എം മനോജ് കുമാർ+
-
രാത്രിയായാൽ പതിവായി വനിതാ ഐഎഎസ് ഓഫീസറുടെ വാട്സ് അപ്പിലേക്ക് അശ്ലീല സന്ദേശപ്രവാഹം; അയയ്ക്കുന്ന ആളെ നോക്കിയപ്പോൾ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയപ്പെട്ട ഐഎഎഎസ് ഉന്നതൻ; സംഭവം ലീക്കായപ്പോൾ ഹൈ ലെവൽ മധ്യസ്ഥ ശ്രമങ്ങൾ; ഉന്നതൻ നേരിട്ട് വന്നു മാപ്പ് പറഞ്ഞത് ഏറ്റവും താഴെ തട്ടിലുള്ള വനിതാ ഐഎഎസ് ഓഫീസറുടെ മുന്നിൽ; മുഖ്യമന്ത്രിയുടെ കാതിൽ വിവരം എത്തിയപ്പോൾ അപ്രധാനവകുപ്പിലേക്കുള്ള തരംതാഴ്ത്തലും
December 11, 2019തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിശ്വസ്തനായ മുതിർന്ന ഐഎഎസ് ഓഫീസറെ മാറ്റിയതിനു പിന്നിൽ ലൈംഗികാരോപണ വിവാദമെന്നു സൂചന. അശ്ലീല സന്ദേശം അയച്ചതിന് വനിതാ ജൂനിയർ വനിതാ ഐഎഎസ്ഓഫീസർ നൽകിയ പരാതിയെ തുടർന്നാണ് മാറ...
-
ഓർത്തഡോക്സ്-യാക്കോബായ തർക്കം തീർക്കാൻ ഓടുന്നതിനിടെ എത്തിയ പരാതി; മൊഴിയെടുക്കാൻ പരാതിക്കാരനെ വിളിച്ചിട്ടും വരാത്തത് പ്രതിസന്ധിയായി; അന്ത്യശാസനം കൊടുത്തപ്പോൾ മൊബൈൽ സ്വിച്ച് ഓഫും; ആരും സഞ്ചരിക്കാത്ത വഴിയിലൂടെ നീങ്ങിയത് തുമ്പുണ്ടാക്കി; പ്രേംകുമാറിനെ നാലാഞ്ചിറയിൽ നിന്ന് പിടികൂടിയത് ബലപ്രയോഗത്തിലൂടെ; ഗൾഫിൽ പോകാൻ ടിക്കറ്റെടുത്ത ഘാതകനെയും കാമുകിയേയും കുടുക്കിയത് ബാലന്റെ നിശ്ചയദാർഡ്യം; ഉദയംപേരൂരിലെ യഥാർത്ഥ നായകൻ ഈ സിഐ തന്നെ
December 11, 2019ഉദയംപേരൂർ: കണക്കുകൂട്ടൽ എല്ലാം ശരിയാവുകയായിരുന്നെങ്കിൽ ബംഗളൂരുവിൽ നിന്നും ദുബായിലേക്ക് പ്രേംകുമാർ പറക്കേണ്ടുന്ന ദിവസമായിരുന്നു ഇന്നലെ. ഭാര്യ വിദ്യയെ കൊലപ്പെടുത്തിയതിന്റെ എല്ലാ പാപഭാരങ്ങളും മറന്നു ദുബാ...
