1 usd = 71.30 inr 1 gbp = 92.96 inr 1 eur = 81.06 inr 1 aed = 19.42 inr 1 sar = 19.01 inr 1 kwd = 235.09 inr

Jan / 2019
23
Wednesday

ആചാരസംരക്ഷണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മാത്രം പോരാ; ബോർഡിന് മുകളിലുള്ള ഉന്നതാധികാര സമിതിയിൽ കൊട്ടാരം പ്രതിനിധികളും താഴമൺ തന്ത്രി കുടുംബാഗവും ഭക്തജനപ്രതിനിധികളും അംഗങ്ങളാകണം; മറ്റാര് അംഗമായാലും ഈ മൂന്നു വിഭാഗങ്ങളുടെ പ്രാതിനിധ്യം കൂടിയേ തീരൂ; പിണറായി സർക്കാരിനെ വെട്ടിലാക്കി ശബരിമലയിൽ പിടിമുറുക്കാൻ ഉറച്ച് പന്തളം കൊട്ടാരം; ആചാര സംരക്ഷണം ഉറപ്പാക്കാനുള്ള പുതിയ നിയമ പോരാട്ടം ഇങ്ങനെ

January 23, 2019 | 01:31 pm

തിരുവനന്തപുരം: ശബരിമലയിൽ ദേവസ്വം ബോർഡിനും അപ്പുറം ഒരു ഉന്നതാധികാര സമിതി വേണമെന്നുള്ള ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലെന്നു പന്തളം കൊട്ടാരത്തിലെ രാജപ്രതിനിധി ശശികുമാർ വർമ്മയും കൊട്ടാരം സെക്രട്ടറി നാരായണ വർമ...

വെറും ഗസ്റ്റ് ലക്‌ച്ചറർ ആയ ബിന്ദുവിനായി ഒരുങ്ങുന്നത് സ്വന്തം കാബിനും പ്രത്യേക സൗകര്യങ്ങളും; ലീവെടുത്ത് ഉലകം ചുറ്റുമ്പോഴും രേഖകളിൽ കൃത്രിമം കാണിച്ച് വേതനം നൽകാനും നീക്കം; യൂണിവേഴ്സിറ്റി നിയമങ്ങൾ ബിന്ദുവിനായി വളച്ചൊടിക്കും; താൽകാലിക നിയമനം സ്ഥിരപ്പെടുത്താൻ വഴി തേടിയും കരുനീക്കം; ശബരിമല ദർശനം നടത്തിയ ബിന്ദുവിന്റെ സുഖസൗകര്യങ്ങൾക്കായി കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ ഒരുക്കൾ തകൃതി; കനകദുർഗയെ കുടുംബം കൈവിട്ടെങ്കിലും ബിന്ദുവിന് ഇത് അല്ലലില്ലാകാലം

January 23, 2019 | 10:55 am

തിരുവനന്തപുരം: ശബരിമല ദർശനം നടത്തി വിവാദ നായികയായ എ.ബിന്ദുവിന് സുഖസൗകര്യങ്ങൾ ഒരുക്കാൻ കണ്ണൂർ യൂണിവേഴ്‌സിറ്റി മത്സരിക്കുന്നതായി ആരോപണം. ഒരു ഗസ്റ്റ് ലക്‌ച്ചറർക്കും ഒരു യൂണിവേഴ്സിറ്റിയും ഒരുക്കി നൽകാത്ത ...

