എം മനോജ്കുമാർ+
-
തിരുവനന്തപുരത്ത് എത്തിയ ഇഡി സംഘം കോടിയേരി താമസിച്ചിരുന്ന ബിനീഷിന്റെ വീട്ടിൽ പരിശോധന നടത്തും; ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന കാർപാലസ് ലത്തീഫിനെ അറസ്റ്റു ചെയ്തേക്കും; ബിനീഷിന്റെ ബിനാമി ഇടപാടുകളുടെ വിവരം തേടി ഇഡി; സിപിഎം പ്രതിരോധവുമായി മുമ്പേ ഇറങ്ങിയത് കോടിയേരി ബാലകൃഷ്ണനിൽ നിന്നും മൊഴിയെടുക്കുന്ന സാഹചര്യം മുന്നിൽ കണ്ട്; സിപിഎം കേന്ദ്രങ്ങളിൽ നടുക്കം
November 03, 2020തിരുവനന്തപുരം: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ടു കേന്ദ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കവേ ദ്രുതഗതിയിലുള്ള നീക്കങ്ങളുമായി എൻഫോഴ്സ്മെന്റ് തിരുവനന്തപുരത്ത്. ഇഡിയുടെ ഒരു സംഘം ഇന്നലെ തന്നെ തിരുവനന്തപുരത...
-
അൺലോക്കിന് പിന്നാലെ സ്ഥലമാറ്റ ഉത്തരവ്; ഓണം നാളിൽ പെട്ടിയും കിടക്കയും എടുത്ത് കാനറാ ബാങ്ക് ഓഫീസർമാരിൽ പലരും യാത്രയായത് കോവിഡ് ശക്തമായ സംസ്ഥാനങ്ങളിലേക്ക്; കോവിഡ് ചൂണ്ടിക്കാട്ടി സ്ഥലം മാറ്റം നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും മാറ്റമില്ല; ജൂണിനു മുൻപ് നടപ്പിലാക്കേണ്ട സ്ഥലംമാറ്റമാണ് ഇപ്പോൾ നടപ്പിലാക്കിയതെന്ന് ബാങ്കിങ് വൃത്തങ്ങൾ; തീരുമാനം റദ്ദാക്കൽ പ്രായോഗികമല്ലെന്ന് എഐബിഒഎ മറുനാടനോട്; കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫറിൽ വെള്ളം കുടിച്ച് കനറാ ബാങ്ക് ജീവനക്കാർ
September 08, 2020തിരുവനന്തപുരം: നിനച്ചിരിക്കാതെ കോവിഡ് കാലത്ത് വന്ന ട്രാൻസ്ഫർ ബാങ്കിങ് മേഖലയിലെ ജീവനക്കാരെ ബുദ്ധിമുട്ടിലാക്കി. കോവിഡ് കാരണം ട്രാൻസ്ഫർ ഉണ്ടാകില്ലെന്ന് കരുതി സ്വസ്ഥതയോടെ ജോലി ചെയ്തിരുന്ന ജീവനക്കാർക്ക് ആണ...
-
വെഞ്ഞാറമൂട് കൊലപാതകങ്ങളുമായി എന്നെ ബന്ധിപ്പിച്ചത് എൻഐഎ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ; പ്രതികൾ എന്നെ വിളിച്ച് സന്ദേശം കൈമാറി എന്ന് പറയുമ്പോൾ തെളിവു കൂടി ഹാജരാക്കണം; മുഖ്യമന്ത്രി ആഭ്യന്തരം ഭരിക്കുകയും ജയരാജൻ മന്ത്രിയായി തുടരുകയും ചെയ്യുമ്പോൾ ഇതിനു എന്താണ് പ്രയാസം? ആറ്റിങ്ങലിൽ പഞ്ചായത്ത് മെമ്പറെപ്പോലെ ഞാൻ കറങ്ങി നടക്കുന്നത് സിപിഎമ്മിന് രുചിക്കുന്നില്ല; തിരുവോണനാളിൽ ചോരപ്പൂക്കളം സൃഷ്ടിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് അടൂർ പ്രകാശ് മറുനാടനോട്
September 01, 2020തിരുവനന്തപുരം: വെഞ്ഞാറമൂട് ഇന്നലെ തിരുവോണനാളിൽ നടന്ന ഇരട്ടക്കൊലപാതകങ്ങൾ സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ടു ഗ്രൂപ്പുകൾ തമ്മിൽ നിരന്തരമായി നടന്ന സംഘട്ടനങ്ങൾക്ക് രാഷ്ട്രീയച്ചായ കൈവരുകയായിരുന്നു. ഒര...
