1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

ഒടുവിൽ എൻ.വേണുവിന്റെ തന്ത്രം വിജയിച്ചു; ആർഎംപിയുടെ വോട്ടുകൾ യുഡിഎഫിനുറപ്പിച്ച് വേണുവും കെ.കെ.രമയും; കടുത്ത വിയോജിപ്പുമായി കെ.എസ്.ഹരിഹരൻ; പി. ജയരാജനോട് പകരം വീട്ടാനാണ് പുതിയ നിലപാടെന്ന് ന്യായീകരിച്ച് അണികളെ പിടിച്ചു നിർത്താൻ ആർഎംപി; എതിരാളികളായ യുഡിഎഫിന് എങ്ങിനെ വോട്ടു കുത്തുമെന്ന് ചിന്തിച്ച് ബേജാറായി അണികൾ; ഒഞ്ചിയത്തിന്റെ വിപ്ലവപാർട്ടിയിൽ അടിമുടി കൺഫ്യൂഷൻ

March 18, 2019 | 02:11 pm

കോഴിക്കോട്: വടകര ലോക് സഭാ മണ്ഡലത്തിൽ മത്സരിക്കേണ്ടെന്ന അർഎംപിയുടെ തീരുമാനം ഉൾക്കൊള്ളാനാവാതെ അണികൾ. എന്നും എതിരാളികളായി കണ്ടിരുന്ന യുഡിഎഫിന് എങ്ങിനെ വോട്ടുകുത്തും. ആശയക്കുഴപ്പത്തിലാണ് വടകരയിലെ ആർഎംപിക്...

ലീഗിന്റെ മതേതര മുഖം ഇ ടി മുഹമ്മദ് ബഷീറും, കുഞ്ഞാലിക്കുട്ടിയും നഷ്ടപ്പെടുത്തി; ശക്തമായ ആരോപണവുമായി യൂത്ത് ലീഗ് നേതാക്കൾ; യുവാക്കളെ വിലക്കി മത്സര രംഗത്ത് കടിച്ചു തൂങ്ങുന്നവർ പാർട്ടിയുടെ ആദർശം ബലികഴിച്ചും സ്വന്തം നിലനിൽപ്പിനായി ശ്രമിക്കുന്നുവെന്ന ആരോപണം ലീഗിലും ശക്തം; പോപ്പുലർ ഫ്രണ്ടുമായുള്ള കൂടിക്കാഴ്‌ച്ച വിവാദമായതോടെ അടിപതറി മുസ്ലിംലീഗ് തെരഞ്ഞടുപ്പ് ഗോദയിലേക്ക്

March 17, 2019 | 12:43 pm

കോഴിക്കോട്: ലോക്സഭ തെരഞ്ഞെടുപ്പിൽ എസ്ഡിപിഐയുമായി സഖ്യമുണ്ടാക്കാനുള്ള നേതാക്കളുടെ ശ്രമത്തെത്തുടർന്ന് മുസ്ലിം ലീഗിൽ പൊട്ടിത്തെറി. ഇക്കാര്യത്തിൽ തന്റെ വിയോജിപ്പ് എം.കെ. മുനീർ സംസ്ഥാന പ്രസിഡന്റ് പാണക്കാട്...

തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സജീവമാക്കാൻ ആർഎസ്എസ് നിർദ്ദേശം; തീരുമാനം ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയിൽ; വിഷയത്തിൽ ഉണ്ടായത് ഹിന്ദുവികാരങ്ങളും വിശ്വാസങ്ങളും അപമാനിക്കാനും മുറിപ്പെടുത്താനുമുള്ള ആസൂത്രിത നീക്കം; ഇടതുപക്ഷ സർക്കാർ ഹിന്ദു വികാരങ്ങളെ ചവുട്ടി മെതിച്ചെന്നും പ്രതിനിധി സഭ

March 15, 2019 | 04:02 pm

കോഴിക്കോട്; ലോക് സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ ശബരിമല സമരം വീണ്ടും ശക്തമാക്കാൻ ആർഎസ്എസ് നിർദ്ദേശം. ഗ്വാളിയോറിൽ ചേർന്ന ആർഎസ്എസ് അഖിലഭാരതീയ പ്രതിനിധി സഭയാണ് തീരുമാനം കൈക്കൊണ്ടത്. റിട്ട് ഹർജിയിന്മേൽ സു...

പ്രസംഗത്തിലും പ്രകടനത്തിലും എല്ലാം കൂടുതൽ കരുത്തനായി രാഹുൽ ഗാന്ധി; ബിജെപിക്കും സിപിഎമ്മിനും ഒരേപോലെ അടികൊടുത്ത 45 മിനുട്ട് നീണ്ട പ്രസംഗം; പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ ഉച്ചയ്ക്കുമുതൽ ഇരച്ചെത്തിയ പ്രവർത്തകർ; പലരും എത്തിയത് കിലോമീറ്ററുകൾ നടന്ന്; പച്ചക്കൊടിയുമായി രാഹുലിന് കൈവീശി മുസ്ലിംലീഗിന്റെ ചെറുപ്പക്കാരും; ലീഗ് കേരളത്തിന്റെ ശബ്ദമാണെന്നും കോൺഗ്രസ് അധ്യക്ഷൻ; കോഴിക്കോട്ടെ ജനമഹാറാലി ഐക്യമുന്നണിക്ക് നൽകുന്നത് പുതിയ ഊർജം

March 14, 2019 | 08:12 pm

കോഴിക്കോട്: ജനമഹാ സാഗരം ഇളകിയെത്തിയ റാലിയിൽ, രാഹുൽ ഗാന്ധിയുടെ കരുത്തുറ്റ വാക്കുകളിലേറി, യുഡിഎഫിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. പ്രസംഗത്തിലും പ്രകടനത്തിലും എല്ലാം കരുത്തനായ...