അയ്യപ്പഭക്തസംഗമത്തിൽ അമൃതാനന്ദമയിയുടെ സജീവസാന്നിധ്യവും എൻഎസ്എസിന്റെ പങ്കാളിത്തവും; വനിതാ മതിലിന്റെ പിറ്റേന്നത്തെ ശബരിമല യുവതിപ്രവേശനവും സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത സിപിഎം നിലപാടും: നവോത്ഥാന മൂല്യസംരക്ഷണ സമിതിയിലുണ്ടായ വിള്ളൽ വിളക്കാൻ പിണറായി; സമിതിയുടെ അടിയന്തര എക്‌സിക്യൂട്ടീവ് യോഗം 24 ന് തലസ്ഥാനത്ത്; വെള്ളാപ്പള്ളിയെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗത്തെ കൂടുതൽ അടുപ്പിക്കാനും ശ്രമം

January 21, 2019 | 08:28 pm

 തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ അടിയന്തര യോഗം വിളിച്ചു ചേർക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനം. വരുന്ന 24 നു വൈകീട്ട് മൂന്നു മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വച്ചാണ് യ...

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിലെ സ്ത്രീപീഡനം: ഗോഡൗൺ മാനേജർക്ക് സസ്‌പെൻഷൻ; താൽക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ച് ലൈംഗികാതിക്രമം നടത്തിയ സിപിഎം നേതാവിനെതിരെ നടപടിയെടുത്തത് സംഭവം നടന്ന് രണ്ടുമാസത്തിന് ശേഷം; നേതാവിനെ രക്ഷിക്കാനുള്ള പാർട്ടി നീക്കം പൊളിഞ്ഞത് അന്വേഷണ കമ്മീഷൻ റിപ്പോർട്ട് എതിരായതോടെ; ഖാദി ബോർഡ് കമ്മീഷനെ വച്ചത് മറുനാടൻ മലയാളി വാർത്തയെ തുടർന്ന്

January 21, 2019 | 07:26 pm

തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം നടത്തിയ ഗോഡൗൺ മാനേജർക്ക് സസ്‌പെഷൻ. ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് സസ്പെൻഷൻ നടപടി വന്നിരിക്കുന്നത്. ലൈംഗിക പീഡനം നടന്നുരണ്ടു മാസത...

സ്വിമ്മിങ് പൂളും പാർക്കും ക്ലബ്ബ് ഹാളും അടക്കം ആരും വീണുപോകുന്ന ലക്ഷ്വറി വില്ലകൾ; പണി തുടങ്ങി ഏഴുവർഷം പിന്നിട്ടും 68 ലക്ഷം രൂപ കൈയിൽ നിന്ന് മുടക്കിയിട്ടും വില്ല വെറും വാചകമടി മാത്രം! കൊച്ചിയിൽ പൃഥ്വി ഹൗസിങ് പ്രോജക്റ്റിന്റെ കലേഡിയം ലക്ഷ്വറി വില്ല തട്ടിപ്പിൽ പെട്ടുപോയത് പ്രവാസി മലയാളികൾ; കേസ് കൊടുത്തപ്പോൾ പ്രോജക്റ്റിന്റെ പേര് ബ്രൈറ്റ് ഹൗസിങ്ങ് എന്നാക്കി തടിയൂരാൻ ശ്രമം: മാനേജിങ് പാർട്ണർ സുരേഷ് അയ്യപ്പന്റെയും കൂട്ടാളികളുടെയും തട്ടിപ്പിന് ഒത്താശ ചെയ്ത് ആക്‌സിസ് ബാങ്കും

January 21, 2019 | 06:37 pm

തിരുവനന്തപുരം: അനുദിനം എന്നോണമാണ് കേരളത്തിൽ ഫ്‌ളാറ്റ്-വില്ല തട്ടിപ്പിന്റെ കഥകൾ ഉയരുന്നത്. ഗൾഫ് നാടുകളിൽ അടക്കം ചോര നീരാക്കിയ സമ്പാദ്യങ്ങൾ തന്നെയാണ് വില്ലയുടെയും ഫ്ളാറ്റിന്റെയും പേരിൽ കേരളീയർക്ക് നഷ്ടമ...

