എം മനോജ് കുമാർ+
-
സ്വർണ്ണക്കടത്ത് കേസിൽ സത്യം വിജയിക്കുമെന്ന് പലവട്ടം ആണയിട്ടെങ്കിലും അന്വേഷണം മുറുകുമ്പോൾ മന്ത്രി കെ.ടി. ജലീലിനു മനംമാറ്റം; ഖുറാന്റെ മറവിൽ സ്വർണക്കള്ളക്കടത്ത് നടന്നിരിക്കാമെന്നും തനിക്ക് അത് അറിവില്ലെന്നും ചാനൽ അഭിമുഖങ്ങളിൽ ആവർത്തനം; മന്ത്രിയെ ഭയപ്പെടുത്തുന്നത് കോഴിക്കോട്ടെ മതപണ്ഡിതനുമായുള്ള ഉറ്റബന്ധത്തിൽ വരുന്ന അന്വേഷണം; ഖുറാനൊപ്പം വന്ന 20 കിലോ സ്വർണം മതപണ്ഡിതനിലേക്ക് എത്തിയോ? ഒന്നും വിടാതെ ക്ലീൻ ചിറ്റ് നൽകാതെ അന്വേഷണ ഏജൻസികൾ
September 22, 2020തിരുവനന്തപുരം: യുഎഇ നയതന്ത്ര വഴിയിലൂടെ എത്തിയ ഖുറാൻ കേരളത്തിൽ രാഷ്ട്രീയ ആയുധമായി മാറുമ്പോൾ ഈ വിവാദത്തെ തരിമ്പും ശ്രദ്ധിക്കാതെയാണ് എൻഐഎയുടെ അന്വേഷണം മുന്നോട്ടു പോകുന്നത്. ഈ കാര്യം എല്ലാവരെക്കാളും നന്നാ...
-
'എന്തുകൊണ്ടാണ് പൊലീസ് ഏമാന്മാർ തിരക്ക് കൂട്ടാതെ സംയമനത്തോടെ കാര്യങ്ങളെ സമീപിക്കുന്നത് എന്ന് എല്ലാവർക്കും പിടികിട്ടി'; ലെഗിൻസും ടോപ്പും ധരിച്ച് മന്ത്രി ജലീലിന്റെ വീടിന്റെ മതിലിൽ കയറിയ യൂത്ത് കോൺഗ്രസിന്റെ തീപ്പൊരി നേതാവിനെതിരെ സിപിഎം സൈബർ ആക്രമണം; ആനിപ്രസാദിന് ഇന്നലെ രാത്രി മാത്രം വന്നത് 17 അശ്ലീലഫോൺകോളുകൾ; എഫ്ബി പേജിലും അശ്ലീലം; സിപിഎം സൈബർ ബുള്ളിയിങ്ങിനെതിരെ പരാതിയുമായി ആനി പ്രസാദ്
September 22, 2020തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിന്റെ രാജി തേടിയുള്ള യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിന്നിടെ മന്ത്രിയുടെ വീട്ടിലേക്ക് കടന്നുകയറാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് തീപ്പൊരി ആനി പ്രസാദിനു നേരെ രൂക്ഷമായ സിപിഎം സൈബർ ...
-
എസ്എസ്എൽസി കഴിഞ്ഞാൽ നൽകുന്നത് 60000 രൂപ വരെ വിദ്യാധന സഹായം! സ്കോളർഷിപ്പ് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ വക; ലിങ്കും അപേക്ഷിക്കേണ്ടതിന്റെ വിശദാംശങ്ങളും ഇല്ലാതെയുള്ള സോഷ്യൽ മീഡിയാ അറിയിപ്പിൽ ഉള്ളത് മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും; ലിങ്ക് കണ്ടെത്തി അപേക്ഷ അയച്ചവർക്കും സംശയമായി; കേന്ദ്ര-സംസ്ഥാന സർക്കാരുമായി ഒരു ബന്ധവുമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്; വാർത്തയുടെ വിശദാംശങ്ങൾ ഫാക്റ്റ്ചെക്കിന് അയച്ചെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് മറുനാടനോട്
September 22, 2020തിരുവനന്തപുരം: എസ്എസ്എൽസി കഴിഞ്ഞ വിദ്യാർത്ഥികൾക്ക് 60000 രൂപ വരെ വിദ്യാധനസഹായം ലഭിക്കുന്ന പദ്ധതി. അറിയിപ്പിൽ കാണിച്ചിരിക്കുന്ന ചിത്രത്തിൽ ഉള്ളത് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിന്റെ ചിത്രവും. സംസ്ഥ...
