1 usd = 71.53 inr 1 gbp = 93.32 inr 1 eur = 77.47 inr 1 aed = 19.47 inr 1 sar = 19.07 inr 1 kwd = 234.60 inr

Feb / 2020
17
Monday

അച്ഛന്റെ കാൽതൊട്ട് വന്ദിച്ച് ഗണേശ് കുമാർ സമുദായരംഗത്തേക്ക്; 500 കോടി ആസ്തിയുള്ള എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയൻ തെരഞ്ഞെടുപ്പിൽ ആർ ബാലക്യഷ്ണ പിള്ള പാനൽ തൂത്തുവാരി; തുടർച്ചയായി 64 വർഷവും പിള്ള താലൂക്ക് പ്രസിഡന്റായത് എതിരില്ലാതെ; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പിൻഗാമിയായി മകനെ നിയോഗിച്ച് പിള്ള ലക്ഷ്യമിടുന്നത് ഗണേശിന് ഭാവി താലൂക്ക് പ്രസിഡന്റ് സ്ഥാനം തന്നെ

September 22, 2019 | 07:06 pm

കൊല്ലം: സുകുമാരൻ നായരുടെ പൂർണ്ണ പിന്തുണയോടെ മഝരിച്ച കെ.ബി ഗണേശ് കുമാർ എംഎൽഎ എൻഎസ്എസ് പത്തനാപുരം താലൂക്ക് യൂണിയന്റെ വൈസ് പ്രസിഡന്റായി. 500 കോടി ആസ്തിയുള്ള ഏറ്റവും വലിയ താലൂക്ക് യൂണിയന്റെ തലപ്പത്തേക്ക് ...

കേസ് അന്വേഷിക്കാൻ വന്ന എസ്‌ഐക്ക് നേരേ തോക്ക് ചൂണ്ടി തട്ടിക്കളയുമെന്ന് ഭീഷണി; തൊഴിലാളികളെ അടക്കം തോക്കിൻ മുനയിൽ നിർത്തിയത് മണിക്കൂറുകൾ; ആദ്യം പിന്മാറിയെങ്കിലും അക്രമിയെ സാഹസികമായി പിടികൂടി പൊലീസ്; കൊല്ലം അരിപ്പ ഓയിൽ പാം എസ്റ്റേറ്റ് മാനേജർ പ്രതീഷിനെ വരുതിയിലാക്കിയത് ക്വാർട്ടേഴ്‌സിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച്; നാടകീയ രംഗങ്ങൾ അരങ്ങേറിയിട്ടും തിരിഞ്ഞുപോലും നോക്കാതെ ഓയിൽ പാം മാനേജ്‌മെന്റ്

September 20, 2019 | 10:31 pm

കൊല്ലം: തോക്ക് ചൂണ്ടി ഒരു പ്രദേശത്തെയും പൊലീസിനെയും മണിക്കൂറുകൾ മുൾമുനയിൽ നിർത്തിയ ഓയിൽപാം അസിസ്റ്റന്റ് മാനേജർ ഒടുവിൽ അറസ്റ്റിലായി. കൊല്ലം ചിതറ അരിപ്പയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഉച്ചക്ക് രണ്ടു...

അച്ഛൻ കട്ട മമ്മൂട്ടി ഫാനും മോൻ കട്ട മോഹൻലാൽ ഫാനും; മകനെ മമ്മൂക്കഫാൻ ആക്കാൻ വേണ്ടി അച്ഛൻ ചെയ്തതെല്ലാം വെറുതെയായി; ഒടുവിൽ പ്രായച്ഛിത്തമായി അച്ഛന് മകൻ നൽകിയത് അത്യുഗ്രൻ ഓണ സമ്മാനം; മെഗാ സ്റ്റാറിനെ നേരിൽ കാണിച്ച് അച്ഛനിലെ ആരാധകനെ തിരിച്ചറിഞ്ഞ് ഹരി പത്തനാപുരം; മമ്മൂട്ടിയെ ഗോപാലൻ വൈദ്യർ നേരിട്ട് കാണുന്നത് എൺപത്തിനാലാം വയസ്സിൽ; ഒരു അപൂർവ്വ കൂടിക്കാഴ്ചയുടെ കഥ

September 08, 2019 | 01:58 pm

പത്തനാപുരം ; കട്ട മോഹൻലാൽ ഫാനായ ഹരി പത്തനാപുരം ഇങ്ങനൊരു ഓണസമ്മാനം നൽകുമെന്ന് അച്ഛൻ ഗോപാലൻ വൈദ്യർ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല. കാരണം എൺപത്തിനാലുകാരനായ വൈദ്യർക്കിത് സ്വപ്ന സാഫല്യമായിരുന്നു അത്. ത...

