ശബരിമലയിലേക്ക് ദളിത് ആദിവാസി സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചെത്തും; യുവതീപ്രവേശന വിധി നടപ്പിലാക്കാനുള്ള തടസം എന്താണെന്ന് മുഖ്യമന്ത്രി കേരളത്തോട് പറയണം; സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായി ദളിത് ചിന്തകൻ സണ്ണി എം കപിക്കാട്
പാലക്കാട്: ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന വാഗ്ദാനം പാലിക്കാത്ത പിണറായി സർക്കാറിനുള്ള പിന്തുണ പിൻവലിക്കുന്നതായി ദളിത് ചിന്തകൻ സണ്ണി എം കപിക്കാട്. ശബരിമലയിലേക്ക് ദളിത്, ആദിവാസി സ്ത്രീകളും പ...
'സ്പെഷ്യൽ വിദ്യാലോൺ എന്ന പേരിൽ ഫെഡറൽ ബാങ്ക് കൊട്ടിഘോഷിച്ചതെല്ലാം വെറുതേയോ? നിർദ്ധനയായ വിദ്യാർത്ഥിക്ക് ലോൺ നൽകാമെന്ന് ഉറപ്പു നൽകി ജോയിന്റ് അക്കൗണ്ട് എടുപ്പിച്ച ശേഷം മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ലോൺ നിഷേധിച്ചു; വിദ്യാർത്ഥിനിയുടെ അമ്മയോടെ അമാന്യമായി പെരുമാറിയതോടെ ഡിജിപിക്കും കലക്ടർക്കും പരാതി; തൊട്ടിൽപാലത്തെ ബ്രാഞ്ച് മാനേജർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ
കോഴിക്കോട്: നിർദ്ധനയായ വിദ്യാർത്ഥിക്ക് ലോൺ നൽകാമെന്ന് ഉറപ്പു നൽകി ജോയിന്റ് എക്കൗണ്ട് എടുപ്പിച്ച ശേഷം ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞ ബ്രാഞ്ച് മാനേജർക്കെതിരെ നടപടിയെടുക്കാൻ ശുപാർശ. ഫെഡറൽ ബാങ്ക് തൊട്ടിൽപ്പാലം ശ...
കിതാബ് നാടകവിവാദം: നിലപാട് തിരുത്തി കവി സച്ചിദാനന്ദൻ; നാടകം പിൻവലിച്ചതിനെതിരെ പ്രസ്താവനയിൽ ഒപ്പിട്ടവർ തീരുമാനം പുനഃപരിശോധിക്കണം; താൻ നിലപാട് മാറ്റിയത് ഉണ്ണി.ആർ. കത്തയച്ചതോടെയെന്ന് സച്ചിദാനന്ദന്റെ ഫേസ്ബുക്ക് കുറിപ്പ്; സാംസ്കാരിക പ്രവർത്തകരുടെ പ്രതിഷേധക്കുറിപ്പിനുള്ള തന്റെ പിന്തുണ പിൻവലിക്കുന്നുവെന്ന് കൽപറ്റ നാരായണനും; വിവാദത്തിലെ വഴിത്തിരിവ് ഇങ്ങനെ
കോഴിക്കോട്: തന്റെ വാങ്ക് എന്ന കഥ അനുവാദമില്ലാതെ നാടകരൂപത്തിലാക്കിയ 'കിതാബ്' ഇസ്ലാമിനെ പ്രാകൃതവത്കരിക്കുന്ന സൃഷ്ടിയാണെന്ന് കഥാകൃത്ത് ഉണ്ണി ആർ. കവി സച്ചിദാനന്ദന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം പറയുന്...
വിദ്യാർത്ഥികളുടെ സമരവീര്യത്തിന് മുന്നിൽ ഒടുവിൽ മാനേജ്മെന്റ് മുട്ടുമടക്കി; കുറ്റാരോപിതനായ അദ്ധ്യാപകനെ മാറ്റി നിർത്തും; കുറ്റിപ്പുറം കെ എം സി ടി ലോ കോളേജിൽ എട്ട് ദിവസമായി വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു; മറുനാടൻ ഇംപാക്ട്
മലപ്പുറം: കുറ്റിപ്പുറം കെ എം സി ടി ലോ കോളേജിൽ കഴിഞ്ഞ എട്ട് ദിവസമായി വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു. അവസാന സെമസ്റ്റർ പരീക്ഷയിൽ വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചുവാങ്ങി ഭാവി പഠനം...
കർണാടകയിൽ ക്രഷർ യൂണിറ്റിൽ പാർട്ട്ണർഷിപ്പ് നൽകാമെന്ന് പറഞ്ഞ് 50 ലക്ഷം രൂപ തട്ടിയെടുത്തു; പി.വി.അൻവർ എംഎൽഎ പ്രവാസിയിൽ നിന്ന് പണംതട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും; കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് കോടതി
മലപ്പുറം: പി.വി.അൻവർ എംഎൽഎ പ്രവാസിയിൽ നിന്ന് പണംതട്ടിയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കണമെന്നുള്ള ഹൈക്കോടതി ഉത്തരവിനെതിരെ അൻവർ സമർപ്പിച്ച ഹർജി കോടതി തള്ളിയതാണ് കേസിൽ അ...
വിദ്യാർത്ഥികളുടെ സമരവീര്യത്തിന് മുന്നിൽ ഒടുവിൽ മാനേജ്മെന്റ് മുട്ടുമടക്കി; കുറ്റാരോപിതനായ അദ്ധ്യാപകനെ മാറ്റി നിർത്തും; കുറ്റിപ്പുറം കെ എംസിടി ലോ കോളേജിൽ എട്ട് ദിവസമായി വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു; പരാതി അന്വേഷിക്കുന്നത് കോളേജ് പ്രിൻസിപ്പൽ അടങ്ങുന്ന മൂന്നംഗ കമ്മറ്റി
മലപ്പുറം: കുറ്റിപ്പുറം കെഎംസിടി ലോ കോളേജിൽ കഴിഞ്ഞ എട്ട് ദിവസമായി വിദ്യാർത്ഥികൾ നടത്തിവന്ന നിരാഹാര സമരം അവസാനിച്ചു. അവസാന സെമസ്റ്റർ പരീക്ഷയിൽ വിദ്യാർത്ഥിനിയുടെ ഉത്തരക്കടലാസ് പിടിച്ചുവാങ്ങി ഭാവി പഠനം പ്...
പോളിയോ ബാധിച്ചു തളർന്ന കാലുകളിലേക്കും ഉരുളുന്ന ചക്രവണ്ടിയിലേക്കും നോക്കി ദയയോടെ ആരെങ്കിലും നാണയത്തുട്ടുകൾ വച്ചുനീട്ടിയാൽ ആ പൈസയ്ക്കു കൂടി ലോട്ടറിയെടുക്കാൻ ആവശ്യപ്പെടും; ആരെന്തു വെറുതെ തന്നാലും വാങ്ങില്ലെന്നു തീരുമാനിച്ച് അധ്വാനിച്ചു ജീവിതം തുടങ്ങിയിട്ട് ഒൻപതു വർഷമാകുന്നു; കൂടെ ഭിക്ഷയെടുത്തയാൾ പറഞ്ഞു ' കേരളത്തിൽ പോയാൽ ആരോടും കൈനീട്ടാതെ ജീവിക്കാം'; ജി. രാജന്റെ ജീവിതത്തെ കുറിച്ച്
തൃശൂർ: ഹൈദരാബാദിനടുത്ത് നിസാമാബാദിലെ ബോധന്മണ്ഡലിലാണ് ജി. രാജന്റെ (35) വീട്. മറ്റുള്ളവർക്കു മുന്നിൽ കൈനീട്ടി ജീവിച്ചയാളാണ് രാജൻ. ഇപ്പോഴും അതു തന്നെ തുടരുന്നു. ഒരു വ്യത്യാസം മാത്രം, പണ്ട് കൈനീട്ടിയത് ഭി...
രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡീലർമാരുടെ സംഘടന; 2025 ഓടെ പെട്രോൾ പമ്പുകളുടെ എണ്ണം കുറക്കുമെന്ന സർക്കാർ പ്രഖ്യാപനം കാറ്റിൽ പറത്തി രാജ്യവ്യാപകമായി തുറക്കാനിരിക്കുന്നത് അര ലക്ഷത്തിലധികം പമ്പുകൾ; സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ; പുതിയ പമ്പുകൾ തുറക്കാനുള്ള തീരുമാനത്തിന് പിന്നിൽ വലിയ ക്രമക്കേടെന്നും ആരോപണം
ഡൽഹി: രാജ്യത്താകമാനം പുതിയ പെട്രോൾ ഡീസൽ പമ്പുകൾ ആരംഭിക്കാനുള്ള പൊതുമേഖല എണ്ണക്കമ്പനികളുടെ തീരുമാനത്തെത്തുടർന്ന് സംസ്ഥാനത്ത് പുതുതായി നിലവിൽ വരുക 1731 പമ്പുകൾ. ഇതോടെ സംസ്ഥാനത്ത് പൊതുമേഖലയിലുള്ള പെട്രേ...
നിലമ്പൂരിൽ മാവോയിസ്റ്റ് സംഘം തൊഴിലാളികൾക്കായി യോഗം നടത്തി; തോട്ടം മാനേജ്മെന്റ് കാണിക്കുന്ന അനീതിക്കെതിരെ സമരം നടത്തണമെന്ന് ആഹ്വാനം; പ്ലാന്റേഷൻ കോർപറേഷന്റെ പുഞ്ചക്കൊല്ലി ഡിവിഷനിലെത്തിയ സംഘത്തിൽ തമിഴ്നാട്, ഛത്തീസ്ഗഡ് സ്വദേശികളും
മലപ്പുറം: പ്ലാന്റേഷൻ കോർപറേഷന്റെ നിലമ്പൂർ എസ്റ്റേറ്റിലെ പുഞ്ചക്കൊല്ലി ഡിവിഷനിലെത്തിയ മാവോയിസ്റ്റുകൾ ആദിവാസി തൊഴിലാളികളെ സംഘടിപ്പിച്ച് യോഗം നടത്തി. തോട്ടം മാനേജ്മെന്റ് കാണിക്കുന്ന അനീതിക്കെതിരെ സമരം ന...
നിലമ്പൂരിൽ ആദിവാസി വിദ്യാർത്ഥികളെ ശുചിത്വമില്ലായ്മ ആരോപിച്ച് വെയിലത്ത് നിർത്തിയെന്ന പരാതിക്ക് പിന്നിൽ അദ്ധ്യാപകർ തമ്മിലുള്ള ചേരിപ്പോരെന്ന് പൊലീസ് റിപ്പോർട്ട്; സംഭവം പ്രാക്തന ഗോത്രങ്ങൾക്കുള്ള മാതൃകാ സ്കൂളിൽ; പ്രശ്നപരിഹാരത്തിന് കലക്ടർ ഇടപെടണമെന്ന് ആവശ്യം
മലപ്പുറം: പട്ടികവർഗ വികസന വകുപ്പിന്റെ സ്കൂളിൽ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി പീഡിപ്പിച്ചെന്ന പരാതി അദ്ധ്യാപകർ തമ്മിലുള്ള ചേരിപ്പോരിന്റെ ഫലമെന്ന് പൊലീസ് റിപ്പോർട്ട്. പ്രശ്നപരിഹാരത്തിന് ഇടപെടണമെന്ന്...
തളിക്കുളത്ത് കോൺഗ്രസ് യുവ നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ; കുറ്റാരോപിതനെ നശിപ്പിക്കാൻ വേണ്ടി പരാതിക്കാരി മറ്റാരുടെയോ ഉപകരണമായെന്ന് കോൺഗ്രസ്സ് നേതാവ് ലാലി വിൻസന്റ്; കെട്ടിച്ചമച്ച കേസാണെന്നും ഗ്രൂപ്പ് വഴക്കിന്റെ ഇരയാണ് താനെന്നും കുറ്റാരോപിതനായ യദുകൃഷ്ണൻ; വിവാദം കൊഴുക്കുന്നു
തൃശൂർ: തളിക്കുളത്ത് കോൺഗ്രസ് യുവ നേതാവിനെതിരായ ലൈംഗിക പീഡന പരാതിയിൽ കഴമ്പില്ലെന്ന് പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തൽ. കുറ്റാരോപിതനെ നശിപ്പിക്കാൻ വേണ്ടി പരാതിക്കാരി മറ്റാരുടെയോ ഉപകരണമായതായി കോൺഗ്രസ്സ് ...
അച്ചടക്ക നടപടിക്ക് ശേഷവും കമ്മ്യുണിസ്റ്റ് ആരോഗ്യത്തിന് കുറവില്ലാതെ പി കെ ശശി; സിപിഎം നേതാക്കളോടൊപ്പം വീണ്ടും വേദി പങ്കിട്ടു; ശശിയുമായി വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ച് യുഡിഎഫും ബിജെപിയും; ശശി അധ്യക്ഷനായ ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രൻ; ചടങ്ങിൽനിന്നു വിട്ടു നിന്ന് പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും
പാലക്കാട്: ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് 6 മാസത്തേക്കു സസ്പെൻഡ് ചെയ്തശേഷം പി.കെ. ശശി എംഎൽഎ ആദ്യമായി പങ്കെടുത്ത ചെർപ്പുളശ്ശേരി സഹകരണ ആശുപത്രിയുടെ ആഘോഷ പരിപാടിയി...
മാനന്തവാടിയിൽ സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം വിവാദത്തിൽ; സ്വന്തം രക്തം കൊണ്ട് അടയാളപ്പെടുത്തിയ ആത്മഹത്യാ കുറിപ്പുകളിൽ സി പി എം ഏരിയാകമ്മിറ്റി അംഗത്തിനെതിരെ ഗുരുതര ആരോപണങ്ങൾ; ആരോപണവിധേയനായ വാസുവിന്റെ നേരെ കല്ലേറ്
കൽപ്പറ്റ: മാനന്തവാടി താലൂക്കിലെ തവിഞ്ഞാൽ സർവ്വീസ് സഹകരണ ബാങ്ക് പിയൂണായ തലപ്പുഴ 44 ശാലിനിനിവാസിൽ അനിൽകുമാർ (48) ആത്മഹത്യ ചെയ്ത സംഭവം വിവാദത്തിൽ. ഡിസംബർ ഒന്നിന് ശനിയാഴ്ച ഉച്ചയോടെയാണ് അനിൽകുമാറിനെ വിഷം ക...
'കലാമോഷണം ചർച്ച ചെയ്യുന്നവർക്കെല്ലാം മാനസിക രോഗം ആണെന്ന് പറയാൻ ഇദ്ദേഹം എന്തുകൊണ്ടും യോഗ്യൻ'! ഖസാക്കിന്റെ ഇതിഹാസം നാടക തിരക്കഥ സംവിധായകൻ ദീപൻ ശിവരാമൻ തന്റെ പക്കൽ നിന്ന് മോഷ്ടിച്ചെന്ന ആരോപണവുമായി യുവ കവിയും എഴുത്തുകാരനുമായ ലതീഷ് മോഹൻ; ആരോപണം പാടേ നിഷേധിച്ച് ദീപൻ; സാഹിത്യ ലോകത്തെ ഇളക്കി മറിച്ച് വീണ്ടും മോഷണവിവാദം
കൊച്ചി: സാഹിത്യ ലോകത്തെ ഇളക്കി മറിച്ച മോഷണ വിവാദം അവസാനിക്കുന്നില്ല. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ ഏറെ ശ്രദ്ധേയമായ ഖസാഖിന്റെ ഇതിഹാസം നാടകത്തിന്റെ തിരക്കഥ മോഷണമാണെന്ന ആരോപണവുമായി യുവ കവിയും എഴുത്തുകാരനു...
കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ പാറാട്ട് ജാഫർ പിടിയിൽ; ചാലക്കുടി പൊലീസ് ജാഫറിനെ കുടുക്കിയത് ആദ്യ ഭാര്യയുടെ സഹോദരനെ ഉപയോഗിച്ച്; പിടിയിലായത് പോട്ടി മാർട്ടിന്റെ സംഘത്തിലെ പ്രധാനിയായിരുന്ന സലി ഇക്കാക്ക
തൃശൂർ: കുപ്രസിദ്ധ ക്വട്ടേഷൻ സംഘത്തലവൻ എറണാകുളം ജില്ലയിലെ കാലടി ഈസ്റ്റ് ഒക്കൽ ചേലാമറ്റം ബദരിയ മസ്ജിദിനു സമീപം പാറാട്ട് ജാഫറിനെ (സലി ഇക്കാക്ക-38) എസ്ഐ ജയേഷ് ബാലൻ, ക്രൈം സ്ക്വാഡ് എസ്ഐ വി എസ്. വത്സകുമാ...