-
ലേബർ റൂമിനകത്ത് ചെന്നപ്പോൾ ഓക്സിജൻ മാസ്ക്ക് വെച്ചിട്ടും മകൾ ശ്വാസത്തിനായി പെടാപ്പാട് പെടുന്നത് കണ്ടു; മകളെ രക്ഷപ്പെടുത്തണം എന്ന് പറഞ്ഞപ്പോൾ 'ഞങ്ങൾ ഇത്രയും ഡോക്ടർമാരില്ലേ എന്നു മറുപടി; മെഡിക്കൽ കോളേജിൽ പോകാമെന്ന് പറഞ്ഞിട്ടും കിംസിൽ തന്നെ പോകണം എന്ന് അവർ ശഠിച്ചു; കിംസിൽ എത്തിച്ചപ്പോൾ ആദ്യം കുഞ്ഞു പോയി, പിന്നാലെ മകളും; രണ്ട് മരണം സംഭവിച്ചപ്പോഴും ബിൽ തുക അടപ്പിക്കാതെ മാറ്റിയതുമില്ല; ക്രിഡൻസ് ആശുപത്രിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞു വിതുമ്പി ഗ്രീഷ്മയുടെ അച്ഛൻ
December 10, 2019തിരുവനന്തപുരം: ഗ്രീഷ്മയും ഗർഭസ്ഥ ശിശുവും മരണത്തിന്റെ വക്കിൽ തുടരുമ്പോഴും കേശവദാസപുരത്തുള്ള ക്രിഡൻസ് ആശുപത്രി അധികൃതർ പ്രാധാന്യം കൽപ്പിച്ചത് ബിൽ തുക അടപ്പിക്കാൻ. ബിൽ തുകയായ പതിനേഴായിരം രൂപയോളം അടപ്പിച്...
-
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്ച്ചകൾ ഇങ്ങനെ
December 10, 2019ഉദയംപേരൂർ: വിവാഹ ബന്ധത്തിൽ അവലംബിച്ച കൂടുവിട്ട് കൂടുമാറുന്ന സ്വഭാവവിശേഷം തന്നെയാണ് ചേർത്തലക്കാരിയായ വിദ്യയ്ക്ക് കൊലക്കയർ ഒരുക്കി നൽകിയത്. ഭർത്താവ് എന്ന് കരുതിയാൽ അവരുടെ കൂടെ ജീവിക്കുന്ന സ്വഭാവമാണ് വിദ...
-
സ്ത്രീധനം ചോദിച്ചിട്ടില്ല, തന്നിട്ടുമില്ല; സ്ത്രീധന പീഡനവും നടന്നിട്ടില്ലെന്ന് പുനലൂരിലെ ഭർതൃമാതാവ്; കാൻസറും സ്ട്രോക്കും വന്ന അച്ഛനെ ഇനിയും ഉപദ്രവിക്കാൻ പറ്റില്ലെന്നും മാമന്റെ വീട്ടിൽ നിന്നും എങ്ങിനെ അനാഥാലയത്തിൽ എത്തിയെന്നു ചോദിച്ച് ദുബായിലുള്ള ഭർത്താവും; സ്ത്രീധനപീഡന ആരോപണവുമായി യുവതി രംഗത്തുവന്നപ്പോൾ ആരും തങ്ങളുടെ വിശദീകരണം ചോദിച്ചില്ലെന്നും ഭർതൃവീട്ടുകാർ; ഗാന്ധിഭവൻ ഏറ്റെടുത്ത യുവതിയുടെ പരാതിയിൽ കോടതി നിർദ്ദേശ പ്രകാരം മാത്രം തുടർ നടപടിയെന്നെ് പൊലീസും
December 09, 2019തിരുവനന്തപുരം: സ്ത്രീധനപ്രശ്നത്തിന്റെ പേരിൽ ഇറക്കിവിട്ടതിനെ തുടർന്നു പത്തനാപുരം ഗാന്ധി ഭവൻ ഏറ്റെടുത്ത യുവതിയുടെ വാദങ്ങൾ ശരിയല്ലെന്ന വിശദീകരണവുമായി ഭർതൃവീട്ടുകാർ. യുവതിയിൽ നിന്നുള്ള ഭീഷണിയുടെ പേരിൽ ആദ...
-
രക്തസമ്മർദ്ദം കുറഞ്ഞതോടെ സ്ഥിതി വഷളായി; ഗർഭസ്ഥ ശിശു മരിച്ചോ എന്നുറപ്പാക്കി സിസേറിയൻ ചെയ്യേണ്ടതിന് പകരം ആംബുലൻസിൽ അമ്മയെ അയച്ചത് കിംസിലേക്ക്; മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന ദുബായിലുള്ള ഭർത്താവിന്റേയും അച്ഛന്റേയും വാക്കിന് നൽകിയത് പുല്ലുവില; പ്രസവത്തിന് ക്രെഡൻസിലെത്തിയ ഗ്രീഷ്മയുടെ മരണത്തിന് കാരണം മെഡിക്കൽ എത്തിക്സിലെ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കൾ; നിഷേധിച്ച് മാനേജ്മെന്റ്; തിരുവനന്തപുരം കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ കേസ്
December 09, 2019തിരുവനന്തപുരം: ചികിത്സാ പിഴവിനെ തുടർന്ന് ഗർഭിണിയും കുഞ്ഞും മരിച്ചതിനെ തുടർന്ന് കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ. ഗർഭത്തിലിരുന്ന ശിശു മരിച്ചാൽ എത്രയും വേഗം കുട്ടിയെ മ...
