1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

'ഈശ്വര അള്ളാ തേരേ നാം' അപ്രസക്തമാവുകയും പകരം ഗോഡ്‌സെയെ ധീര ദേശാഭിമാനിയായി വാഴ്‌ത്താൻ ധൈര്യമുള്ള ജനപ്രതിനിധികൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടു എന്നിടത്താണ് നമ്മുടെ പരാജയം; ഗോഡ്സാ സ്‌നേഹി പ്രഗ്യാസിങ് താക്കൂർ പാർലിമെന്റിൽ ഇരുന്നു നിയമനിർമ്മാണം നടത്തുന്നു; അതിനു മുൻപ് 'on behalf of Gandhiji' ഇന്ത്യ എന്ന ആശയത്തെ, ബഹുസ്വര ദേശീയതയെ വീണ്ടെടുക്കേണ്ടിയിരിക്കുന്നു: സുധാ മേനോൻ എഴുതുന്നു

January 30, 2020 | 01:16 pm

ബാബറി മസ്ജിദ് തകര്ക്കപ്പെടുന്നതിനു കുറച്ചു നാൾ മുൻപ്, ഏതാനും ഗാന്ധിയൻ പ്രവർത്തകർ അയോധ്യയിൽ ഒരു പ്രാർത്ഥനായോഗം നടത്തിയിരുന്നു. ഗാന്ധിജിയുടെ ഡോക്ടർ ആയിരുന്ന, ബാപ്പുവുമായി ഏറെ അടുപ്പമുണ്ടായിരുന്ന സുശീല ന...

ആയുധങ്ങളുമായി ഭ്രാന്തമായി പാഞ്ഞടുക്കുന്ന, ചാനലുകളിൽ ആക്രോശിക്കുന്ന ഹിസ്ടീരിയ ആകരുത് ദേശീയത; ജനാധിപത്യത്തിന്റെ ഏറ്റവും വലിയ നന്മ, അത് സംവാദത്തിനും, എതിരഭിപ്രായങ്ങൾക്കും സ്‌പേസ് കൊടുക്കുന്നു എന്നത് തന്നെയാണ്; അത് അപകടത്തിലാക്കുന്ന കാഴ്ചയാണ് നാം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത്; കക്ഷി രാഷ്ട്രീയം നോക്കാതെ എല്ലാ മതേതര ലിബറൽ ജനാധിപത്യ വിശ്വാസികളും ജെഎൻയുവിനൊപ്പം നിൽക്കേണ്ട സമയമാണിത്: സുധാ മേനോൻ എഴുതുന്നു

January 06, 2020 | 04:17 pm

ആയിരത്തി തൊള്ളായിരത്തി എഴുപത്തി ഏഴു സെപ്റ്റംബർ അഞ്ചാംതിയതി രാവിലെ ഡൽഹി നഗരം കണ്ടത് അസാധാരണമായ ഒരു സമരമായിരുന്നു. ജെഎൻ യു വിലെ അഞ്ഞൂറോളം വിദ്യാർത്ഥികൾ അന്നത്തെ സ്റ്റുഡന്റ് യൂണിയൻ പ്രസിഡണ്ട് സീതാറാം യച്...

'സെക്കുലർ ജനാധിപത്യ സോഷ്യലിസ്‌റ് ഇന്ത്യ'മരിച്ചിട്ട് കോൺഗ്രസ്സ് പാർട്ടി 'വാർറൂമുകളിൽ ' മാത്രം ജീവിച്ചാൽ ആർക്കെന്തു നേട്ടം? ഒരു പിടി നേതാക്കന്മാർക്കല്ലാതെ? കോൺഗ്രസ്സ് വളർന്നതും, പൂത്തുലഞ്ഞതും തെരുവുകളിലും ഗ്രാമങ്ങളിലും തന്നെയായിരുന്നു, എക്കാലത്തും; ആ ഇടങ്ങളെ തിരിച്ചു പിടിക്കാനാണ് ഒരു മതേതര ലിബറൽ പ്ലാറ്റുഫോം എന്ന നിലക്ക് കോൺഗ്രസ്സ് ശ്രമിക്കേണ്ടത്.. അല്ലാതെ അമിത് ഷായോടൊപ്പം ചെസ്സ് കളിക്കാനല്ല: സുധാ മേനോൻ എഴുതുന്നു

November 24, 2019 | 10:20 pm

ഒരു ദേശത്തെ നിലയില്ലാത്ത കയത്തിലേക്ക് ആഴ്‌ത്തുന്ന, അതിന്റെ ആത്മാവിനെ അടിപതറിക്കുന്ന അത്യന്തം പ്രക്ഷുബ്ദമായ അവസ്ഥയാണ് സിവിൽ യുദ്ധവും, വർഗീയ കലാപവും, പിന്നെ വിഭജനവും. മനുഷ്യന്റെ മനസ്സും, ശരീരവും, കുടുംബ...

