വേൾഡ്കപ്പ് ഡെസ്ക്+
-
ലോകകപ്പ് ഉയർത്താതെ ഇന്ത്യ മടങ്ങിയതിൽ കടുത്ത അസംതൃപ്തി; മധ്യനിരയിലെ വീഴ്ച്ചയ്ക്ക് സെലക്ടർമാരും നായകനും ഉത്തരവാദിത്വം; പരിശീലക കസേരയിൽ ശാസ്ത്രിക്ക് അധിക നാൾ ഇല്ലെന്ന് സൂചന; കോലിയുടെ നായകസ്ഥാനത്തിനും ഭീഷണി; രോഹിത് ഏകദിന ടി20 നായകസ്ഥാനം ഏറ്റെടുക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം; ടെസ്റ്റിൽ കോലി തുടരണമെന്നും അഭിപ്രായം; അവസരം കാത്ത് പുറത്തുള്ളത് യുവ താരങ്ങളുടെ നീണ്ട നിര
July 15, 2019മുംബൈ: ഏകദിന ലോകകപ്പ് അവസാനിച്ചു. ഏഴാഴ്ച നീണ്ട് നിന്ന ടൂർണമെന്റിൽ കിരീടപ്രതീക്ഷകളുമായി എത്തിയ ടീം ഇന്ത്യ സെമിയിൽ തോറ്റ് പുറത്തായതിന്റെ വിഷമത്തിലാണ് ആരാധകർ ഇപ്പോഴും. എന്നാൽ ലോകകപ്പ് തോൽവി ടീമിൽ വൻ അഴിച...
-
തുടക്കം മുതൽ വാഴ്ത്തപ്പെട്ടത് ഫേവറിറ്റുകളായി; ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും 100% മേൽക്കൈ; ഒരാൾ വീണാൽ മറ്റൊരാൾ ഉയർത്തെഴുന്നേൽക്കുന്ന ബാലൻസ്ഡ് ടീം; ഒടുവിൽ 27 വർഷങ്ങൾക്ക് ശേഷമുള്ള നാലാം ഫൈനലിൽ ഇംഗ്ലണ്ട് `ലയൺസ്` കിരീടമുയർത്തിയത് നാട്ടുകാർക്ക് മുന്നിൽ; ലോകചാമ്പ്യൻ പട്ടം തേടിയെത്തിയത് ഭാഗ്യത്തിന്റെ അകമ്പടിയോടെയും; ദുരന്തമുഖത്ത് നിൽക്കുന്ന ന്യൂസിലാൻഡിനായി പൊട്ടിക്കരഞ്ഞ് ക്രിക്കറ്റ് ലോകം; കപ്പ് നേടി ഇംഗ്ലണ്ടും ഹൃദയം കവർന്ന് ന്യൂസിലാൻഡും
July 15, 2019ലോഡ്സ് (ലണ്ടൻ): നാടകീയമായ രീതിയിൽ ലോകകപ്പ് അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് തന്നെ രാജാക്കന്മാർ. നിശ്ചിത സമയത്തും സൂപ്പർ ഓവറിലും ടൈ ആയ മത്സരത്തിൽ കൂടുതൽ ബൗണ്ടറികൾ അടിച്ച മികവിലാണ് ഇംഗ്ലണ്ട് കപ്പ് ഉയർത്തിയത്....
