1 usd = 72.14 inr 1 gbp = 92.62 inr 1 eur = 79.34 inr 1 aed = 19.64 inr 1 sar = 19.23 inr 1 kwd = 237.44 inr

Nov / 2019
14
Thursday

ചാത്തനും മറുതയും പോലെ ജാതിയും ഒരു അന്ധവിശ്വാസമാണ്; നിങ്ങൾ ഇന്ന ജാതിയാണെന്ന് അറിഞ്ഞതെങ്ങനെയാണ്; സ്വയം കണ്ടെത്തിയതോ, അതോ ശാസ്ത്രീയ പരിശോധനകൾ വഴി തിരിച്ചറിഞ്ഞതോ; ജനിതകമോ ശാരീരികമോ ആയ യാതൊരു തെളിവും ജാതി എന്ന നാലാംകിട കെട്ടുകഥയ്ക്കില്ല; കേരളത്തിൽ ഇന്ന് ജാതി പറയൽ എന്ന പേരിൽ നടക്കുന്ന വിധ്വംസകപ്രവർത്തനം ജാതിപോഷണ പ്രവർത്തനമാണ്; ജാതി പറയുന്നതും പറയാത്തതും; സി രവിചന്ദ്രൻ എഴുതുന്നു

November 05, 2019 | 05:41 pm

 ജാതി പറയുന്നതും പറയാത്തതും (1) 'ജാതി പറയാതിരിക്കുക' എന്നാൽ എന്താണ് അർത്ഥം? ''ദേ അങ്ങേര് സമൂഹത്തിൽ ജാതി കുറച്ചൊക്കെ ഉണ്ടെന്ന് സമ്മതിച്ച് കേട്ടോ. പുരോഗതിയുണ്ട്, വൈകാതെ മൊത്തം ജാതിയാണെന്ന് സമ്മതിച്ചുകൊള...

മതം യോജിപ്പിച്ച പാക്കിസ്ഥാനെ വിഭജിച്ച് പാക്കിസ്ഥാനും ബംഗ്ലാദേശുമാക്കി മാറ്റിയത് ഭാഷയാണ്; മതവികാരവും ജാതിവികാരവും പോലെ പലർക്കും ചൂഷണംചെയ്യാനും സ്വയംവീർപ്പിക്കാനും ഉപകരിക്കുന്ന ഒന്നാണ് ഭാഷാവികാരവും; രാജ്യം മുഴുവൻ ഒരു ഭാഷ വന്നാൽ ദേശീയത പുഷ്ടിപെടും രാജ്യം ശക്തിപെടും എന്നൊക്കെയുള്ള വാദം തരംതാണതും പ്രതിലോമകരവുമാണ്; ദി ചക്കര ഭാഷ; സി രവിചന്ദ്രൻ എഴുതുന്നു

September 17, 2019 | 12:32 pm

ദി ചക്കര ഭാഷ ഇന്ന് ലോകത്തുള്ള ഏത് ഭാഷയുടെയും നിർമ്മാണവസ്തുക്കൾ അന്യഭാഷാ പദങ്ങളും ശബ്ദങ്ങളുമാണ്. ആദിഭാഷകൾ പോലും അക്കാര്യത്തിൽ ഏറെ വ്യത്യസ്തമല്ല. ഇംഗ്ലിഷ് വളർന്നത് അന്യഭാഷാ പദങ്ങൾ ഉദാരമായി കടംകൊണ്ടാണ്. ...

ആർട്ടിക്കിൾ 370 നിലനിന്നപ്പോഴും മിക്ക കാര്യങ്ങളിലും കശ്മീരിന്റെ നിയന്ത്രണം ഇന്ത്യക്ക് തന്നെ; ഇലക്ഷൻ കമ്മീഷൻ മുതൽ ജിഎസ്ടി വരെ പണ്ടും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരുന്നതിനാൽ പുതിയ അവസ്ഥയിലും ഭരണപരമായി വ്യത്യാസം അനുഭവപ്പെടില്ല; മാറ്റമുണ്ടാവുക ഭൂമി വാങ്ങലിലും പൗരത്വം സംബന്ധിച്ച കാര്യത്തിലും പിന്തുടർച്ച അവകാശത്തിലും; വിശേഷിച്ചും ലിംഗനീതിയെ അട്ടിമറിക്കുന്ന സ്ത്രീവിരുദ്ധ പിന്തുടർച്ച നിയമങ്ങളുടെ കാര്യത്തിലും മാറ്റം വരും; ആരുടെ നേട്ടം? സി രവിചന്ദ്രൻ എഴുതുന്നു