അധികാര സ്ഥാപനങ്ങളുടെ ഭാഗമാകാതെയും ഗ്രൂപ്പു താൽപ്പര്യങ്ങളുടെ അംബാസഡർ ആകാതെയും ആണത്തം മാത്രം ആഘോഷിക്കപ്പെടുന്ന ഇന്ത്യൻ പൊതുമണ്ഡലത്തിൽ സജീവ രാഷ്ട്രീയ പ്രവർത്തനം നടത്തുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ചു എളുപ്പമല്ല; പർദ്ദ ഇടാതെ ജാതിസമവാക്യങ്ങളിൽ ഭാഗമാകാതെയും ഒരു സ്ത്രീക്ക് ജയിച്ചു വരാൻ കഴിഞ്ഞു എന്നത് നിസ്സാരകാര്യമല്ല; ഷാനിമോളുടേത് തേജസ്സുള്ള രാഷ്ട്രീയബോധത്തിന്റെ വിജയം; ആത്മബോധമുള്ള പോരാളിയുടെ വിജയം: സുധാ മേനോൻ എഴുതുന്നു

October 25, 2019 | 11:16 am

മുപ്പത്തി അഞ്ചു വര്ഷം, അല്ലെങ്കിൽ അതിലേറെ... കേഡര് സ്വഭാവമില്ലാത്ത ഒരു മാസ് പാർട്ടിയില് അധികാര സ്ഥാപനങ്ങളുടെ ഭാഗമായിട്ടല്ലാതെയും, ഗ്രൂപ്പ് താല്പര്യങ്ങളുടെ അംബാസഡർ ആകാതെയും ഇത്രയും നീണ്ട കാലയളവിൽ സജീവ ...

സിംഗപ്പൂർ മോഡൽ മാജിക്ക് നടത്താൻ മോദിക്ക് കഴിയുമെന്ന് കരുതിയവർക്കും കാര്യം മനസ്സിലായി; മാനുഫാക്ച്ചരിങ് വിപ്ലവത്തിനു പകരം ഫാക്ടറികളുടെ സമ്പൂർണ്ണമായ അടച്ചുപൂട്ടൽ വിപ്ലവം ആണ് ഇന്ത്യയിൽ ഇന്ന് നടക്കുന്നത്; സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് ലീ ക്വാൻ യു ലക്ഷ്യമിട്ടതു പോലുള്ള അനുസരണയുടെ, നിശബ്ദതയുടെ, അച്ചടക്കത്തിന്റെ ഒരു ജനകീയ സംസ്‌ക്കാരം നാമ്പിട്ടു കഴിഞ്ഞിരിക്കുന്നു; പ്രതിപക്ഷം പോലും ചലനാത്മകം അല്ലാതാവുന്ന സമ്പൂർണ്ണ നിശബ്ദത: സുധാ മേനോൻ എഴുതുന്നു

September 15, 2019 | 05:48 pm

രണ്ടായിരത്തി അഞ്ചു മുതലുള്ള എന്റെ അടുത്ത സുഹൃത്താണ് രാമകൃഷ്ണ റാട്ടി. മാർവാഡി ആണെങ്കിലും വര്ഷങ്ങളായി ഗുജറാത്തിൽ താമസിക്കുന്ന, ഞങ്ങൾ കൂട്ടുകാർ സ്‌നേഹത്തോടെ രാംകി എന്ന് വിളിക്കുന്ന രാമകൃഷ്ണ കടുത്ത വലതുപക...

അടിമപ്പണി ഇപ്പോഴും ഇന്ത്യയിലുണ്ട്! ഉത്തരേന്ത്യയിലെ റോഡ് പണിക്കാർ ഖനി തൊഴിലാളികൾ താപനിലയ കേന്ദ്രങ്ങളിലെ കരാർ ജോലിക്കാർ എന്നിവരൊക്കെ എങ്ങനെയാണ് ജോലി ചെയുന്നത്; ഒരു ദിവസത്തെ അധ്വാനത്തിന്റെ മൂല്യം 'നൂറ്റി എഴുപത്തിഎട്ടു രൂപ' യായി ചുരുക്കുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുന്നില്ലെങ്കിൽ എനിക്കൊന്നും പറയാനില്ല; അടിമത്തം അമേരിക്കൻ ചരിത്രത്തിന്റെ മാത്രം ബാധ്യത ആണെന്ന് അഹങ്കരിക്കരുത് നമ്മൾ: സുധാ മേനാൻ എഴുതുന്നു

July 25, 2019 | 02:26 pm

എട്ടു വയസ്സുകാരിയായ എന്റെ മകളുടെ പ്രിയപ്പെട്ട പുസ്തകമാണ് Uncle Tom's Cabin. അത് വായിച്ചു കഴിഞ്ഞു ദിവസങ്ങളോളം, അവളെ അതിലെ കഥാപാത്രങ്ങള് അലട്ടിയിരുന്നു. ഫ്രോസനും, സിന്ദ്രല്ലയും, റിപ് വാന് വിങ്കിളും പോല...

MNM Recommends

Loading...