-
ശരിയാകാം ശരികേടാകാം... നിയമത്തിൽ നെറികേടാകാം... കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കി... നീറുന്ന ഒരു നിലവിളിയാകാം... തീ തുപ്പും തോക്കിന്നോരുമ്മ! വരികളെഴുതി ഈണം നൽകിയത് ഓട്ടോക്കാരനായ അച്ഛൻ; സജിയുടെ നിമിഷ കവിത പാടി താരമാകുന്നത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ: ശരിയാണോ.... തെറ്റാണോ... ചർച്ചമുറുകട്ടെ.... നീതി ജയിക്കട്ടെ: തെലുങ്കാനയിലെ പൊലീസ് നടപടിക്ക് പിന്തുണയുമായി കൊല്ലത്ത് നിന്നൊരു കുടുംബ കവിത; കൈയടിച്ച് സോഷ്യൽ മീഡിയ
December 07, 2019കൊല്ലം: ശരിയാണോ ..തെറ്റാണോ ..ചർച്ചമുറുകട്ടെ ..........നീതി ജയിക്കട്ടെ ...സജി എകെജിയുടെ രചനയിൽ മനസ്സിൽ തൊടുന്ന ഒരു പാട്ട് ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ ആര്യ കൊല്ലം ..പാടുന്നു ... യുവ ഡോക്ടറെ ബലാത്സംഗം ച...
-
കാർ ഓടിച്ചത് അർജുൻ എന്ന് തെളിയിച്ചിട്ടും സ്ഥിരകരിക്കുന്നില്ല; സൗണ്ട് റിക്കോർഡിസ്റ്റ് എങ്കിലും ജമീലിന് വയലിനിസ്റ്റുമായി ഉണ്ടായിരുന്നത് ആത്മബന്ധം; കാർ ഡ്രൈവറായി പലപ്പോഴും കൂടെ സഞ്ചരിച്ച കഴക്കൂട്ടത്തുകാരൻ പള്ളിപ്പറത്തെ അപകട ശേഷം സ്വർണം കടത്താൻ ദുബായിൽ പോയത് 14 തവണ; വിഷ്ണു സോമസുന്ദരവുമായി ഉണ്ടായിരുന്നതും അടുത്ത ബന്ധം; ഡിആർഎ വെളിപ്പെടുത്തലുകളോട് മുഖം തിരിച്ച് ക്രൈംബ്രാഞ്ച്; ക്രൈംഫയൽ തുറന്ന് ഒരു വർഷമായിട്ടും ബാലഭാസ്കറിന്റെ അപകടത്തിലെ ദുരൂഹത മാത്രം ബാക്കി
December 07, 2019തിരുവനന്തപുരം: ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോർഡിസ്റ്റ് ജമീൽ ജബ്ബാർ കൂടി സ്വർണം കടത്ത് കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ബാലഭാസ്ക്കറിന്റെ അപകട മരണം കൂടുതൽ ദുരൂഹമാകുന്നു. അപകടമരണവും സ്വർണം കടത്തും തമ്...