August 06, 2019 | 07:11 pm

ജമ്മു &കാശ്മീരിനെ സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതുകൊണ്ട് ആർക്കാണ് നേട്ടം? ഉത്തരം: കേന്ദ്രത്തിലെ ഭരണകക്ഷിക്ക്. തങ്ങൾക്ക് ഗുണം കൊണ്ടുവരാത്ത ഒന്നും രാഷ്ട്രീയ കക്ഷികൾ സ്വയം ചെയ്യാറ...

പത്രം തിന്നുന്നവനെ മലംതീറ്റിക്കാനും മൂത്രം കുടിപ്പിക്കാനും സാധിക്കും; ഒരു അന്ധവിശ്വാസം സമൂഹമധ്യത്തിൽ വെച്ചുകഴിഞ്ഞാൽ ബാക്കി പണി വിശ്വാസികൾ ചെയ്തുകൊള്ളും; അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല; അന്ധവിശ്വാസം എന്താണെന്നല്ല മറിച്ച് അന്ധവിശ്വാസിയുടെ ചിന്താരീതിയാണ് ഇവിടെ പ്രസക്തം; എല്ലാം ഒറ്റ ചരക്കാണ്; സി രവിചന്ദ്രൻ എഴുതുന്നു; ആലും തണലും

July 05, 2019 | 05:31 pm

ആലുംതണലും (1) ഒരു അന്ധവിശ്വാസം സമൂഹമധ്യത്തിൽ വെച്ചുകഴിഞ്ഞാൽ ബാക്കി പണി വിശ്വാസികൾ ചെയ്തുകൊള്ളും. അതൊന്നും തിരിച്ചെടുക്കാനുള്ള കഴിവൊന്നും ഒരു മഹാനുമില്ല. അന്ധവിശ്വാസം എന്താണെന്നല്ല മറിച്ച് അന്ധവിശ്വാസി...

ലോക്‌സഭാംഗങ്ങൾ E = mc2 എന്ന് വിളിച്ചുകൂവുമെന്ന് കരുതിയോ; പഠിച്ചതല്ലേ പാടാനാവൂ; ജാതി പറയുന്നത് പുരോഗമനപരവും മതം പറയുന്നത് വർഗ്ഗീയതയുമായതിനാൽ ഇനി കൂടുതലും വരാനുള്ളത് ജാതി-ഉപജാതി മുദ്രാവാക്യങ്ങളാണെന്നുറപ്പിക്കാം; ജയ് ശ്രീറാം, അള്ളാഹു അക്‌ബർ......തൊട്ട് ഈങ്ക്വിലാബ് സിന്ദാബാദ് വരെയായി ലോകസഭയിൽ മുഴങ്ങിയ മത-വർഗ്ഗ മുദ്രാവാക്യങ്ങൾ ഭാവിയിൽ ആചാരമാവും; സി രവിചന്ദ്രൻ എഴുതുന്നു: ജാതി പാർലമെന്റ്

July 01, 2019 | 08:03 pm

ജാതി പാർലമെന്റ് (1) മഹാരാഷ്ട്രയിൽ 2018 നവമ്പറിൽ പുതിയതായി ഏർപ്പെടുത്തിയ മറാത്തകൾക്കുള്ള ജാതിസംവരണം(16%) അവിടുത്തെ മൊത്തം സംവരണം 68 ശതമാനമാക്കിയിരുന്നു. ഇത്തരത്തിൽ അധികസംവരണം നൽകാൻ സംസ്ഥാനത്തിന് അധികാര...

കേരളത്തിന് പുറത്ത് ഒ.ബി.സി ഒരു വലിയ ജാതിക്കൂമ്പാരമാണ്, പട്ടികജാതി-പട്ടിക വർഗ്ഗംപോലെ; ഉത്തർപ്രദേശിൽ യാദവ, ജാട്ട്, കുർമി തുടങ്ങിയ പ്രബല വിഭാഗങ്ങൾ തൊട്ട് വളരെ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ വരെ 27 ശതമാനം വരുന്ന ഒ.ബി.സി സംവരണത്തിന് മത്സരിക്കുകയാണ്; 'കൂട്ടിനുള്ളിലെ നീതി' സി.രവിചന്ദ്രന്റെ കുറിപ്പ്

