വേൾഡ്കപ്പ് ഡെസ്ക്+
-
ബാറ്റിങ് പിച്ചിൽ കൂറ്റൻ സ്കോർ നേടാനുള്ള അവസരം കളഞ്ഞ് കുളിച്ച് ഇന്ത്യ; ധോണിക്കും കോലിക്കും അർധ സെഞ്ച്വറി; ബാറ്റിങ്ങിൽ മികവ് കാട്ടി വീണ്ടും ഹാർദ്ദിക്; വീണ്ടും നിരാശപ്പെടുത്തി വിജയ് ശങ്കർ; ഇന്ത്യയെ തോൽപ്പിക്കാൻ വിൻഡീസിന് 269 റൺസ് വിജയലക്ഷ്യം
June 27, 2019മാഞ്ചസ്റ്റർ: മികച്ച ബാറ്റിങ് വിക്കറ്റിൽ നല്ല സ്കോർ നേടാനുള്ള അവസരം പഴാക്കി ഇന്ത്യ. വിൻഡീസിനെതിരെ മാഞ്ചസ്റ്ററിൽ 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 268 എന്ന സ്കോറാണ് ഇന്ത്യ നേടിയത്.അവസാന ഓവറിൽ അർധ സെഞ്ചുറ...
-
കിവീസിനെ വിറപ്പിച്ച് എറിഞ്ഞ് നിർത്തി ഷഹീൻ അഫ്രീദി; 19കാരൻ വീഴ്ത്തിയത് മൂന്ന് മുൻനിര വിക്കറ്റുകൾ; തകർച്ചയിൽ നിന്ന് ന്യൂസിലാൻഡിനെ കരകയറ്റി ജെയിംസ് നീഷവും കോളിൻ ഡി ഗ്രാൻഡ്ഹോമും; പുറത്താകാതെ നിന്ന നീഷത്തിന് സെഞ്ച്വറി നഷ്ടമായത് മൂന്ന് റൺസ് അകലെ; സെമി പ്രതീക്ഷകൾ നിലനിർത്താൻ പാക്കിസ്ഥാന് 238 റൺസ് വിജയലക്ഷ്യം
June 26, 2019എഡ്ജ്ബാസ്റ്റൺ: ഷഹീൻ അഫ്രീദി എന്ന 19കാരൻ എഡ്ജ്ബാസ്റ്റണിൽ ചാട്ടുളി വേഗത്തിൽ പന്തെറിഞ്ഞപ്പോൾ ഈ ലോകകപ്പിൽ ഇതുവരെ പതറാത്ത കിവീസ് ബാറ്റിങ് നിര ഒന്നു പതറി. ഓവറും വിക്കറ്റുകളും പകുതി പിന്നിട്ടപ്പോൾ 83ന് അഞ്ച്...
-
ഗംഭീര തുടക്കം നൽകി ഫിഞ്ചും വാർണറും; അടിത്തറ പാഴാക്കി മധ്യനിരയും ഫിനിഷർമാരും; ആരൺ ഫിഞ്ചിന് വീണ്ടും സെഞ്ച്വറി; ഗംഭീര തിരിച്ച് വരവ് നടത്തി ഇംഗ്ലീഷ് ബൗളർമാർ; നിർണായക മത്സരത്തിൽ ഓസീസിനെ വീഴ്ത്താൻ ത്രീലയൺസിന് ലക്ഷ്യം 286 റൺസ്
June 25, 2019ലോർഡ്സ് (ലണ്ടൻ): ലോകകപ്പ് ക്രിക്കറ്റിൽ നിർണായക മത്സരത്തിൽ ഓസ്ട്രേലിക്ക് എതിരെ ഇംഗ്ലണ്ടിന് 286 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന്...
-
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പിടിച്ച് കെട്ടി അഫ്ഗാൻ സ്പിന്നർമാർ; അഫ്ഗാൻ സ്ലോ ബൗളർമാരുടെ 34 ഓവറിൽ ടീം ഇന്ത്യ നേടിയത് വെറും 119 റൺസ്; തകർപ്പൻ അർധ സെഞ്ച്വറി നേടിയ കോലി നേരത്തെ പുറത്തായതും വിനയായി; കേദാർ ജാദവിനും അർധ സെഞ്ച്വറി; ഹാർദിക് പാണ്ഡ്യയും തകർത്തടിച്ചില്ല; ഇന്ത്യയെ അട്ടിമറിക്കാൻ അഫ്ഗാനിസ്ഥാന് വേണ്ടത് വെറും 225 റൺസ്
June 22, 2019സൗത്താംപ്ടൺ: അഫ്ഗാനിസ്ഥാനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ വിരാട് കോലി തീരുമാനിച്ചപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത് റൺമലയാണ്. മലയൊന്നും തീർത്തില്ലെങ്കിലും ഒരു കുന്നെങ്കിലും ഇന്ത്യക്കാർ പ്രതീക്ഷിച...