-
പോളിടെക്ക്നിക്കുകളിലെ 250 ഓളം അദ്ധ്യാപകർക്ക് അർഹതയുള്ളത് സംസ്ഥാന നിരക്കിലുള്ള ശമ്പളം; വാങ്ങുന്നതോ യുജിസിക്ക് തുല്യമായ എഐസിടിഇ സ്കീമിലുള്ള ശമ്പളവും; ചട്ടം മറികടക്കാൻ ഉപയോഗിക്കുന്നത് ഡീംഡ് യൂണിവേഴ്സിറ്റികളിലെ റെഗുലർ അല്ലാത്ത കോഴ്സ് സർട്ടിഫിക്കറ്റുകൾ; നിയമലംഘനത്തിനു കുടപിടിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവും; ഖജനാവിൽ നിന്നും ഒഴുകിപ്പോവുന്നത് കോടികൾ; അധിക തുക തിരികെ പിടിക്കണമെന്ന് വിജിലൻസ് റിപ്പോർട്ട് കണ്ടില്ലെന്ന് നടിച്ച് പിണറായി സർക്കാർ
August 12, 2020തിരുവനന്തപുരം: അർഹതയും അംഗീകാരവും ഇല്ലാതെ ഒരു കൂട്ടം സാങ്കേതിക വിദ്യാഭ്യാസ വിഭാഗം അദ്ധ്യാപകർ കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പളം വാങ്ങുന്നു. സംസ്ഥാന സ്കെയിലിലുള്ള ശമ്പളം വാങ്ങാൻ അർഹതയുള്ള സംസ്ഥാനത്തെ പ...
-
യൂണിയന് സ്ഥലം വാങ്ങിയപ്പോൾ ആധാരം രജിസ്റ്റർ ചെയ്തത് പ്രസിഡന്റിന്റെ പേരിൽ; രജിസ്ട്രേഷൻ തീയതി രഹസ്യമാക്കിവെച്ചും കള്ളക്കളി; കള്ളി പൊളിഞ്ഞപ്പോൾ സ്ഥലം യൂണിയന്റെ പേരിലാക്കി കോംപ്രമൈസും; അംഗങ്ങൾക്ക് 30000 രൂപയുടെ ഇൻഷൂറസ് ഉള്ളപ്പോൾ വേണ്ടപ്പെട്ടവർക്ക് നൽകിയത് രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ്; കയ്യിട്ടു വാരലും അഴിമതിയും നടത്തുന്നത് അംഗങ്ങൾ ചോര നീരാക്കി നൽകുന്ന ലെവിയിൽ നിന്നും; അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടിക്കാട്ടി പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിൽ പൊട്ടിത്തെറി
July 07, 2020തിരുവനന്തപുരം: ഫെഫ്കയിലെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് യൂണിയനിൽ അഴിമതിയും ക്രമക്കേടും നടക്കുന്നുവെന്നാരോപിച്ച് യൂണിയൻ അംഗങ്ങൾ രംഗത്ത്. അംഗങ്ങൾക്കായി യൂണിയൻ നടത്തുന്ന ഇൻഷൂറൻസ് പദ്ധതിയിൽ വൻ തട്ടിപ്പ് നടക്...
-
ലൗ ജിഹാദിന്റെ പേരിലെ മറ്റൊരു സൈബർ നുണപ്രചരണം കൂടി പൊളിഞ്ഞു; കാണാതായ കരസേനാ ഉദ്യോഗസ്ഥന്റെ മകളെ മഞ്ചേരിയിലെ സത്യസരണിയിൽ നിന്നും കണ്ടെത്തിയെന്ന് ഫെയ്സ് ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത് ബിജെപി സൈബർ പോരാളി ജലജ ശ്രീനിവാസ് ആചാര്യ; ലൗ ജിഹാദിന് ഇരയായെന്ന് സംഘപരിവാർ ചാവേറായ ജലജ പ്രചരിപ്പിച്ചത് ഒന്നുമറിയാത്ത മറ്റൊരു യുവതിയുടെ പടം; വിഷലിപ്തമായ പ്രചാരണം നടത്തിയ ജലജയ്ക്ക് എതിരെ പരാതിയുമായി സൈബർ ലോകം; ലൗ ജിഹാദ് വിവാദം സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ
January 25, 2020തിരുവനന്തപുരം: സോഷ്യൽ മീഡിയകൾ അർദ്ധസത്യങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്ന പ്ലാറ്റ്ഫോം ആയി മാറുകയാണോ? ഇടത്-സംഘപരിവാർ പക്ഷത്ത് നിന്ന് ഒരു പെൺകുട്ടിയെ വിരൽചൂണ്ടിയുള്ള വിവാദം ഈ ആശങ്ക തന്നെയാണ് പങ്ക...
