അഡ്വ. പി നാഗരാജ്+
-
അഞ്ച് കിലോ കഞ്ചാവുമായി സ്കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസ്; പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
March 27, 2024തിരുവനന്തപുരം: അഞ്ച് കിലോ കഞ്ചാവുമായി സ്കൂൾ പരിസരത്തു നിന്നും പിടികൂടിയ കേസിൽ പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച...
-
രാഷ്ട്രീയക്കാരിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന കേസ്; സന്ദേശങ്ങളുടെ ആദ്യ ഉപഞ്ജാതാവിന്റെ 8 വിവരങ്ങൾ നൽകാൻ വാട്ട്സ് ആപ്പ് സർവീസ് പ്രൊവൈഡറോട് ഉത്തരവിട്ട് കോടതി
November 25, 2023തിരുവനന്തപുരം : രാഷ്ട്രീയക്കാരിക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദേശങ്ങളുടെ ആദ്യ ഉപഞ്ജാതാവിന്റെ 8 വിവരങ്ങൾ നൽകാൻ വാട്ട്സ് ആപ്പ് സർവീസ് പ്രൊവൈഡറോട് കോടതി ഉത്തരവിട്ടു. തിരുവനന്തപുരം അഡീ. ...
-
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 22 കാരൻ 10 ദിവസം ഡോക്ടർ ചമഞ്ഞ് കിടപ്പു രോഗിയെ ചികിത്സിച്ച കേസ്; പ്രതി നിഖിലിനെതിരെ പൊലീസ് കുറ്റപത്രം; നിഖിൽ രക്തസാമ്പിളിൽ വെള്ളം ചേർത്തെന്ന് പൊലീസ്
August 08, 2023തിരുവനന്തപുരം: പി.ജി. ഡോക്ടർ ചമഞ്ഞ് തലസ്ഥാന മെഡിക്കൽ കോളേജ് ആശുപത്രിയിൽ 22 കാരൻ കയറി കിടപ്പു രോഗിയെ 10 ദിവസം ചികിത്സിച്ച് 4.80 ലക്ഷം രൂപ തട്ടിച്ചെടുത്ത കേസിൽ സിറ്റി പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച...
-
മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട അഖിൽ ആർ നായർ രാഖി മോളുമായി പ്രണയത്തിലായി; മറ്റൊരു വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ ഉടക്കുമായി എത്തിയ കാമുകിയെ വാഹനത്തിൽ വെച്ചു കഴുത്തു ഞെരിച്ചു കൊന്നു; വീട്ടരികിൽ ഉപ്പു വിതറി മണ്ണിട്ടു മൂടി; അമ്പൂരി രാഖി കൊലക്കേസിൽ മൂന്ന് പ്രതികളും കുറ്റക്കാർ; ശിക്ഷാവിധി ഒമ്പതിന്
June 07, 2023തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസിൽ മൂന്ന് പ്രതികളും കുറ്റക്കാരെന്ന് കോടതി. നെയ്യാറ്റിൻകര തിരുപുറം പുത്തൻ കടയിൽ ചായത്തട്ട് നടത്തുന്ന രാജന്റെ മകൾ രാഖിമോൾ(30)ളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി വീട്ടു വ...
-
തുമ്പ പൊലീസ് വെടിവെയ്പ്പ്: ദൃക്സാക്ഷികൾ അടക്കം 17 പേർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്; വാറണ്ട് നടപ്പിലാക്കാൻ കഴക്കൂട്ടം സർക്കിൾ ഇൻസ്പെക്ടർക്ക് കോടതി ഔദ്യോഗിക മെമോറാണ്ടം; മാർച്ച് 29 നകം അറസ്റ്റ് ചെയ്യണം
March 13, 2023തിരുവനന്തപുരം: സംസ്ഥാനം നടുങ്ങിയ തുമ്പ പൊലീസ് വെടിവെയ്പ്പ് കേസിൽ ദൃക്സാക്ഷികളും കൃത്യ സ്ഥല മഹസർ സാക്ഷികളുമടക്കം 17 സാക്ഷികൾക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് ഉത്തരവ് കോടതി പുറപ്പെടുവിച്ചു. പ്രോസിക്യ...
-
ജീവിക്കണമെന്നും 10 വർഷത്തെ ശിക്ഷ മതിയെന്നും ഒന്നാം പ്രതി ; ആകെയുള്ളത് 70 വയസായ പിതാവും 60കാരിയായ മാതാവും ഒരു സഹോദരനും 2 സെന്റ് കുടുംബ വീടുമെന്നും ഉദയന്റെ ബോധിപ്പിക്കൽ; അപൂർവ്വങ്ങളിൽ അപൂർവ്വമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷനും; കോവളത്തെ വിദേശ വനിതയുടെ കൊലയാളികൾക്ക് കുറ്റം ചെയ്യാത്തതിനാൽ കുറ്റബോധമില്ല!
December 05, 2022തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തിൽ ശിക്ഷാവിധി നാളെ. പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി വീണ്ടും കേട്ടു. കേസ് അപൂർവങ്ങളിൽ അപൂർവമായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെ...
-
സരിതയുടെ ഡ്രൈവർ കം ബോഡീ ഗാർഡായിരുന്ന തനിക്ക് സരിതയുടെ എല്ലാ രഹസ്യങ്ങളുമറിയാം; ഇടക്ക് അഭിപ്രായ വ്യത്യാസമുണ്ടായി തെറ്റിപ്പിരിഞ്ഞു; വൈരാഗ്യത്താൽ രഹസ്യങ്ങൾ പുറത്ത് വിടുമെന്ന് മുൻകൂട്ടി കണ്ടുള്ള കള്ളക്കേസെന്ന് വിനു കുമാർ; സെർച്ചിൽ ഒന്നും കിട്ടിയില്ലെന്നും പ്രതി; സരിതയുടെ മുൻ ഡ്രൈവർ ഒളിവിൽ
November 26, 2022തിരുവനന്തപുരം: സോളാർ കേസ് പ്രതി സരിത എസ് നായരെ വധിക്കാൻ ഭക്ഷണത്തിൽ സ്ലോ പോയ്സൺ കലർത്തിയെന്ന കേസിൽ സരിതയുടെ മുൻ ഡ്രൈവറുടെ വിളവൂർക്കലിലെ വീടും പരിസരവും കോടതിയുടെ സെർച്ച് വാറണ്ടുത്തരവ് പ്രകാരം പരിശോധിച്...
-
നാടൻ ബോംബെറിഞ്ഞ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തുമ്പ ബോംബാക്രമണ കേസ്; കുളത്തൂർപൗണ്ട് കടവ് നിവാസികളായ സുബാഷ് ചന്ദ്ര ബോസും സുരേഷും പ്രതികൾ; കേസിൽ വിചാരണ തുടങ്ങുന്നു
September 19, 2022തിരുവനന്തപുരം : എതിരാളികളെ ഭയപ്പെടുത്താൻ നാടൻ ബോംബെറിഞ്ഞ് പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച തുമ്പ ബോംബാക്രമണ കേസ് വിചാരണക്കായി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിക്ക് കമ്മിറ്റ് ചെയ്തു. തിര...
-
ഗതാഗതം തടഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ ഷിജുഖാനടക്കം 3 പ്രതികൾക്ക് അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും; ബിനീഷിനും ബാലമുരളിക്കും വാറണ്ട്
May 17, 2022തിരുവനന്തപുരം: ഗതാഗതം തടഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ മുൻ ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജു ഖാനടക്കം 3 പ്രതികൾക്ക് അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയാ...
