര്യ കൊലക്കേസിൽ കൂറുമാറി പ്രതിയുടെ പിതാവ്; മകൻ മാനസിക രോഗിയെന്നും ചികിൽസ തുടരുകയാണെന്നും ശശിധരൻ നായർ; കൃത്യത്തിനുപയോഗിച്ച വെട്ടുകത്തിയും കത്തിയും വീട്ടിലേതായിരുന്നുവെന്ന പൊലീസ് മൊഴിയും പിതാവ് കോടതിയിൽ തിരുത്തി

March 15, 2019 | 07:29 pm

തിരുവനന്തപുരം: പിരപ്പൻകോട് സ്വകാര്യ ആശുപത്രി നഴ്‌സ് സൂര്യയെ ആറ്റിങ്ങലിൽ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ തന്റെ മൂന്നാമത്തെ മകൻ ഷിജു മാനസിക രോഗിയാണെന്നും കൃത്യത്തിന് 8 വർഷം മുമ്പും മകന് മാനസിക അസുഖമുണ്ടാ...

നഴ്‌സായ സൂര്യയോട് സംസാരിക്കുന്നവരെല്ലാം നന്ദുവിന്റെ കണ്ണിൽ കാമുകന്മാരായി; സംശയരോഗം കടുത്തപ്പോൾ സൂര്യ ഉപേക്ഷിച്ചതിന് പിന്നാലെ മറ്റുള്ളവരുമായി കറക്കമാണെന്ന് വിളിച്ച് അറിയിച്ചിരുന്നതായി മാതാവിന്റെ മൊഴി; ആറ്റിങ്ങലിൽ നഴ്‌സിനെ കാമുകൻ വെട്ടിക്കൊലപ്പെടുത്തിയത് സ്വഭാവശുദ്ധിയിൽ സംശയിച്ച്; കൊല നടത്തിയത് തനിക്ക് കിട്ടാത്ത സൂര്യയെ ആരും സ്വന്തമാക്കണ്ടെന്ന് കരുതി തന്നെ

March 12, 2019 | 09:20 pm

തിരുവനന്തപുരം: സൂര്യ കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് പ്രതി ഷിജു തന്നെ ഫോണിൽ വിളിച്ച് സൂര്യ പലരോടുമൊപ്പം കറക്കമാണെന്നും ജോലിക്കൊന്നും പോകാറില്ലെന്നും പറഞ്ഞതായി സൂര്യയുടെ മാതാവ് സുശീല വിചാരണ കോടതിയിൽ മ...

പൊലീസ് ആസ്ഥാനത്തെ ഈ മെയിൽ ചോർത്തൽ കേസ്; വ്യാജ രേഖകളുടെ ഫോറൻസിക് ലാബ് റിപ്പോർട്ട് മാർച്ച് 13ന് ഹാജരാക്കാൻ കോടതി ഉത്തരവ്; കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അഭിഭാഷകയും

March 11, 2019 | 04:56 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഈമെയിൽ ചോർത്തൽ കേസിലുൾപ്പെട്ട വ്യാജരേഖകളുടെ ഫോറൻസിക് ലബോറട്ടറി റിപ്പോർട്ട് മാർച്ച് 13 ന് ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്ത...

കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രനെ കൊലപ്പെടുത്തിയത് മാരകായധങ്ങൾ ഉപയോഗിച്ച്; പ്രതികളായ സിപിഎം നേതാക്കളെ ഹാജരാക്കാൻ സിബിഐ കോടതി ഉത്തരവ്; പ്രതിപട്ടികയിൽ മുൻ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പടെയുള്ളവർ

February 28, 2019 | 08:55 pm

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രൻ കൊലക്കേസിലെ പ്രതികളായ സി പി എം നേതാക്കളെ ഫെബ്രുവരി 28 ന് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി സിബിഐക്ക് നിർദ്ദേശം നൽകി.  2...