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം നൽകാമെന്ന് സിപിഎം പറഞ്ഞതോടെ എൽജെഡി വഴങ്ങി; വീരേന്ദ്രകുമാർ വിഭാഗം വടകരയിൽ മത്സരിക്കില്ല; പാർട്ടിയോട് ചോദിക്കാതെ പരസ്യമായി മൽസരിക്കുമെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരെ നടപടി വേണമെന്ന് ഒരുവിഭാഗം; വടകരയിൽ പി ജയരാജന് ആശ്വാസം; കെ പി മോഹനനു പിന്നാലെ പിന്തുണയുമായി മനയത്ത് ചന്ദ്രനും

March 11, 2019 | 12:57 pm

കോഴിക്കോട്: ലോക്‌സഭാ സീറ്റ് നൽകാത്തതിനെ ചൊല്ലി ഉടക്കി സ്വതന്ത്രമായി മത്സരിക്കാനിറങ്ങിയ ലോക് താന്ത്രിക് ജനതാദളുമായി (എൽജെഡി) സിപിഎം അനുനയത്തിലെത്തി. വടകരയിലോ, കോഴിക്കോടോ സ്വതന്തമായി മത്സരിക്കാനുള്ള തീര...

സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടുവെച്ച പൊലീസാണ് ഇവിടെയുള്ളതെന്ന് ഗ്രോ വാസു; കമ്മ്യൂണിസ്റ്റ് സർക്കാരിൽ നിന്ന് ആരും പ്രതീക്ഷിക്കാത്ത നടപടിയാണ് വയനാട്ടിലുണ്ടായത്; തണ്ടർബോൾട്ട് രക്തം ദാഹിക്കുന്ന കൊലയാളികളെന്ന് സി പി റഷീദ്; സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; ജലീലിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും; സംസ്‌ക്കാരം ജന്മനാടായ പാണ്ടിക്കാട്ട്

March 08, 2019 | 01:14 pm

കോഴിക്കോട്: വയനാട് വൈത്തിരിയിൽ പൊലീസ് വെടിവെപ്പിൽ മാവോയിസ്റ്റ് നേതാവ് സിപി ജലീന്റെ കൊല്ലപ്പെട്ടതിൽ വിവാദം കൊഴുക്കുന്നു. സഖാവ് വർഗീസിനെ വെടിവെച്ച് കൊന്ന ശേഷം ഒരു നാടൻ തോക്ക് കൊണ്ടു വച്ച പൊലീസാണ് ഇവിടെയ...

ജനകീയതകൊണ്ട് രാഘവേട്ടനായി മാറിയ എം പിയെ വെല്ലാൻ എൽഡിഎഫ് രംഗത്തിറക്കുന്നത് ജനപ്രിയ എംഎൽഎയെ; നോർത്ത് എംഎൽഎ എ പ്രദീപ്കുമാർ ഇടതു സ്ഥാനാർത്ഥിയായി എത്തുന്നതോടെ കോഴിക്കോട്ടെ മൽസര ചിത്രം മാറുന്നു; എഴിൽ ആറ് നിയമസഭാ മണ്ഡലങ്ങളും കൈയിലുള്ള പാർലമെന്റ് സീറ്റിലെ തുടർച്ചയായ തോൽവി ഒഴിവാക്കാൻ അരയും തലയും മുറുക്കി സിപിഎം; ലീഗിന്റെ ശക്തമായ പിന്തുണയോടെ രാഘവന്റെ ഇമേജ് വോട്ടാക്കാൻ യുഡിഎഫും; കോഴിക്കോട് ഇക്കുറി മത്സരം തീ പാറും

March 06, 2019 | 12:51 pm

കോഴിക്കോട്: ഇടതുമുന്നണിക്കും സിപിഎമ്മിനും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് കോഴിക്കോട് ലോക്സഭാ മണ്ഡലം. എം കെ മുനീറിന്റെ കോഴിക്കോട് സൗത്ത് മണ്ഡലം ഒഴിച്ചാൽ ഇവിടുത്തെ ഏഴ് നിയമസഭാ...

ശബരിമല കേസിൽ അന്തിമ വിധി അറിഞ്ഞിട്ട് മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്ന് 'നിസ'; ഇസ്ലാമിക രാഷ്ട്രങ്ങളിൽപോലും സ്ത്രീകളെ അധികാര കേന്ദ്രങ്ങളിലേക്കു കൊണ്ടുവരുമ്പോൾ നമ്മുടെ നാട്ടിൽ മുസ്ലിംസ്ത്രീ പിന്നോട്ടു പോകുകയാണ്; പണ്ഡിതരായ സ്തീകളെ ഇമാമുമാരാക്കണമെന്ന ആവശ്യത്തിൽ എന്ത് ഭീഷണിയുണ്ടായും പിറകോട്ടില്ല; ബിഷപ്പുകളായും പൂജാരിണികളായും സ്ത്രീകൾ വരണം; വി പി സുഹ്റ മറുനാടൻ മലയാളിയോട് മനസ്സുതുറക്കുന്നു

March 05, 2019 | 10:23 am

കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന നിസ എന്ന വനിതാ വിമോചന സംഘടനയുടെ പ്രസിഡന്റാണ് വി.പി. സുഹറ. 1986ലാണ് നിസ എന്ന സംഘടന രൂപം കൊണ്ടത്. അറബിയിൽ നിസ എന്നാൽ സ്ത്രീയെന്നാണ് അർഥം. വനിതാ കമ്മീഷൻ കേരളത്തിൽ ...

MNM Recommends

Loading...