-
മുപ്പതു കോടിയെന്ന് പറയുമ്പോഴും അമൂല്യ കൃഷ്ണ വൈഡൂര്യത്തിന്റെ മൂല്യം 300 കോടിയെന്നും കിംവദന്തി! റിട്ടയർ മജിസ്ട്രേറ്റിന്റെ പരാതിയായിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്നും ആക്ഷേപം; കടൽ കടന്നു പോയത് സ്റ്റേറ്റിന്റെ പൊതു സ്വത്തായിട്ടും എല്ലാം ഒതുക്കാൻ ശ്രമം; എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടും അന്വേഷണം മുന്നോട്ടു പോകാത്തത് പരാതിക്കാരന്റെ താൽപ്പര്യക്കുറവെന്നും സൂചന; രാഷ്ട്രീയ- സാമുദായിക നേതാക്കൾ ആരോപണ വിധേയരായ ചെങ്ങന്നൂരിലെ രത്നക്കവർച്ച കേസിൽ ദുരൂഹത നീങ്ങുന്നില്ല
December 06, 2019ആലപ്പുഴ: കോടികൾ വിലമതിക്കുന്ന അമൂല്യമായ കൃഷ്ണവൈഡൂര്യം കടൽ കടന്നിട്ടും ഒരന്വേഷണവും നടത്താതെ ചെങ്ങന്നൂർ പൊലീസ്. മുപ്പത് കോടി എന്നു പുറത്ത് പറയുന്നുണ്ടെങ്കിലും ഈ രത്നത്തിന്റെ മൂല്യം മുന്നൂറു കോടിയിലേറെ ...
-
'അൽഫോൻസാമ്മയ്ക്ക്' എതിരെ അറസ്റ്റ് വാറണ്ടില്ലെന്നത് പച്ചക്കള്ളം; 'കുങ്കുമപ്പൂവിലെ കൊടുംവില്ലത്തി അമലയ്ക്കെതിരെ' അജ്മാനിലെ കോടതി വിധിയുണ്ടെന്നത് പച്ച പരമാർത്ഥം; കമ്പനി പാർട്ണർക്ക് കടം കൊടുക്കാനുണ്ടെന്നതിന് തെളിവായി കോടതി രേഖകൾ; മറുനാടൻ വ്യാജ വാർത്ത നൽകുന്നുവെന്ന് സീരിയൽ നടി പറയുന്നത് ശുദ്ധ അസംബന്ധം; കടം തിരിച്ചുകൊടുക്കാതെ ഒളിച്ചു കളിക്കുന്ന പ്രസില്ല ജെറിനെതിരായ തെളിവുകൾ മറുനാടൻ പുറത്തു വിടുന്നു; ഇത് ബിസിനസ് പങ്കാളിയെ നെട്ടോട്ടമോടിക്കുന്ന കള്ളക്കളി തന്നെ
December 06, 2019തിരുവനന്തപുരം: പ്രസില്ല ജെറിൻ എന്ന അശ്വതിയെ മലയാളികൾ മറക്കില്ല. ഏഷ്യാനെറ്റിലെ അൽഫോൻസാമ്മയിലെ അൽഫോൻസാമ്മയായും കുങ്കുമപ്പൂവിലെ കൊടുംവില്ലത്തിയായ അമലയുമായും മാറി മലയാളികളുടെ മനസ് കീഴടക്കിയ നടിയാണിത്. ബിസ...
-
അബ്കാരി നിയമം പറയുന്നത് മദ്യം പ്രോത്സാഹിപ്പിക്കുന്ന ഒരു പരസ്യവും ഓഫറും നൽകരുതെന്ന്; പരസ്യം ചെയ്തതോ 499 രൂപയ്ക്ക് അൺലിമിറ്റഡ് ബിയറും ബിരിയാണിയുമെന്നും; വിളിച്ചു ചോദിച്ചപ്പോൾ വന്നത് ഒരു കൂപ്പണിൽ ഒരാൾക്ക് മാത്രം എത്ര വേണമെങ്കിലും കഴിക്കാമെന്നും; മദ്യത്തിനും ബിരിയാണിക്കും ഓഫർ നൽകി പുലിവാൽ പിടിച്ചത് പാലക്കാട് ഇന്ദ്രപ്രസ്ഥ ഹോട്ടൽ; ഓഫർ പിൻവലിച്ചെങ്കിലും നിയമനടപടിയുമായി എക്സസൈസും
December 06, 2019പാലക്കാട്: മദ്യത്തിനു ഓഫർ നൽകാമോ? നൽകിയാൽ എന്ത് സംഭവിക്കും? പാലക്കാടെപ്രശസ്തമായ ഇന്ദ്രപ്രസ്ഥ ഹോട്ടലാണ് മദ്യത്തിനു ഓഫർ നൽകി പുലിവാൽ പിടിച്ചത്. കേസ് വരുമെന്ന് മനസിലായതിനാൽ പരസ്യം പിൻവലിച്ചെങ്കിലും കേസ് ...