-
വിരസമായ ഫൈനൽ പ്രതീക്ഷിച്ചെത്തിയവർ കണ്ടത് ചരിത്രത്തിലെ ഏറ്റവും ത്രസിപ്പിച്ച ഫൈനൽ; അവിശ്വസിനീയമായി സൂപ്പർ ഓവറിലും ടൈ! നിശ്ചിത സമയത്ത് കൈയിൽ വന്ന കപ്പ് ന്യൂസിലാൻഡിൽ നിന്ന് തട്ടിത്തെറിച്ചത് നിർഭാഗ്യം കൊണ്ട് മാത്രം; നാലാം ലോകകപ്പ് ഫൈനലിൽ കിരീടം എത്തിപ്പിടിച്ച് ഇംഗ്ലണ്ട് ലയൺസ്; ആതിഥേയർ ലോക ചാമ്പ്യന്മാരാകുന്ന പതിവ് ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നാലെ ആവർത്തിച്ച് ഇംഗ്ലണ്ട്; തുടർച്ചയായി രണ്ടാം തവണയും നെഞ്ച് തകർന്ന് ന്യൂസിലാൻഡ്
July 15, 2019ലോഡ്സ് (ലണ്ടൻ): നിശ്ചിത സമയത്തും സൂപ്പർ ഓവറിലും കളി സമനിലയിൽ കലാശിച്ചപ്പോൾ ലോകകപ്പിൽ ഇംഗ്ലണ്ടിന് നാടകീയ കിരീട നേട്ടം. മൂന്ന് തവണ ഫൈനലിൽ തോറ്റ ഇംഗ്ലണ്ട് നാലാം തവണ ഭാഗ്യത്തിന്റെ അകമ്പടിയോടെ കിരീടം ചൂടിയ...
-
ലോകകപ്പ് സെമിയിൽ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച; രോഹിതും രാഹുലും കോലിയും മടങ്ങിയത് ഓരോ റൺ വീതം നേടി; നാലാമനായി ദിനേശ് കാർത്തിക്കും മടങ്ങി; തകർപ്പൻ ബൗളിങ്ങിൽ ഇന്ത്യയെ ഞെട്ടിച്ച് മാറ്റ് ഹെന്റിയും ട്രെന്റ് ബോൾട്ടും; ഹെന്റിക്ക് മൂന്ന് വിക്കറ്റ്; കൂട്ടത്തകർച്ചയിൽ ഞെട്ടി ക്രിക്കറ്റ് ആരാധകർ; മാഞ്ചസ്റ്ററിൽ ഇന്ത്യയുടെ ലോകകപ്പ് യാത്ര അവസാനിക്കുമോ?
July 10, 2019മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി ലോർഡിലേക്ക് പോകാനൊരുങ്ങി വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിങ് തകർച്ച. ടൂർണമെന്റിൽ തകർപ്പൻ ഫോമിൽ കളിച്ച രോഹിതാണ് ആദ്യം പുറത്തായത...
-
ബാറ്റിങ് ട്രാക്കിലും കുതിക്കാനാകാതെ വില്യംസണും കൂട്ടരും; ലോകകപ്പിലെ ആദ്യ സെമിയിൽ രസംകൊല്ലിയായി മഴ; മാഞ്ചസ്റ്ററിൽ മഴ പെയ്തിറങ്ങിയത് ആദ്യ ഇന്നിങ്സ് തീരാൻ 23 പന്തുകൾ മാത്രം അവശേഷിക്കെ; തുടക്കം മുതൽ കിവികളെ വരിഞ്ഞ് മുറുക്കി ഇന്ത്യൻ ബൗളർമാർ; കെയിൻ വില്യംസണും റോസ് ടെയ്ലർക്കും അർധ സെഞ്ച്വറി; പന്തെറിഞ്ഞ എല്ലാവർക്കും ഓരോ വിക്കറ്റ് വീതം; മഴ കാരണം കളി നിർത്തുമ്പോൾ ന്യൂസിലാൻഡ് 46.1 ഓവറിൽ 211-5
July 09, 2019മാഞ്ചസ്റ്റർ: ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ രസംകൊല്ലിയായി മഴ. ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലാൻഡ് ഇന്നിങ്സ് അവസാനിക്കുന്നതിന് 3.5 ഓവർ ബാക്കിയുള്ളപ്പോഴാണ് മഴ എത്തയത്. മഴ കാരണം കളി നിർത്തുമ്പോൾ 46.1 ഓവറിൽ ...