തൊണ്ടി മുതലായ വ്യാജ ലോട്ടറി കോടതിയിൽ ഹാജരാക്കാതെ മുക്കിയ ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി കുടുങ്ങും; എഡിജിപിയോട് വിശദീകരണ റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശം; കുറ്റപത്രം സ്വീകരിക്കാൻ നോട്ടെഴുതിയ ബെഞ്ച് ക്ലാർക്കും കുടുങ്ങാൻ സാധ്യത

February 21, 2019 | 01:48 pm

തിരുവനന്തപുരം: വ്യാജ ലോട്ടറി തട്ടിപ്പ് കേസിൽ സാക്ഷികളെ കോടതിയിൽ ഹാജരാക്കാത്ത ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിക്ക് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി നൽകിയ കാരണം കാണിക്കൽ മെമോ അവഗണിച്ചതിന് ക്രൈം ബ...

ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ: ബിജു രാധാകൃഷ്ണനെതിരെയുള്ള വിധി പ്രസ്താവം 25 ന്; കംപ്യൂട്ടർ വിദഗ്ധൻ കേസിൽ മാപ്പുസാക്ഷി

February 19, 2019 | 07:15 pm

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിൽ വ്യാജരേഖ നിർമ്മിച്ച കേസിലെ വിധി പ്രസ്താവം ഈ മാസം 25 ന് മാറ്റി വെച്ചു. ആറ്റു കാൽ പൊങ്കാല പ്രമാണിച്ചുള്ള ഗതാഗത നിയന്ത്രണത്താൽ മതിയായ പൊലീസു ...

മിലിട്ടറി ഫാം മാനേജരും ഭാര്യയും തീറാധാരങ്ങൾ രജിസ്റ്റർ ചെയ്തതായി സിബിഐ കോടതിയിൽ മൊഴി; കേസിലെ നിർണായക മൊഴി നൽകിയത് നാല് സബ് രജിസ്ട്രാർമാർ; ആധാരങ്ങളും രേഖകളും തെളിവായി സ്വീകരിച്ച് കോടതി; ഒരു കോടിയുടെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസ് വിചാരണ തുടരുന്നു

February 16, 2019 | 06:21 pm

തിരുവനന്തപുരം: ഒരു കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദന കേസിൽ മിലിട്ടറി ഫാം മാനേജർക്കും ഭാര്യക്കുമെതിരെ നടക്കുന്ന വിചാരണയിൽ പ്രതികൾ തങ്ങളുടെ ഓഫീസിൽ വിലയാധാരങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളതായി നാല് സബ്ബ് ...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി നികുതി വെട്ടിച്ച് ഒരു കോടിയുടെ കള്ളക്കടത്ത്; മുഖ്യ പ്രതിയായ എയർ ഇന്റലിജന്റ്‌സ് ഓഫീസറെ രക്ഷിക്കാൻ മൊഴി തിരുത്തിയ കസ്റ്റംസ് ഓഫീസറെ രൂക്ഷമായി വിമർശിച്ച് സിബിഐ കോടതി; കള്ളക്കടത്ത് സംഘം ഗ്രീൻ ചാനൽ വഴി വന്നതിനാലാണ് കടത്തി വിട്ടതെന്ന് എയർ കസ്റ്റംസ് ഓഫീസർ; സഹപ്രവർത്തകനെ രക്ഷിക്കാനാണ് മൊഴിമാറ്റമെന്ന് കോടതിയുടെ നിരീക്ഷണം; നേരായ മൊഴി നൽകിയില്ലെങ്കിൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സിബിഐയുടെ ഔദ്യോഗിക സാക്ഷിക്ക് താക്കീത്

February 08, 2019 | 07:32 pm

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം വഴി എയർപോർട്ട് ഇന്റലിജന്റ്‌സ് ഓഫീസറുടെ ഒത്താശയോടെ നികുതി വെട്ടിച്ച് ഒരു കോടി രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കള്ളക്കടത്ത് നടത്തിയെന്ന കേസിൽ എയർ കസ്റ്റംസിന് എതി...

MNM Recommends

Loading...