-
രണ്ട് മക്കളും പഠിക്കുന്നത് ബോർഡിംഗിൽ; ദുബായിലുള്ള ഭർത്താവിന്റെ കൂട്ടുകാരനെന്ന ലേബലിൽ വീട്ടിലെ നിത്യ സന്ദർശകനായി; ഭർത്താവ് ഇല്ലാത്തതിനാൽ ഏത് സഹായത്തിനും താനുണ്ട് എന്ന രീതിയിൽ പെരുമാറിയ വികാരിയിൽ നിന്നുണ്ടായത് അവിശ്വസനീയ പീഡനം; ആരുമില്ലാത്തപ്പോൾ വീട്ടിൽ കയറി ബലാത്സംഗം ചെയ്തുവെന്ന് കാട്ടി മലാപ്പറമ്പ് നിത്യസഹായ മാതാ ചർച്ചിലെ മുൻ വികാരിക്കെതിരെ പരാതി; ബിഷപ്പ് പരാതി അവഗണിച്ചെന്നും വീട്ടമ്മയുടെ ആരോപണം; കേസിൽ കുടുങ്ങുന്നത് ഫാ മനോജ് പ്ലാക്കൂട്ടം
December 05, 2019കോഴിക്കോട്: മലാപ്പറമ്പ് നിത്യസഹായ മാതാ ചർച്ചിലെ മുൻ വികാരി ഫാദർ മനോജ് പ്ലാക്കൂട്ടത്തിലിനെതിരെ ബലാത്സംഗത്തിനു പൊലീസ് കേസ്. ബലാത്സംഗം കൂടാതെ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ പ്ര...
-
'പരസ്പരം അടുത്തത് കോഴിക്കോട് നിന്നും കോയമ്പത്തൂരിലേക്കുള്ള ഒരു കാർ യാത്രയിൽ; ഒന്നര വർഷത്തെ ജീവിതത്തിനിടയിൽ പാതിവഴിയിൽ പ്രശ്നം തുടങ്ങി; പങ്കാളി പണിക്കൊന്നും പോകില്ല..നോട്ടം ഞാൻ സമ്പാദിക്കുന്ന പണത്തിൽ; എന്നിട്ടും ലഭിക്കുന്നത് ആട്ടും തുപ്പും അടിയും ചവിട്ടും; എന്തിനാണ് എനിക്ക് ഇങ്ങനെ ഒരു പങ്കാളി? ഇപ്പോൾ വധഭീഷണിയും..ഈ ജീവിതം മടുത്തു': തന്റെ ഹീറോ സീറോ ആയെന്ന് അഞ്ജലി അമീർ മറുനാടനോട്
December 04, 2019തിരുവനന്തപുരം: പേരൻപിലൂടെ ശ്രദ്ധേയായ അഞ്ജലി അമീർ പങ്കാളിയുമായുള്ള ലിവിങ് ടുഗതർ ബന്ധം അവസാനിപ്പിക്കുന്നു. പങ്കാളി തനിക്ക് നേരെ വധഭീഷണി ഉയർത്തുന്നു എന്ന് പറഞ്ഞു പൊട്ടിക്കരഞ്ഞു ഫെയ്സ് ബുക്ക് വീഡിയോയിൽ ...