ചിറ്റയത്തെ ജയിപ്പിക്കാൻ അരയും തലയും മുറക്കി പിള്ളയും ഗണേശും; കഴിഞ്ഞ തവണത്തെ വെറും പതിനയ്യായിരം വോട്ടിന്റെ ലീഡ് പിള്ളയുടെ മുന്നണി മാറ്റത്തോടെ മറികടക്കാമെന്ന് പ്രതീക്ഷയിൽ എൽഡിഎഫ്; യുഡിഎഫും എൻഡിഎയും എൻഎസ്എസ് -ക്രൈസ്തവ വോട്ടുകളിൽ കണ്ണുവെക്കുമ്പോൾ ഇടതുമുന്നണിയുടെ പ്രതീക്ഷ പരമ്പരാഗത ഈഴവ, പിന്നാക്ക വോട്ടുകളിൽ; രാഹുലും ശബരിമലയും കൊടിക്കുന്നിലിന് തുണയാവുമെന്ന് യുഡിഎഫ്; മാവേലിക്കരയിൽ അവസാനഘട്ടത്തിൽ ഫലം അപ്രവചനാതീതം

April 21, 2019 | 11:50 am

മാവേലിക്കര: കീഴൂട്ട് ആർ ബാലക്യഷ്ണ പിള്ള എന്ന കേരളരാഷ്ട്രീയത്തിലെ അതികാന്റെയും, മകനും എംഎൽഎയുമായ കെ.ബി ഗണേശ് കുമാറിന്റെയും അഭിമാന പ്രശ്നമാണ് മാവേലിക്കരയിലെ ഇടതുസ്ഥാനാർത്ഥിയുടെ വിജയം. പിള്ളയുടെ കേരളകോൺഗ...

കൊല്ലത്ത് ബിജെപിയിൽ അതൃപ്തി പുകയുന്നു; പ്രേമചന്ദ്രന് വോട്ടുമറിക്കാൻ ഒരു വിഭാഗം ചരടുവലിക്കുന്നതായി അക്ഷേപം; മേക്ക് എ വിഷൻ എന്ന പേരിൽ സംഘടന രൂപീകരിച്ച് ബിജെപി വിമതരുടെ പ്രതിഷേധം; കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ വോട്ട് ലഭിക്കാൻ സാധ്യതയുണ്ടെങ്കിലും കാര്യമായ പ്രവർത്തനം നടത്തുന്നില്ലെന്നും ആക്ഷേപം; കിട്ടിയ അവസരത്തിൽ വീണ്ടും കോലീബി ആയുധമാക്കി ഇടതുമുന്നണി; എല്ലാം സിപിഎമ്മിന്റെ കുപ്രചാരണമെന്ന് ബിജെപി; കൊല്ലത്ത് വോട്ടുമറി വിവാദം കൊഴുക്കുന്നു

April 18, 2019 | 12:08 pm

കൊല്ലം: ഈ തെരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ ശക്തമായി വന്ന ആരോപണമായിരുന്നു കോലീബീ സഖ്യം. ഇടതുമുന്നണി കേന്ദ്രങ്ങൾ ഉയർത്തിക്കൊണ്ടുവന്ന ആ ആരോപണം, പിന്നീട് ചർച്ചകളിൽനിന്ന് മാഞ്ഞെങ്കിലും ഇപ്പോൾ അതുകൊല്ലത്ത് വീണ...

യുവാവിനെ ക്രൂരമായി മർദ്ദിച്ചു ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സംഭവത്തിൽ കീഴടങ്ങിയത് സിനിമാ രംഗത്തെ ക്വട്ടേഷൻ സംഘങ്ങൾ; ഗുണ്ടകൾ ആഡംബര ജീവിതം നയിക്കുന്നത് സിനിമ പ്രമുഖരുടെ ക്വട്ടേഷൻ ഏറ്റെടുത്ത പണം കൊണ്ട്; നാട്ടിൽ അടിപിടിക്ക് ശേഷം കൊച്ചിയിൽ ഒളിവിൽ പോകുന്നതും പതിവ് പരിപാടി

March 20, 2019 | 03:39 pm

കൊല്ലം: യുവാവിനെ സംഘം ചേർന്ന് മർദിച്ചവശനാക്കിയ ശേഷം ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച കേസിൽഗുണ്ടാസംഘം ഗത്യന്തരമില്ലാതെ ഒടുവിൽ പൊലീസിൽ കീഴടങ്ങി. കുന്നിക്കോട്ചേത്തടി രതീഷ് ഭവനിൽ ബിനീഷ് കുമാറി(33...

