1 usd = 70.70 inr 1 gbp = 93.39 inr 1 eur = 78.75 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.01 inr

Dec / 2019
12
Thursday

മുണ്ടൂർ ഇരട്ടക്കൊലയിലേക്കു നയിച്ച ബോംബേറു കേസിൽ ഏഴുപേർ കൂടി പിടിയിൽ; ചുരുളഴിയുന്നത് കഞ്ചാവ് സംഘങ്ങളുടെ കുടിപ്പകയുടെ കഥ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ സംഘം; കേസിൽ ഇതു വരെ പിടിയിലായത് എട്ടു പേർ;ശ്യാമിനെയും ക്രിസ്റ്റോയെയും വെട്ടിക്കൊന്ന കേസിലും അറസ്റ്റിലായത് എട്ടുപേർ

April 29, 2019 | 09:45 pm

തൃശൂർ: മുണ്ടൂർ പാറപ്പുറത്ത് കഞ്ചാവ് മാഫിയാ സംഘത്തിന്റെ കുടിപ്പകയിൽ ഇരട്ടകൊലപാതകത്തിലേക്കു നയിച്ച ബോംബേറു കേസിൽ കേസിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റൂർ തവളക്കുളം ഈച്ചരത്ത് വീട്ടിൽ പ്രതീഷ് (25), ...

തോന്ന്യവാസങ്ങൾ വിളിച്ചു പറഞ്ഞ് കേരളത്തിലെ തെരുവോരങ്ങളിൽ ഇറങ്ങി സ്വതന്ത്രമായി നടക്കാമെന്ന് വിചാരിക്കണ്ട; നാടുനീളെ സംബന്ധവുമായി ....വിജയരാഘവന്റെ കൈയും കാലും തല്ലിയൊടിച്ച് മൂലയ്ക്കിടും; കേട്ടാലറയ്ക്കുന്ന അസഭ്യവർഷവുമായി തൃശൂർ ഡിസിസി സെക്രട്ടറിയുടെ കൊലവിളി പ്രസംഗം: കെ.അജിത് കുമാറിന്റെ ഭീഷണി കോൺഗ്രസ് വനിതാനേതാവിനെ അധിക്ഷേപിച്ചെന്ന പരാതിക്ക് പിന്നാലെ

April 12, 2019 | 07:09 pm

തൃശൂർ: ഇടതുമുന്നണി കൺവീനറും സിപിഎം കേന്ദ്രകമ്മിറ്റിയംഗവുമായ എ.വിജയരാഘവന്റെ കൈയും കാലും തല്ലിയൊടിച്ച് മൂലക്കിടുമെന്ന് ഡി.സി.സി സെക്രട്ടറിയുടെ കൊലവിളി പ്രസംഗം. വടക്കാഞ്ചേരി നഗരസഭാ പ്രതിപക്ഷനേതാവുകൂടിയായ...

'ഹിന്ദുക്കൾ ജന്തുക്കളാണ് അവർ ഒരിക്കലും നന്നാവില്ല എന്ന് മറ്റു മതസ്ഥർ പറയാതിരിക്കാൻ എന്ത് ചെയ്യണം? എന്റെ വോട്ട് താമര അടയാളത്തിൽ ചെയ്യുക തന്നെ; തൃശൂരിൽ മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് ബിജെപി; അഭ്യർത്ഥന പ്രത്യക്ഷപ്പെട്ടത് തൃശൂർ നായ്ക്കനാലിൽ ഫ്‌ളക്‌സ് ബാനറിൽ; ഹരിത പെരുമാറ്റ ചട്ടം ലംഘിച്ചെന്നും പരാതി; മണ്ഡലത്തിൽ തുഷാറിന്റെ കുടം മാറ്റി സുരേഷ് ഗോപിയുടെ താമര വരയ്ക്കുന്ന തിരക്കിൽ ബിജെപി

April 04, 2019 | 09:36 pm

തൃശൂർ: മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിക്കുന്നത് ചട്ട ലംഘനമാണെന്നിരിക്കെ 'വോട്ട് ചെയ്യാൻ മതം പറഞ്ഞ് ബിജെപിയുടെ പ്രചാരണ ബാനർ'. തൃശൂർ നായ്ക്കനാലിലാണ് ബിജെപിക്കാർ മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ച് ഫ്‌ളക്‌സ് ഉയർ...

കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെ വിലക്കിക്കൊണ്ടുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ഗൂഢാലോചനയുടെ ഭാഗമെന്ന് ആനപ്രേമികൾ; നിസാര കാര്യങ്ങൾ ചുണ്ടി കാട്ടി പൂരങ്ങളിലെ രാജാവിനെ 'വെട്ടി'യെന്ന് കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ; ആനക്കമ്പക്കാരുടെ ആറാം തമ്പുരാനു വേണ്ടി പൂരങ്ങളുടെ നാട്ടിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം

April 03, 2019 | 10:01 pm

തൃശൂർ: തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് വിലക്കേർപ്പെടുത്താനുള്ള വനംവകുപ്പിന്റെ നീക്കത്തിൽ പ്രതിഷേധിച്ച് പൂര നഗരിയിൽ നാളെ പ്രതിഷേധ സായാഹ്ന സംഗമം. കേരള ഫെസ്റ്റിവെൽ കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്...

രണ്ടു ദിവസം പ്രചാരണം നടത്തി മൂന്നാം നാൾ സ്ഥാനാർത്ഥി ചുരം കയറി വയനാട്ടിലേക്ക് പോയി; ശക്തന്റെ തട്ടകത്തിൽ ബാക്കിയായത് കെട്ടുകണക്കിന് ബഹുവർണ്ണ പോസ്റ്ററുകൾ; സ്ഥാനാർത്ഥിയും ചിഹ്നവും മാറി മാറി വരുന്നതു മൂലം തലയുയർത്തി നടക്കാനാവാത്ത അവസ്ഥയിൽ തൃശൂരിലെ എൻ.ഡി.എക്കാർ; ഇനി സുരേഷ് ഗോപിയുടെ ഊഴം? താമര ചിഹ്നത്തിൽ വോട്ടഭ്യർഥിച്ചു കൊണ്ടുള്ള പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകം

April 02, 2019 | 04:23 pm

തൃശൂർ: മാരത്തോൺ ചർച്ചകൾക്കൊടുവിലെത്തിയ സ്ഥാനാർത്ഥി രണ്ടു ദിവസം പ്രചാരണം നടത്തി മൂന്നാം നാൾ ചുരം കയറി വയനാട്ടിലേക്ക് പോയപ്പോൾ, ശക്തന്റെ തട്ടകത്തിൽ ബാക്കിയായത് കെട്ടുകണക്കിന് ബഹുവർണ്ണ പോസ്റ്ററുകൾ. തൃശൂർ...

പരീക്ഷണ ചികിത്സയുടെ ഇരയായി കൊമ്പൻ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു; ആനയുടെ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമാക്കിയത് വാത ചികിൽസയുടെ ഭാഗമായി നടത്തിയ എണ്ണ ചൂടാക്കിയുള്ള പരീക്ഷണ ചികിൽസയെന്ന് ആന പ്രേമികൾ; ഊരകം ക്ഷേത്രത്തിന് സമീപം ചികിത്സയിലിരുന്ന കൊമ്പൻ ചെരിഞ്ഞത് പരിശോധിക്കാൻ വനവകുപ്പു എത്താനിരിക്കെ; പാദരോഗവും കാലുകളിലെ പഴുപ്പും കാരണം ആന ഇന്നലെ തളർന്നു വീണിരുന്നു

April 01, 2019 | 02:00 pm

തൃശൂർ: പരീക്ഷണ ചികിൽസയുടെ ഇരയായി കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിലുള്ള കൊമ്പൻ തൃപ്രയാർ ബലരാമൻ ചെരിഞ്ഞു. ഊരകം ക്ഷേത്രത്തിന് സമീപത്ത് ചികിത്സയിലിരിക്കെ പുലർച്ചെയാണ് ചെരിഞ്ഞത്. പാദരോഗവും കാലുകളിലെ പഴു...