-
നിങ്ങൾ സ്ട്രോംഗ് ആയി തീരുമാനമെടുക്കൂ.. ഞങ്ങൾ ഉണ്ട് നിങ്ങളുടെ കൂടെ; ആർഎസ്പി സംസ്ഥാന സമ്മേളനം കൂടിക്കൊണ്ടിരിക്കുമ്പോൾ പിണറായി ഇതാണ് എന്നോടു പറഞ്ഞത്; ഈ വാക്കിന്റെ ബലത്തിലാണ് യുഡിഎഫ് ബന്ധം ഒഴിവാക്കിയത്; 2006 നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞത് ഒരു പാർട്ടിയെയും മുന്നണിയിൽ എടുക്കരുതെന്ന് പിബി നിർദ്ദേശമുണ്ടെന്നും; നിയമസഭയിൽ ലാവ്ലിൻ പ്രശ്നം ഉന്നയിച്ചതിന്റെ പേരിൽ പിണറായി രാഷ്ട്രീയജീവിതം തകർത്തു; മറുനാടന് മുന്നിൽ മനസ് തുറന്ന് എ വി താമരാക്ഷൻ
December 04, 2019തിരുവനന്തപുരം: ലാവ്ലിൻ കേസ് വിവാദ വിഷയമാക്കിയതിന്റെ പേരിൽ പിണറായി വിജയന് വന്ന പ്രതികാരബുദ്ധി തന്റെ രാഷ്ട്രീയ ജീവിതം തകർത്തുവെന്ന് ആർഎസ്പി നേതാവ് എ.വി.താമരാക്ഷൻ. സിപിഎം എന്ന് പറഞ്ഞാൽ വലിയ ചതിയും വഞ്ച...
-
പ്രോ ചാൻസലറായ മന്ത്രി ചാൻസലറുടെ മുൻകൂർ അനുമതിയില്ലാതെ സർവ്വകലാശാലയിൽ ഇടപെടുന്നത് ചട്ട വിരുദ്ധം; മന്ത്രിയുടെ ശുപാർശയിൽ നടന്ന പുനർ മൂല്യ നിർണ്ണയ തീരുമാനം നിയമ വിരുദ്ധം; അദാലത്തിൽ നടന്നത് അധികാര പരിധിക്ക് അപ്പുറമുള്ള പ്രവർത്തികൾ; ബ്രൂവറിക്ക് ശേഷം പിണറായി സർക്കാരിനെ വെട്ടിലാക്കി ചെന്നിത്തലയുടെ മറ്റൊരു ബോംബ്; സാങ്കേതിക സർവ്വകലാശാലാ വിവാദ കുരുക്കിൽ മന്ത്രി കെടി ജലീൽ; ജലീലിനെ കുറ്റപ്പെടുത്തുന്ന ഗവർണ്ണറുടെ ഓഫീസിന്റെ റിപ്പോർട്ട് മറുനാടന്
December 04, 2019തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ അധികാരം ദുർവിനിയോഗം ചെയ്ത് മന്ത്രി കെടി ജലീൽ ഇടപെട്ടെന്ന് ഗവർണ്ണറുടെ ഓഫീസ്. സാങ്കേതിക സർവകലാശാലയിൽ ബിടെക് വിദ്യാർത്ഥിയെ ജയിപ്പിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ നിമയവി...
MNM Recommends +
-
തന്നെ അപകീർത്തിപ്പെടുത്താൻ കോൺഗ്രസ് പ്രവർത്തകരുടെ വീട് റെയ്ഡ് ചെയ്യുന്നു; ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ബിജെപി, ജെ.ഡി(എസ്) സ്ഥാനാർത്ഥികൾ പണം വിതരണം ചെയ്യുന്നില്ലേ എന്നറിയേണ്ടേ? കോൺഗ്രസിന്റെ പ്രചരണം തടസ്സപ്പെടുത്താൻ ബോധപൂർവ്വമായ ശ്രമമെന്ന് ഡി കെ ശിവകുമാർ
-
ഭാര്യ അഴിമതി നടത്തിയോയെന്ന് അന്വേഷിക്കുമെന്നുള്ള കോടതി ഉത്തരവിനു പിന്നാലെ പൊതുചടങ്ങുകൾ സ്വയം ത്യജിച്ച് സ്പാനിഷ് പ്രധാനമന്ത്രി; ഒരാഴ്ചത്തേക്ക് മാറി നിൽക്കുന്നത് താൻ പ്രധാനമന്ത്രിയായി തുടരണമോയെന്ന് സ്വയം തീരുമാനിക്കാനാണെന്നും പ്രധാനമന്ത്രി; തീരുമാനം അറിയിക്കുന്നത് അടുത്ത തിങ്കളാഴ്ച
-
രാമക്ഷേത്രത്തെ കുറിച്ച് പറഞ്ഞതിൽ ചട്ടലംഘനമില്ല; അഫ്ഗാനിൽ നിന്ന് സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ സാഹിബ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ സർക്കാർ സ്വീകരിച്ച നടപടികൾ പരാമർശിച്ചതും മത പ്രീണനമല്ല; രാജസ്ഥാൻ പ്രസംഗത്തിലും നടപടി ഉണ്ടായേക്കില്ല; ഇപ്പോൾ പരിശോധിച്ചത് പിലിബിത്ത് പ്രസംഗം മാത്രം
-
ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
