1 usd = 71.41 inr 1 gbp = 93.26 inr 1 eur = 78.78 inr 1 aed = 19.44 inr 1 sar = 19.04 inr 1 kwd = 235.10 inr

Jan / 2020
27
Monday

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മദ്രസ അദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും

January 24, 2020 | 11:18 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയരാക്കിയ മലപ്പുറത്തെ മദ്രസാദ്ധ്യാപകന് അഞ്ചു വർഷം കഠിന തടവും പിഴയും. മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതിയാണ് അഞ്ചു വർഷം കഠിന തടവും ...

ബൈക്കിൽ കറങ്ങി നടന്ന് വിജനമായ റോഡുകളിലൂടെ ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളേയും സ്‌കൂൾ വിദ്യാർത്ഥിനികളെയും കയറിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ പതിവ്; പ്രതി ഹബീബ് റഹ്മാൻ പിടിയിൽ; കസ്റ്റഡിയിൽ എടുത്തത് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ

January 20, 2020 | 10:32 pm

മലപ്പുറം: ബൈക്കിൽ കറങ്ങി നടക്കുന്ന പ്രതി വിജനമായ റോഡുകളിലൂടെ തനിച്ചു നടന്നു പോകുന്ന സ്ത്രീകളേയും സ്‌കൂൾ വിദ്യാർത്ഥിനികളെയും കയറിപ്പിടിച്ച് ദേഹോപദ്രവം ഏൽപ്പിക്കൽ പതിവ്. ഹബീബ് റഹ്മാനെ അവസാനം പിടികൂടിയത്...

ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കൾ സഹായിച്ചതിനാലാണ്; ഒരു നിലയ്ക്ക് നോക്കിയാൽ നമ്മുടെ പൂർവികർ ഹിന്ദുക്കളാണെന്നും ആര്യാടൻ മുഹമ്മദ്; പൗരത്വ നിയമത്തെ പരിധിവിട്ട് എതിർക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് കോൺഗ്രസ് നേതാവ്

January 18, 2020 | 10:41 pm

 മലപ്പുറം: ഇവിടെ മുസ്ലിംകളും ക്രിസ്ത്യാനികളും ഉണ്ടായത് ഹിന്ദുക്കൾ സഹായിച്ചതിനാലാണ്, ഒരു നിലക്ക് നോക്കിയാൽ നമ്മുടെ പൂർവികർ ഹിന്ദുക്കളാണെന്നും ആര്യാടൻ മുഹമ്മദ്. പൗരത്വ നിയമം, എൻ.ആർ.സി, എൻ.പി.ആർ എന്നിവയെ...

പ്ലസ് ടു വിദ്യാർത്ഥിനിയുമായി പ്രണയം കലശലായപ്പോൾ സുഹൃത്തിന്റെ കാറിൽ കയറ്റി ഒളിച്ചോട്ടം; കുരുക്കായത് കാമുകിക്ക് പ്രായപൂർത്തിയാകാത്തത്; വയനാട്ടിൽ നിന്ന് സുഹൃത്തിനെ വിളിച്ചപ്പോൾ തേടി എത്തിയത് പൊലീസും; കേസിൽ 22 കാരൻ അറസ്റ്റിൽ

January 18, 2020 | 10:32 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത കാമുകിയുമായി ഒളിച്ചോടിയ യുവാവിനെ മങ്കട എസ്‌ഐ. അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. മങ്കട അരിപ്ര സ്വദേശി അമ്പലക്കുത്ത് മുഹമ്മദ് അസ്ലം (22) ആണ് അറ...

16കാരിയെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തി പീഡിപ്പിച്ച കേസ്: പ്രതികളായ അമ്മയ്ക്കും മകനും പത്തുവർഷം കഠിനതടവും പിഴയും വിധിച്ച് മഞ്ചേരി പോക്‌സോ കോടതി; പീഡനത്തിന് മാതാവ് മകന് ഒത്താശ ചെയ്‌തെന്ന് കേസ്

January 17, 2020 | 11:08 pm

മലപ്പുറം: 16കാരിയെ പ്രണയം നടിച്ച് കെണിയിൽ വീഴ്‌ത്തിയ ശേഷം വിവിധ സ്ഥലങ്ങളിൽകൊണ്ടുപോയി പീഡിപ്പിച്ചു. മകനും മാതാവും സമാനമായി പല പെൺകുട്ടികളെയും വലയിൽ വീഴ്‌ത്തി. പ്രതിയായ അമ്മക്കും മകനും പത്തുവർഷം കഠിനതടവ...