December 20, 2018 | 03:39 pm

കൂട്ടത്തിനുള്ളിലെ നീതി (1) 'സംവരണസമവാക്യങ്ങൾ', 'ജാതിപ്പൂക്കൾ' തുടങ്ങിയ അവതരണങ്ങളിൽ പരാമർശിച്ച ഒരു കാര്യംകൂടി സർക്കാർ-രാഷ്ട്രീയ തലത്തിൽ സജീവ ചർച്ചയ്ക്ക് ചർച്ചാവിഷയമാകുന്നു. പുതിയ വാർത്ത ഉത്തർപ്രദേശിൽ ന...

കിത്താബ് നാടകൃത്തിനെ ചൂണ്ടിക്കാട്ടി മതമൗലികവാദികളുടെ മുന്നിൽ സ്വയം മഹത്വപ്പെടുത്തുകയാണ് കഥാകൃത്ത് ചെയ്തത്; പ്രൊഫ റ്റി.ജെ. ജോസഫുമായി ബന്ധപെട്ട ചോദ്യപേപ്പർ വിവാദ സമയത്ത് അദ്ദേഹത്തെ വിഡ്ഢിയായി ചിത്രീകരിച്ചുകൊണ്ട് അന്നത്തെ വിദ്യാഭ്യാസമന്ത്രി നടത്തിയ പ്രസ്താവന ഉണ്ടാക്കിയ അതേ ദ്രോഹമാണ് കഥാകൃത്ത് റഫീക്കിനോട് ചെയ്തത്; എന്തുകൊണ്ടോ മതമൗലികവാദികൾ കുറെക്കൂടി പരിഷ്‌കരിക്കപ്പെട്ടതുകൊണ്ട് വലിയ അപകടം ഒഴിവായി; സി രവിചന്ദ്രൻ എഴുതുന്നു

December 12, 2018 | 12:30 pm

 മതപിണ്ടങ്ങൾ (1) മല കയറാനും ബാങ്ക് വിളിക്കാനും പെണ്ണിന് അവകാശമുണ്ടാകണം എന്നാവശ്യപ്പെടുന്ന നാടകമാണ് ഇക്കഴിഞ്ഞ കോഴിക്കോട് സ്‌കൂൾ കലോത്സവത്തിൽ ഒന്നാംസ്ഥാനം നേടിയ 'കിത്താബ്'(https://www.youtube.com/watch?...

153 എ യും 295 എ യും നടപ്പിലാക്കുകയാണെങ്കിൽ ഇന്ത്യയിൽ മതപ്രചരണവും മതസാഹിത്യവും മതാരാധനയും സാധ്യമല്ല; അത്രമാത്രം പരസ്പര കാലുഷ്യവും വ്രണപ്പെടുത്തലും മതങ്ങൾ തമ്മിലുള്ള ഇടപാടുകളിലുണ്ട്; എന്നും പ്രീണിപ്പിച്ച് കൂടെനിർത്തേണ്ട വന്യജീവിയാണ് ഇസ്ലാം എന്ന ധാരണയാണ് സാംസ്കാരിക നായകർ സമൂഹത്തിൽ പടർത്തുന്നത്; റഫീക്കിനെയും രഹാനയെയും പിന്തുണയ്ക്കുന്നു; മതനിന്ദ കുറ്റകരമല്ല, പക്ഷെ മനുഷ്യനിന്ദ അനീതിയാണ്; സി രവിചന്ദ്രൻ എഴുതുന്നു

November 28, 2018 | 02:42 pm

IPC 295 എ, 153 ബി തുടങ്ങിയ കിരാതനിയമങ്ങൾ മതം മതത്തെ തിന്നുന്നത് ഒഴിവാക്കാനായി ബ്രിട്ടീഷ് സർക്കാർ കൊണ്ടുവന്നവയാണ്. രണ്ട് മതങ്ങൾക്കിടയിൽ സ്പർദ്ധ വളർത്തുന്നതിന് എതിരെയാണ് 153 എ എങ്കിൽ മതവികാരം വ്രണപ്പെടു...