-
ജോസ് പിതൃക്കയിൽ രാത്രി മതിൽ ചാടി കോൺവെന്റിന്റെ ഉള്ളിൽ കടക്കുന്നത് കണ്ടത് മൂന്നു തവണ; മദറിനെ അറിയിച്ചപ്പോൾ പൊലീസിനെ അറിയിക്കാതെ തന്നെ കുറ്റപ്പെടുത്തി; നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു പോയപ്പോഴാണ് സിസ്റ്റർ അഭയ മരിച്ച വിവരം അറിയുന്നത്; സത്യം പറയുന്നത് പള്ളിക്കാർക്ക് ഇഷ്ടമാകില്ലെന്നു മനസിലായതിനാൽ ജോലി കളഞ്ഞ് കൂലിപ്പണിക്ക് പോയി; നൈറ്റ് വാച്ചർ ചെല്ലമ്മദാസിന്റെ രഹസ്യമൊഴി സ്ഥിരീകരിച്ച് മജിസ്ട്രേട്ട്; അഭയാ കേസിൽ സിബിഐ കോടതിയിൽ ഇന്നു നടന്നത് നിർണ്ണായക വാദമുഖങ്ങൾ
January 10, 2020തിരുവനന്തപുരം: സിസ്റ്റർ അഭയാ കേസിൽ സിബിഐ കോടതിയിൽ ഇന്നു നടന്നത് നിർണ്ണായക വാദമുഖങ്ങൾ. കേസിനെ കൂടുതൽ സങ്കീർണ്ണതയിലേക്കാക്കുന്ന വാദമുഖങ്ങളും തെളിവുകളുമാണ് ഇന്നു സിബിഐ കോടതിയിൽ നടന്നത്. വിചാരണക്കോടതി വിച...
-
രാഹുൽ ഗാന്ധിയുടെ വലംകൈയായ കെ സി വേണുഗോപാലിന്റെ മനസിലെന്ത്? ആലപ്പുഴ ലോക്സഭാ സീറ്റിൽ നിന്നും പിൻവലിഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമോ ആശങ്കപ്പെട്ട് ഐ ഗ്രൂപ്പിലെ നേതാക്കൾ; ചുരുങ്ങിയ കാലം കൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ എ കെ ആന്റണിയോളം വളർന്ന കോൺഗ്രസ് നേതാവിന്റേത് ചുവടുകൾ പിഴക്കാത്ത നീക്കങ്ങൾ
March 11, 2019തിരുവനന്തപുരം: ആലപ്പുഴ ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ തീരുമാനം കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പുകൾക്കിടയിൽ ആശങ്കകൾക്ക് ഇടയാക്കുന്നു. എഐസിസിയി...
-
ഡിജിപിമാർ മാത്രം വാണിരുന്ന കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ തലപ്പത്ത് ആദ്യമായി എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ; പിൻസീറ്റ് ഡ്രൈവിങ് ലക്ഷ്യമിട്ടുള്ള നീക്കത്തിൽ അഴിമതി മണക്കുന്നെന്നും ആക്ഷേപം; ലക്ഷങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്ന കോർപ്പറേഷൻ സിഎംഡി സ്ഥാനത്ത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിച്ചതിൽ പൊലീസിലും അമർഷം ശക്തം
January 01, 2019തിരുവനന്തപുരം: കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് തലപ്പത്ത് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നിയമിതനാകുന്നത് ഇതാദ്യമായാണ്. ഡിജിപിമാർ മാത്രം വാണിരുന്ന പോസ്റ്റ് എസ്പി റാങ്കിലുള്ള ഉദ്യ...