രണ്ടാം ഘട്ടത്തിൽ പദ്ധതിയുടെ 25 ശതമാനം ചെലവാക്കണമെന്ന് വ്യവസ്ഥ പാലിക്കാത്തതിനാൽ സർക്കാരിന് ലഭിക്കേണ്ട നഷ്ടപരിഹാരം 19 കോടി; നഷ്ടം തേടി കത്തയച്ചപ്പോൾ പുതു തന്ത്രവുമായി അദാനി; ഹാജരാക്കിയത് മറ്റു തുറമുഖ പദ്ധതികൾക്ക്‌ അദാനി ഗ്രൂപ്പ് വാങ്ങിയ യന്ത്ര സാമഗ്രികളുടെ കണക്കും ബാങ്കിൽ നിന്നും എടുത്തിട്ടുള്ള ലെറ്റർ ഓഫ് ക്രെഡിറ്റും; നീക്കങ്ങൾക്ക് കുടപിടിക്കാൻ സർക്കാരിലെ ചില ഉന്നതരും; നഷ്ടപരിഹാരത്തിനു പകരം വൻ തുക കോഴ ഒഴുകുമെന്ന് ആരോപണം; വിഴിഞ്ഞം തുറമുഖത്തിൽ കളമൊരുങ്ങുന്നത് ഒത്തുതീർപ്പിന്

January 19, 2019 | 12:36 pm

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ വീഴ്ച വരുത്തിയ അദാനി ഗ്രൂപ്പും സർക്കാരും തമ്മിൽ ഒത്തുകളിക്കുന്നതായി സൂചന. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാർ വ്യവസ്ഥകളിൽ വൻ വീഴ്ചകൾ വരുത്തിയ ക...

കത്തോലിക്കാ സഭയുടെ നോട്ടം ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയവും മൂന്നരയേക്കർ കണ്ണായ ഭൂമിയും; സഭയ്ക്ക് ഒന്നും വിട്ടുകൊടുക്കില്ലെന്ന് പള്ളിയും ഭൂമിയും കൈവശം വയ്ക്കുന്ന ലത്തീൻ സമുദായവും; ആത്മീയ ശുശ്രൂഷ വിലക്ക് ഏർപ്പെടുത്തി സഭയുടെ പ്രതികാര നടപടി; പകരം വൈദികരെ എത്തിച്ച് കുർബാനയും പള്ളിപ്പെരുനാളും നടത്തി ഓപ്പൺ ചർച്ച് മൂവ്‌മെന്റും; സഭയും വിശ്വാസികളും തമ്മിൽ ബാലരാമപുരത്ത് നടക്കുന്ന ഏറ്റുമുട്ടൽ ഇങ്ങനെ

January 18, 2019 | 08:34 pm

തിരുവനന്തപുരം: ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ നടക്കുന്നത് കേരളത്തിലെ കത്തോലിക്കാ സഭയെ കിടിലം കൊള്ളിക്കുന്ന വിശ്വാസി വിപ്ലവം. ഈ സഭാ വിപ്ലവത്തിന്റെ ഭാഗമായാണ് കുർബാനയ്ക്ക് വൈദികരെ ആവശ്യമുണ്...

പണി തീരാത്ത ഫ്‌ളാറ്റ് കൈമാറി ആദ്യം കൊടുംചതി; രജിസ്റ്റർ ചെയ്ത് നൽകാതെ മനംമടുപ്പിക്കൽ; പിന്നാല വാട്ടർ കണക്ഷനും വൈദ്യുതി കണക്ഷനും നൽകാതെ വിലപേശൽ; ഒടുവിൽ 19 നിലയുള്ള ഫ്‌ളാറ്റിന്റെ ലിഫ്റ്റ് ഓഫാക്കി പ്രായമുള്ളവരെ വലയ്ക്കൽ; സഹികെട്ട് ഫ്‌ളാറ്റ് ഉടമകൾ നിയമനടപടിയിലേക്ക് നീങ്ങുമ്പോൾ ഒഴിവുകഴിവുകളുമായി കാക്കനാട്ടെ ജെയിൻ കൺസ്ട്രക്ഷൻ; എസ്‌ഐ ഹോംസിനും ന്യൂക്ലിയർ ഹോംസിനും പിന്നാലെ ജെയിൻസ് ടഫ്നൽ പാർക്ക് സമുച്ചയവും തട്ടിപ്പ് വിവാദത്തിൽ

