1 usd = 75.76 inr 1 gbp = 93.82 inr 1 eur = 83.52 inr 1 aed = 20.63 inr 1 sar = 20.12 inr 1 kwd = 242.03 inr

Apr / 2020
01
Wednesday

കോവിഡ് 19 മരണനിരക്ക് 2.4 ശതമാനം; നിരക്ക് ഉയരാൻ സാധ്യത; മരണങ്ങളിൽ 89.1 ശതമാനവും 65 വയസ്സിനു മുകളിലുള്ളവർ

April 01, 2020 | 05:02 pm

ഐർലൻഡ്: സംസ്ഥാനത്ത് കോവിഡ് -19 ൽ നിന്നുള്ള മരണനിരക്ക് 2.4 ശതമാനമായി ഉയർന്നതായാണ് പുതിയ റിപ്പോർട്ട് കാണിക്കുന്നത്. ഈ രോഗം ദുർബല വിഭാഗങ്ങളെ കൂടുതൽ ബാധിക്കുന്നു.എച്ച്എസ്ഇയിൽ നിന്നുള്ള ഏറ്റവും പുതിയ എപ്പി...

ബഹ്‌റൈനിൽ ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 52 പേർക്ക്; അതിൽ 47 പേർ വിദേശ തൊഴിലാളികൾ

April 01, 2020 | 04:20 pm

ബഹ്‌റിൻ: കോവിഡ് ബാധിച്ചവരുടെ എണ്ണം ബഹ്‌റിനിൽ ഇന്നലെ മാത്രം 52 പേരായി.എന്നാൽ അതിൽ 47 പ്രവാസികളാണ് എന്നത് പ്രവാസികളുടെ ഇടയിൽ ആശങ്ക ഉണ്ടാക്കുന്നതാണ്. മറ്റ് ജി സി സി രാജ്യങ്ങളിൽ കൂടുതൽ പ്രവാസികളിൽ രോഗം കണ...

പബ്ബുകളും ബാറുകളും അടച്ചു പൂട്ടുമെന്ന് റിപ്പോർട്ട്: ഒരാഴ്ചയ്ക്കുള്ളിൽ മദ്യവിൽപ്പനയിൽ ഉണ്ടായത് 86 ശതമാനം വർധനവ്; മദ്യത്തിനായി പരക്കം പാഞ്ഞ് ഓസ്‌ട്രേലിയയിലെ ജനങ്ങൾ

April 01, 2020 | 04:18 pm

സിഡ്‌നി: പരിധികളില്ലാതെ കോവിഡ് 19 ലോകമെമ്പാടും വ്യാപിക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഏർപ്പെടുത്തി ഓസ്‌ട്രേലിയയും. ഭക്ഷണമടക്കമുള്ള അവശ്യ സാധനങ്ങൾ മാത്രം ലഭ്യമാക്കിക്കൊണ്ട് ബാക്കിയെല്ലാ സർവ്വീസുകള...

കോവിഡ് 19 ക്ഷാമത്തിനിടയിൽ സിംഗപ്പൂരിൽ ഫെയ്‌സ് മാസ്‌ക് നിർമ്മാണ ലൈൻ സ്ഥാപിക്കാൻ ഗെയിമിങ് കമ്പനിയായ റേസർ

April 01, 2020 | 03:54 pm

സിംഗപ്പൂർ: സിംഗപ്പൂർ ഗെയിമിങ് കമ്പനിയായ റേസർ ബുധനാഴ്ച (ഏപ്രിൽ 1) 30 ദിവസത്തിനുള്ളിൽ ഒരു ഓട്ടോമേറ്റഡ് ഫെയ്‌സ് മാസ്‌ക് നിർമ്മാണ ലൈൻ സ്ഥാപിക്കുന്നതിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഓരോ മാസവും 'രണ്ട് ദശലക്ഷം...

സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികൾക്ക് ശമ്പളം നൽകാൻ ബാധ്യസഥരാണെന്ന് തൊഴിൽ മന്ത്രാലയം; നിയമപ്രകാരമുള്ള ആനുകൂല്യങ്ങളെല്ലാം നൽകണമെന്നും അറിയിപ്പ്

April 01, 2020 | 03:05 pm

ദോഹ: ഖത്തറിൽ കോവിഡ സാമ്പത്തിക പ്രതിസന്ധിയിലുള്ള കമ്പനികളും തൊഴിലാളികൾക്ക ശമ്പളം നൽകാൻ ബാധ്യസഥരാണെന്ന തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിൽ നിയമത്തിലെ നിബന്ധനകൾ പാലിച്ച തൊഴിൽ കരാർ റദ്ദാക്കാം. എന്നാൽ നിയമപ്...

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് 1,125 കോടി രൂപ പ്രഖ്യാപിച്ച് അസിം പ്രേംജി ഫൗണ്ടേഷൻ; തുക മെഡിക്കൽ, സേവന രംഗത്ത് പകർച്ചവ്യാധിക്കെതിരെ പോരാട്ടം നടത്തുന്നവരെ സഹായിക്കാൻ

April 01, 2020 | 03:00 pm

മുംബൈ: സോഫ്റ്റ് വെയർ പ്രമുഖരായ വിപ്രോ, വിപ്രോ എന്റർപ്രൈസസ്, അസിം പ്രേംജി ഫൗണ്ടേഷൻ എന്നിവർ ചേർന്ന് 1,125 കോടി രൂപ കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രഖ്യാപിച്ചു. ഈ തുക മെഡിക്കൽ, സേവന രംഗങ്ങളി...

കോഴിക്കോടും തൃശൂരും ആലപ്പുഴയിലും കോട്ടയത്തും ദിനാന്തരീക്ഷ താപനില ഉയരും; ചൂട് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുൻകരുതൽ നിർദ്ദേശങ്ങളുമായി ദുരന്ത നിവാരണ അഥോറിറ്റി

April 01, 2020 | 02:05 pm

  കൊച്ചി: കേരളത്തിൽ താപനില ഉയരുമെന്ന് പ്രവചനം. 2020 ഏപ്രിൽ 1 മുതൽ ഏപ്രിൽ 3 വരെ കോഴിക്കോട് , തൃശ്ശൂർ ജില്ലകളിൽ ഉയർന്ന ദിനാന്തരീക്ഷ താപനില (Daily Maximum Temperature) സാധാരണ താപനിലയെക്കാൾ 3 മുതൽ 4 ഡിഗ്ര...

പ്രളയ ദുരിതശ്വാസം പോലെയാകരുതുകൊറോണ ദുരിതാശ്വാസം; പ്രത്യേക അക്കൗണ്ട് കൂടിയേ തീരൂ; സാലറി ചലഞ്ച് നിർബന്ധമായി നടപ്പാക്കാതെ ജീവനക്കാരുടെ നിർദ്ദേശം ഉൾക്കൊണ്ടുവേണം മുന്നോട്ട് പോകാനെന്നും പ്രതിപക്ഷ നേതാവ്; താഴെ തട്ടിലുള്ള ജീവനക്കാരെ ഒഴിവാക്കണമെന്നും ചെന്നിത്തല

April 01, 2020 | 01:20 pm

തിരുവനന്തപുരം: പ്രളയ ദുരിതശ്വാസം പോലെയാകരുതുകൊറോണ ദുരിതാശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.കുറഞ്ഞ വരുമാനമുള്ള താഴെ തട്ടിലുള്ള ജീവനക്കാർ, താത്കാലിക ജീവനക്കാർ,കരാർ ജീവനക്കാർ എന്നിവരെ സാലറി ചല...

മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ വാങ്ങുന്നതിന് ഈ പ്രതിസന്ധിക്കാലത്ത് ഒന്നരക്കോടി രൂപ നൽകിയത് അംഗീകരിക്കാനാകില്ലെന്ന് ബിജെപി നേതാവ്; കൊറോണ കാലത്തെ ധൂർത്ത് ജനങ്ങളോടുള്ള വെല്ലുവിളി; നിർബന്ധിത സാലറി ചലഞ്ച് വേണ്ടെന്ന് കെ.സുരേന്ദ്രൻ

April 01, 2020 | 01:12 pm

തിരുവനന്തപുരം: കൊറോണക്കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളമുൾപ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ ധൂർത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്...