വാതരോഗത്തിന് പുറകേ അണലികടി കൂടി ഏറ്റ് വശംകെട്ടപ്പോൾ ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തി നേരിടാൻ സഹായം തേടിയപ്പോൾ ഡിസിസി സെക്രട്ടറി നൽകിയത് അസഭ്യവർഷം; സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ വാചാലനാവുന്ന ടി.എൻ.പ്രതാപൻ സ്വീകരിച്ചത് വേട്ടക്കാരനൊപ്പം നിൽക്കുന്ന സമീപനം; തൃശൂരിലും ചാലക്കുടിയിലും ആലത്തൂരിലും കോൺഗ്രസിന് തലവേദനയായി മഹിളാ കോൺഗ്രസ് നേതാവിന്റെ സമരം

March 27, 2019 | 04:21 pm

തൃശൂർ: സ്ത്രീത്വത്തെ അപമാനിച്ച കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നേതാവ് നടത്തുന്ന പ്രത്യക്ഷ സമരം തൃശൂരിലും ചാലക്കുടിയിലും ആലത്തൂരിലും കോൺഗ്രസിന് തലവേദനയാകും. തൃശ...

തൃശൂരിലെ കോൺഗ്രസിൽ 'ഓണത്തിനിടെ പൂട്ടുകച്ചവടം' ; ടി.എൻ.പ്രതാപൻ സ്ഥാനാർത്ഥിയായതോടെ ഡിസിസി അദ്ധ്യക്ഷ പദവി കൈയടക്കാൻ ഉശിരൻ കളികളുമായി എ-ഐ ഗ്രൂപ്പുകൾ; ജില്ലയിലെ കോൺഗ്രസ് നാഥനില്ലാ കളരിയായെന്നും സംഘടനാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിലയിരുത്താനും കഴിയുന്നില്ലെന്നും ആരോപണം; ഗ്രൂപ്പ് വടംവലിയിൽ വശംകെട്ടപ്പോൾ തിരഞ്ഞെടുപ്പ് വേളയിലും എല്ലാം പഴയപടി

March 26, 2019 | 04:19 pm

തൃശൂർ: ഡിസിസി പ്രസിഡന്റ് തൃശൂർ ലോക്സഭ സ്ഥാനാർത്ഥിയായതോടെ ജില്ലയുടെ പാർട്ടി നേതൃത്വം കൈക്കലാക്കാൻ എ-ഐ ഗ്രൂപ്പുകളിൽ തർക്കം. പ്രത്യേക സാഹചര്യത്തെ ഉപയോഗപ്പെടുത്തി ഡിസിസി പ്രസിഡന്റ് സ്ഥാനം വരുതിയിലാക്കാനുള...

ഇന്ന് പുലർച്ചെയോടെ ആംബുലൻസ് എത്തിയപ്പോൾ കാത്തുനിന്നത് നൂറുകണക്കിന് നാട്ടുകാർ; മൃതദേഹം കണ്ടതും വാവിട്ടുകരഞ്ഞ് ഉമ്മയും സഹോദരനും ബന്ധുക്കളും; കണ്ണീരടക്കാൻ പാടുപെട്ട് പഴയ സഹപാഠികളും ഉറ്റബന്ധുക്കളും; ന്യൂസിലാന്റിൽ മതവെറിയന്റെ വെടിയേറ്റുവീണ് അന്ത്യനിദ്ര പൂകിയ പെൺകൊടിക്ക് നാടിന്റെ യാത്രാമൊഴി; പാരമ്പര്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുറങ്ങുന്ന ചേരമാൻ ജുമാ മസ്ജിദ് കബറിസ്ഥാനിൽ അൻസിക്ക് അന്ത്യനിദ്ര

March 25, 2019 | 03:41 pm

തൃശൂർ: വംശീയ വെറിയുടെ രക്തസാക്ഷി അൻസിക്ക് നാടിന്റെ യാത്രാമൊഴി. ദിവസങ്ങൾക്ക് മുമ്പ് ന്യൂസിലാൻഡിൽ ഉണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ട മലയാളി യുവതി ആൻസിയുടെ മൃതദേഹം ഇന്ന് പുലർച്ചെയോടെയാണ് നാട്ടിൽ എത്തിച്ചത്. ...