January 18, 2019 | 04:39 pm

കൊച്ചി: ഫ്ളാറ്റ് നിർമ്മാതാക്കളായ എസ്‌ഐ ഹോംസിനും ന്യൂക്ലിയർ ഹോംസിനും പിന്നാലെ ജെയിൻ ഹൗസിങ് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന് എതിരെയും പരാതി ഉയരുന്നു. ഫ്ളാറ്റ് ഉടമകളെ ഗ്രൂപ്പ് വഞ്ചിച്ചു എന്ന പരാതിയാണ് ഇ...

കറുകപള്ളിയുടെ മകന്റെ വിവാഹത്തിന് നേതാക്കൾക്ക് കേരളത്തിലെത്തണം; അവധിക്കാലത്തെ സമ്മേളനം തട്ടിക്കൂട്ടി നടത്തി കറുകപള്ളിയുടെ ഉറ്റ അനുയായിയെന്ന് തെളിയിച്ച് മാധവൻ നായർ; നായർ സംഘടനയുമായെത്തി സംഘടന പിടിച്ച പ്രസിഡന്റിനെതിരെ കലാപം ഉയരുന്നു; ആദ്യ പിളർപ്പിലൂടെ 'ഫോമ'യെത്തിയപ്പോൾ നേരിട്ടതിനേക്കാൾ പ്രതിസന്ധിയിൽ അമേരിക്കൻ മലയാളി സംഘടന; ഫൊക്കാന വീണ്ടും പിളർപ്പിലേക്കോ? തിരുവനന്തപുരം സമ്മേളനത്തിൽ പൊട്ടിത്തെറി ഉറപ്പ്

January 18, 2019 | 12:14 pm

തിരുവനന്തപുരം:അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാന വീണ്ടും പിളരുമോ? കടുത്ത അഭിപ്രായവ്യത്യാസങ്ങൾ കാരണം 2006-ൽ ഫോക്കാന പിളർന്നാണ് ഫോമ വന്നത്. ഇപ്പോൾ ഫോക്കാനോയിൽ നിന്ന് വീണ്ടും പിളർപ്പിന്റെ സൂചനകൾ ഉയരു...

ഹൈക്കോടതിയുടെ നടപടികളെ പ്രതീക്ഷയോടെ കാണുന്നു; നീതി തേടി ഏതറ്റം വരെയൊന്നും പോകില്ല, എങ്കിലും പ്രതീക്ഷയുണ്ട്; എട്ടു ലക്ഷം രൂപയോളം തന്ന് ചികിത്സയ്ക്ക് സഹായിച്ചത് ഡിവൈഎഫ്‌ഐ; ജീവിതം ഇപ്പോഴും കിടക്കയിലും വീൽ ചെയറിലുമെന്ന് വിജേഷ് വിജയൻ മറുനാടനോട്; തക്കസമയത്ത് ചികിത്സ ലഭ്യമായിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നെന്നും വീഗാ ലാൻഡിലെ അപകടത്തിൽ പരിക്കേറ്റ യുവാവ്

January 17, 2019 | 05:35 pm

തൃശൂർ: 2002-ലെ കൊച്ചി വീഗാലാൻഡിലെ അപകടത്തിന് ശേഷം കിടക്കയിലും വീൽച്ചെയറിലുമായാണ് വിജേഷ് വിജയന്റെ ജീവിതം മുന്നോട്ടു പോകുന്നത്. വീഗാലാൻഡിലെ അപകടവുമായി ബന്ധപ്പെട്ടു വീഗാലാൻഡ് ഉടമ കൊച്ചൗസേഫ് ചിറ്റിലപ്പള്ള...

കുർബാന അർപ്പിക്കാൻ വൈദികനെ തേടി വിചിത്രമായ പത്രപരസ്യവുമായി പള്ളി കമ്മിറ്റി; മെത്രാനെ മറികടന്ന് പത്രപരസ്യം നൽകിയത് ബാലരാമപുരത്തെ വിശുദ്ധ സെബാസ്ത്യാനോസ് പള്ളി ഇടവക; പരസ്യം സഭാനിയമങ്ങളുടെയും കാനോൻ നിയമങ്ങളുടെയും ലംഘനമല്ലേയേന്ന് ചോദിച്ചപ്പോൾ അത് അപ്പോഴത്തെ ആവശ്യമായിരുന്നു..അതുകഴിഞ്ഞുവെന്ന ഒഴുക്കൻ മറുപടി; വിശ്വാസികളെ നിയന്ത്രിക്കാൻ ഇടവകയിൽ ഊരുകൂട്ടവും; പ്രതിസന്ധികൾക്കിടെ കത്തോലിക്കാ സഭയിൽ വീണ്ടും വിവാദകൊടുങ്കാറ്റ്

January 17, 2019 | 04:06 pm

 തിരുവനന്തപുരം: കത്തോലിക്കാ സഭാ രീതികൾ തെറ്റിച്ച് കുർബാന അർപ്പിക്കാൻ വൈദികനെ വേണമെന്ന ആവശ്യവുമായി പത്രപ്പരസ്യം. ബാലരാമപുരം വിശുദ്ധ സെബാസ്ത്യനോസ് ദേവാലയത്തിൽ ആണ് വൈദികരെ വേണമെന്നു ആവശ്യപ്പെട്ടു പത്രപ്പ...

കെഎസ്ആർടിസി ജീവനക്കാരുടെ ഹുങ്കിന് കരണത്തടി കൊടുത്തത് ഉപഭോക്തൃ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പാലയിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ; സമരം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ശരിവെച്ച് ഹൈക്കോടതിയും; ആവശ്യ സർവീസ് നിയമപ്രകാരമാണ് കെഎസ്ആർടിസി സർവീസെന്നും കോടികളുടെ ബാധ്യത വരുത്തുമെന്നും കോടതിയിൽ അടിവരയിട്ടു: സ്വന്തം കഞ്ഞിയിൽ മണ്ണുവാരിയിടാൻ തുനിഞ്ഞ തൊഴിലാളികൾക്ക് പണി കിട്ടിയത് ഇങ്ങനെ

January 16, 2019 | 03:08 pm

തിരുവനന്തപുരം: കെഎസ്ആർടിസി എന്നത് തങ്ങൾക്ക് അന്നം തരുന്ന സ്ഥാപനമാണെന്ന് പോലും മറന്നുകൊണ്ടാണ് സംയുക്ത തൊഴിലാളി യൂണിയൻ ഇന്ന് അർദ്ധരാത്രി മുതൽ സമരം പ്രഖ്യാപിച്ചത്. ഈ സമരം ഒരാഴ്‌ച്ച പിന്നിട്ടു പോയെങ്കിൽ ക...

ദുബായ് സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി ക്ഷേമം അന്വേഷിക്കാൻ എത്തിയത് ഉമ്മൻ ചാണ്ടിയുടെ മരുമകൻ വർഗീസ് സിഇഒ ആയ ആശാ ഗ്രൂപ്പ് കമ്പനിയുടെ ലേബർ ക്യാമ്പിൽ; ഉമ്മൻ ചാണ്ടിയുടെ വലം കൈയായ കമ്പനി എംഡി സിപി സാലിക്ക് തെരഞ്ഞെടുപ്പ് മോഹം ഉണ്ടെന്ന് റിപ്പോർട്ടുകൾ; രാഹുലിനെ ഉമ്മൻ ചാണ്ടി വ്യക്തിപരമായ താത്പര്യങ്ങൾക്ക് കരുവാക്കി എന്ന ആക്ഷേപവുമായി ഐ ഗ്രൂപ്പ്; രാഹുലിന്റെ ലേബർ ക്യാമ്പ് സന്ദർശനം കോൺഗ്രസിലെ ഗ്രൂപ്പ് പോരുകൾക്ക് എരിവ് പകരുന്നു; അനാവശ്യ വിവാദങ്ങളിൽ എഐസിസിക്ക് അതൃപ്തി