റയിൽ ഗതാഗതം നിലച്ചതോടെ റയിൽവേ പോർട്ടർമാർക്ക് തൊഴിലില്ലാതായി; റയിൽവേ ജീവനക്കാരെന്നു കരുതി ഇവരെ മറ്റ് തൊഴിലുകൾക്ക് ആരും വിളിക്കാറുമില്ല; ആശ്വാസവുമായി മുൻ മുഖ്യമന്ത്രി; പോർട്ടർമാർക്ക് ഉമ്മൻ ചാണ്ടിയുടെ ഭക്ഷ്യ കിറ്റുകൾ

April 01, 2020 | 01:09 pm

തിരുനന്തപുരം: റയിൽവേ പോർട്ടർമാർക്ക് ഉമ്മൻ ചാണ്ടി ഭക്ഷ്യ കിറ്റുകൾ നല്കി. റയിൽ ഗതാഗതം നിലച്ചതോടെ റയിൽവേ പോർട്ടർമാർക്ക് തൊഴിലില്ലാതായി. റയിൽവേ ജീവനക്കാരെന്നു കരുതി ഇവരെ മറ്റ് തൊഴിലുകൾക്ക് ആരും വിളിക്കാറു...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഇന്ധന നികുതിയിൽ ഇളവ് പ്രഖ്യാപിച്ച് പിണറായി സർക്കാർ; നികുതി അഞ്ച് ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി പത്തു വർഷത്തേക്ക് കുറയ്ക്കാൻ മന്ത്രി സഭാ തീരുമാനം

April 01, 2020 | 01:07 pm

തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ ലക്ഷ്യമിട്ട സ്‌കിൽ സ്‌ട്രെങ്തനിങ് ഫോർ ഇൻഡസ്ട്രീയൽ വാല്യൂ എൻഹാൻസ്‌മെന്റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്...

ഒമാനിൽ ആദ്യ കൊവിഡ് മരണം; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 192 പേർക്ക്

April 01, 2020 | 01:02 pm

മസ്‌കറ്റ്: ഒമാനിൽ ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. 72കാരനായ സ്വദേശിയാണ് മരിച്ചതെന്ന് ആരോഗ്യ വകുപ്പ് ചൊവ്വാഴ്ച രാത്രി അറിയിച്ചു. മസ്‌കറ്റിൽ നിന്നുള്ളയാളാണ് മരിച്ചത്. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്...

നിരീക്ഷണം ലംഘിച്ച ഒരു അഭിഭാഷകക്കും ബിസിനസുകാരനും മൂന്നുമാസം തടവ്; 14 ദിവസം വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്ന നിർദ്ദേശം ഇരുവരും ലംഘിക്കുച്ചുവെന്ന് ലോവർ ക്രിമിനൽ കോടതി

April 01, 2020 | 12:57 pm

മനാമ: വീട്ടുനിരീക്ഷണം ലംഘിച്ച ഒരു അഭിഭാഷകക്കും ബിസിനസുകാരനും മൂന്നുമാസം തടവിന് ലോവർ ക്രിമിനൽ കോടതി വിധിച്ചു. കോവിഡ് -19 പ്രതിരോധ പ്രവർത്തന നിബന്ധനകൾ ലംഘിച്ചതിനാണ് ഇവർക്കെതിരെ കേസുള്ളത്. രണ്ടാം പ്രതിയെ...

കൊറോണ വൈറസ്; അന്തർദേശീയ തലത്തിൽ വിപണിയെ പിടിച്ചുലച്ചു; ക്രൂഡോയിൽ വില താഴേക്ക്

April 01, 2020 | 12:52 pm

കുവൈത്ത് സിറ്റി: ക്രൂഡോയിൽ വില പിന്നെയും താഴേക്ക്. തൊട്ടുമുമ്പത്തെ ദിവസത്തിൽനിന്ന് ബാരലിന് 2.60 ഡോളർ കുറഞ്ഞ് 21.66 ആണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. കുവൈത്ത് സർക്കാർ മുഖ്യവരുമാനമായ പെട്രോളിയം ബാരലിന് ...

MNM Recommends

Loading...