-
സകല പ്രതീക്ഷകളും തകർപ്പൻ ഫോമിലുള്ള മുൻ നിരയിൽ; മാറ്റി പരീക്ഷിച്ചിട്ടും നടുവേദന മാറാതെ മധ്യനിര; `രോഹിരാട്` കഴിഞ്ഞാൽ വിശ്വസിക്കാൻ കൊള്ളാവുന്ന ആരുമില്ല; ബൗളിങ്ങിൽ വജ്രായുധം ബുംറ തന്നെ; അടുപ്പിച്ച് മൂന്ന് തോൽവികളുമായി കിവികൾ എത്തുന്നത് മുറിവേറ്റ സിംഹങ്ങളായി; ഒരിക്കൽ കൂടി ഇന്ത്യയുടെ ബോൾട്ടിളക്കാൻ ട്രെന്റ് ബോൾട്ട്; മേൽക്കൈ ഇന്ത്യക്കെങ്കിലും ഭയക്കണം ന്യൂസിലാൻഡിനെ; മാഞ്ചസ്റ്ററിൽ മഴ മാറി നിന്നാൽ ആദ്യ സെമി പൊളിക്കും
July 08, 2019മാഞ്ചസ്റ്റർ: ലീഗ് ഘട്ടം കഴിഞ്ഞു. ലോകകപ്പിൽ ഇനി അവശേഷിക്കുന്നത് മൂന്ന് മത്സരങ്ങൾ മാത്രമാണ്. സെമി ഫൈനലുകളും ഫൈനലും. പത്ത് ടീമുകൾ ഉണ്ടായിരുന്ന ടൂർണമെന്റിൽ പ്രാഥമിക ഘട്ടം കഴിഞ്ഞപ്പോൾ ഇന്ത്യ, ഓസ്ട്രേലിയ, ...
-
വാർണറുടെ തകർപ്പൻ സെഞ്ച്വറിയും അലക്സ് ക്യാരിയുടെ വെടിക്കെട്ട് ബാറ്റിങ്ങും തുണച്ചില്ല; സൗത്താഫ്രിക്കയോട് നിലവിലെ ചാമ്പ്യന്മാർ വീണത് 10 റൺസ് അകലെ; സെഞ്ച്വറി നേടിയ ഫാഫ് ഡുപ്ലസിസ് കളിയിലെ കേമൻ; അവസാന മത്സരം തോറ്റ ഓസ്ട്രേലിയ രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെതിരെ; ഒന്നാം സെമിയിൽ ഇന്ത്യ ന്യൂസിലാൻഡുമായി ഏറ്റുമുട്ടും; ലോകകപ്പിൽ ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി
July 07, 2019മാഞ്ചസ്റ്റർ: ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ സൗത്താഫ്രിക്കയോട് 10 റൺസിന് തോറ്റ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ. ഇന്നത്തെ തോൽവിയോടെ പോയിന്റ് പട്ടികയിൽ രണ്ടാമതായ ഓസ്ട്രേലിയ രണ്ടാം സെമിയിൽ ആതിഥേയരാ...
-
തുടക്കം മോശമായിട്ടും തിരിച്ചടിച്ച് ശ്രീലങ്ക; കരുത്ത് പകർന്ന് ലഹിരു തിരിമാനെ മാത്യൂസ് സഖ്യം; മൂന്നാം ഏകദിന സെഞ്ച്വറി കുറിച്ച് ഏയ്ഞ്ചലോ മാത്യൂസ്; മൂന്ന് വിക്കറ്റ് കൊയ്ത ജസ്പ്രീത് ബുംറയ്ക്ക് ഏകദിനത്തിൽ നൂറ് വിക്കറ്റ് നേട്ടം; തിരിമാനെയ്ക്ക് അർധസെഞ്ച്വറി; 55ന് നാലിൽ പതറിയ ശ്രീലങ്ക തിരിച്ച് കയറിയത് 264 റൺസുമായി; ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം
July 06, 2019ലീഡസ്: ലോകകപ്പിലെ അവസാന പ്രാഥമിക റൗണ്ട് മത്സരത്തിൽ ശ്രീലങ്കയ്ക്ക് എതിരെ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്ക് 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടി...
-
മാനം രക്ഷിക്കാനുള്ള അവസാന പോരിൽ അഫ്ഗാന് 312 റൺസ് വിജയലക്ഷ്യം; ഗെയിൽ നേരത്തെ പുറത്തായെങ്കിലും പതറാതെ വിൻഡീസ്; ഷായ് ഹോപ്പിനും, പി നിക്കോളസിനും ഇവാൻ ലൂയിസിനും അർധ സെഞ്ച്വറി
July 04, 2019ഹെഡ്ഡിങ്ലീ: ലോകകപ്പ് മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരായ അഫ്ഗാനിസ്താന് 312 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ എവിൻ ലൂയിസ് 58(...
-
ഇംഗ്ലണ്ട് തോക്കണേ എന്ന പാക്കിസ്ഥാന്റെ പ്രാർത്ഥന ഫലിച്ചില്ല; ഓസ്ട്രേലിയക്കും ഇന്ത്യക്കും പിന്നാലെ ത്രീ ലയൺസും സെമിയിൽ; ആതിഥേയർ അവസാന നാലിലേക്ക് മുന്നേറിയത് ന്യൂസിലാൻഡിനെ തകർത്ത്; ചെസ്റ്റർ ലീ സ്ട്രീറ്റിൽ ഇംഗ്ലീഷ് വിജയം സമഗ്രാധിപത്യത്തോടെ; കിവീസ് വീണത് 119 റൺസ് അകലെ; ബെയ്സ്റ്റോ അടിച്ചൊതുക്കിയപ്പോൾ ബൗളർമാർ എറിഞ്ഞൊതുക്കി; സെമിയിലെ അവസാന ടീമാകാൻ പാക്കിസ്ഥാന് വേണം വൻ വിജയം; ബെയ്സ്റ്റോ തന്നെ കളിയിലെ കേമൻ
July 03, 2019ചെസ്റ്റർ ലീ സ്ട്രീറ്റ്: ലോകകപ്പിൽ ന്യൂസിലാൻഡിനെ തകർത്ത് ഇന്ത്യക്കും ഓസ്ട്രേലിയക്കും പിന്നാലെ ആതിഥേയരായ ഇംഗ്ലണ്ടും സെമിയിലേക്ക് മു്നനേറി. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ന്യൂസിലാ...
-
ഇന്ത്യക്ക് പിന്നാലെ ന്യൂസിലാൻഡിനേയും അടിച്ച് പരത്തി ജോണി ബെയ്സ്റ്റോ; തുടർച്ചയായി രണ്ടാം സെഞ്ച്വറിയുമായി വെടിക്കെട്ട് ബാറ്റിങ്; മധ്യനിരയിൽ ഇംഗ്ലീഷുകാരെ വരുതിക്ക് നിർത്തി കിവികൾ; നിർണായക മത്സരത്തിൽ ന്യൂസിലാൻഡിന് 306 റൺസ് വിജയലക്ഷ്യം; ജയിക്കുന്നവർ സെമിയിലേക്ക്
July 03, 2019ചെസ്റ്റർ ലീ സ്ട്രീറ്റ്: ഇന്ത്യക്കെതിരെ നിർത്തിയ സ്ഥലത്ത് നിന്നായിരുന്നു ജോണി ബെയ്സ്റ്റോ ജേസൺ റോയ് സഖ്യം തുടങ്ങിയത്. അർധ സെഞ്ച്വറിയുമായി റോയിയും തുടർച്ചയായി രണ്ടാം സെഞ്ച്വറിയുമായി ബെയ്സ്റ്റോയും കത്...
-
ആദ്യം മുതൽ പൊരുതിയ ബംഗ്ലാദേശിന്റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീഴ്ത്തി ഇന്ത്യ; ആറ് വിക്കറ്റ് വീണിട്ടും പൊരുതിയ അയൽക്കാരെ രണ്ട് ബോളുകളിൽ തീർത്ത് യോർക്കർ കിങ് ജസ്പ്രീത് ബുംറ; വിനയായത് മുൻനിരയിൽ ഷക്കീബിന് ആരും പിന്തുണ നൽകാത്തത്; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ജയം 28 റൺസിന്; ഓസ്ട്രേലിയക്ക് പിന്നാലെ കോലിപ്പടയും സെമിയിൽ; ബംഗ്ലാദേശ് ലോകകപ്പിൽ നിന്ന് പുറത്ത്; സെഞ്ച്വറി വീരൻ ഹിറ്റ്മാൻ കളിയിലെ കേമൻ
July 02, 2019എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ തങ്ങളുടെ എട്ടാമത്തെ മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യ ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ചു. ബ്രിമ്മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിൽ നടന്ന മത്സരത്തിൽ 28 റൺസിനായിരുന്നു ഇന്ത്യ വിജ...