-
മമ്മൂട്ടി ബ്രാൻഡ് അംബാസഡർ ആയ സ്ഥാപനം ഇങ്ങനെ നിക്ഷേപകരെ വഞ്ചിച്ച് മുങ്ങും എന്നൊന്നും കരുതിയില്ല; ആദ്യം ഡിപ്പോസിറ്റ് ചെയ്തത് 13 ലക്ഷം; വീട്ടിൽ സ്വർണം വെച്ചിട്ടെന്തിന്.. അതും കൂടി ഇവിടെ ഇട്ടാൽ ലാഭം സഹിതം തിരികെ തരാം എന്നും വാഗ്ദാനം; അവതാർ ഗോൾഡിൽ ഇട്ട 40 പവൻ കൂടി പോയി; പോയപ്പോൾ ഒരുമിച്ച് പോയത് അബൂബക്കറിന് മാത്രമല്ല ആയിരത്തോളം പേർക്ക്; പോപ്പുലർ പോലെ 200 ഓളം കോടി രൂപയുടെ തട്ടിപ്പും സിബിഐക്ക് വിടണമെന്ന് നിക്ഷേപകർ
September 21, 2020തിരുവനന്തപുരം: ആയിരത്തോളം നിക്ഷേപകർക്ക് ഇരുനൂറു കോടിയോളം നഷ്ടമായ അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് നിക്ഷേപക തട്ടിപ്പ് കേസ് ഇഴയുന്നു. അഞ്ച് വർഷമായിട്ടും ഇതുവരെ നിക്ഷേപകർക്ക് പണം തിരികെ ലഭിക്കുകയോ അവതാർ ഗോൾഡ്...
-
കൊച്ചിൻ ഷിപ്പിയാർഡോ ശബരിമലയോ ആക്രമണ ലക്ഷ്യമല്ല; കേരളം ഒളിത്താവളത്തിനും ഫണ്ട് കണ്ടെത്താനുമുള്ള സുരക്ഷിത സംസ്ഥാനം മാത്രം; കൊച്ചിയിലെ അറസ്റ്റിനു പുറമേ അൽഖ്വയ്ദക്കാർ കടന്നതുകൊല്ലത്തേക്കും തിരുവനന്തപുരത്തേക്കും; കേരളത്തിൽ പ്രശ്നം വന്നാൽ തീവ്രവാദികൾ കടൽ കടക്കുന്നത് ശ്രീലങ്കയിലേക്ക്; പ്രവർത്തനം ഏകോപിപ്പിച്ച മലയാളിയെ തിരഞ്ഞ് എൻഐഎ; മുൻ സിമി നേതാവ് സി.എ.എം. ബഷീറിനെ കുറിച്ചും അന്വേഷണം; തീവ്രവാദികൾക്ക് ഫണ്ട് നൽകിയ സ്ഥാപനങ്ങളും സംഘടനകളും കുരുക്കിലാകും
September 21, 2020തിരുവനന്തപുരം: അൽഖ്വയ്ദ അടക്കമുള്ള തീവ്രവാദ സംഘങ്ങൾക്ക് കേരളം ആക്രമണലക്ഷ്യമല്ലെന്ന് സൂചന. ശബരിമലയോ, കൊച്ചിൻ ഷിപ്പ്യാർഡോ വേറെ ഏതെങ്കിലും ആക്രമണലക്ഷ്യങ്ങളോ കേരളത്തിൽ തീവ്രവാദ സംഘടനകൾക്ക് ഇല്ലെന്നാണ് എൻഐ...
-
ക്വാറന്റൈൻ ലംഘിച്ചു കേരളാ ചീഫ് സെക്രട്ടറി കുടുംബ സമേതം പൊന്മുടിയിൽ ഉല്ലാസ യാത്രയിൽ; വിശ്വാസ് മേത്ത പൊന്മുടിയിലെ കെടിഡിസി ഗസ്റ്റ് ഹൗസിൽ എത്തിയത് സമ്പർക്കത്തിലുള്ള കീഴുദ്യോഗസ്ഥക്ക് കോവിഡ് പോസിറ്റീവായതിന് പിന്നാലെ; ചീഫ് സെക്രട്ടറി തന്നെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിൽ ഭരണസിരാ കേന്ദ്രത്തിലും മുറുമുറുപ്പ്; മന്ത്രിമാർ പോലും അച്ചടക്കത്തോടെ നിരീക്ഷണത്തിൽ കഴിയുമ്പോൾ ചീഫ് സെക്രട്ടറിക്ക് വേണ്ടി ചട്ടങ്ങൾ കാറ്റിൽപ്പറത്തുന്നു; പൊന്മുടി യാത്രയെ ചൊല്ലി വിവാദം
September 21, 2020തിരുവനന്തപുരം: നിർബന്ധമായും ക്വാറന്റൈനിൽ പോകേണ്ട ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത കുടുംബം സമേതം പൊന്മുടി കെടിഡിസി റിസോർട്ടിൽ താമസിക്കുന്നത് വിവാദമാകുന്നു. ചീഫ് സെക്രട്ടറിയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്...