January 16, 2019 | 01:13 pm

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി വ്യക്തിപര താത്പര്യങ്ങളുടെ കരുവാക്കി മാറ്റിയോ? രാഹുലിന്റെ യുഎഇയിലെ ആശാ ഗ്രൂപ്പ് സന്ദർശനവുമായി ബന്ധപ്പെട്ടു വൻ വിവാദമാ...

അനസ്തേഷ്യ നൽകുന്നത് മൃഗ ഡോക്ടർമാരല്ല സ്ത്രീ തൊഴിലാളികൾ; വന്ധ്യംകരണ പ്രക്രിയയ്ക്ക് ശേഷം പല നായ്ക്കളുടെയും കുടലുകൾ പുറത്തു വരുന്നു; വൃഷണങ്ങൾ നീര് വന്നു വീർത്ത നായ്ക്കളും ഒട്ടേറെ; പലതും തെരുവിൽ വീണ് ചാവുന്നു; കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള തെരുവുനായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയയക്കെതിരെ പ്രതിഷേധവുമായി മൃഗസ്നേഹികൾ

January 15, 2019 | 08:22 pm

തിരുവനന്തപുരം: വന്ധ്യംകരണത്തിന്റെ പേരിൽ തെരുവ്നായകൾക്ക് നേരെ നടക്കുന്നതുകൊടുംക്രൂരതയെന്ന് ആക്ഷേപം. വന്ധ്യംകരണം എന്ന പേരിൽ നായകളെ കുടുബശ്രീ ക്യാമ്പുകളിൽ കൊന്നൊടുക്കുന്നു എന്നാണ് ആരോപണം ഉയരുന്നത്. കോടിക...

നിർത്തിക്കൂടെ കല്യാണത്തിന്റെ പേരിലുള്ള ഈ ആഭാസങ്ങൾ; ധൂർത്തും ആത്യാഢംബരവും റാഗിംഗുമായി കേരളത്തിലെ വിവാഹങ്ങൾ; റാഗിങ് അതിരു കടക്കുമ്പോൾ വിവാഹങ്ങൾ അവസാനിക്കുന്നത് കേസുകളിൽ; കല്യാണ റാഗിംഗിന്റെ പേരിലെ കോപ്രായങ്ങൾ മൂലം വരനും വധുവും വരെ പൊലീസ് സ്‌റ്റേഷൻ കയറിയിറങ്ങേണ്ട അവസ്ഥ; സഹികെട്ടു ഫേസ്‌ബുക്ക് പോസ്റ്റുമായി കേരളാ പൊലീസും; വിവാഹച്ചടങ്ങിന്റെ പേരിൽ പലപ്പോഴും നടക്കുന്നത് പേക്കൂത്തുകൾ എന്ന് എം.ജി.ശശിഭൂഷൺ; കേരളം മാറി ചിന്തിക്കേണ്ട സമയമായെന്ന് പ്രൊഫ.സിഐ.ഐസക്കും

January 15, 2019 | 02:54 pm

തിരുവനന്തപുരം: വിവാഹ ചടങ്ങുകൾ പലപ്പോഴും സാമൂഹിക കുറ്റകൃത്യങ്ങളിലേക്ക് വഴുതി വീഴുന്നുണ്ടോ? വിവാഹത്തിന്റെ പാവനതയെ ഹനിക്കുന്ന കാര്യങ്ങൾ ആണോ വിവാഹ ചടങ്ങുകളിൽ നടക്കുന്നത്? ആഡംബര വിവാഹങ്ങളെക്കുറിച്ചും വിവാഹ...

MNM Recommends