ഇഷ്ടമോഷണം മൊബൈൽ ടവറികളിലെ ബാറ്ററിയും കേബിളും; ഏറ്റവുമൊടുവിൽ ലോട്ടറിക്കടയുടെ പൂട്ടുപൊളിച്ച് കവർന്നത് രണ്ടുലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും; പലവട്ടം ജയിലിലായെങ്കിലും മോഷണം തന്നെ തങ്ങളുടെ തൊഴിലെന്ന് ആയുധങ്ങൾ സഹിതം മഞ്ചേരിയിൽ പിടിയിലായ ഷാജഹാനും ഉണ്ണിക്കൃഷ്ണനും

January 17, 2020 | 11:00 pm

മലപ്പുറം: ലോട്ടറിക്കടയുടെ പൂട്ടുപൊളിച്ചു രണ്ടുലക്ഷം രൂപയും ലോട്ടറി ടിക്കറ്റുകളും മോഷ്ടിച്ചത് അടുത്തിടെ. പതിവായി നടത്തുന്നത് മൊബൈൽ ടവറിലെ ബാറ്ററിയും, കേബിൾ മോഷണവും. നിരവധി കേസുകളിൽ ജയിൽവാസം അനുഭവിച്ചിട...

പൗരത്വഭേദഗതി നിയമത്തിൽ നിന്നും രക്ഷനേടാൻ ഞായറാഴ്‌ച്ച മദ്രസകളിൽ പ്രാർത്ഥനയ്ക്ക് ആഹ്വാനം; പതിനായിരത്തോളം മദ്രസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷം മുഅല്ലിംകളും രക്ഷിതാക്കളും പങ്കാളികളാവും; പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകിയത് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്

January 17, 2020 | 10:44 pm

മലപ്പുറം: പൗരത്വഭേദഗതി നിയമ പ്രതിസന്ധികളിൽ നിന്നും രക്ഷതേടി ഞായറാഴ്‌ച്ച മദ്‌റസകളിൽ പ്രാർത്ഥന ചെയ്യാൻ ആഹ്വാനം. പതിനായിരം വരുന്ന അംഗീകൃത മദ്‌റസകളിലെ 12 ലക്ഷത്തോളം വിദ്യാർത്ഥികളും ഒരു ലക്ഷം മുഅല്ലിംകളും ...

പിണറായിയുടെ ഇടവും വലവും മുസ്ലിംമത പണ്ഡിതർ; പൗരത്വനിയമ പ്രതിഷേധത്തിൽ യു.ഡി.എഫ് ചായ് വുള്ള മുസ്ലിംമത പണ്ഡിതർക്കും വിശ്വാസം പിണറായിയെ; മുസ്ലീങ്ങൾ അടക്കമുള്ളവരുടെ ആശങ്ക അകറ്റാനുള്ള ശ്രമത്തിനും എൻപിആർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന ധീരപ്രഖ്യാപനത്തിനും പ്രശംസ; മലപ്പുറത്തെ ഭരണഘടനാ സംരക്ഷണ റാലിയിൽ എ.പി-ഇ.കെ സുന്നി നേതാക്കൾക്ക് ഹീറോ പിണറായി തന്നെ

January 16, 2020 | 11:08 pm

 മലപ്പുറം: പിണറായിയുടെ ഇടവും വലവും മുസ്ലിംമത പണ്ഡിതർ. പൗരത്വനിയമ പ്രതിഷേധത്തിൽ യു.ഡി.എഫ് ചായ്വുള്ള മുസ്ലിംമത പണ്ഡിതർക്കും വിശ്വാസം പിണറായിയെ തന്നെ. ഇന്ന് മലപ്പുറത്തു നടന്ന ഭരണഘടന സംരക്ഷണ റാലിയിൽ പിണറാ...

കോടതി വരാന്തയിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെ കയ്യേറ്റം ചെയ്ത് പോക്‌സോ കേസിലെ പ്രതിയുടെ അമ്മ; നെയിംബോർഡിലും കയ്യിലും പിടിച്ച് വലിക്കലും കയർക്കലും; ചോദ്യംചെയ്ത ജഡ്ജിയോടും ഉച്ചത്തിൽ സംസാരം; കേസെടുത്ത് അന്വേഷണം നടത്താൻ മഞ്ചേരി കോടതി നിർദ്ദേശം

January 16, 2020 | 10:54 pm

മലപ്പുറം: കോടതി വരാന്തയിൽ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസുകാരിയെ പോക്‌സോ കേസിലെ പ്രതിയുടെ മാതാവ് കയ്യേറ്റം ചെയ്തു. 14 കാരിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതിയുടെ മാതാവ്പൊലീസുകാരിയുടെ നെയിംബോർഡിലും കയ്യിലു...

