1 usd = 71.89 inr 1 gbp = 93.17 inr 1 eur = 77.98 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 234.52 inr

Feb / 2020
23
Sunday

സ്വന്തം ഇഷ്ടക്കാരനെ യൂത്ത് പ്രസിഡന്റാക്കുന്നതിനായി നേരിട്ട് വിളിച്ചത് കൂടാതെ വിവിധ സഭാ അധ്യക്ഷന്മാരെ ഉപയോഗിച്ചും ചെന്നിത്തലയെ സമ്മർദ്ദത്തിലാക്കി; തിരുവല്ലയിൽ യൂത്ത് കോൺഗ്രസിനെ നയിക്കുന്നയാൾ സ്വന്തം നോമിനിയായിരിക്കണമെന്ന് പിടിവാശി; അഭിലാഷിനെ ഒഴിവാക്കാനുള്ള നീക്കത്തിൽ ഐ ഗ്രൂപ്പിൽ എതിർപ്പ് ശക്തം; തിരുവല്ലയെ കൈപ്പിടിയിൽ ഒതുക്കാൻ പിജെ കുര്യൻ രണ്ടും കൽപ്പിച്ച് അങ്കത്തിന്

January 09, 2020 | 01:59 pm

തിരുവല്ല : മുൻ രാജ്യസഭാ ഉപാധ്യക്ഷനും എ ഗ്രൂപ്പിന്റെ പ്രധാന വക്താവുമായിരുന്ന പ്രഫ. പി ജെ കുര്യൻ എ ഗ്രൂപ്പ് വിട്ട് ഐ ഗ്രൂപ്പിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടയിൽ യൂത്ത് കോൺഗ്രസ് ഭാരവാഹിത്...

പതിനെട്ടാം പടി ചവിട്ടേണ്ടത് മിനിറ്റിൽ 90മുതൽ 105 വരെ തീർത്ഥാടകരെന്ന നിലയിൽ; പൊലീസിന്റെ പരിചയ കുറവിൽ കയറുന്നത് പരമാവധി 65 പേരും; ശബരിമലയിലെ തിരക്കിന് കാരണം തീർത്ഥാടകർക്ക് സുഖദർശനം നൽകി പമ്പയിലേക്ക് മടക്കി അയക്കുന്നതിൽ സംഭവിക്കുന്ന വീഴ്ച; മകരവിളക്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ആശങ്ക ശക്തം; ഇടത്താവളങ്ങളിൽ തിരിക്ക് നിയന്ത്രണാതീതം; ശബരിമലയിൽ തിരക്ക് കൂടുമ്പോൾ

January 08, 2020 | 02:28 pm

ശബരിമല : സന്നിധാനത്തെ ഭക്തജന തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിൽ സംഭവിക്കുന്ന വീഴ്ച മകരവിളക്ക് ദിനത്തിലടക്കം കാര്യങ്ങൾ കൈവിട്ടു പോകുന്നതിന് ഇടയാക്കുമെന്ന ആശങ്ക ശക്തമാക്കുന്നു. മകര ജ്യോതി ഉത്സവത്തിന് ...

കാട്ടാനക്കൂട്ടം ആക്രമിച്ചത് മുക്കുഴിയിൽ വിരിവച്ച് വിശ്രമിച്ച ശേഷം പുലർച്ചെ യാത്ര തുടങ്ങിയ പതിമൂന്നംഗ തീർത്ഥാടക സംഘത്തെ; കൊടും കാട്ടിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് തമിഴ്‌നാട് സേലം സ്വദേശി പരമശിവം; അപകട സ്ഥലത്ത് കൂട്ടംകൂടി നിൽക്കുന്നത് അക്രമാസക്തരായ 50 ഓളം കാട്ടാനകൾ; രക്ഷാപ്രവർത്തനം എങ്ങുമെത്തുന്നില്ല; പരമ്പരാഗത പാതയിൽ തീർത്ഥാടകർക്ക് നിയന്ത്രണം; ശബരിമലയിലേക്കുള്ള എരുമേലി കാനനപാത യാത്ര ഭീതിയിൽ

January 05, 2020 | 11:39 am

ശബരിമല : എരുമേലി കാനനപാത വഴി ശബരിമല ദർശനത്തിനെത്തിയ തീർത്ഥാടകന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ ദാരുണാന്ത്യം. ഞായറാഴ്‌ച്ച പുലർച്ചെ നാല് മണിയോടെ പരമ്പരാഗത കാനന പാതയിൽ മുക്കുഴിക്ക് സമീപം വെള്ളാരം ചെറ...

സുഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസ് ഒതുക്കിയത് പരാതി പിൻവലിപ്പിച്ച്; കൊലക്കേസിൽ ജയിലിൽ കിടന്ന സഖാവ് മാനസിക വൈകല്യമുള്ള 25കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത് കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിയിൽ; ആളൊഴിഞ്ഞ കെട്ടിടത്തിലെ രണ്ടാം നിലയിലെ പീഡനം യുവാവിന് നൽകിയത് ജനനേന്ദ്രിയത്തിൽ ആറു തുന്നൽ കെട്ടുകൾ; അഴിക്കുള്ളിലായത് തിരുമൂലപുരം സാബു സൗണ്ട്സ് ഉടമയായ മുൻ ബ്രാഞ്ച് സെക്രട്ടറി; സഖാവ് സാബുവിനെ രക്ഷിക്കാൻ നടന്ന നീക്കം പൊളിയുമ്പോൾ

January 05, 2020 | 08:07 am

തിരുവല്ല : മാനസിക വൈകല്യമുള്ള യുവാവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ അറസ്റ്റിലായ സി പി എം മുൻ ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാൻ കള്ളക്കളികൾ. പീഡനത്തെ തുടർന്ന് രഹസ്യ ഭാഗത്ത് ഗുരുതര പരിക്കുക...

തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വെട്ടിലാക്കി എംപ്ലോയ്‌മെന്റ് വഴി നിയമനം നേടിയ ജീവനക്കാർ; ജീവനക്കാരെ പിരിച്ചുവിടാനാകാത്തതു മൂലം ബോർഡിലെ ഒഴിവുകൾ റിപ്പോർട്ടു ചെയ്യാനാകാത്ത പ്രതിസന്ധി

January 04, 2020 | 10:24 am

ശബരിമല: എംപ്ലോയ്‌മെന്റ് വഴി നിയമനം നേടിയ ജീവനക്കാർ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വെട്ടിലാക്കുന്നു. എംപ്ലോയിമെന്റ് എക്സ്ചെയ്ഞ്ച് വഴി നിയമനം ലഭിച്ച ജീവനക്കാരെ പിരിച്ചുവിടാനാകാത്തതു മൂലം ബോർഡിലെ ഒഴിവുകൾ റ...

ആനയിറങ്ങും മാമലയിൽ..... കാനനവാസാ കലിയുഗവരദാ..... തേടി വരും കണ്ണുകളിൽ... തുടങ്ങി കേട്ടു പരിചയിച്ച ഇമ്പമാർന്ന അയ്യപ്പ ഭക്തിഗാനങ്ങളുടെ ഓടക്കുഴൽ നാദാ വിഷ്‌കാരത്തിന് വേദിയായി വലിയ നടപ്പന്തൽ; ഭക്തരെ ആനന്ദ ലഹരിയിലാറാടിച്ച് രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴൽ കച്ചേരി

January 04, 2020 | 10:20 am

ശബരിമല : സന്നിധാനത്തെത്തിയ ഭക്തജനങ്ങളെ പുല്ലാങ്കുഴലിന്റെ നാദവിസ്മയത്തിലൂടെ ആനന്ദ ലഹരിയിലാറാടിച്ച് രാജേഷ് ചേർത്തലയും സംഘവും നടത്തിയ സംഗീത പരിപാടി വേറിട്ട അനുഭവമായി . വലിയ നടപ്പന്തലിലെ സ്റ്റേജിലും സോപാന...

സന്നിധാനത്തും സോപാനത്തുമടക്കം തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ നാലാം ബാച്ചും വമ്പൻ പരാജയം; മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് ആദ്യ ദിനം തന്നെ പൊലീസിനെതിരെ പമ്പയിൽ നിന്നടക്കം ഉയരുന്നത് നിരവധി പരാതികൾ

December 31, 2019 | 03:06 pm

ശബരിമല: സന്നിധാനത്തും സോപാനത്തുമടക്കം തിരക്ക് നിയന്ത്രിക്കുന്നതിൽ പൊലീസിന്റെ നാലാം ബാച്ചും വമ്പൻ പരാജയമെന്ന് ആരോപണമുയരുന്നു. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് ആദ്യ ദിനം പിന്നിടുമ്പോൾ തന്നെ പൊലീസിനെത...

ശർക്കര നീക്കം ഭാഗികമായി നിലച്ചത് സിഐടിയു യൂണിയന്റെ നിസ്സഹകരണം മൂലം; ശബരിമലയിലെ പ്രധാന വഴിപാട് പ്രസാദമായ അപ്പം-അരവണ നിർമ്മാണം പ്രതിസന്ധിയിലേക്ക്

December 26, 2019 | 01:48 pm

ശബരിമല: തൊഴിലാളി യൂണിയന്റെ നിസ്സഹകരണം മൂലം ശർക്കര നീക്കം ഭാഗികമായി നിലച്ചതോടെ അപ്പം - അരവണ നിർമ്മാണത്തിൽ ആശങ്ക. സിഐ.ടി.യു യൂണിയന്റെ നേതൃത്വത്തിലുള്ള ചുമട്ടു തൊഴിലാളികളുടെ നിസ്സഹകരണമാണ് പമ്പയിൽ നിന്ന് ...

തീർത്ഥാടകരെ ഉപദ്രവിക്കുന്നത് ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച്; പൊലീസിന്റെ പ്രാകൃത മർദ്ദന മുറകൾക്ക് ഇരകളാവുന്നത് ക്യൂവിൽ നിന്നും പ്രാഥമിക കൃത്യനിർവഹണത്തിനായി പുറത്തുപോകുന്ന ഭക്തർ

December 26, 2019 | 01:36 pm

ശബരിമല: തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതോടെ തീർത്ഥാടകർക്ക് മേൽ പൊലീസിന്റെ കുതിരകയറ്റം. ലാത്തിയും കാട്ടുകമ്പുകളും ഉപയോഗിച്ച് തീർത്ഥാടകർക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളാണ് വ്യാപക പ്രതിഷേധ...

തീർത്ഥാടക പ്രവാഹത്തിനിടെ പൊലീസ് നടപ്പിലാക്കിയത് അശാസ്ത്രീയ നിയന്ത്രണങ്ങൾ; നിലയ്ക്കലും പമ്പയിലും കുടുങ്ങിയത് പതിനായിരക്കണക്കിന് ഭക്തർ; പ്രതിഷേധവുമായി തീർത്ഥാടകർ

December 24, 2019 | 02:31 pm

ശബരിമല: തീർത്ഥാടന തിരക്ക് വർധിച്ചതിനൊപ്പം പൊലീസിന്റെ അശാസ്ത്രീയ നിയന്ത്രണങ്ങൾ കൂടി ആയതോടെ വീർപ്പുമുട്ടി ഭക്തർ. നിയന്ത്രണങ്ങൾ അതിരു കടന്നതോടെ പതിനായിരക്കണക്കിന് തീർത്ഥാടകർ നിലയ്ക്കലിലും പമ്പയിലുമടക്കം ...

രഹ്നാ ഫാത്തിമ പതിനെട്ടാം പടി ചവിട്ടാതിരിക്കാൻ പ്രതിഷേധിച്ച ശാന്തിമാർക്ക് ദേവസ്വം ബോർഡ് നൽകിയത് കാരണം കാണിക്കൽ നോട്ടീസ്; ആചാര സംരക്ഷണത്തിന് ശരണം വിളിച്ചവരെ പുറത്താക്കാൻ ശ്രമിച്ച വാസു വക്കീൽ പ്രസിഡന്റാകുമ്പോൾ അതേ സ്ഥലത്ത് വീണ്ടും മുദ്രാവാക്യം വിളി; അതീവ സുരക്ഷാ മേഖലയിൽ പൊലീസിന് സർവ്വാധിപത്യം നൽകാനാകില്ലെന്ന വിചിത്രവാദവുമായി പ്രതിഷേധിച്ചത് 'ദേവസ്വം ബോർഡിന്റെ' വിശ്വസ്തർ; ശബരിമലയിലെ പൊലീസ്-ദേവസ്വം ഭിന്നതയ്ക്ക് പിന്നിൽ ക്രിമിനലുകൾ

December 24, 2019 | 07:50 am

ശബരിമല : സോപാനത്തടക്കം പൊലീസിന്റെ സർവ്വാധിപത്യം എന്ന് ആരോപിച്ച് പ്രതിഷേധ സ്വരമുയർത്തി ദേവസ്വം ബോർഡ് ജീവനക്കാർ. പൊലീസിന്റെ നിയന്ത്രണം അതിരുകടന്നതോടെ പതിനെട്ടം പടിക്ക് താഴെ ഉപരോധം തീർത്ത് ജീവനക്കാരും തീ...

മരാമത്ത് വിഭാഗത്തിലെ കോടികളുടെ അഴിമതി മൂടിവെയ്ക്കാനായി ഓഡിറ്റ് അട്ടിമറി; നിർമ്മാണങ്ങൾ സംബന്ധിച്ച പ്രധാന ഫയലുകൾ പലതും കാണാതായതോടെ മരാമത്ത് വകുപ്പിലെ ഓഡിറ്റിങ്ങ് വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിൽ; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മറ്റൊരു വിവാദം കൂടി

December 17, 2019 | 01:02 pm

ശബരിമല: തിരുവിതാംകൂർ ദേവസ്വം ബോർഡ് മരാമത്ത് വിഭാഗത്തിൽ നടക്കുന്ന കോടികളുടെ അഴിമതി മൂടിവെയ്ക്കാനായി ഓഡിറ്റ് അട്ടിമറിക്കാൻ നടത്തുന്ന അണിയറ നീക്കം വിവാദമാകുന്നു . അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്...

മരക്കൂട്ടത്ത ഇത്തവണ ആരും തടഞ്ഞില്ല; സുഗമമായ അയ്യപ്പദർശനം നടത്തി ശശികല ടീച്ചർ; അയ്യപ്പ വിശ്വാസികളാണ് ശബരിമലയിലെ പരമാധികാരികളെന്ന് കാലം തെളിയച്ചതായി ഹിന്ദു ഐക്യവേദി നേതാവ്

December 13, 2019 | 02:45 pm

ശബരിമല : അയ്യപ്പ വിശ്വാസികളാണ് ശബരിമലയിലെ പരമാധികാരികളെന്ന് കാലം തെളിയച്ചതായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ. ശബരിമല യുവതി പ്രവേശന വിഷയത്തിൽ കഴിഞ്ഞ മണ്ഡലകാലത്തിന് വിപരീതമായി പിണറായ...

ക്ലാസ് ടൈമിന് ശേഷം യോഗാ പരിശീലനത്തിന് എത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചത് ക്രൂരമായി; പുറത്തു പറഞ്ഞാൽ സ്‌കൂളിൽ നിന്ന് പുറത്താക്കുമെന്ന് പഴയ ലോക്കൽ സെക്രട്ടറിയുടെ ഭീഷണിയും; സമ്മർദ്ദത്തിലായ ഒൻപതാം ക്ലാസുകാരി ക്ലാസ് ടീച്ചറോട് ക്രൂരത പറഞ്ഞത് അറിഞ്ഞ് ഒളിവിൽ പോയത് സിപിഎം നേതാവായ കായികാധ്യാപകൻ; 56കാരനെ പിടികൂടി ജയിലിലാക്കി പൊലീസും; ജെയിംസിനെ അതിവേഗം പുറത്താക്കി സിപിഎമ്മും; തെള്ളിയൂരിലെ വില്ലൻ അകത്താകുമ്പോൾ

December 11, 2019 | 07:31 am

മല്ലപ്പള്ളി : യോഗാ പരിശീലനത്തിന്റെ മറവിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിച്ചിച്ച കേസിൽ സി പി എം മുൻ ലോക്കൽ സെക്രട്ടറിയും കായിക അദ്ധ്യാപകനുമായ മധ്യവയസ്‌ക്കനെ പൊലീസ് പിടികൂടിയത് തന്ത്രപരമായി. ചെങ്ങരൂര...

MNM Recommends

Loading...