ചുവരിൽ തെളിഞ്ഞ 'താമര'യെല്ലാം ഇനി 'കുട'ത്തിലാക്കണം; തുഷാർ മൽസരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എൻഡിഎക്കാർക്ക് ഇരട്ടിപണി; വരച്ചവർ തന്നെ മായ്ക്കട്ടേയെന്ന് ബിഡിജെഎസ് പ്രവർത്തകർ; ആവശ്യക്കാർ മായ്ക്കുമെന്ന് ബിജെപിയും

March 21, 2019 | 09:34 pm

തൃശൂർ: ശക്തന്റെ തട്ടകത്തിൽ എൻഡിഎക്കു വേണ്ടി ബിഡിജെഎസ് പ്രതിനിധി മൽസരിക്കുമെന്നുറപ്പായതോടെ തൃശൂരിലെ എൻഡിഎക്കാർക്ക് ഇരട്ടിപണി. തൃശൂരിൽ സ്ഥാനാർത്ഥി ആരായിരിക്കണമെന്ന കാര്യത്തിൽ ബിജെപി-ബിഡിജെഎസ് ചർച്ച അവസാ...

ഗുരുവായൂർ അർബൻ ബാങ്കിലെ നിയമന അഴിമതിയാരോപണം: ഡയറക്ടർമാരെ സംരക്ഷിച്ചുവെന്ന് ആരോപിച്ച് ടി എൻ പ്രതാപനെതിരെ പ്രചാരണം; സോഷ്യൽ മീഡിയയിൽ അഴിമതി ആളിക്കത്തിക്കാൻ ആഹ്വാനം ചെയ്ത ശേഷം ഓശാന പാടിയെന്നും വിമർശനം; ഗുരുവായൂർ നഗരസഭ കൗൺസിലർമാരും കോൺഗ്രസ് നേതാക്കളും പ്രതാപനെതിരെ രംഗത്ത്; തൃശൂരിൽ എതിർപ്രചാരണത്തെ എങ്ങനെ നേരിടണമെന്നറിയാതെ വിയർത്ത് പ്രതാപൻ

March 21, 2019 | 06:01 pm

തൃശൂർ: ഗുരുവായൂർ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിലെ നിയമന അഴിമതിയാരോപണത്തിൽ കൈക്കൊണ്ട നടപടി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ.പ്രതാപന് പാരയാവുന്നു. അഴിമതി നടത്തിയ ഡയറക്ടർമാരെ സംരക്ഷിക്കുന്ന പ്രതാപനെ പരാജയപ്പെടുത്ത...

ന്യൂസീലന്റിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം തിങ്കളാഴ്ചയോടെ നാട്ടിലെത്തിക്കും; പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യൻ എംബസിക്ക് കൈമാറി

March 21, 2019 | 01:51 pm

തൃശൂർ: ന്യൂസീലന്റിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിലെ അൽനൂർ മസ്ജിദിൽ വെള്ളിയാഴ്‌ച്ച ജുമാ നിസ്‌ക്കാരത്തിനിടയിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ ടികെ എസ് പുരം പരേതനായ കരിപ്പിക്കുളം അലി ബാവയുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പിതാവിന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തി അങ്കത്തിന് കച്ചമുറുക്കി കെ മുരളീധരൻ; താൻ ആരെയും വിധവ ആക്കുകയോ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാരെ സൃഷ്ടിക്കുകയോ ചെയ്തിട്ടില്ല; ആക്രമണവും ബൂത്തുപിടുത്തവും പ്രതീക്ഷിച്ചു തന്നേയാണ് വടകരയിലേക്ക് പോകുന്നത്; ആർ.എസ്.എസിന്റെ വോട്ട് തനിക്ക് വേണ്ടെന്നും കെ മുരളീധരൻ

March 20, 2019 | 10:32 pm

ഗുരുവായൂർ: സിപിഎം നേതാവും വടകര ലോക്‌സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥിയുമായ പി ജയരാജനെതിരേ ആഞ്ഞടിച്ച് എതിർ സ്ഥാനാർത്ഥിയും കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. താൻ ആരെയും വിധവ ആക്കുകയോ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്...

MNM Recommends

Loading...