-
വാഗ അതിർത്തിയിൽ പോയി ഡാൻസ് കളിച്ച ആവേശം ഇന്നലെ എന്തേ കണ്ടില്ല? രോഹിതും കോലിയും `തല്ലിച്ചതച്ച` ഹസൻ അലിയെ രൂക്ഷമായി വിമർശിച്ച് ഷൊയിബ് അക്തർ; യുവ താരത്തിന്റെത് വളരെ മോശം ബൗളിങ്ങെന്നും അക്തർ; സർഫറാസ് തലച്ചോറില്ലാത്ത ക്യാപ്റ്റനെന്നും റാവൽപിണ്ടി എക്സ്പ്രസ്
June 17, 2019മാഞ്ചസ്റ്റർ: ഇന്ത്യ-പാക് മത്സരത്തിൽ വിജയിച്ച ടീം ഇന്ത്യയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് മുൻ താരങ്ങളും ക്രിക്കറ്റ് ആരാധകരും രാഷ്ട്രീയക്കാരും എല്ലാവരും തന്നെ. എന്നാൽ അതിർത്തിക്ക് അപ്പുറത്ത് കാര്യങ്ങൾ അങ...
-
ലോകകപ്പിന്റെ ഫിക്സ്ച്ചർ വന്നപ്പോൾ മുതൽ കാത്തിരുന്ന മത്സരം; ഫൈനലിനെക്കാൾ വലിയ തീപാറും പോരാട്ടം; പുൽവാമയും അഭിനന്ദനെ പരിഹസിക്കലും കൊണ്ട് ഗ്രൗണ്ടിന് പുറത്തും തീപിടിച്ച ബിൽഡപ്പുകൾ; രാഷ്ട്രീയത്തിനപ്പുറം ഇന്ത്യക്ക് തീർക്കാനുള്ളത് ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ നാണംകെട്ട തോൽവിക്കുള്ള പകയും; ബാറ്റിങ്ങിലും ഫീൽഡിങ്ങിലും ഇന്ത്യ ഏറെ മുന്നിൽ; ബൗളിങ്ങിൽ ഒപ്പത്തിനൊപ്പം; മഴ മാറി നിന്നാൽ മാഞ്ചസ്റ്ററിൽ ഇന്ന് ക്രിക്കറ്റ് യുദ്ധം
June 16, 2019മാഞ്ചസ്റ്റർ: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകർ കാത്തിരുന്ന മത്സരം. ഈ ലോകകപ്പിന്റെ ഫൈനലിനെക്കാൾ തീ പാറും എന്ന് ഉറപ്പുള്ള മത്സരം. ലോകകപ്പിന്റെ ഫിക്സ്ച്ചർ പുറത്ത് വന്നപ്പോൾ ആവേശത്തോടെ നോക്കിയത് ആ മത്സരം...
-
115-1...153-2...187-3; മികച്ച തുടക്കം കിട്ടിയിട്ടും മുതലാക്കാനാകാതെ ശ്രീലങ്ക; കൂറ്റൻ ലക്ഷ്യം പിന്തുടരവെ ഓപ്പണർമാർ നൽകിയ അടിത്തറ കളഞ്ഞ് കുളിച്ച് മധ്യനിര; ഓസ്ട്രേലിയക്ക് മുന്നിൽ വീണത് 87 റൺസ് അകലെ; അഞ്ച് മത്സരങ്ങളിൽ നാലാം ജയവുമായി ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്; സെഞ്ച്വറി വീരൻ ആരൺ ഫിഞ്ച് കളിയിലെ താരം
June 15, 2019ഓവൽ (ലണ്ടൻ): ലോകകപ്പിൽ ശ്രീലങ്കയെ തോൽപ്പിച്ച് നാലാം വിജയവുമായി ഓസ്ട്രേലിയ. ഓവലിൽ നടന്ന മത്സരത്തിൽ 87 റൺസിനായിരുന്നു നിലവിലെ ചാമ്പ്യന്മാരുടെ വിജയം. ഓസ്ട്രേലിയ ഉയർത്തിയ 335 റൺസ് വിജയലക്ഷ്യം പിന്തുടർന്...