ശബരിമലയിലെ യുവതീപ്രവേശനവിധിയെ പൂർണ്ണമായും പിന്തുണയ്ക്കുന്നു; അത് നടപ്പിലാകുന്നത് പുരോഗമനമായോ നവോത്ഥാനമായോ കാണുന്നില്ല; അമ്പത് ശതമാനം പേർ അനുഷ്ഠിച്ചിരുന്ന അന്ധവിശ്വാസം നൂറ് ശതമാനം അനുഷ്ഠിക്കുന്നതിലെ പുരോഗമനമേ അവിടെയുള്ളൂ; സ്ത്രീകൾക്ക് വേണ്ടി ബിവറേജസ് ഒരു പ്രത്യേക ക്യൂ തുറക്കുന്നതുപോലയേ ഉള്ളൂ ഇത്; ഇവിടെ 'നവോത്ഥാനം' എന്ന് പറഞ്ഞുവെച്ചു നീട്ടുന്നത് കള്ളനോട്ടാണ്; ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം; സി രവിചന്ദ്രൻ എഴുതുന്നു

November 27, 2018 | 06:34 pm

ജയിക്കുമ്പോൾ തോൽക്കുന്ന പോരാട്ടം (1) ശബരിമലയിലെ സ്ത്രീവിഷയം സംബന്ധിച്ച് കാര്യമായി പ്രതികരിക്കാത്തത് സംബന്ധിച്ച ചോദ്യത്തിനു വിശദീകരണം നൽകിയിട്ടുള്ളതാണ്. കാര്യങ്ങൾ ഒരിക്കൽകൂടി സംഗ്രഹിക്കാം: മുമ്പ് സൂചിപ...

പാക്കിസ്ഥാനിൽ അസിയയെ തൂക്കികൊല്ലണം എന്നലറിക്കൊണ്ട് കൊലവിളി മുഴക്കുന്ന ഈ ജനക്കൂട്ടത്തെ നോക്കൂ; അക്ഷരാഭ്യാസമില്ലാത്തവർ മുതൽ ഗവേഷണബിരുദധാരികൾ വരെ അവർക്കിടയിലുണ്ടാവും; ഈ ജനക്കൂട്ടം ആർത്തിരമ്പാൻ കാരണം അവരുടെ മസ്തിഷ്‌ക്കത്തെ കീഴടക്കിയ മതവൈറസുകളാണ്; അസിയ പിടഞ്ഞു ചാകുന്നത് അവർക്ക് കൺകുളിർക്കെ കാണണം; വിശ്വാസികളാണവർ, 'പാവം ഭക്തർ', 'നിഷ്‌കളങ്കരായ' വിശ്വാസികൾ; സി രവിചന്ദ്രൻ എഴുതുന്നു; തടവറയല്ലേ സുഖപ്രദം!

November 06, 2018 | 06:29 pm

 തടവറയല്ലേ സുഖപ്രദം! (1) അയൽക്കാരികളായ മുസ്ലിം സ്ത്രീകളുമായുള്ള വാക്കുതർക്കത്തിനിടെ ഇസ്ലാംവിരുദ്ധപരാമർശങ്ങൾ നടത്തി എന്ന ആരോപണത്തെ തുടർന്ന് 2010 ൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഞ്ചു മക്കളുടെ മാതാവായ അസ...

വിശ്വാസികളുടെ യഥാർത്ഥ പ്രശ്‌നം ആചാര വിരുദ്ധതയല്ല; ചക്കര അന്ധവിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണം എന്നതാണ്; മതംതിന്ന് ജീവിക്കുന്ന സമൂഹങ്ങളിൽ വിശ്വാസിയുടെ വികാരം ചൂഷണം ചെയ്ത് തെരുവ് നിറയ്ക്കാനും പൊതുസമൂഹത്തെ ഭീഷണിപ്പെടുത്താനും ഏതൊരു ഭീരുവിനും സാധിക്കും; എല്ലാ ലിംഗത്തിൽപെട്ടവരും ശബരിമല പോലെയുള്ള അന്ധവിശ്വാസങ്ങൾ ഉപേക്ഷിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്; സി. രവിചന്ദ്രൻ എഴുതുന്നു

October 20, 2018 | 11:52 am

പിന്മാറാനാവാത്ത പോരാട്ടം  (1) പൊതു ക്രമസമധാനം, ആരോഗ്യം, ധാർമ്മികത (public order, health and morality) എന്നിവയ്ക്ക് വിധേയമായി ഏതൊരു പൗരനും മതം ആചരിക്കാമെന്ന് ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 25 അനുശാസിക്...

MNM Recommends

Loading...