-
വീണ്ടും സെഞ്ച്വറിയുമായി തകർത്തടിച്ച് രോ`ഹിറ്റ്മാൻ` ശർമ്മ; ഒടുവിൽ ഫോം കണ്ടെത്തിയ ലോകേഷ് രാഹുലിന് അർധ സെഞ്ച്വറി; തുടക്കം മുതലാക്കാതെ ഒരിക്കൽക്കൂടി മധ്യനിര; മധ്യനിരയിൽ ഇന്ത്യയെ പിടിച്ച് കെട്ടി ബംഗ്ലാ ബൗളർമാർ; മുസ്താഫിസുർ റഹ്മാന് അഞ്ച വിക്കറ്റ്; ഈ ലോകകപ്പിലെ റൺവേട്ടക്കാരിൽ ഇന്ത്യൻ ഉപനായകൻ ഒന്നാമത്; ബംഗ്ലാദേശിന് 315 റൺസ് വിജയലക്ഷ്യം
July 02, 2019എഡ്ജ്ബാസ്റ്റൺ: ലോകകപ്പിലെ നിർണായക മത്സരത്തിൽ ഗംഭീര തുടക്കം പാഴാ്കകി ഇന്ത്യ. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഉപനായകൻ രോഹിത് ശർമ്മയുടെ തകർപ്പൻ സെഞ്ച്വറി 104(92) ലോകേഷ് രാഹുലിന്റെ 77(92) അർധസെഞ്ച്വറി എന്നിവ...
-
തകർത്തടിച്ച് ജോണി ബെയ്സ്റ്റോ ജേസൺ റോയ് സഖ്യം നൽകിയത് ഉശിരൻൻ തുടക്കം; മിഡിൽ ഓവറുകളിൽ വമ്പനടിക്കാരെ വരുതിക്ക് നിർത്തി റണ്ണൊഴുക്ക് തടഞ്ഞ് ഇന്ത്യ; അവസാന ഓവറുകളിൽ ബുംറ തകർത്തെറിഞ്ഞിട്ടും മറ്റുള്ളവരെ തിരഞ്ഞ് പിടിച്ച് അടി പൊട്ടിച്ച് ബെൻ സ്റ്റോക്സ്; ക്ലാസിക് പോരിൽ ഇന്ത്യക്കെതിരെ ബെയ്സ്റ്റോയ്ക്ക് തകർപ്പൻ സെഞ്ച്വറി; എഡ്ജ്ബാസ്റ്റണിൽ `പുത്തനുടുപ്പു`കാർക്ക് താണ്ടാൻ റൺമല; ഇന്ത്യക്ക് 338 റൺസ് വിജയലക്ഷ്യം
June 30, 2019എഡ്ജ്ബാസ്റ്റൺ: ലോകക്രിക്കറ്റിലെ ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോരാട്ടത്തിൽ അടിക്ക് തിരിച്ചടിയുമായി ഇന്ത്യയും ഇംഗ്ലണ്ടും മുന്നേറിയപ്പോൾ കോലിപ്പടയ്ക്ക് മുന്നിൽ 338 റൺസ് വിജയലക്ഷ്യം മുന്നോട്ട് വെച്...
-
ജീവൻ മരണ പോരാട്ടത്തിൽ സൗത്താഫ്രിക്കയ്ക്ക് മുന്നിൽ കാലിടറി ശ്രീലങ്ക; പ്രോട്ടീസ് വേഗക്കാർക്ക് മുന്നിൽ അടി പതറിയപ്പോൾ 203 റൺസിന് പുറത്ത്; മികച്ച തുടക്കങ്ങൾ കിട്ടിയെങ്കിലും മുതലാക്കാൻ കഴിയാതെ ബാറ്റ്സ്മാന്മാർ; മോറിസിനും പ്രിട്ടോറിയസിനും മൂന്ന് വിക്കറ്റ്; സൗത്താഫ്രിക്കയ്ക്ക് ജയിക്കാൻ 204 റൺസ്
June 28, 2019ചെസ്റ്റർ ലീ സ്ട്രീറ്റ്: സൗത്താഫ്രിക്കയ്ക്ക് എതിരെ ലോകകപ്പിലെ തങ്ങളുടെ നിർണ്ണായക മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ശ്രീലങ്കയ്ക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ശ്രീലങ്കയ്ക...