MNM Recommends +
-
പോളിങ് ശതമാനം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ്; വോട്ടർ ടേൺ ഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ് നില അറിയാം
-
ചിന്നസ്വാമി സ്റ്റേഡിയത്തിൽ റൺമഴ, ഹൈദരാബാദിൽ വിക്കറ്റ് മഴ! ഹൈദരാബാദിനെ അവരുടെ തട്ടകത്തിൽ തകർത്ത് ബെംഗളൂരുവിന്റെ പ്രതികാരം; പിടിച്ചുനിന്നത് ഷഹബാസ് അഹമ്മദ് മാത്രം; സീസണിലെ രണ്ടാം ജയവുമായി ഫാഫ് ഡു പ്ലെസിസും സംഘവും
-
വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ മുഴുവനും എണ്ണണമെന്ന ഹർജി; പ്രായോഗികമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; സുപ്രീം കോടതിയിൽ രണ്ട് ജഡ്ജിമാരും വെവ്വേറെ വിധിപറയും; ഭിന്നവിധിയെങ്കിൽ ഉയർന്ന ബെഞ്ച് പരിഗണിച്ചേക്കും
-
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
-
രാഹുലിന് എതിരായി അധിക്ഷേപ പരാമർശം; പി വി അൻവറിന് എതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം; വിവാദമായത് നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന പരാമർശം
-
സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
-
ആർസിബി താരത്തിന്റെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിയുമായി രജത് പാട്ടിദാർ; 43 പന്തിൽ 51 റൺസെടുത്ത് വിരാട് കോലി; സൺറൈസേഴ്സ് ഹൈദരാബാദിന് 207 റൺസ് വിജയലക്ഷ്യം
-
മുഖ്യമന്ത്രി ധർമ്മടം ആർസി അമല ബി.യു.പി സ്കൂളിൽ വോട്ടുചെയ്യും; എം വി ഗോവിന്ദന് വോട്ട് മൊറാഴ സ്കൂളിൽ; തിരുവനന്തപുരത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ.യു.പി സ്കൂളിലെത്തും; പ്രമുഖരുടെ വോട്ട് ഇങ്ങനെ
-
ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
-
കെ.സുധാകരന് വേണ്ടി വാട്സ് ആപ്പിൽ പൊലീസുകാരുടെ സർക്കാർ വിരുദ്ധ പ്രചാരണം; പരാതി നൽകി എൽ ഡി എഫ്
-
വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
-
'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
-
മല്ലുവുഡ് നിറഞ്ഞ് കവിയുമ്പോൾ ബോളിവുഡിൽ ആളില്ലാത്തതുമൂലം തിയേറ്റുകൾ അടച്ചിടുന്നു; അക്ഷയ്കുമാർ-അജയ്ദേവ്ഗൺ സിനിമകൾ പൊട്ടിയത് എട്ടു നിലയിൽ; മലയാളത്തിന് നാലുമാസത്തിനുള്ളിൽ 850 കോടിയുടെ കളക്ഷൻ; പ്രകൃതിവുഡും, പെട്ടിക്കടവുഡുമല്ല ഇത് ഗോൾഡൻ വുഡ്!
-
ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
-
ആന്റോയ്ക്കെതിരെ ക്രിമിനൽ കേസെടുക്കണം; കുറ്റക്കാരായ മുഴുവൻ ജീവനക്കാർക്കെതിരെയും നടപടി വേണം: എൽഡിഎഫ്; പരാജയം ഉറപ്പിച്ച യുഡിഎഫ് കള്ള പ്രചാരണം നടത്തുന്നു എന്നും ആരോപണം
-
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
-
സിപിഎം ലോക്കൽ കമ്മറ്റിയംഗത്തിന് ഒരേ വിലാസത്തിൽ രണ്ട് ബൂത്തിൽ വോട്ട്; രണ്ടു വോട്ടുകളും ചെയ്യിക്കാനുള്ള നീക്കം തകൃതി; ഇരട്ടവോട്ടുകളുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യു ഡി എഫ്
-
സാദിഖലി തങ്ങളുടെ അഹങ്കാരത്തിന്റെ സ്വരം പാണക്കാട് കുടുംബത്തിന് ചേർന്നതല്ല; ജിഫ്രി തങ്ങൾ എൽ ഡി എഫിനൊപ്പം നിൽക്കുമ്പോൾ സ്വാഭാവികമായും ലീഗിന് ബേജാർ ഉണ്ടാകും എന്നും പി വി അൻവർ
-
ശോഭ സുരേന്ദ്രൻ വിൽക്കാൻ ശ്രമിച്ചത് അന്യായമായി കയ്യടക്കിയ ഭൂമിയെന്ന് ദല്ലാൾ നന്ദകുമാർ; വ്യക്തിഹത്യ നടത്തിയ നന്ദകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ശോഭ സുരേന്ദ്രൻ; തെളിവുകൾ സഹിതം ഡിജിപിക്ക് പരാതി നൽകി; നടപടി ഇല്ലെങ്കിൽ ഡിജിപിയുടെ വീട്ടിനു മുന്നിൽ സമരം ചെയ്യുമെന്നും പ്രതികരണം
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