-
ഗോവയെ കൈവള്ളയിലിട്ട് അമ്മാനമാടിയ അലിമാവോ സഹോദരങ്ങളിലൊന്നിനെ തൊട്ടപ്പോൾ കസ്റ്റംസിന് കൈപൊള്ളിയത് 29 വർഷം മുമ്പ്; ചർച്ചിൽ അലിമാവോയുടെ സഹോദരൻ അൽവെർനാസിനെ ഏറ്റമുട്ടലിനിടെ വകവരുത്തിയത് കസ്റ്റംസ് ഓഫീസർ ഫെർണാണ്ടസ്; സുപ്രീംകോടതി വിധി അനുകൂലമായെങ്കിലും പതിറ്റാണ്ടുകൾ ആയുധമണിയാൻ വിമുഖത; ഇനി ചുണക്കുട്ടന്മാരായി ആയുധം കൈയിലെടുക്കാൻ കസ്റ്റംസിനും ഡിആർഐക്കും കേന്ദ്രനിർദ്ദേശം; സ്വർണക്കടത്ത്-ലഹരി മരുന്നു സംഘങ്ങളോട് മല്ലിടാൻ അത്യാധുനിക ആയുധങ്ങളും
September 19, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത്-ലഹരി മരുന്ന് സംഘങ്ങൾ ജാഗ്രതൈ. ഇതുവരെ കണ്ട കസ്റ്റംസ്-ഡിആർഐ സംഘങ്ങളെയാവില്ല നിങ്ങൾക്ക് നേരിടേണ്ടി വരുക. സർവസജ്ജരായ ആയുധങ്ങൾ സഹിതമുള്ള കസ്റ്റംസ് സംഘങ്ങൾ ആകും ഇനി നിങ്ങൾക്ക്...
-
യുജിസിയുടെ ആദ്യ നൂറു റാങ്കുകളിൽ എംജി, കേരള, കാലിക്കറ്റ്, കണ്ണൂർ സർവ്വകലാശാലകൾ; നാക് സ്കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ സർവ്വകലാശാലകൾക്ക് കോഴ്സുകൾ തുടരാമെന്നിരിക്കെ അത് മറച്ച് വെച്ച് സർക്കാർ നടത്തുന്നത് കള്ളക്കളി; വിസി-പിവിസി പോസ്റ്റുകൾക്കും നിയമനങ്ങളും വേണ്ടി കൊണ്ടുവരുന്നത് ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല; അരിയുന്നത് സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകുകൾ; പന്താടുന്നത് 40 ശതമാനം വിദ്യാർത്ഥികളുടെ ഭാവിയും; എതിർപ്പുകൾ രൂക്ഷമാകുന്നു
September 19, 2020തിരുവനന്തപുരം: രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സർക്കാർ ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകരിയും. നാല്പത് ശതമാനത്തോളം വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രൈവറ്റ്-പാരലൽ കോ...
-
കോവിഡ് ആദ്യം പടർന്നത് ന്യൂറോ വിഭാഗത്തിൽ; നാല് ഡോക്ടർമാർ അടക്കം പന്ത്രണ്ടോളം പേർക്ക് കോവിഡ് എന്ന് സ്ഥിരീകരണം; ഇൻഫെക്ഷൻ കൺട്രോൾ ടീമിനെ രംഗത്തിറക്കി നടത്തുന്നത് കോവിഡ് വ്യാപനം തടയാനുള്ള നിരന്തര ശ്രമം; നടത്തുന്നത് അടിയന്തിര സ്വഭാവമുള്ള സർജറികൾ മാത്രം; പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സ്ഥിതിഗതികൾ കൺട്രോൾഡ് ആണെന്നും ആശുപത്രി അധികൃതർ മറുനാടനോട്; ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും കോവിഡ് വ്യാപനം
September 19, 2020തിരുവനന്തപുരം: രോഗികൾക്ക് ആശങ്കയുളവാക്കി ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ കോവിഡ് പടരുന്നു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പന്ത്രണ്ടിൽ അധ...