കേരളത്തിൽ നടക്കുന്നത് താലിബാനിസം; പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സാധാരണക്കാരായ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു; ഇനി ബിജെപിക്ക് പറയാനുള്ളത് എന്താണെന്നു കേൾക്കാനുള്ള അവകാശവും ജനങ്ങൾക്കുണ്ടെന്ന് കെ. സുരേന്ദ്രൻ; നടക്കുന്നത് രാഷ്ട്രീയ നാടകമാണെന്ന് സന്ദീപ് വാര്യർ

January 16, 2020 | 10:43 pm

മലപ്പുറം: കേരളത്തിൽ നടക്കുന്നത് താലിബാനിസം. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിൽ സാധാരണക്കാരായ മുസ്ലിംങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത്രയും ദിവസം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അതെല്ലാവരും കേട...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മത-രാഷ്ട്രീയ ഭേദമില്ലാതെ പൗരാവലി നടത്തിയ മലപ്പുറം എടവണ്ണപ്പാറയിലെ മഹാറാലി ബഹിഷ്‌കരിച്ച് സിപിഎം.; വഞ്ചനയാണിതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്ലിംലീഗ്; റാലിയുടെ മറവിലുള്ള ലീഗിന്റെ ദുഷ്ടലാക്ക് തിരിച്ചറിയണമെന്ന് തിരിച്ചടിച്ച് സിപിഎമ്മും

January 15, 2020 | 10:43 pm

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മത-രാഷ്ട്രീയ ഭേദമില്ലാതെ പൗരാവലി നടത്തിയ മലപ്പുറം എടവണ്ണപ്പാറയിലെ മഹാറാലി ബഹിഷ്‌ക്കരിച്ച് സിപിഎം. വഞ്ചനയാണിതെന്നും ജനങ്ങളോട് മാപ്പ് പറയണമെന്നും മുസ്ലിംലീഗ്. റാലി...

പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി; ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കി അമ്മയും മകനും; വിചാരണ പൂർത്തിയായ കേസിന്റെ വിധി നാളെ

January 14, 2020 | 10:57 pm

മലപ്പുറം: പെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുന്നത് പതിവാക്കി അമ്മയും മകനും. വിചാരണ പൂർത്തിയായ കേസിന്റെ വിധി നാളെപെൺകുട്ടികളെ പ്രേമം നടിച്ച് തട്ടിക്കൊണ്ടുപോയി ലൈംഗികമാ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ടാനച്ഛൻ; പോക്‌സോകേസിൽ പ്രതിയെ റിമാൻഡ് ചെയ്തു; പലതവണ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന് പെൺകുട്ടിയുടെ മൊഴി

January 14, 2020 | 10:49 pm

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിൽ രണ്ടാനച്ഛനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയാണ് റിമാന്റ് ചെയ്തത്. പെരിന്തൽമണ്ണ വലമ്പൂർ കളമ്പറമ്പിൽ സുരേഷ് കുമാറിനെയാണ് ജഡ്ജ...

കർണ്ണാടക സ്വദേശിയായ പെൺകുട്ടിയെ വീട്ടിലെ ദാരിദ്രം മുതലെടുത്ത് വേശ്യാവൃത്തിയിലേക്ക് നയിച്ചു; വയനാട്ടിലെ വിവിധയിടങ്ങളിലായി പെൺകുട്ടിയെ പലർക്കും കാഴ്‌ച്ചവെച്ചു; വ്യാപകമായി പെൺവാണിഭം നടന്നത് ഓൺലൈനിൽ; റിസോർട്ട് ഉടമക്കും മറ്റ് രണ്ടുപേർക്കും പിന്നാലെ പെൺകുട്ടിയെ കൊണ്ടുവന്ന യുവതിയും പിടിയിൽ; പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടിയെ കക്കാടം പൊയിലിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഘത്തിലെ മുഖ്യകണ്ണിയായ ഫർസാന പിടിയിലാവുമ്പോൾ

January 14, 2020 | 10:43 pm

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത സ്‌കൂൾ കുട്ടിയെ കോഴിക്കോട് കക്കാടം പൊയിലിലെ റിസോർട്ടിലെത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഘത്തിലെ മുഖ്യകണ്ണിയായ ഫർസാന പിടിയിലായി. കർണ്ണാടക സ്വദേശിയായ പെൺകുട്ടിയുടെ വ...

രാത്രി വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമം: യുവാവ് അറസ്റ്റിൽ; സംഭവം മലപ്പുറം മങ്കടയിൽ

January 13, 2020 | 11:00 pm

 മലപ്പുറം: പ്രായപൂർത്തിയാകാത്ത 9-ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പാങ്ങ് സ്വദേശിയായ ഷിബിലിയെയാണ് പോക്‌സോ ആക്ട് പ്രകാരം കൊളത്തൂർ പൊലീസ് അറസ്റ്റു ചെയതത്. രാത്രി ക...

MNM Recommends