-
ശ്രീലങ്കയെ അടിച്ച് പരത്തി ആരൺ ഫിഞ്ച്; നായകന്റെ തകർപ്പൻ സെഞ്ചുറിയിൽ ഓസീസ് കുറിച്ചത് 334 റൺസ്; ജയിച്ചാൽ പോയിന്റ് പട്ടികയിൽ കങ്കാരുക്കൾ ഒന്നാമതെത്തും
June 15, 2019ലണ്ടൻ: ലോകകപ്പിൽ ഓസ്ട്രേലിയക്ക് എതിരെ ശ്രീലങ്കയ്ക്ക് 335 റൺസ് വിജയലക്ഷ്യം. നായകൻ ആരൺ ഫിഞ്ചിന്റെ തകർപ്പൻ സെഞ്ചുറി 153(132) ആണ് ഓസീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 15 ഫോറും 5 സിക്സും ഉൾപ്പെടുന്നതായിരു...
-
അങ്ങനെ മഴ കൊണ്ട് പോയ കളികളുടെ എണ്ണം നാലായി! ഇന്ത്യ ന്യൂസിലാൻഡ് മത്സരവും ഉപേക്ഷിച്ചു; നോട്ടിങ്ഹാമിൽ തോരാ മഴയിൽ കളി ഉപേക്ഷിച്ചത് ഒറ്റ പന്ത് പോലും എറിയാതെ; പോയിന്റ് പങ്കിട്ട് കോലിപ്പടയും കീവികളും; പട്ടികയിൽ ഇന്ത്യ മൂന്നാമത്; ഒന്നാം സ്ഥാനത്ത് തുടർന്ന് ന്യൂസിലാൻഡ്
June 13, 2019നോട്ടിങ്ങ്ഹാം: ആരാധകരെ നിരാശരാക്കി ലോകകപ്പ് ക്രിക്കറ്റിൽ വീണ്ടും മഴയുടെ കളി. നോട്ടിങ്ഹാമിൽ നടക്കാനിരുന്ന ഇന്ത്യ ന്യൂസിലാൻഡ് മത്സരവും മഴ കാരണം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്...
-
പരിക്കേറ്റ ധവാന് പകരക്കാരനെ പ്രഖ്യാപിച്ചില്ലെങ്കിലും ടീമിനൊപ്പം ചേരാൻ പന്ത് ഇംഗ്ലണ്ടിലേക്ക്; ഓപ്പണിങ് സ്ലോട്ടിൽ കെഎൽ രാഹുൽ രോഹിത്തിന്റെ പുതിയ കൂട്ടുകാരൻ; റായുഡുവിനെ മറികടന്ന് പന്ത് പോകുന്നത് ഇടങ്കയ്യൻ എന്ന ആനുകൂല്യത്താൽ; വിദഗ്ധ പരിശോധനയ്ക്ക് ധവാൻ ലീഡ്സിൽ; ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുൻപ് ഓപ്പണർ മടങ്ങി വരുമെന്ന പ്രതീക്ഷയിൽ ടീം മാനേജ്മെന്റ്
June 12, 2019മുംബൈ: ഓസ്ട്രേലിയക്ക് എതിരായ ലോകകപ്പ് മത്സരത്തിൽ പരിക്കേറ്റ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ ടീമിനൊപ്പം ഇംഗ്ലണ്ടിൽ തുടരുമെങ്കിലും പകരക്കാരനായി ഋഷഭ് പന്ത് ഈ ആഴ്ച തന്നെ ഇംഗ്ലണ്ടിലേക്ക് പോകും. എന്നാൽ ധവാന് പകരക...
-
ബംഗ്ലാദേശിനെ 244 റൺസിന് ഒതുക്കി ന്യൂസിലാൻഡ്; ഭേദപ്പെട്ട സ്കോറിലെത്തിയത് ഷക്കീബിന്റെ മികവിൽ; തുടർച്ചയായി രണ്ടാം അർധസെഞ്ച്വറി നേടി മുൻ നായകൻ; മാറ്റ് ഹെന്റിക്ക് നാല് വിക്കറ്റ്
June 05, 2019ലണ്ടൻ: ലോകകപ്പ് റൗണ്ട് റോബിൻ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലാൻഡിന് റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശ് നിശ്ചിത 49.2 ഓവറിൽ 244 റൺസിന് എല്ലാവരും പുറത്തായി. മുൻ നായകൻ ഷക്...
-
ഇംഗ്ലണ്ടിനെ അടിച്ച് തൂഫാനാക്കി പാക്കിസ്ഥാൻ; കഴിഞ്ഞ കളിയിൽ കഷ്ടിച്ച് നൂറ് കടന്ന പാക് പട ഇന്ന് നേടിയത് 348 റൺസ്; തകർപ്പൻ അർധ സെഞ്ച്വറികളുമായി ബാബർ അസം, മുഹമ്മദ് ഹഫീസ്, സർഫ്രാസ് അഹമ്മദ്; വെടിക്കെട്ട് ബാറ്റിങ് നടത്തിയത് മുഹമ്മദ് ഹഫീസ്
June 03, 2019നോട്ടിങ്ഹാം: ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിനോട് വെറും 105 റൺസിന് ഓൾ ഔട്ടായ പാക്കിസ്ഥാൻ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ അടിച്ച് കൂട്ടിയത് 348 റൺസ്. അർധ സെഞ്ച്വറികൾ നേടിയ ബാബർ അസം 63(66), മുഹമ്മദ് ഹഫ...
-
ശക്തരായ ദക്ഷിണാഫ്രിക്കയെ ബംഗ്ലാദേശ് വീഴ്ത്തിയത് 21 റൺസിന്; ആഫ്രിക്കൻ വമ്പന്മാർക്ക് വിനയായത് കൂറ്റൻ സ്കോർ പിന്തുടരവെ ആരും വലിയ ഇന്നിങ്സ് കളിക്കാതിരുന്നത്; കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി വരിഞ്ഞ് മുറുക്കി ബംഗ്ലാ ബൗളർമാരും; ഈ ലോകകപ്പിൽ ആദ്യം ജയം നേടുന്ന ഏഷ്യൻ ടീമെന്ന പേരും ബംഗ്ലാ കടുവകൾക്ക്; ലോകകപ്പിൽ സൗത്താഫ്രിക്കയെ അട്ടിമറിക്കുന്നത് ഇത് രണ്ടാം തവണ; ഷക്കീബ് അൽ ഹസൻ കളിയിലെ കേമൻ
June 02, 2019ഓവൽ(ലണ്ടൻ): 2019ക്രിക്കറ്റ് ലോകകപ്പിൽ ആദ്യ അട്ടിമറി. ശക്തരായ സൗത്താഫ്രിക്കയെ ഏഷ്യൻ ടീമായ ബംഗ്ലാദേശാണ് പരാജയപ്പെടുത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 331 റൺസ് പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് 50 ഓവറിൽ എട്ട് വി...
-
സൗത്താഫ്രിക്കയെ അടിച്ച് പരത്തി ബംഗ്ലാദേശ്; മുൻ നായകന്മാരെല്ലാം കരുത്ത് കാട്ടിയപ്പോൾ പടുത്തുയർത്തിയത് 330 റൺസ് എന്ന കൂറ്റൻ സ്കോർ; ഷക്കീബ് അൽ ഹസനും മുഷ്ഫിക്വർ റഹീമിനും അർധ സെഞ്ച്വറി; അവസാന ഓവറുകളിൽ മുഹമ്മദുള്ള റിയാദിന്റെ വെടിക്കെട്ട് ബാറ്റിങ്ങും; 2007 ലെ അട്ടിമറി ആവർത്തിക്കുമെന്ന് പ്രതീക്ഷിച്ച് ബംഗ്ലാ ആരാധകരും
June 02, 2019ലണ്ടൻ: ഈ ലോകകപ്പിൽ എല്ലാ ഏഷ്യൻ ടീമുകളും ബാറ്റിങ് തകർച്ചയെ നേരിട്ടപ്പോൾ സൗത്താഫ്രിക്കയ്ക്ക് എതിരെ നെഞ്ച് വിരിച്ച് ബംഗ്ലാദേശ്. ശക്തരായ സൗത്താഫ്രിക്കയ്ക്ക് എതിരെ മുന്നൂറിന് മുകളിൽ സ്കോർ ചെയ്താണ് ബംഗ്ലാ ...
-
പാക്കിസ്ഥാന് പിന്നാലെ ശ്രീലങ്കയ്ക്കും ലോകകപ്പിൽ നാണംകെട്ട തോൽവി; ലങ്കൻ സിംഹങ്ങളുടെ പല്ല് പറിച്ച് കീവികൾ; ഗപ്റ്റിലും മൺറോയും അടിച്ച് തകർത്തപ്പോൾ ന്യൂസിലാൻഡിന്റെ അനായാസ ജയം പത്ത് വിക്കറ്റിന്; ലങ്കൻ ബാറ്റിങ് നിരയിൽ പിടിച്ച് നിന്നത് ഓപ്പണറായി എത്തി പുറത്താകാതെ നിന്ന കരുണരത്നെ മാത്രം; ദ്വീപുകാരെ എറിഞ്ഞിട്ട മാറ്റ് ഹെന്റി കളിയിലെ കേമൻ
June 01, 2019കാർഡിഫ്: ലോകകപ്പിൽ ന്യൂസിലാൻഡിന് വിഡജയത്തുടക്കം. ശ്രീലങ്കയെ 10 വിക്കറ്റിന് ആണ് പരാജയപ്പെടുത്തിയത്. 137 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനായ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിൽ 73*(51) കോളിൻ മൺറോ 58(47) എ...
MNM Recommends +
-
'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
-
വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
-
ഫിറ്റ്നസ് ടെസ്റ്റ് പാസായി; തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാം
-
എറണാകുളത്ത് കോവിഡ് കേസുകൾ കൂടുന്നു; വർദ്ധന മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം; ജാഗ്രത പുലർത്തണമെന്ന് ഐഎംഎ
-
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
-
മികച്ച തുടക്കമിട്ട് രോഹിത് ശർമ; അർധ സെഞ്ചുറിയുമായി സൂര്യകുമാറിന്റെ തിരിച്ചുവരവ്; മികവ് തുടർന്ന് തിലക് വർമ; നിരാശപ്പെടുത്തി ഹാർദിക്; മുംബൈക്കെതിരെ പഞ്ചാബിന് 193 റൺസ് വിജയലക്ഷ്യം
-
മസ്കറ്റിൽ പ്രളയത്തിൽ മതിൽ ഇടിഞ്ഞു വീണ് മരണം; കടമ്പനാട് സ്വദേശി സുനിൽ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
-
വീട്ടുമുറ്റത്ത് നിന്ന രണ്ടര വയസുകാരനെ തെരുവുനായ ആക്രമിച്ചു; മുഖത്ത് ഗുരുതര പരുക്ക്; പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി
-
മലപ്പുറം കോട്ടുമലയിൽ രണ്ടുയുവതികൾ പുഴയിൽ മുങ്ങി മരിച്ചു; അപകടം മൂത്ത സഹോദിയുടെ വീട്ടിൽ വിരുന്നിന് എത്തിയപ്പോൾ
-
ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
-
യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
-
ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
-
തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ 17കാരനെ കാണാതായി; സുഹൃത്തുക്കൾ നീന്തിക്കയറി; വേലിയേറ്റ സമയമായതിനാൽ തെരച്ചിലിന് വെല്ലുവിളി
-
ഐപിഎല്ലിൽ വീണ്ടും ഒത്തുകളി നടക്കുന്നുവെന്ന സംശയം? രാജസ്ഥാൻ റോയൽസിന്റെ രണ്ട് മത്സരങ്ങൾക്കിടെ നാല് വാതുവയ്പുകാർ അറസ്റ്റിൽ; പിടിയിലായത് താരങ്ങളുടെ ഡ്രസിങ് റൂമിനു സമീപത്തെ കോർപ്പറേറ്റ് ബോക്സിൽ നിന്നും; അന്വേഷണവുമായി മുംബൈ പൊലീസ്
-
യെമൻ പൗരന്റെ കുടുംബത്തിന്റെ മനസ്സലിയുമോ? നിമിഷപ്രിയയുടെ ജീവൻ രക്ഷിക്കാൻ, ഇനി കൊല്ലപ്പെട്ട തലാൽ അബ്ദുൾ മഹ്ദിയുടെ കുടുബത്തിന്റെ കാരുണ്യം മാത്രം തുണ; നിമിഷപ്രിയയുടെ അമ്മ ശനിയാഴ്ച യെമനിലേക്ക്
-
ജാമ്യം ലഭിക്കാൻ കെജ്രിവാൾ അധികമായി മധുരം കഴിക്കുന്നുവെന്ന് ഇഡി; കെജ്രിവാളിനെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി; ഇൻസുലിൻ ജയിൽ അധികൃതർ നൽകുന്നില്ലെന്ന് അതിഷി
-
പ്രസവാവധി സമയത്തെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ചു; നഴ്സിങ് ഓഫീസറുടെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ
-
എൻസിപി നേതൃത്വം ഇടപെട്ടു? സുഗന്ധഗിരി മരംമുറി കേസിൽ മൂന്ന് ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ മരവിപ്പിച്ചു; വിശദീകരണം തേടിയിട്ട് നടപടി മതിയെന്ന് വനംമന്ത്രി
-
കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
-
സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