MNM Recommends +
-
കള്ളപ്പണക്കേസിൽ പ്രതിചേർത്തിട്ടുണ്ടെന്ന് സന്ദേശം; കേസിൽ നിന്നും ഒഴിവാക്കാൻ പണം ആവശ്യപ്പെട്ടു; സിബിഐ ഉദ്യോഗസ്ഥന്റെ പേരിൽ സൈബർ തട്ടിപ്പ്; മൾട്ടിനാഷണൽ കമ്പനി ഡയറക്ടറായ സ്ത്രീക്ക് നഷ്ടമായത് 25 കോടി രൂപ
-
വാചകങ്ങളെ സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വർഗ്ഗീയ വിഭജനം ഉണ്ടാക്കുന്നത് താങ്കളുടെ ശീലമായി മാറി; ആദ്യഘട്ട തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മോശം പ്രകടനത്തിന് ശേഷം ഇത് പ്രതീക്ഷിച്ചതാണ്; കോൺഗ്രസ് പ്രകടന പത്രിക നേരിൽ കണ്ട് വിശദീകരിക്കാൻ സമയം തേടി പ്രധാനമന്ത്രിക്ക് ഖാർഗെയുടെ കത്ത്
-
ട്രക്കിങ്ങിനിടെ പുലിയുടെ ആക്രമണത്തിൽ സിംബാബ്വെ മുൻ ക്രിക്കറ്റ് താരത്തിന് ഗുരുതര പരുക്ക്; ജീവൻ രക്ഷിച്ചത് വളർത്തുനായ; അപകടനില തരണം ചെയ്തു; ആശുപത്രിയിൽ നിന്നുള്ള ഗയ് വിറ്റാലിന്റെ ചിത്രം പുറത്തുവിട്ട് ഭാര്യ
-
പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
-
ഹോർലിക്സ് ഇനി ഫങ്ഷണൽ നൂട്രീഷണൽ ഡ്രിങ്ക്; ബ്രാൻഡിൽ മാറ്റം വരുത്തി ഹിന്ദുസ്ഥാൻ യുണിലിവർ; ബ്രാൻഡ് മാറ്റം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ നിർദേശത്തെ തുടർന്ന്
-
തോക്ക് ചൂണ്ടി വീട്ടുകാരെ ഭീഷണിപ്പെടുത്തി; ബാങ്ക് മാനേജരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം കൈക്കലാക്കാൻ നീക്കം; അമ്പത് ലക്ഷം അഞ്ച് ലക്ഷമാക്കി കുറച്ചു; പിന്തുടർന്ന് പൊലീസ്; മുൻ വാടകക്കാരായ ദമ്പതിമാരടക്കം അറസ്റ്റിൽ
-
സംവരണം റദ്ദാക്കാൻ 400 സീറ്റുകൾ നേടുകയാണ് ബിജെപിയുടെ ലക്ഷ്യം; ആർ.എസ്.എസിന്റെ ശതാബ്ദി വർഷമായ 2025 ഓടെ ബിജെപി സംവരണം ഇല്ലാതാക്കും; മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുന്നത് മുമ്പ് നിർത്തിവെച്ചിരുന്നു; മോദിക്ക് മറുപടിയുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
-
സാധാരണ കഴിക്കുന്ന മരുന്ന് സുധാകരൻ കഴിച്ചിട്ടില്ലെന്നാണ് തോന്നുന്നത്; മോഹൻലാലിന്റെ സിനിമയിലെ ഒരുവാക്കുണ്ട്, അത് ഞാൻ ഉപയോഗിക്കുന്നില്ല; നല്ല മനുഷ്യനാകാൻ നോക്ക്; തനിക്ക് ബിജെപിയിൽ ചേരേണ്ട കാര്യമില്ല; ബിജെപിയിൽ ചേരാൻ വണ്ടി കയറി ചെന്നൈ വരെ എത്തിയത് സുധാകരനെന്നും ഇ പി ജയരാജൻ
-
ഗുജറാത്തിനെതിരെ മുൻനിര തകർന്നിട്ടും റൺമല ഉയർത്തിയ നായകന്റെ ഇന്നിങ്സ്; റൺവേട്ടയിൽ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുകയറി; ഒറ്റ മത്സരത്തിലൂടെ ലോകകപ്പ് ടീമിലേക്ക് ചുവടുവച്ച് ഋഷഭ് പന്ത്; വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് പോരാട്ടം കടുക്കുന്നു