-
കാലിക്കറ്റും കണ്ണൂരും കേരളയും എംജിയും വരുന്നത് യുജിസിയുടെ ആദ്യ നൂറു റാങ്കിനുള്ളിൽ; നാക് സ്കോർ 3.1 നു മുകളിലും; ഡിസ്റ്റൻസ് മോദിൽ കോഴ്സുകൾ നടത്താൻ യൂണിവേഴ്സിറ്റികൾക്ക് തടസമില്ലെന്നിരിക്കെ മോഡ് ബാർ ചെയ്ത് സർക്കാർ നടത്തുന്നത് കള്ളക്കളി; ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല സിപിഎം നടത്തുന്ന രാഷ്ട്രീയ തട്ടിപ്പോ? ലക്ഷ്യം വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളുമോ?
September 19, 2020തിരുവനന്തപുരം: ഒരു മുന്നൊരുക്കവുമില്ലാതെ ധൃതിപിടിച്ച് തുടങ്ങുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് പിന്നിലുള്ളത് ഇടത് സർക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങൾ തന്നെ. കോൾഡ് സ്റ്റോറെജിൽ കിടന്ന പദ്ധതി പൊടിതു...
-
പുലർച്ചെ ആറ് മണിക്ക് തന്നെ എൻഐഎ ഓഫീസിൽ എത്തിയാലും പറയുന്നത് സത്യമാണോ എന്ന് എങ്ങനെ അറിയും? എട്ടുമണിക്കൂർ ചോദ്യം ചെയ്തിട്ടും മന്ത്രി കെ.ടി.ജലീലിന്റെ മൊഴികളിൽ നിറയെ അവ്യക്തതകൾ; വിദേശരാജ്യത്ത് നിന്ന് സഹായം സ്വീകരിച്ചപ്പോൾ എന്തുകൊണ്ട് കേന്ദ്രത്തെ അറിയിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയുമില്ല; ജലീൽ പറയുന്നതിലെ പതിര് തിരിച്ചെടുക്കാൻ സ്വപ്നയെ ചോദ്യം ചെയ്യും; മന്ത്രി പറയുന്നത് സത്യമോ എന്നറിയാൻ നുണപരിശോധനയുടെ സാധ്യതകൾ തേടി കേന്ദ്ര അന്വേഷണ ഏജൻസികൾ
September 18, 2020തിരുവനന്തപുരം: എൻഫോഴ്സ്മെന്റും എൻഐഎയും മന്ത്രി ജലീലിന്റെ മൊഴികൾ ഇഴകീറി പരിശോധിക്കുമ്പോൾ സിപിഎമ്മിൽ ആശങ്ക ശക്തമാവുകയാണ്. പുറമെയ്ക്ക് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അങ്കലാപ്പ് പാർട്ടിയിൽ...
-
കേരളത്തിലെ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്നത് രാജ്യത്തെ സ്മഗ്ലർ കിങ്ങായ മലയാളി നിസാർ അലിയാർ; നിസാറിനെ പൂട്ടാൻ ഐആർഎസിലെ സമീർ വാങ്കഡയെ വിളിച്ചുവരുത്തിയപ്പോൾ ഉണ്ടായത് തുടരെ അറസ്റ്റുകൾ; കൂടിപ്പിണഞ്ഞു കിടക്കുന്ന സ്വർണ്ണക്കടത്ത്- ലഹരിമരുന്നു തീവ്രവാദകേസുകൾ എളുപ്പം കുരുക്കഴിക്കാൻ വേണ്ടത് സംയുക്താന്വേഷണം; തിരുവനന്തപുരം സ്വർണക്കടത്ത് കേസ് അന്വേഷണത്തിന് ഗതിവേഗം പോരെന്ന് വിലയിരുത്തൽ; ജോയിന്റ് ഇൻവസ്റ്റിഗേഷൻ ടീം വരുമോ?
September 17, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്ത്-ലഹരിമരുന്ന്-തീവ്രവാദ കേസുകളിലെ അന്വേഷണം മുന്നോട്ടു നീങ്ങുമ്പോൾ വിചാരിച്ച ഗതിവേഗം ലഭിക്കാത്തതിന് പിന്നിൽ ജോയിന്റ് ഇൻവെസ്റ്റിഗേഷൻ ടീമിന്റെ രൂപീകരണമില്ലാത്തതാണെന്ന വിലയിരുത...
-
നീ പൊലീസിൽ പരാതിപ്പെട്ടാൽ 24 മണിക്കൂറിനുള്ളിൽ തട്ടാൻ എന്റെ പിള്ളേരുണ്ടെടാ.. ഇടഞ്ഞാൽ ഞാൻ മഹാ പിശകാ, ഒരു വക്കീലിനെ തല്ലിയിട്ടുള്ളവനാ ഞാൻ.. തിരുവനന്തപുരത്തും എനിക്ക് ബന്ധങ്ങളുണ്ട്... പുറത്തിറങ്ങിയാൽ എന്റെ പിള്ളേർ നിന്നെ വെട്ടിത്തുണ്ടമാക്കും.. കോട്ടയത്തെ അനധികൃത ചെങ്കൽ ഖനനത്തിനെതിരെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് വിവരം നൽകിയ വിവരാവകാശ പ്രവർത്തകനെതിരെ വീട്ടിൽ കയറി ഗുണ്ടപ്പൻ സന്തോഷ് ഭീഷണി മുഴക്കിയത് ഇങ്ങനെ; പൊലീസ് അന്വേഷണം തുടങ്ങി
September 17, 2020കോട്ടയം: വിവരാവകാശ പ്രവർത്തകന്റെ വീട്ടിൽക്കയറി ഗുണ്ടാ സംഘത്തിന്റെ ഭീഷണി. കോട്ടയത്ത് വ്യാപകമായി നടക്കുന്ന വെട്ടുകല്ല് ഖനനത്തിന്റെ വിവരം കോട്ടയം ജില്ലാ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് വിവരം നൽകിയ പെരുവ സ്...
-
കമ്പനിയുടെ തലപ്പത്തിരുന്നു വാങ്ങുന്നത് 2 ലക്ഷം രൂപ മാസ ശമ്പളവും കാറും വീടും മറ്റു ചെലവുകളും; മരുമകന് ഒരു ലക്ഷം സാലറി നൽകുമ്പോൾ ഭാര്യക്കും മകനും ഒപ്പം ഫ്രീ സാലറി; സകല ഉഡായിപ്പുകൾക്കും കമ്പനി വക ചെലവ്; രാജീവ് അഞ്ചൽ കഷ്ടപ്പെടുകയായിരുന്നോ അതോ സുഖിക്കുക ആയിരുന്നോ? ജടായുപ്പാറ ടൂറിസം പദ്ധതിയിൽ തങ്ങളെ സംവിധായകൻ ചതിച്ചുവെന്ന് ഒരുവിഭാഗം നിക്ഷേപകർ മറുനാടനോട്; അവതാളത്തിലാകുന്നത് പദ്ധതിയുടെ ഭാവിയും
September 16, 2020തിരുവനന്തപുരം: ജടായുപ്പാറ ടൂറിസം പദ്ധതിയുടെ സാമ്പത്തിക നടത്തിപ്പ് അവകാശം മുപ്പത് വർഷത്തേക്ക് തങ്ങളുടെ കമ്പനിക്ക് നൽകിയ ശേഷം ഒരു സുപ്രഭാതത്തിൽ ഈ കമ്പനിയെ ഒഴിവാക്കി രാജീവ് അഞ്ചൽ തങ്ങളെ ചതിക്കുകയായിരുന്ന...
-
പ്രതാപം മങ്ങിയ കോൺഗ്രസ് ഉൾപ്പെടെ ഫണ്ടിന് പെടാപ്പാട് പെടുമ്പോൾ ബിജെപിക്ക് കൊയ്ത്തായി ഇലക്ട്രൽ ബോണ്ടുകൾ; വിദേശ കമ്പനികളും ഷെൽ കമ്പനികളും ബോണ്ടുകൾ വാങ്ങിക്കൂട്ടുന്നത് ഭരിക്കുന്ന പാർട്ടിക്ക് സംഭാവന നൽകാൻ; സ്രോതസ് കാണിക്കേണ്ടതില്ലാത്ത ബോണ്ടുകൾ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയെന്ന് പ്രതിപക്ഷ പാർട്ടികൾ; ഇലക്ട്രൽ ബോണ്ടുകൾക്ക് സുതാര്യതയില്ലെന്നും പഴയ രീതിയിലേക്ക് മടങ്ങണമെന്നും വർഗീസ് ജോർജ് മറുനാടനോട്
September 15, 2020തിരുവനന്തപുരം: ഇലക്ട്രൽ ബോണ്ട് കള്ളപ്പണം വെളുപ്പിക്കാനുള്ള മാർഗമായി മാറുന്നുവെന്ന ആക്ഷേപം കനക്കുന്നു. രണ്ടു വർഷം മുൻപാണ് കേന്ദ്ര സർക്കാർ ഇലക്ട്രൽ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത്. ഈ ബോണ്ടുകൾ കള്ളപ്പണത്തെ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