സ്‌കൂളിൽ നിന്ന് കുട്ടികളെ വിളിച്ച് ഓട്ടോയിൽ കയറി ധൃതിയിൽ പോകുന്നത് കണ്ടെന്ന് നാട്ടുകാർ; എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചെങ്കിലും കേട്ടതായി ഭാവിച്ചില്ല; രണ്ട് യുവതികളും നാല് കുട്ടികളുമുൾപ്പെട്ട കുടുംബം പോയത് എങ്ങോട്ടെന്നറിയാതെ ബന്ധുക്കൾ; ദുരൂഹത മാറാതെ സൽമ ഷമീന തിരോധാന കേസ്; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്

March 19, 2019 | 10:10 am

പത്തനാപുരം: സുഹ്യത്തുക്കളും ബന്ധുക്കളുമായ യുവതികളേയുംഅവരുടെനാല് കുട്ടികളേയുംകാണാതിയിട്ട് ഇന്നേക്ക് ആറ് ദിവസം കഴിഞ്ഞിട്ടും പൊലീസിനും ബന്ധുക്കൾക്കും കണ്ടെത്താനായില്ല. കൊല്ലം കുന്നിക്കോടാണ് നാടിനെ ഞെട്ടി...

രാത്രിയാകുമ്പോൾ ആളാകെ മാറും; വാട്‌സാപ്പ് ഗ്രൂപ്പിൽ വരുന്ന 'അശ്ലീല വീഡിയോ' കണ്ട് വനിതാ ജീവനക്കാർ ഞെട്ടും; രാവിലെ സുപ്രണ്ട് കൂളായി ആശുപത്രിയിലെത്തും; മാർച്ച് 14 ന് വന്ന വീഡിയോ കണ്ടത് ആശുപത്രിയിലെ ജീവനക്കാരുടെ മക്കൾ; വിവാദമായപ്പോൾ അറിയാതെ കൈതട്ടിപ്പോയെന്ന് വിശദീകരണം; കൊട്ടാരക്കര താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ പരാതിയുമായി ബിജെപിയും ഡിവൈഎഫ്‌ഐയും

March 18, 2019 | 05:12 pm

കൊട്ടാരക്കര: ഇതുപോലൊരു അക്കിടി ഇനി പറ്റാനില്ല. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ വന്ന അശ്ലീല വീഡിയോ കണ്ട് ജീവനക്കാർ ഞെട്ടി. ഇക്കഴിഞ്ഞ പതിനാലിന് രാത്രി 11 മണ...

'ശബരിമല തന്ത്രി കണ്ഠര് രാജീവര് എന്നെ വോട്ട് ചെയ്ത് വിജയിപ്പിക്കുമെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്; ഞാനൊരു വിശ്വാസിയാണ്...ശബരിമലയിലെ വിശ്വാസ സമൂഹവും എൽഡിഎഫിനൊപ്പം': വിവാദ പ്രസ്താവനയുമായി മാവേലിക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ; ആചാരവിരുദ്ധർക്കൊപ്പം തന്ത്രി നിൽക്കില്ലെന്ന് ബിജെപിയും കോൺഗ്രസും; ഒന്നും പ്രതികരിക്കാതെ തന്ത്രി; ചിറ്റയത്തിന്റെ പരാമർശം വോട്ടുപിടിക്കാൻ ശബരിമല ദുരുപയോഗിക്കരുതെന്ന നിർദ്ദേശം നിലനിൽക്കെ

March 14, 2019 | 03:45 pm

പത്തനാപുരം: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ചൂട് പിടിക്കുന്നതിനൊപ്പം ശബരിമല വിവാദങ്ങളും കത്തിക്കയറുകയാണ്. വോട്ട് പിടിക്കാനായി ശബരിമല ചർച്ചയാക്കരുതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശം നൽകി...

MNM Recommends

Loading...