-
രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
-
മാസപ്പടി കേസിൽ മൂന്ന് രേഖകൾ ഹാജരാക്കി മാത്യു കുഴൽനാടൻ; സിഎംആർഎൽ കമ്പനിക്ക് സർക്കാർ പ്രത്യേക സഹായം നൽകിയെന്ന് തെളിയിക്കുന്ന രേഖകൾ മാത്യു കുഴൽനാടന് ഹാജരാക്കാനായില്ലെന്ന് മറുഭാഗം; വിജിലൻസ് കോടതി വിധി അടുത്ത മാസം മൂന്നിന്
-
എന്റെ സിനിമകൾ ജനങ്ങളെ സ്വാധീനിച്ചുവെന്ന് ഇതുവരെ പറഞ്ഞിട്ടില്ല; എന്നാൽ സിനിമ എന്റെ ജീവിതം മാറ്റി; കരിയർ അവസാനിപ്പിക്കുന്നതിന് മുമ്പ് ജനങ്ങളെ സ്വാധീനിക്കുന്ന ഒരു സിനിമ ചെയ്യണം: ഫഹദ് ഫാസിൽ പറയുന്നു
-
പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ; തിങ്കളാഴ്ച്ച 11 മണിക്കുള്ളിൽ വിശദീകരണം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം; വിശദീകരണം ചോദിച്ചത് പാർട്ടി അധ്യക്ഷനോട്; രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലും വിശദീകരണം തേടി
-
ഡൽഹി ലഫ്റ്റനന്റ് ഗവർണറുടെ കേരള സന്ദർശനം രാഷ്ട്രീയ ലക്ഷ്യത്തോടെ; ബിജെപിക്ക് വേണ്ടി രാഷ്ട്രീയത്തിൽ ഇടപെടുന്നുവെന്ന് ആരോപണം; തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്
-
കണ്ണൂരിൽ ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടം ശക്തം; വിജയ പ്രതീക്ഷയിൽ മുന്നണി സ്ഥാനാർത്ഥികൾ; കണ്ണൂർ കൈപ്പിടിയിലൊതുക്കുമെന്ന് സുധാകരൻ; പിടിച്ചെടുക്കാൻ എംവി ജയരാജൻ; വോട്ട് വർധിപ്പിക്കാൻ സി രഘുനാഥ്; പോളിങ് കൂട്ടാൻ നിശബ്ദ പ്രചരണവുമായി പാർട്ടികൾ
-
കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
-
ഒരു പ്രധാനപ്പെട്ട ക്ഷേത്രത്തിന്റെ ഭാരവാഹികളാണ് ഭക്ഷ്യകിറ്റുകൾ കൊണ്ടുപോയത്; വിവാദത്തിന് പിന്നിൽ യു.ഡി.എഫും എൽ.ഡി.എഫും; 200 രൂപയുടെ കിറ്റ് കൊടുത്താൻ ആദിവാസി വോട്ട് ചെയ്യുമെന്നത് അവരെ അപമാനിക്കൽ; വ്യാജ പ്രചരണത്തിന് തെരഞ്ഞെടുപ്പിൽ ആദിവാസികൾ മറുപടി നൽകുമെന്ന് കെ സുരേന്ദ്രൻ
-
ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
-
നവകേരള ഫെലോഷിപ്പിനെതിരെ ആക്ഷേപം; ഫെലോഷിപ്പിൽ സഖാക്കളെ തിരുകി കയറ്റാൻ ശ്രമമെന്ന് ആരോപണം; മൂന്നാം ബാച്ചിൽ ഇടം പിടിച്ചവരിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാനും; ജഡ്ജിങ് കമ്മിറ്റിയിൽ ഉള്ളത് മുൻ കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനും