1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Jul / 2019
18
Thursday

കാലം മറന്ന കർക്കിടകപ്പെരുമ! കരിമ്പടം പുതച്ച മഴമേഘങ്ങൾക്കൊപ്പം ആടിവേടന്മാരും ദശപുഷ്പം ചൂടലും പത്തിലക്കറികളും വിസ്മൃതിയിൽ മറയുമ്പോൾ യഥാർത്ഥത്തിൽ നഷ്ടമായത് നമ്മുടെ സംസ്‌കൃതിയും പൈതൃകവും കൂടിയായിരുന്നു

July 17, 2019 | 12:30 pm

മഴയും മഴക്കാറും ഇരുട്ടിലേക്ക് പ്രകൃതിയെ വലിച്ചെറിയുന്ന കള്ളക്കർക്കിടകത്തിന് പഴമക്കാരുടെ മനസ്സിൽ എന്നും ഒരേ ചിത്രമാണ്. അവർക്ക് പല ഭാവങ്ങളുള്ള ഒരു സുന്ദരി പെണ്ണാണ് കർക്കിടകം . പെയ്‌തൊഴിയാൻ കൊതിക്കുന്ന മ...

'നാൻ പെറ്റ മകനേ'യെന്ന ഹൃദയം പൊട്ടിയ ആർത്തനാദം മാർക്കറ്റ് ചെയ്യപ്പെടുമ്പോൾ മറന്നുപോകരുത് നിലാവ് പോലെ ചിരിച്ച ഒരുവനെ! അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ രണ്ടുപ്രതികൾ ഒരുവർഷത്തിന് ശേഷവും എവിടെ? കുടുംബത്തിനായി പാർട്ടി പിരിച്ച ഫണ്ടിലെ രണ്ടുകോടി 40 ലക്ഷം എവിടെപ്പോയി? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 02, 2019 | 06:02 pm

ഇന്ന് എസ്എഫ്‌ഐയെന്ന വിദ്യാർത്ഥി പ്രസ്ഥാനത്തെ ജീവനിൽ ആവാഹിച്ചൊരുവന്റെ ഓർമ്മ ദിവസം. പതിവുപോലെ അനുസ്മരണയോഗങ്ങളും തൊണ്ടപൊട്ടുമാറുച്ചത്തിൽ അമരത്വമുദ്രാവാക്യങ്ങളുമുണ്ട്. മുഖപുസ്തക ഭിത്തിയിലെങ്ങും, ഓർമ്മക്കു...

ആഭ്യന്തരം ആഭാസമാകുന്ന സമകാലീനകേരളത്തിൽ എവിടെയോ ഈച്ചരവാര്യരുടെ ശബ്ദം മുഴങ്ങും പോലെ: !എന്റെ കുട്ടിക്ക് സംഭവിച്ചത് മറ്റാർക്കും സംഭവിക്കരുതെന്ന പ്രഭാവതിയമ്മയുടെ തേങ്ങലുകൾ കേൾക്കും പോലെ! കസ്റ്റഡി മരണങ്ങൾ തുടർക്കഥയാകുമ്പോൾ: അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

July 01, 2019 | 05:55 pm

ആഭ്യന്തരം ആഭാസമാകൂന്ന സമകാലീനകേരളത്തിൽ കസ്റ്റഡിമരണങ്ങൾ തുടർക്കഥയാകുമ്പോൾ 'ഒറ്റപ്പെട്ടത്' എന്ന അശ്ലീലവാക്കിനെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട് ഒരുപാട് ആത്മാക്കൾ! കസ്റ്റോഡിയൽ 'ടോർച്ചർ' അഥവാ 'ലോക്കപ്പ് പീഡന...

ജയിൽ ചാടിയ യുവതികളെ പിടിക്കാൻ പൊലീസ് കാണിച്ച ആ ശുഷ്‌കാന്തി; ചെയ്ത കുറ്റങ്ങളാണ് ഭയാനകം; കോടികളുടെ അഴിമതിയും തട്ടിപ്പും ക്വട്ടേഷനുകളും മാംസക്കച്ചവടവും നടത്തുന്നവർ സെലിബ്രിറ്റികൾ; ചെറുമോഷണം നടത്തുന്ന പാവപ്പെട്ടവർ കൊടും ക്രിമിനലുകളാകുന്ന സമത്വസുന്ദരകേരളം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 30, 2019 | 04:12 pm

തിരുവനന്തപുരത്തെ അട്ടക്കുളങ്ങര വനിതാജയിലിൽ നിന്നും രണ്ടു യുവതികൾ തടവുചാടിയെന്ന വാർത്ത കേട്ടപ്പോൾ നവോത്ഥാനത്തിന്റെ പുതിയൊരു വാർപ്പുരീതിയെന്ന പരിഹാസത്തിന്റെ മുൻവിധിയാണ് ആദ്യമുണ്ടായത്.പിന്നീട് അവരെ കണ്ടെ...

സെലക്ടീവ് വ്രണപ്പെടുത്തലുകൾ തുടർക്കഥയാകുമ്പോൾ ആഭാസമാക്കപ്പെടുന്ന കേരള സംസ്‌കാരം! ഇതോ നവോത്ഥാന പ്രബുദ്ധകേരളം? അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 24, 2019 | 04:02 pm

സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആർത്തവം എന്ന നിരുപദ്രവമായ ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവൽക്കരിച്ചു 'ആർപ്പോ ആർത്തവം ' എന്ന ഒരു പ്രതിഭാസത്തിനു പുതിയ മാനം നല്കുന്നവർക്കു പിന്നിലൊരു വ്യക്തമായ അജണ്ടയ...

തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാൽ അത് സാധിച്ചുതരാൻ പ്രപഞ്ചം ഒപ്പം നിൽക്കും; അങ്ങനെ കദനങ്ങളുടെ കനലാഴികൾ താണ്ടി സ്വപ്നം വിളയിച്ച കഥ; സിനിമയെന്ന സ്വപ്നതീരത്തേയ്ക്ക് കടൽദൂരം താണ്ടിയ രതീഷ് രാജുവിന്റെ മൂന്നാംപ്രളയം! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 20, 2019 | 07:10 pm

സിനിമയെന്ന സ്വപ്നം സഫലീകരിക്കാൻ ജീവിതമെന്ന യാഥാർഥ്യത്തോട് തെല്ലും അക്ഷീണിതനാവാതെ പൊരുതി വിജയം കൈവരിക്കുന്നരുടെ സ്വപ്നസാക്ഷാത്കാരമാണ് ഓരോ വെള്ളിയാഴ്ചകളിലും സിനിമ കൊട്ടകകളെ അലങ്കരിക്കുന്നത്. അഭ്രപാളികളു...

'വായിച്ചാൽ വളരും.. വായിച്ചില്ലെങ്കിലും വളരും.. വായിച്ചാൽ വിളയും.. വായിച്ചില്ലെങ്കിൽ വളയും': വീണ്ടുമൊരു വായനാദിനം കൂടി എത്തുമ്പോൾ..

June 19, 2019 | 03:10 pm

ചരിത്രത്തിൽ ഓരോ ദിവസത്തിനും അതിന്റേതായ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ഇന്ന് ജൂൺ 19. കേരള ചരിത്രത്തിൽ വായന കൊണ്ട് വിപ്ലവം സൃഷ്ടിച്ച ഒരു പാവം വിപ്ലവകാരിയുടെ ചരമദിനത്തെ കുറിക്കുന്നുണ്ട് ഈദിനം. ഒപ്പം പുസ്...

ഒരിക്കൽ വെറുപ്പോടെ കണ്ടിരുന്നവർ ഇന്ന് ആരാധനയോടെ ആ വരവ് ആഘോഷിക്കുന്നു; ഇന്ന് മാലദ്വീപുകാർക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ നിന്നും രാജീവ്ജിയെ പോലെ മറ്റൊരാൾ കൂടി പ്രിയപ്പെട്ടവനാകുന്നു; അതാണ് നരേന്ദ്ര മോദി; നമ്മുടെ മാത്രമല്ല, അവരുടെയും കാവൽക്കാരൻ! അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 11, 2019 | 02:36 pm

നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ കാവൽക്കാരന്റെ രണ്ടാംവട്ട പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ സന്ദർശനത്താൽ വാർത്തകളിലിടം നേടിയ നമ്മുടെ കൊച്ചു അയൽരാജ്യമായ മാലദ്വീപിൽ നിന്നും ഇന്നലെ എനിക്കൊരു ഫോൺകോൾ കിട്ടി. മറുത...

ഒരേ സമയം പ്രബുദ്ധരെന്ന് അഹങ്കരിക്കുന്നു; ഒപ്പം സംസ്‌കാരശൂന്യരെന്ന് വാക്കുകൊണ്ടും പ്രവൃത്തി കൊണ്ടും തെളിയിക്കുന്നവരാണ് മലയാളികൾ; രാഷ്ട്രീയവും നിലപാടും ഉറക്കെ പറഞ്ഞതിന് അപമാനിക്കപ്പെട്ട സിനിമാ താരങ്ങളുടെ പട്ടികയിൽ ദാ വിനായകനും; സൈബറിടങ്ങളിൽ വെറുപ്പിന്റെ രാഷ്ട്രീയഭാഷ്യം രചിക്കുന്നവരറിയാതെ പോകുന്നത്; അഞ്ജു പാർവ്വതി പ്രഭീഷ് എഴുതുന്നു

June 02, 2019 | 09:19 pm

സ്വന്തമായ രാഷ്ട്രീയാഭിരുചിയുടെ പേരിലോ രാഷ്ട്രിയപരമായ നിലപാടുകളുണ്ടായതിന്റെ പേരിലോ രാഷ്ട്രീയം പരസ്യമായി പറഞ്ഞതിന്റെ പേരിലോ,എന്തിന് സ്വതന്ത്രമായി വ്യക്തിപരമായ തന്റെ അഭിപ്രായം രേഖപ്പെടുത്തിയതിന്റെ പേരിലോ...

MNM Recommends