1 usd = 70.76 inr 1 gbp = 93.20 inr 1 eur = 78.49 inr 1 aed = 19.26 inr 1 sar = 18.87 inr 1 kwd = 233.05 inr

Dec / 2019
12
Thursday

പാളയം എംഎൽഎ ഹോസ്റ്റലിലെ നെയ്യാർ ബ്ലോക്ക് 7 ഡി യിൽ താമസിക്കുന്ന എംഎൽഎയെ അറസ്റ്റ് ചെയ്യാൻ മ്യൂസിയം സിഐക്ക് ഭയം; 'ഒളിച്ചു മാറി നടക്കുന്നുവെന്നും വാസസ്ഥലം പൂട്ടിക്കിടക്കുന്നുവെന്നും കള്ള റിപ്പോർട്ടുകൾ; എംഎൽഎ നിയമസഭയിൽ എത്തുന്നത് വാറണ്ട് വിവരം മറച്ച് വച്ച്; പൊതു മുതൽ നശിപ്പിച്ച കേസ്: ടി.വി.രാജേഷ് എംഎൽഎക്കെതിരെ ജാമ്യമില്ലാ അറസ്റ്റ്-ജപ്തി വാറണ്ടുകൾ

November 29, 2019 | 05:09 pm

തിരുവനന്തപുരം: പൊതുമുതൽ നശിപ്പിച്ച കേസിൽ റ്റി.വി.രാജേഷ് എം എൽ എ ക്കെതിരെ കോടതി പുറപ്പെടുവിച്ച 9 ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും നടപ്പിലാക്കാത്തതിന് മ്യൂസിയം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർക്കെ...

വഞ്ചിയൂർ കോടതി മുറി പൂട്ടിയിട്ട സംഭവം: മജിസ്‌ട്രേട്ട് സി ജെ എമ്മിന് നൽകിയ പരാതി വഞ്ചിയൂർ പൊലീസിന് കൈമാറി; ബാർ അസോസിയേഷൻ പ്രസിഡന്റിനും സെക്രട്ടറിക്കും കണ്ടാലറിയാവുന്ന 10 അഭിഭാഷകർക്കുമെതിരെ ജാമ്യമില്ലാ കേസ്; മജിസ്‌ട്രേട്ട് ദീപാ മോഹന്റെ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ

November 28, 2019 | 10:02 pm

തിരുവനന്തപുരം: വാഹന അപകട കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് പ്രതിയായ കെ എസ് ആർ ടി സി ഡ്രൈവറെ ജാമ്യം റദ്ദാക്കി കോടതി റിമാന്റ് ചെയ്തതുമായി ബന്ധപ്പെട്ട് മജിസ്ട്രേട്ടിന്റെ നീതിന്യായ നിർവ്വഹണം തടസ്സപ്പെടു...

നിയമ വിരുദ്ധമായി ബ്രൂവറി - ഡിസ്റ്റിലറി അനുവദിക്കൽ കേസ്: അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ വിജിലൻസ് കോടതിക്ക് അധികാരമുണ്ടെന്ന് ചെന്നിത്തല; ഡിസംബർ 16 ന് സർക്കാർ മറുപടി വാദം ബോധിക്കാൻ കോടതി ഉത്തരവ്

November 25, 2019 | 10:24 pm

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയങ്ങൾക്കും അബ്കാരി നിയമങ്ങൾക്കും ടെൻഡർ ചട്ടങ്ങൾക്കും വിരുദ്ധമായി സംസ്ഥാനത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യം നിർമ്മിക്കാനായി ബ്രൂവറി -ഡിസ്റ്റിലറി യൂണിറ്റ് ത...

ബൈക്കിന് പെട്രോളടിക്കാൻ കടം കൊടുത്ത തുക തിരികെ നൽകാത്തത് പകയായി വളർന്നു; വാക്ക് തർക്കത്തിനൊടുവിൽ കൗമാരക്കാരനെ കുത്തിക്കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം കഠിന തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ; വിധി പറഞ്ഞത് തിരുവനന്തപുരം അഡീഷണൽ ജില്ലാ സെഷൻസ് കോടതി

November 25, 2019 | 06:41 pm

തിരുവനന്തപുരം: ബൈക്കിന് പെട്രോളടിക്കാൻ കടം കൊടുത്ത തുക തിരികെ കൊടുക്കാത്തതിലുള്ള വാക്ക് തർക്കത്തിനൊടുവിൽ കൗമാരക്കാരനെ കുത്തി കൊലപ്പെടുത്തിയ കേസിൽ യുവാവിനെ ജീവപര്യന്തം കഠിന തടവിനും മൂന്നു ലക്ഷം രൂപ പി...

പ്രിയാമോൾ കൊലക്കേസ്: ബുധനാഴ്ച വിചാരണ തുടങ്ങും; പ്രതി ഭർത്താവ് സുരേഷ് കുമാർ; പ്രിയാമോളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത് ചോദിക്കാതെ കാശ് ചെലവഴിച്ചതിലും നൈറ്റി വാങ്ങിയതിലുമുള്ള വിരോധം മൂലം

November 19, 2019 | 10:32 pm

തിരുവനന്തപുരം: പാങ്ങോട് ഭരതന്നൂർ മംഗലശ്ശേരി വീട്ടിൽ പ്രിയാ മോളെ (32) മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊന്ന കേസിന്റെ വിചാരണ ഇന്നാരംഭിക്കും. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ തുടങ്ങ...

വ്യാജ ഡിവിഡി വിൽപ്പന: കടയുടമയ്ക്ക് തടവും പിഴയും ശിക്ഷ

November 13, 2019 | 10:31 pm

തിരുവനന്തപുരം: നിർമ്മാണ കമ്പനിയുടെ ലോഗോ , പകർപ്പവകാശ ലോഗോ , സെൻട്രൽ ഫിലിം ബോർഡ് സർട്ടിഫിക്കറ്റ് , ഡിക്ലറേഷൻ എന്നിവ രേഖപ്പെടുത്താത്ത പുതിയ മലയാളം , തമിഴ് ചലച്ചിത്രങ്ങളുടെ വ്യാജ ഡിവിഡികൾ വിൽപ്പന നടത്തിയ...

പീഡനത്തെ തുടർന്ന് പതിനഞ്ചുകാരിയുടെ ആത്മഹത്യ: പിതാവിനെ കസ്റ്റഡിയിൽ വിട്ടു; അറസ്റ്റ് പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ

November 13, 2019 | 10:25 pm

തിരുവനന്തപുരം: പീഡനത്തെ തുടർന്ന് പതിനഞ്ചുകാരി ആത്മഹത്യ ചെയ്ത കേസിൽ പിതാവിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോട...

100 കോടി രൂപയുടെ വിദേശ ആഡംബര കാർ ഇറക്കുമതി നികുതി വെട്ടിപ്പ് കേസിൽ തെളിവ് നശിപ്പിക്കൽ: അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ അലക്‌സ് ജോസഫിനും സബ്ബ് ഇൻസ്‌പെക്ടർക്കും സി ബി ഐ കോടതിയുടെ കുറ്റപത്രം; തൊണ്ടി മുതലായ വ്യാജ പാസ്‌പോർട്ട് കത്തിച്ചു കളഞ്ഞ് തെളിവ് നശിപ്പിച്ചെന്ന് കേസ്

November 12, 2019 | 09:37 pm

തിരുവനന്തപുരം : പുതിയ വിദേശ ആഡംബര കാറുകൾ സെക്കൻഡ് ഹാൻഡ് കാറുകളെന്ന വ്യാജേന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്ത് 100 കോടി രൂപയുടെ നികുതി വെട്ടിച്ച കാർ കള്ളക്കടത്ത് കേസിൽ ഡി ആർ ഐ കോഫേ പോസെ ചുമത്തിയ കരുതൽ തടങ...

പി എസ് സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസ്: സഫീറിനും കോൺസ്റ്റബിൾ ഗോകുലിനും ജാമ്യം; ആൻസർ കീ പ്രതികൾക്ക് കൈമാറിയ ഉന്നതരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ അന്വേഷണം അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

November 06, 2019 | 09:13 pm

തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നാലാം പ്രതി സഫീറിനും അഞ്ചാം പ്രതി കോൺസ്റ്റബിൾ ഗോകുലിനും ജാമ്യം അനുവദിച്ച...

ബാങ്ക് ലോക്കറിൽ വച്ച അസൽ സ്വർണം അടിച്ച് മാറ്റി പണയം വച്ച് പകരം മൂക്കുപണ്ടം വച്ച് തട്ടിപ്പ്; എട്ട് ലക്ഷം രൂപയുടെ തട്ടിപ്പിൽ സഹകരണ ബാങ്ക് അക്കൗണ്ടന്റിന് അറസ്റ്റ് വാറണ്ട്

November 02, 2019 | 08:59 pm

തിരുവനന്തപുരം: സംസ്ഥാന ഭരണ സിരാ കേന്ദ്രമായ ഗവ. സെക്രട്ടറിയേറ്റിന് സമീപം നടന്ന സ്വർണ്ണ പണയ തട്ടിപ്പ് കേസിൽ മൂന്നാം പ്രതിയായ സഹകരണ ബാങ്ക് അക്കൗണ്ടന്റിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ തിരുവനന്തപുരം...

അറസ്റ്റിലായി 60 ദിവസത്തിനകം കുറ്റപത്രം നൽകിയില്ല; പിഎസ്‌സി പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ നസീമീനും ശിവരഞ്ജിത്തിനും ഉപാധികളോടെ ജാമ്യം

October 28, 2019 | 06:49 pm

 തിരുവനന്തപുരം: പി എസ് സി നടത്തിയ കേരള ആംഡ് പൊലീസ് നാലാം ബറ്റാലിയൻ പൊലീസ് കോൺസ്റ്റബിൾ പരീക്ഷാ തട്ടിപ്പ് കേസിൽ റിമാന്റിൽ കഴിയുന്ന നസീമിനും ശിവരഞ്ജിത്തിനും ജാമ്യം അനുവദിച്ചു. 10 വർഷം വരെ ശിക്ഷിക്കാവുന്ന...

റേഡിയോ ജോക്കി രാജേഷ് കൊലക്കേസ്: പ്രതികൾക്ക് മേൽ കുറ്റം ചുമത്താൻ ജില്ലാ കോടതി ഉത്തരവ്; എല്ലാ പ്രതികളും ഒക്ടോബർ 21 ന് ഹാജരാകണം; റിമാൻഡിൽ കഴിയുന്ന 3 പ്രതികളെ ഹാജരാക്കാൻ സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ട്

October 16, 2019 | 09:17 pm

തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷ് കൊലക്കേസിൽ എല്ലാ പ്രതികൾക്കും മേൽ കുറ്റം ചുമത്താൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. പൊലീസ് കുറ്റപത്രവും കേസ് രേഖകളും പരിശോധിച്ച് കോടതി നേര...

പ്രമേഹവും ബിപിയും പമ്പ കടക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് പരസ്യം; ഡിബി ടോൺ ആയുർവേദ മരുന്ന് കമ്പനിക്ക് പിഴശിക്ഷ; കമ്പനിക്കും ഉടമയ്ക്കും 9000 രൂപ പിഴ വിധിച്ച് കോടതി

October 10, 2019 | 10:23 pm

തിരുവനന്തപുരം: ഡയബറ്റീസിൽ നിന്നും ബ്ലഡ് പ്രഷർ, ബ്ലഡ് ഗ്ലൂക്കോസ്, ബ്ലഡ് ലിപ്പിഡ്‌സ് എന്നിവയിൽ നിന്നും മുക്തി നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജ അവകാശമുന്നയിച്ചും പരസ്യം ചെയ്ത കേസിൽ ഡി ബി ടോൺ എന്ന ആയ...

പൊലീസ് ആസ്ഥാനത്തെ ഇ-മെയിൽ ചോർത്തൽ കേസ്: എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി; ക്രൈംബ്രാഞ്ചിനും ഫോറൻസിക് ലാബിനും കോടതിയുടെ രൂക്ഷ വിമർശനം; കേസ് പിൻവലിക്കാൻ അനുവദിച്ചത് പ്രാസിക്യൂഷൻ അനുമതി ഇല്ലാതെ കേസ് വിചാരണ നടത്താനാവില്ലെന്ന് വിലയിരുത്തി

September 28, 2019 | 10:20 pm

 തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ഇ-മെയിൽ ചോർത്തൽ കേസിലുൾപ്പെട്ട എല്ലാ പ്രതികളെയും കുറ്റ വിമുക്തരാക്കി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി വിട്ടയച്ചു. മതസ്പർദ്ധ ആരോപിക്കുന്ന...

77 ലക്ഷം രൂപയുടെ കെ ടി ഡി എഫ് സി വായ്പാ തട്ടിപ്പ് കേസ്: തുടരന്വേഷണം നടത്തുകയാണെന്ന് വിജിലൻസ് റിപ്പോർട്ട് കോടതിയിൽ; റിപ്പോർട്ട് കുറ്റപത്രം സമർപ്പിച്ച് പ്രതികൾ ജാമ്യമെടുത്ത കേസിൽ

September 27, 2019 | 11:07 pm

തിരുവനന്തപുരം : മുൻ കെ ടി ഡി എഫ് സി മാനേജിങ് ഡയറക്ടർ രാജശ്രീ അജിത്തടക്കമുള്ള പ്രമുഖർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പ്രതികൾ ജാമ്യമെടുത്ത 77 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ് കേസിൽ തുടരന്വേഷണം നടത്തുകയാണെ...

MNM Recommends