-
സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
-
വോട്ടെടുപ്പിന് മുമ്പ് കരുവന്നൂരിൽ അറസ്റ്റില്ല; തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ചോദ്യം ചെയ്യലിന് എത്താമെന്ന തൃശൂർ ജില്ലാ സെക്രട്ടറിയുടെ ആവശ്യം ഇഡി അംഗീകരിച്ചു; വർഗ്ഗീസിന് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്; സിപിഎമ്മിന് ആശ്വാസമായി ഇഡി നടപടി
-
ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
-
വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
-
മോദിയുടേത് വിദ്വേഷ പ്രസംഗമല്ല; മതത്തിന്റെ പേരിൽ വോട്ടും ചോദിച്ചിട്ടില്ല; പ്രതിപക്ഷ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയെന്ന് റിപ്പോർട്ട്; ബൻസ്വാരയിലെ പ്രസംഗത്തിൽ പ്രധാനമന്ത്രിക്കെതിരെ നടപടികളില്ല; 'മുസ്ലിം വിരുദ്ധ' പരാമർശങ്ങൾ കമ്മീഷൻ പരിഗണിച്ചില്ലെന്ന ആക്ഷേപം ഉയർത്താൻ പ്രതിപക്ഷം
-
വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ബീപ് ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്താൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടണം; കന്നിവോട്ടർമാർ അഞ്ചു ലക്ഷത്തിൽ അധികം; ഓരോ വോട്ടും നിർണ്ണായകം; എങ്ങനെ ആശയക്കുഴപ്പം ഉണ്ടാകാതെ വോട്ട് ചെയ്യാം; വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ
-
ഷേക്ക്ഹാൻഡ് ചെയ്തപ്പോൾ കയ്യിൽ അമർത്തിയതിന്റെ പേരിലുണ്ടായ വാക്കേറ്റവും അടിപിടിയും പകയായി മാറി; തക്കം പാർത്തിരുന്ന് യുവാവിനെ കാർ കയറ്റിക്കൊന്നു: ഉത്തരാഖണ്ഡ് സ്വദേശിയും കൂട്ടാളികളും അറസ്റ്റിൽ
-
അഞ്ചു ജില്ലകളിൽ നിരോധനാജ്ഞ; പൊലീസും കേന്ദ്ര സേനയും അടക്കം സുരക്ഷയ്ക്കുള്ളത് 66303 ഉദ്യോഗസ്ഥർ; വയനാട്ട് കൂടുതൽ കേന്ദ്ര സേന; 62 കമ്പനി സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സും സംസ്ഥാനത്ത്; ബൂത്തിലെത്തുക 2.77 കോടി വോട്ടർമാർ; ഇന്ന് നിശബ്ദ പ്രചരണം; ത്രികോണ പോരിന്റെ ചൂടിൽ കേരളം
-
മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
-
മദ്യലഹരിയിൽ ദേശീയ പാതയിലൂടെ ഇരു ചക്രവാഹനത്തിൽ പാഞ്ഞ് പൊലീസുകാരൻ; എതിരെ വന്ന വാഹനത്തിലിടിക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്: വീഡിയോ പുറത്തായതോടെ അന്വേഷണം
-
കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
-
എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
-
സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
-
ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
-
കളി തീരാൻ മിനിറ്റുകൾ ബാക്കിനിൽക്കെ രണ്ട് ഗോൾ പിറകിൽ; അവസാന നിമിഷം മൂന്ന് ഗോൾ തിരിച്ചടിച്ച് അവിശ്വസനീയ ജയം സ്വന്തമാക്കി മുംബൈ സിറ്റി; ഐഎസ്എൽ രണ്ടാം സെമിയുടെ ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ കണ്ണീരോടെ ഗോവ
-
സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി