1 usd = 71.51 inr 1 gbp = 87.04 inr 1 eur = 79.40 inr 1 aed = 19.47 inr 1 sar = 19.06 inr 1 kwd = 235.13 inr

Aug / 2019
21
Wednesday

വീട്ടമ്മമാരേ പാചകവാതക വില കൈപൊള്ളിക്കുന്നുണ്ടോ? വൈദ്യുതി ബില്ലിലും ഇന്ധന ഉപയോഗത്തിലും കീശ കാലിയാകുമ്പോൾ സാധാരണക്കാർ അറിഞ്ഞിരിക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; വാഹനം ഉപയോഗിക്കുമ്പോൾ ഇന്ധനം 40 ശതമാനം വരെ ലാഭിക്കണോ? വൈദ്യുതി ബിൽ നേർപകുതിയാക്കണോ? ഗ്യാസ് അടുപ്പ് മുതൽ വാഹനം ഉപയോഗിക്കുമ്പോൾ വരെ ചില നുറുങ്ങ് വിദ്യകൾ പ്രയോഗിച്ചാൽ പഴ്‌സ് നിറയുമെന്നുറപ്പ്; ഊർജ ഉപയോഗത്തിൽ പണം 'കരിഞ്ഞ്' പോകാതിരിക്കാനുള്ള മാർഗങ്ങളിതാ

April 24, 2019 | 02:06 pm

ഊർജ്ജം എന്നത് ഇല്ലാത്ത ഒരു ലോകം നമുക്ക് സങ്കൽപിച്ച് നോക്കാൻ സാധിക്കുമോ? ഇല്ല.... നമ്മുടെ ദൈനം ദിന ജീവിതത്തിൽ ഊർജ്ജം എന്നത് പല രീതിയിൽ നമുക്ക് ചുറ്റുമുണ്ട്. അഗ്നിയും കാറ്റും ജലവുമെല്ലാം ഊർജ്ജം സൃഷ്ടിക്...

കുട്ടിച്ചാത്തൻ മദ്യം അകത്താക്കുന്ന പോലെ മൊബൈൽ ബാലൻസ് തീർക്കുന്ന വില്ലന്മാരെ സൂക്ഷിക്കണേ ! അജ്ഞാത കോളുകൾ വഴി ബാലൻസ് അപ്പാടെ ഇല്ലാതാക്കുന്ന സംഘങ്ങൾ നിങ്ങളുടെ ഫോണിന്റെ മണിച്ചെപ്പ് തകർക്കുമെന്നുറപ്പ്; ബൊളീവിയയിൽ നിന്നുമുള്ള മിസ്ഡ് കോൾ വഴി പൊലീസ് ഉദ്യോഗസ്ഥർക്ക് വരെ പണം പോയ കാര്യം മറന്നോ? മൊബൈൽ ബാലൻസ് കാലിയാകാതിരിക്കാൻ ചില മുൻകരുതലുകൾ

January 21, 2019 | 08:18 pm

മൈഡിയർ കുട്ടിച്ചാത്തൻ എന്ന സിനിമയിൽ മദ്യം നിന്ന നിൽപ്പിൽ ഇല്ലാതാക്കുന്ന കുട്ടിച്ചാത്തൻ മാജിക്ക് നാം ഏവരും കണ്ടിട്ടുണ്ടാക്കും. കുട്ടിച്ചാത്തൻ മോഡൽ റീച്ചാർജിങ്ങാണ് ഇപ്പോൾ മൊബൈൽ ബാലൻസിന്റെ കാര്യത്തിലും ന...

ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളേ നിങ്ങൾ എല്ലാം അറിഞ്ഞിട്ട് തന്നെയാണോ ? ധൂർത്ത് ജന്മനായുള്ള മനുഷ്യർക്ക് കുരുക്കാവാൻ ഇതിലും മികച്ച മറ്റൊന്നില്ല; ആഗ്രഹത്തിന് പകരം ആവശ്യത്തിന് ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ് കാർഡ് അനുഗ്രഹം തന്നെ; 'കടം തരും കാർഡ്' വാങ്ങും മുൻപ് നിബന്ധനകൾ കൃത്യമായി വായിക്കണേ; ക്രെഡിറ്റ് കാർഡിനെ പറ്റി അറിയേണ്ട പ്രധാന കാര്യങ്ങളിതാ

January 14, 2019 | 07:02 pm

മലയാളത്തിന്റെ പ്രിയ സംവിധായകൻ ലാൽ ജോസിന്റെ ഡയമണ്ട് നെക്ക്‌ലേസ് എന്ന ചിത്രം കാണാത്തവരായി ആരുമുണ്ടാകില്ല. അതിലെ ഡോക്ടർ അരുൺ എന്ന കഥാപാത്രമായി നടൻ ഫഹദ് ഫാസിൽ എത്തിയതും ആരും മറക്കാനിടയില്ല. അതിൽ കഥാപാത്രത...

സൂക്ഷിക്കൂ...നിങ്ങൾ എടിഎം കാർഡ് ഉടമയെങ്കിൽ ഇക്കാര്യങ്ങൾ മറക്കരുത് ! ബാങ്കിൽ കിടക്കുന്ന പണം തട്ടിപ്പുകാർ ഉരച്ചെടുക്കാൻ അധികം സമയം വേണ്ടെന്നത് എപ്പോഴും ഓർത്തോളൂ; മാഗ്‌നറ്റിക്ക് സ്ട്രിപ്പ് മാറ്റി ചിപ്പ് ഘടിപ്പിച്ച എടിഎം കാർഡിനെ കുറിച്ച് ഇനിയും ഒന്നുമറിഞ്ഞില്ലേ ? കേട്ടത് പലതും ശരിയെന്ന് കരുതി വിഡ്ഢികളാകരുത്; ഓരോ എടിഎം ഉടമയും അറിഞ്ഞിരിക്കേണ്ട വിവരങ്ങളുമായി 'എടിഎം മണിച്ചെപ്പ്' ഇതാ

January 07, 2019 | 03:53 pm

ബാങ്ക് അക്കൗണ്ട് എന്ന മണിച്ചെപ്പിന്റെ താക്കോലായ എടിഎം കാർഡുകൾ കൈവശമുള്ളവരാണ് നാം ഏവരും. പണം ആവശ്യമുള്ളപ്പോൾ അതുമായി അടുത്തുള്ള എടിഎം കൗണ്ടറിൽചെന്ന് കാർഡുരച്ച് കോഡും നൽകി ഒറ്റവലി. സംഗതി കഴിഞ്ഞു. ബാങ്ക്...

ഓഹരികൾ വാങ്ങാനുള്ള അക്കൗണ്ടുകൾ ഏവ? ബ്രോക്കർമാർ വഴിയുള്ള വാങ്ങലും വിൽപനയും പഠിച്ചാൽ എല്ലാമായെന്നാണോ? നൂറ് രൂപ ഓഹരി നിക്ഷേപമിട്ട് നൂറിരട്ടിയാക്കാൻ ബുദ്ധിരാക്ഷസനാകണമെന്നില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; മികച്ച ഓഹരിയെ കണ്ടെത്താനുള്ള മിടുക്കും വാങ്ങാനും വിൽക്കാനുമുള്ള സമയമേതെന്ന് അറിയുകയും ചെയ്താൽ സംഗതി എളുപ്പം; വരൂ ഓഹരി വിപണിയിൽ ഹരിശ്രീ കുറിക്കാം; ഓഹരി സ്പെഷ്യൽ മണിച്ചെപ്പ് രണ്ടാം ഭാഗം

December 17, 2018 | 05:52 pm

ഓഹരി വിപണി എന്നാൽ എന്തെന്നും അതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട പ്രധാന സംഗതികളും നാം കഴിഞ്ഞ മണിച്ചെപ്പ് കോളത്തിലൂടെ കണ്ടു കഴിഞ്ഞു. അതിനു ശേഷം ലേഖകന് വായനക്കാരിൽ നിന്നും ഒട്ടേറെ സംശയങ്ങളും തേടി വന്ന...

ചിരിപ്പടയോട്ടം! ഹാസ്യത്തിന്റെ ടോപ് ഗിയറിട്ട് തിയേറ്ററിൽ 'പടയോട്ട'ത്തിന്റെ മുന്നേറ്റം; കട്ടത്താടി കലിപ്പ് ലുക്കിൽ ഇടിയും കോമഡിയും ഒന്നിച്ചിറക്കിയ ബിജു മേനോന്റെ ചെങ്കൽ രഘു ന്യൂജൻകാർക്കിടയിൽ വൈറൽ; 'തിരുവനന്തപുരമാണ് പത്ഭനാഭന്റെ മണ്ണാണ് പിള്ളേരെടുത്തുടുകളയും' എന്നീ ഡയലോഗിൽ ത്രസിച്ച് തിയേറ്ററുകൾ; 'തമാശ വെടിക്കെട്ട്' തിയേറ്ററുകളെ പൂരപ്പറമ്പുകളാക്കുന്നു

September 18, 2018 | 05:07 pm

 തമാശയെന്നാൽ തേപ്പും തെറിവിളിയും അശ്ശീലവുമാണെന്ന ചിന്ത സിരകളിൽ കയറി ഹാസ്യരംഗങ്ങളിൽ രാസവളപ്രയോഗം നടത്തുന്ന സിനിമയെഴുത്തുകാർക്ക് യഥാർത്ഥ ഹാസ്യമെന്തെന്നതിന് ഉത്തമ ഉദാഹരണമാണ് ബിജു മേനോന്റെ പുത്തൻ സിനിമയായ...

MNM Recommends