1 usd = 71.75 inr 1 gbp = 92.59 inr 1 eur = 79.38 inr 1 aed = 19.54 inr 1 sar = 19.13 inr 1 kwd = 236.29 inr

Nov / 2019
22
Friday

സാധാരണക്കാർക്ക് സഹായമായി സർക്കാർ പ്രഖ്യാപിച്ചിരുന്ന വായ്പാ പദ്ധതികൾ ഓർമ്മയുണ്ടോ ? ജോലിയിലാത്ത യുവാക്കൾക്ക് സംരംഭം തുടങ്ങുവാനായി കേന്ദ്ര സർക്കാർ ആരംഭിച്ച റോസ്ഗാർ യോജന പദ്ധതിയെ പറ്റി എത്ര പേർക്ക് അറിയാം; ബ്ലേഡ് മാഫിയയ്ക്ക് തടയിടുന്നതിന് വേണ്ടി പിണറായി സർക്കാർ ആരംഭിച്ച മുറ്റത്തെ മുല്ല പദ്ധതിയെന്നാൽ എന്തെന്ന് ഓർക്കണേ; സാധാരണക്കാർക്കുള്ള സർക്കാരിന്റെ പ്രധാന വായ്പകളെ ഒന്ന് നോക്കാം

March 20, 2019 | 01:52 pm

വായ്പ എന്നത് ഇന്നത്തെക്കാലത്ത് നമുക്കേവർക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നാണെന്ന് അറിയാം. അതിനാൽ തന്നെ വായ്പ ജീവിതത്തിൽ എടുക്കാത്തവരുമില്ല. ലോൺ എടുക്കും മുൻപ് നാം ഓർക്കേണ്ട കാര്യങ്ങളും ഈട് വയ്ച്ചുള്ള ലോണി...

പ്രതിമാസം എട്ട് ലക്ഷം ലാഭം നേടുന്ന സാധാരണ വീട്ടമ്മയുടെ വിജയകഥ! ചെറു സംരംഭത്തിലെ ഉത്പന്നങ്ങൾ ഓൺലൈൻ സൈറ്റുകൾ വഴി വിൽക്കുന്നതിന് മുൻപ് ഓർക്കാൻ ഒട്ടേറെ കാര്യങ്ങളുണ്ടേ; കുറഞ്ഞ ചെലവിൽ തുടങ്ങി ലക്ഷങ്ങൾ കൊയ്യണമെങ്കിൽ മനസിൽ വേണ്ട പ്ലാനുകളെ പറ്റി ധാരണയുണ്ടോ ? ഹരിയാനയിലെ സോണിപാടത്ത് നിന്നുള്ള സാധാരണക്കാരി വീട്ടമ്മ ഫ്‌ളിപ്പ്കാർട്ടിന്റെ ടോപ്പ് സെല്ലറായി മാറിയ കഥ

February 28, 2019 | 02:56 pm

സാങ്കേതിക വിദ്യയുടെ വിപ്ലവം ഇന്നിന്റെ ലോകത്തിന് നൽകിയ ജീവവായുവാണ് ഇന്റർനെറ്റ്. കറണ്ടില്ലാതെ ഇരിക്കാൻ വയ്യെന്ന് പറയുന്ന കാലമൊക്കെ കടന്നു പോയിട്ട് നാളേറെയായി. ഇപ്പോൾ സ്മാർട്ട് ഫോണിൽ ചാർജ് കുറഞ്ഞാൽ, വൈഫൈ...

വീടിന്റെ ഏത് ഭാഗത്ത് പണപ്പെട്ടി സൂക്ഷിച്ചാലാണ് ധനാഭിവൃദ്ധിയുണ്ടാകുന്നത് ? തെക്കുഭാഗത്ത് പുളിനട്ടാൽ എന്ത് ഗുണമാണ് വന്നു ചേരുക ? എന്തൊക്കെ വസ്തുക്കളാണ് വീട്ടിൽ വച്ചാൽ ഐശ്വര്യം വരില്ല എന്ന് പറയുന്നത് ? ധനം നിറയ്ക്കും എന്ന് പറയുന്ന വിശ്വാസങ്ങളുടെ പുറകേ പോയാൽ ഐശ്വര്യത്തിന്റെ 'മണിച്ചെപ്പ്' നിറയുമോ ? പണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിൽ ചിലതൊന്ന് അറിഞ്ഞിരിക്കാം; പഴമക്കാർ തന്ന ചില കൗതുക ചിന്തകൾ

February 18, 2019 | 08:16 pm

വിശ്വാസം അതല്ലേ എല്ലാം...നമ്മൾ ഏറെ പറഞ്ഞു കേട്ടിട്ടുള്ള ഒരു പരസ്യവാചകമാണിത്. വാസ്തു, വിവാഹം, ആരോഗ്യം, തുടങ്ങി സാമ്പത്തികമായ കാര്യങ്ങളിൽ വരെ വ്യത്യസ്തങ്ങളായ വിശ്വാസങ്ങൾ നമുക്കു ചുറ്റുമുണ്ട്. അത്തരം വിശ...

ഇ-വാലറ്റുകൾക്ക് 'തട്ടുകേട്' ഉണ്ടാവാൻ പോകുന്നെന്ന വാർത്ത ശരിയോ ? ഡിജിറ്റൽ പണമിടപാടിന്റെ ഉസ്താദായ ഇ-വാലറ്റുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ പ്രധാന കാര്യങ്ങൾ ഏറെ; ഇ-വാലറ്റിൽ നിന്നും പണം തട്ടിപ്പ് സാധ്യമോ ? സ്മാർട്ട് ഫോണിലെ മണിച്ചെപ്പായ വാലറ്റ് ആപ്പുകളുടെ സുരക്ഷയ്ക്കായി ആർബിഐ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അറിഞ്ഞില്ലേ ? ഇ-വാലറ്റുകളെ പറ്റി ഇക്കാര്യങ്ങൾ ഓർത്തില്ലെങ്കിൽ പണിയുറപ്പാണേ !

February 12, 2019 | 09:39 am

സാങ്കേതിക വിദ്യ അതിന്റെ മൂർധന്യത്തിലെത്തിയിരിക്കുന്ന ഇക്കാലത്ത് ബാങ്കിങ്ങിലും പണമിടപാടിലും ഐടി എന്ന മായാജാലം തീർത്ത വിപ്ലവം ചെറുതല്ല. കൈയിൽ തുട്ടായും നോട്ടായും വിലസിയിരുന്ന പണത്തെ ഇലക്ട്രോണിക്ക് രൂപമ...

മാസങ്ങൾക്ക് മുൻപ് വന്നത് പ്രളയമെങ്കിൽ ദിവസങ്ങൾക്ക് മുൻപേ വന്നത് 'സെസ് പ്രളയാഗ്നി'; നിത്യോപയോഗ സാധനങ്ങൾക്ക് പ്രളയ സെസ് ഏർപ്പെടുത്തി പ്രളയദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള സർക്കാർ നീക്കം സാധാരണക്കാരനുള്ള അടി; ഒരു നേരമെങ്കിലും അന്നം മുടങ്ങരുതെന്ന് പ്രാർത്ഥിച്ച് കഴിയുന്നവർക്ക് രോഗദുരിതം വന്നാൽ ആശ്രയിക്കേണ്ട മരുന്നുകൾക്ക് വരെ 'സെസ് ഒടിവിദ്യ' ; പുത്തൻ സംസ്ഥാന ബജറ്റ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുമോ ?

February 05, 2019 | 08:21 pm

2019ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും ഇതിൽ നിന്നും സാധാരണക്കാരന് നേട്ടമാണോ കോട്ടമാണോ എന്ന് വ്യക്തമാകാനായി ബജറ്റ് ദിനത്തിന് പിറ്റേന്നുള്ള പത്രങ്ങൾ അരിച്ചുപെറുക്കുകയാവും മിക്...

'അയ്യോ..പണം ഞാൻ എവിടുന്ന് കണ്ടെത്തും' ! ശരാശരി വരുമാനത്തിൽ നീക്കിയിരുപ്പുണ്ടാക്കാൻ പെടാപ്പാട് പെടുന്നുണ്ടോ ? ചെലവ് നിയന്ത്രിക്കാൻ പറ്റാതെ കുഴങ്ങി കടം വാങ്ങുന്നത് പതിവായോ ? ഫാമിലി ഫിനാൻഷ്യൽ പ്ലാനിങ് ആരംഭിക്കുന്നതോടൊപ്പം സാമ്പത്തികമായ ചിട്ട കൈവരിക്കാനുള്ള പൊടിക്കൈകൾ പരീക്ഷിച്ച് തുടങ്ങാം; അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നിക്ഷേപ പദ്ധതികളേയും പരിചയപ്പെടാം

January 29, 2019 | 07:27 pm

പണം..ജീവിക്കാൻ വേണ്ട അത്യാവശ്യമായ സംഗതികളിൽ ഒന്ന്. എന്നാൽ ജീവിതത്തിൽ പണമാണെല്ലാം എന്ന കരുതിയാൽ സംഗതി കൈവിട്ടു പോകും. സാധാരണക്കാരായ ആളുകൾ ഏറ്റവുമധികമുള്ള നമ്മുടെ സമൂഹം ഇന്ന് കൂടുതലായും ജോലി ചെയ്യുന്നത്...

പണവും ബുദ്ധിയുമുള്ളവർക്ക് മാത്രമാണ് ഓഹരി നിക്ഷേപം എന്ന ചിന്തയിൽ എത്രത്തോളം ശരിയുണ്ട് ? ശരാശരി വരുമാനക്കാരന് ഓഹരി വിപണി എന്നാൽ കൈ പൊള്ളിക്കുന്ന ഒന്നാണെന്നാണോ ഏവരുടേയും ധാരണ ? ഓഹരിയെ പറ്റി അറിയാൻ ആഗ്രഹമുള്ളവർക്ക് ബാലപാഠങ്ങളുമായി പുത്തൻ മണിച്ചെപ്പ്; ഓഹരി വിപണി എന്നാൽ എന്ത് ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നമുക്കൊന്ന് പരിശോധിക്കാം; ഓഹരി സ്‌പെഷ്യൽ മണിച്ചെപ്പ് ഒന്നാം ഭാഗം

December 10, 2018 | 07:03 pm

പണം എന്നത് ജീവിക്കാൻ അത്യാവശ്യമാണ് എന്ന കാര്യത്തിൽ തർക്കമൊന്നുമില്ല. നല്ലവണ്ണം സമ്പാദിക്കണമെന്നും അല്ലലില്ലാതെ കഴിയണമെന്നുമാണ് ഏവരുടേയും ആഗ്രഹം. അതിനായി കുറുക്കു വഴികൾ നോക്കുന്ന ഒട്ടേറെയാളുകളുമുണ്ട്. ...

പാൻ കാർഡ് നിർബന്ധമാക്കുമ്പോൾ സാധാരണക്കാർക്ക് ഇപ്പോഴും സംശയങ്ങൾ നിലയ്ക്കുന്നില്ല; 2019 മെയ് 31 നകം പാൻ കാർഡ് സ്വന്തമാക്കിയില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഒട്ടേറെ നൂലാമാലകൾ; പാൻ കാർഡ് നഷ്ടപ്പെട്ടാലും ഒന്നിൽ കൂടുതൽ പാൻ കൈവശം വന്നാലും എന്ത് ചെയ്യണം; നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിറക്കിയ പുത്തൻ പരിഷ്‌ക്കാരത്തെക്കുറിച്ച് കൂടുതലറിയൂ

December 03, 2018 | 06:16 pm

ലോകത്ത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഏറ്റവും നൂലാമാലകളുള്ള നികുതി സമ്പ്രദായമായിരുന്നു ഇന്ത്യയിൽ നിലനിന്നിരുന്നത്. ജിഎസ്ടി എന്ന ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കിയതോടെ അതിന് ഒരു പരി...

MNM Recommends