-
കടവിൽ കുളിക്കവേ ജലം കലക്കി മലിനമാക്കിയത് ചെയ്ത ചോദ്യം ചെയ്ത പിതാവിനെ വെട്ടിയ കേസ്; ജംബുലിംഗം സുരേഷിന് 3.3 വർഷം തടവും 5,500 രൂപ പിഴയും
April 30, 2022തിരുവനന്തപുരം: കുളിക്കടവിൽ കുളിക്കവേ ജലം കലക്കി മലിനമാക്കിയത് ചോദ്യം ചെയ്ത പിതാവിനെ വെട്ടിയ കേസിലെ പ്രതി ജംബുലിംഗം സുരേഷിന് തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി 3. 3 വർഷം തടവും 5,500 രൂപ പിഴയും...
-
എയർപോർട്ട് വഴി മാലിയിലേക്ക് ലഹരി കടത്താൻ ശ്രമിക്കവേ അട്ടക്കുളങ്ങര- ചാക്ക ബൈപാസിൽ കുടുങ്ങി; കടത്തുകാരനെയും വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും ഹാജരാക്കാൻ പ്രൊഡക്ഷൻ വാറണ്ട്; ലഹരി രാജാക്കന്മാരെ ഒഴിവാക്കി എക്സൈസ് കുറ്റപത്രം
December 28, 2021തിരുവനന്തപുരം: ആറേകാൽ കോടി രൂപയുടെ ലഹരി മരുന്നായ ഹാഷിഷ് കള്ളക്കടത്ത് നർക്കോട്ടിക് കേസിൽ വിചാരണ തടവുകാരായ കടത്തുകാരെയും ഹാഷിഷ് വാങ്ങാനെത്തിയ തൂത്തുക്കുടിക്കാരനെയും വിചാരണക്കായി ഹാജരാക്കാൻ പ്രൊഡക്ഷൻ വാ...
-
കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റിയതിന്റെ പ്രതികാരം; ഊബർ ടാക്സി ഡ്രൈവറെ മൃഗീയമായി കൊലപ്പെടുത്തി; കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്; വിചാരണ തിരും വരെ പ്രതികൾ പുറം ലോകം കാണില്ല; കസ്റ്റോഡിയൽ ട്രയൽ നടത്താൻ ജില്ലാ കോടതി ഉത്തരവ്; സമ്പത്തുകൊലയിൽ വിചാരണ തുടങ്ങുമ്പോൾ
December 27, 2021തിരുവനന്തപുരം: കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റിക്കൊടുത്ത പകയിൽ തലസ്ഥാനത്തെ ചാക്ക ഊബർ ടാക്സി ഡ്രൈവർ സമ്പത്തിനെ മുഖവും ശരീരവും കുത്തിക്കീറി മൃഗീയമായി കൊലപ്പെടുത്തിയ കേസിൽ കുറ്റം ചുമത്തിന് പ്രതികളെ ഹാജരാക്...
-
യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസ്: ഭാഗ്യലക്ഷ്മിയും കൂട്ടരും കോടതിയിൽ ഹാജരായില്ല; മാർച്ച് മൂന്നിന് ഹാജരാകാൻ നിർദേശിച്ചു കോടതി
December 22, 2021തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച യൂട്ഊബർ ആക്രമണക്കേസിൽ പ്രതികളായ സിനിമാ ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയടക്കം 3 പ്രതികൾ ബുധനാഴ്ച കോടതിയിൽ ഹാജരായില്ല. തുടർന്ന് മാർച്ച് 3 ന് എല്ലാ പ്രതികളും ഹാജ...
-
നഗരസഭ ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിന്റെ പണാപഹരണം: ഓഫീസ് അറ്റന്ററെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്
October 20, 2021തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ നികുതി വെട്ടിപ്പിലൂടെയുള്ള 5.13 ലക്ഷത്തിന്റെ പണാപഹരണ കേസിൽ ഒന്നാം പ്രതിയായ ഓഫീസ് അറ്റന്ററെ 21 ന് ഹാജരാക്കാൻ കോടതി പ്രൊഡക്ഷൻ വാറണ്ട് ഉത്തരവിട്ട...
-
തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പ്: സർക്കാർ നിലപാട് അറിയിക്കണമെന്ന് കോടതി
October 18, 2021തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ 5.7 ലക്ഷം രൂപയുടെ നികുതി വെട്ടിപ്പിലൂടെയുള്ള പണാപഹരണ കേസിൽ സർക്കാർ നിലപാട് അറിയിക്കാനും ശ്രീകാര്യം പൊലീസ് റിപ്പോർട്ട് ഹാജരാക്കാനും കോടതി ഉത്തരവ...
MNM Recommends +
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം
-
വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
-
പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
-
ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
-
ഗജവീരന്മാർക്ക് മുകളിൽ വർണവിസ്മയം തീർത്ത് കുടമാറ്റം; പൂരപ്രേമികൾക്ക് നിറക്കാഴ്ചയായി അയോദ്ധ്യ രാമക്ഷേത്രവും രാംലല്ലയും; ചന്ദ്രയാൻ ദൗത്യത്തെ വാനിലുയർത്തി തിരുവമ്പാടി; ഒപ്പത്തിനൊപ്പം പാറമേക്കാവ്; ഇനി വിശ്വപ്രസിദ്ധമായ വെടിക്കെട്ടിനായി കാത്തിരിപ്പ്
-
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
-
ഓവർടേക്ക് ചെയ്തതിനെ ചൊല്ലി തർക്കം; ഡിവൈഎഫ് ഐ നേതാവിന്റെ നേതൃത്വത്തിൽ ബൈക്കുകളിൽ വന്ന സംഘം കാർ അടിച്ചു തകർത്തു; യാത്രക്കാർക്ക് മർദനമേറ്റു: സംഭവം അടൂരിൽ
-
ഒരു വോട്ടർ ഒന്നിലധികം വോട്ട് ചെയ്യുന്നത് തടയുക എന്നതാണ് മായാമഷി കൈവിരലിൽ പുരട്ടുന്നതിന്റെ ഉദ്ദേശ്യം; മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
-
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വിധിയെഴുതി വോട്ടർമാർ; ഒന്നാംഘട്ടത്തിൽ രാജ്യത്താകെ 102 മണ്ഡലങ്ങളിലായി 60 ശതമാനം പോളിങ്; ബംഗാളിൽ 78 ശതമാനം; തമിഴ്നാട്ടിൽ 62 ശതമാനം; അസമിൽ 70.77 മണിപ്പുരിൽ 68.62 ശതമാനവും
-
പാരീസിലെ ഇറാൻ കോൺസുലേറ്റിൽ പ്രവേശിച്ച അജ്ഞാതനെ പൊലീസ് അറസ്റ്റു ചെയ്തു; പിടിയിലായ ആളിന്റെ കൈയിൽ സ്ഫോടക വസ്തു ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ട്
-
'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
-
സോഷ്യൽ മീഡിയയിൽ പരിചയം; ബന്ധു വീട്ടിൽ താമസിക്കാൻ വന്നപ്പോൾ ബൈക്കിലെത്തി കൊണ്ടു പോയി; ബംഗ്ലൂരുവിലെ വീട്ടിൽ മദ്യം നൽകി പീഡനം; പ്രായപൂർത്തിയാവാത്ത സഹോദരിമാരെ പീഡപ്പിച്ചവർ അറസ്റ്റിൽ
-
ജയിച്ചാൽ സെമിയിലേക്ക്; തോറ്റാൽ പുറത്ത്; കലിംഗയുടെ മണ്ണിൽ വിജയക്കൊടി നാട്ടുന്നതാര്? ഐഎസ്എൽ പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം; എതിരാളി താരസമ്പന്നരായ ഒഡീഷ; മത്സരം അൽപസമയത്തിനകം
-
യുപിഎ സർക്കാരിന്റെ പത്ത് വർഷക്കാലം അഴിമതിയുടേതായിരുന്നു എങ്കിൽ മോദിയുടെ പത്ത് വർഷക്കാലം രാജ്യത്തിന്റെ അമൃതകാലം; പ്രായം ചെന്നവർ വോട്ടു ചെയ്യുന്നത് സിപിഎം അട്ടിമറിക്കുന്നു: അബ്ദുള്ളക്കുട്ടി
-
ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം